ʟᴏᴏᴋ കൂടുതൽ ʙs4 ᴅɪᴏ ക്ക് ആണ് bs6 look എനിക്ക് ഇഷ്ടപ്പെട്ടില്ല
@duk30852 жыл бұрын
I love Honda BS4 👈🏻💗❤️ Tanx bro super video
@bossss16503 жыл бұрын
അവതരണം masss 😍
@prveenp48399 ай бұрын
❤DIO BS4 എനിക്ക് ഇഷ്ടം 🔥
@kmw4732 жыл бұрын
Surprisingly Dio bs6 is giving me 50kmpl mileage in Kolkata City area
@wrench_in2 жыл бұрын
Look old models aahn I had 2014 model Exchange cheyth bs6 eduth Supension Light Okke adipoli aa But Perfomance Design Look Okke old aahn nallath
@sonicpeacemachine4003 Жыл бұрын
നല്ലൊരു പ്രസന്റേഷൻ മതിയായ സപ്പോർട്ട് ഉണ്ടെങ്കിൽ bro മുൻനിര യൂട്യൂബർ ആയി മാറും 👍🏻 For sure All the best wishes for your future
@ebensanthosh87443 жыл бұрын
Good presentation 🎉❤️
@DilnadX-fg8cc Жыл бұрын
Bs4 look poli❤❤
@jithinthampan60753 жыл бұрын
Nice presentation bro.Keep going, All the best
@athirarnair2973 жыл бұрын
Keep rocking My dear😎😎😎
@ebensanthosh87443 жыл бұрын
1st view ❤️
@ebensanthosh87443 жыл бұрын
Sarath Annee... Good ❤️
@anishsasi91783 жыл бұрын
Superbly presented Bro..Keep going 👍👍👍
@meloodanvlogs19443 жыл бұрын
🙏🙏🙏🙏
@deepthivnair40433 жыл бұрын
Broo powlichu💞
@Class_3scert3 жыл бұрын
Nice
@khalgaming8112 жыл бұрын
ബ്രോ കിടിലൻ വീഡിയോ 😍😍
@Sumesh209 Жыл бұрын
Bs3 best pickup
@bossss16503 жыл бұрын
Dio vs Dio .......family membersssssss
@vineethkumar89682 жыл бұрын
Dio bs4💥✌
@thunderworld29792 жыл бұрын
Nte 2017 bs4dio🔥🥰😍💞🔥❣️🔥
@karthikr18383 жыл бұрын
👏
@Kochu2123 жыл бұрын
Pwoliyee... ❤️❤️❤️
@aksaannasanthosh55113 жыл бұрын
😻😻
@sarinakperambra6833 жыл бұрын
Spr broooo
@eldhovarghese4738 Жыл бұрын
പഴയ വണ്ടി ആണ് ലുക്ക് നല്ലത് സിമ്പിൾ ആൻറസ്റ്റൈലിഷ് ലുക്ക് ആണ്. ഓഫ് റോഡ് പോകുമ്പോഴാണ് നട്ടെല്ല് ഒടിയുന്നത് ടയർ 12 ഞ്ചിലേക്ക് രണ്ടും കൊണ്ടുവരണം സോഫ്റ്റ് സസ്പെൻഷനും വരണം
@lifeelezabathtomytomy5333 жыл бұрын
Very Informative video💯💯💯
@ebensanthosh87443 жыл бұрын
poli
@jijojohn71814 ай бұрын
2019.മോഡൽ.കാർബേറ്റർ.ആണോ
@alfi83273 жыл бұрын
Nice presentation
@kajalflorymathews11363 жыл бұрын
🔥💫
@angelpradeep29183 жыл бұрын
Super 👌👌👌
@midhunmohanm64252 жыл бұрын
Long ride comfort ano
@samadsanzz40193 жыл бұрын
അവതരണം..... കിടു..... മച്ചാനെ
@nishadpa95183 жыл бұрын
ചേട്ടാ ഇതിൻറെ ഹെഡ്ലൈറ്റ് അത്ര പോര. ഇതിൽ BS 3 Dio de (2012 to 2017) ഹാലോജൻ ഹെഡ്‌ലാമ്പ് അസംബ്ലി സൂട്ട് ആകും അത് വയ്ക്കുന്ന അതാവും ഏറ്റവും നല്ലത്. എന്നിട്ട് ആമസോണിൽ നിന്നും ഒരു എൽഇഡി ബൾബ് എച്ച് ഫോർ ടൈപ്പ് ഓർഡർ ചെയ്താൽ മതി. പൊളിക്കും നല്ല അസ്സൽ വെട്ടം ആയിരിക്കും. എൻറെ BS 4 ഇൽ ഞാൻ അങ്ങനെയാ ചെയ്തിരിക്കുന്നു. അല്ലാതെ കമ്പനി തരുന്ന Led ഹെഡ് ലൈറ്റിന് യാതൊരു പ്രകാശവും ഇല്ല. എതിരെ വരുന്നവർക്ക് നല്ല വെട്ടം തോന്നും പക്ഷേ ഓടിക്കുന്ന നമുക്ക് വലിയ പ്രകാശം ഒന്നും തോന്നാറില്ല വല്ല ഇരുട്ടുള്ള ഇടവഴിയിലൂടെ പോയാൽ ചിലപ്പോൾ നല്ല വെട്ടം കിട്ടും അത്രയേ ഉള്ളൂ. BS6 സ്റ്റാൻഡേർഡ് ഹെഡ്ലൈറ് വളരെ നല്ലത. Normal bullb മാറ്റി H4 type LED (മൂന്നു കാൽ ഉള്ളത്) ബൾബ് കേറ്റിയാൽ മതി.,👌
@rahulpmalurrahulrrahul57822 жыл бұрын
Ente head light maatan njaan kure sthalangalil nokki evidunnum cheythu tharunilla
@nishadpa95182 жыл бұрын
@@rahulpmalurrahulrrahul5782 company karod paranjal mathi bs3 de fit cheyyan
@rahulpmalurrahulrrahul57822 жыл бұрын
Rate ethrayakum
@nishadpa95182 жыл бұрын
@@rahulpmalurrahulrrahul5782 ₹650
@ameenck53432 жыл бұрын
ബ്രോ ഈ bs4, bs3,bs6 എന്ന് പറഞ്ഞാൽ എന്താണ്
@JibinThampanMavilayil3 жыл бұрын
❤❤❤
@mrgamingyt79452 жыл бұрын
പാവർ 👏
@lijinstanly389 Жыл бұрын
Bs4 ആണ് കാണാൻ ഒരു ലുക്ക് ❤️❤️❤️❤️❤️
@adharshrnair6203 жыл бұрын
❤️👍👍
@takeonescreen7889 ай бұрын
side stand sencer ano bs6 ?
@emilnoby20638 ай бұрын
Yep
@reshmaprajan74032 жыл бұрын
Blue Dio BS6 delx 💙🔵 Ente vandi..Eduthitt one week.... 🔥 Superb ❤️😍
@anjanaramakrishnan12 жыл бұрын
എത്ര ആയി
@reshmaprajan74032 жыл бұрын
@@anjanaramakrishnan1 98600 with black guard accessory.
@anjanaramakrishnan12 жыл бұрын
@@reshmaprajan7403 ok... Vandi ok alle... Eduthal kuzhapam illalo
@reshmaprajan74032 жыл бұрын
@@anjanaramakrishnan1 no problem da . Nalla power anu... Enik bhayankara ishtam ayii.. 💕