വനിതകള്‍ക്ക് ഈസിയായി ബൈക്ക് പഠിക്കാം !! Now women can easily ride a bike !! princy driving school

  Рет қаралды 132,704

Princy Driving School

Princy Driving School

Күн бұрын

ഹലോ ഫ്രണ്ട്സ്, ഇന്ന് നമ്മൾ വനിതകൾക്ക് ബൈക്ക് റൈഡിംഗ് എങ്ങനെ ശെരിയായ രീതിയില്‍ പഠിക്കാം എന്നാണ്‌ നിങ്ങളോട് ഷെയർ ചെയ്യുന്നത്. ഈ വിഡിയോ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.💞💞💞

Пікірлер: 274
@sulekhasrsr2506
@sulekhasrsr2506 10 күн бұрын
Gd class.. 👍👍👍🙏🙏🙏എല്ലാം വ്യക്തമായി പഠിപ്പിച്ചു ❤️
@chandrababubabu5467
@chandrababubabu5467 Жыл бұрын
ഒന്നുകൂടി വ്യക്തമായി പഠിപ്പിക്കണം. സ്ലോ by സ്ലോ. വണ്ടി മൂവ് ആയി തുടങ്ങിയപ്പഴേ ഗിയർ change പറയുന്നു. First ഗിയർ നല്ലത് പോലെ ഓടിച്ചു ബാലൻസ് ആയിട്ട് 2nd ൽ പോയാൽ മതി. ഏല്ലാം ഒന്നുകൂടി ക്ലിയർ ആയി one by one ആയി പഠിപ്പിക്കണം.
@reshmabiju9114
@reshmabiju9114 7 ай бұрын
Adipoli chetta വളരെ ഉപകാരം. എനിക്ക് ബൈക്ക് ഓടിക്കാൻ ഇഷ്ട്ടമാണ് പറഞ്ഞു തരാൻ ആളില്ല എന്നതാരുന്നു പ്രശ്നം. Thankyou thankyou so much 🥰
@vinodpv2916
@vinodpv2916 Жыл бұрын
ബൈക്ക് പഠിക്കുമ്പോൾ പറയുന്ന തമാശ വളരെ ഇഷ്ടമായി 😂
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@shyjishyji2707
@shyjishyji2707 Жыл бұрын
സൈക്കിൾ പഠിപ്പിച്ച ചേട്ടാ അടിപൊളി സൂപ്പർ 🥰🥰🥰
@thasneemnm9639
@thasneemnm9639 Жыл бұрын
പഠിപ്പിക്കുന്ന ചേട്ടൻ സൂപ്പർ ആണ് 😍
@RinjuMol
@RinjuMol 3 ай бұрын
Drivingum clear aayi positive mindum kitti .super bro
@mask_boy_media
@mask_boy_media Ай бұрын
ഇത്രയും നന്നായി പഠിപ്പിച്ച ആ ചേട്ടൻ സൂപ്പറാ ❤
@SarasVlogerYT
@SarasVlogerYT Жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ 8 ഇടാൻ പോയത് നേരത്തെ ഉള്ള വീഡിയോ tto. എന്തായാലും ദൈവം സഹായിച്ചു ഞാൻ ഒരു 8 ഇട്ടു. ഭയങ്കര പേടിയായിരുന്നു എന്നാലും first തന്നെ ഓക്കേ ആയി. Thanks chetta👍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@thasnisadham96
@thasnisadham96 Жыл бұрын
👍🏻👍🏻
@lijinaleshmaj5151
@lijinaleshmaj5151 11 ай бұрын
Enik innu test aayirunu 8 nilayil potti 😢
@remyas250
@remyas250 Жыл бұрын
ഇത് നോക്കിയാൽ ബൈക്ക് എളുപ്പം പഠിച്ചെടുക്കാൻ പറ്റും..😀😊👍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@AR-oh5ho
@AR-oh5ho Жыл бұрын
Activa ഓടിച്ചു ശീലമുണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോ പിന്നെ ഒന്നും നോക്കിയില്ല കെട്ടിയോന്റെ ബൈക്കിൽ ഒരു കൈ നോക്കി. 😄 thank you...
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Padichoo
@anianeesha2926
@anianeesha2926 Жыл бұрын
പഠിപ്പിച്ച ചേട്ടൻ കൊള്ളാം 🤣🤣🤣🤣
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😁
@sunithadileep8872
@sunithadileep8872 Жыл бұрын
ഈ video കണ്ടപ്പോൾ ബൈക്ക് ഓടിക്കാൻ പഠിക്കാൻ തോന്നുന്നു 😍.. നല്ല video 👍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
❤️
@sabithak1993
@sabithak1993 20 күн бұрын
Nalla വൃത്തിയായിട്ടു പറഞ്ഞു തന്നു 🥰
@sajnam6405
@sajnam6405 Жыл бұрын
passed my test on the first try 👍😍😄
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@amalpathuzzz7190
@amalpathuzzz7190 Жыл бұрын
Chettante vdo orupaad help cheythuu njn inn test pass aayi 2um kitty thankyou chettaaaa🥰✨💞
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 7 ай бұрын
ഈ ഡ്രൈവിംഗ് സ്കുൾ എ വിടെയാണ് എനി കും ബൈക്ക് പഠിക്കണം എന്നുണ്ട് ന്നല്ല കളാസ് 👍👍
@Kaverigopi629
@Kaverigopi629 Жыл бұрын
എന്റെ പൊന്നോ...പഠിപ്പിക്കുന്ന ചേട്ടായി പൊളിച്ചു... 👌
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😌
@SanthaSantha-yw2ch
@SanthaSantha-yw2ch 21 күн бұрын
ഇതുപോലെ പറഞ്ഞു തന്നാൽ സുഖമായി പഠിക്കാം ishttamai
@RAHULJITHA
@RAHULJITHA Жыл бұрын
I really appreciate good work, i like your dedication i have subscribed your channel for your commitment 🎉
@asminaafsal93
@asminaafsal93 Жыл бұрын
Padippikkunna chettante kshama super
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@sindhuajiji3765
@sindhuajiji3765 Жыл бұрын
കൊള്ളാം നല്ല രസം ഉള്ള് ക്ലാസ്സ്‌ 👌👌👌👌👌
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@saflapp5656
@saflapp5656 20 күн бұрын
ചേട്ടൻ കൊള്ളാം.. 🥰
@ShameenaAyan
@ShameenaAyan 7 ай бұрын
3 divaam ayi balance aayitt.pakshe handle balance ippoyum aayittilla.valathu vashathe post lakshyam vechu odikkumbo idathu vashathe postilaanu ethunnath😢😢
@nisanthcl7500
@nisanthcl7500 Жыл бұрын
Avatharanam kollaaaaammmmmm❤❤❤❤❤❤
@hatygy
@hatygy Жыл бұрын
നല്ല ക്ലാസ്സ്‌ 🥰👍👍👍
@ajayantr6634
@ajayantr6634 8 ай бұрын
Padipicha reethi marakkalle...Nammude makkale padipikkan upayogikku.
@user-mmdark
@user-mmdark 5 ай бұрын
Gear ethaa kidakkunnenn engane ariyaam?
@HarithaHarikrishnan
@HarithaHarikrishnan 5 ай бұрын
Spr ഞാനിന്ന് bike ഓടിക്കും.,.............ആരെങ്കിലും bike തന്നാൽ 😊
@shanibama7832
@shanibama7832 Жыл бұрын
Thanks 🎉 enik ennu test aayirunnu. Njan videokal kandittanu poyathu valare opakaramayi njan passaayi
@kuttiesvlogs4647
@kuttiesvlogs4647 Жыл бұрын
നല്ല ക്ലാസ്സ് ആണ് good
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@MusicalAbhishekTBiju
@MusicalAbhishekTBiju 15 күн бұрын
without Gear ന് അപേക്ഷിച്ച് fail ആയാൽ Retest ന് വെയ്ക്കുമ്പോൾ with giar ന് വെയ്ക്കാൻ കഴിയുമോ ?
@manjumuralimurali7605
@manjumuralimurali7605 3 ай бұрын
Useful video. Instructior superrrr
@SnehaLatha-dw1xf
@SnehaLatha-dw1xf 5 ай бұрын
നല്ല ക്ലാസായിരുന്നു ❤ ഇഷ്ടമായി
@sailesh943
@sailesh943 Жыл бұрын
Nattukar motham ariyarudu,gear maattunnadu,,,good comedy sense,,,nice
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@RifffahhhRifffahhh
@RifffahhhRifffahhh Жыл бұрын
E video kand njanum anghane vandi padichu❤
@Lenovo-jm3qg
@Lenovo-jm3qg 8 ай бұрын
Kattakkadayano Driving school, enikku padhikkan veendiyanu,
@kzlckkanzo8206
@kzlckkanzo8206 10 ай бұрын
ആ ചേച്ചിയെ കാണാൻ വേണ്ടി വീഡിയോ full kanda njn 😁
@princydrivingschoolkattaka3827
@princydrivingschoolkattaka3827 10 ай бұрын
🤨
@kzlckkanzo8206
@kzlckkanzo8206 10 ай бұрын
Chumma bro
@saravanakumars4405
@saravanakumars4405 Жыл бұрын
Allu nte car test kazinjo ?
@wazeem9916
@wazeem9916 2 ай бұрын
Vandi nirthumbol 2nd gear aanel Clutch full aay pidich nirthiyal scn ilalo Neutral edanam ennu inda
@Warrior-d3s
@Warrior-d3s 11 ай бұрын
🥲anth rasaamayitta padipikunne....njagalk okke onn offf ayaal therrnn 🥲🥲 sir nirthi porikum🥺athond pediya.....nallapole onn paraj tharathath polum illaa🥲...athond off akumo anna pediyaa...off ayaal athilum pedi .. 🥲anik Tuesday test ond...but bike break itt signal kamichatt pinne clutch vitt adukumbo bike off akunn..😢
@kjmariya1093
@kjmariya1093 Жыл бұрын
Enikk straight maathram oodikkan ariyollu.... traffic il koode oodikkanum,U turn edukkanum,kayattath nirthi edukkanum ariyilla
@MamtaYadav-em1mu
@MamtaYadav-em1mu Жыл бұрын
Me too
@shyjishyji2707
@shyjishyji2707 Жыл бұрын
സൈക്കിൾ ബാലൻസില്ലാത്തവർക്ക് ഒരു വീഡിയോ ഇടാമോ,,, 🙏
@subinakilayilsbina2365
@subinakilayilsbina2365 Жыл бұрын
Super വളരെ ഇഷ്ടപ്പെട്ടു എനിക്കും വളരെ ആഗ്രഹമാണ് ബൈക്ക് പഠിക്കാൻ കുറച്ചു പഠിച്ചു ഇതുപോലെ
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😊
@chithram5450
@chithram5450 Ай бұрын
പൊളി 👌👌
@bhaskaranpv3933
@bhaskaranpv3933 Жыл бұрын
Better class, good wishes
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@dhaHu
@dhaHu 3 ай бұрын
Charinj poya poii pnna pidicha kittule ...pettan chadi maruka allathe thanghi edkan nokya nadkula pull 🙂
@chinnuzz221
@chinnuzz221 Жыл бұрын
Padipikunna chettan poliyanu🔥😂
@sooryanidhin1822
@sooryanidhin1822 8 ай бұрын
അവതരണം നന്നായിട്ടുണ്ട്...
@adi4yt113
@adi4yt113 Жыл бұрын
ഏട്ടൻ അടിപൊളി 🔥🔥💯💯
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🥰🥰🥰
@dragonbooster3783
@dragonbooster3783 4 ай бұрын
Padippicha chettan Super. ..Tnx chetta
@hajarahaju9330
@hajarahaju9330 9 ай бұрын
പടച്ചോനെ പെഡിയാകുന്നു 😢എങ്ങനെ പഠിച്ചെടുക്കും 😢
@sagara137
@sagara137 Ай бұрын
Enik bike il keriyal nilath kaal kuthan olla athra height illa.. 🙂 balance ond 8 um edthu... But kicker chavitti start akanel bike chariknm appol veezhan povum🙂 agne strt akkiyalum apprthe side il stand matti gear idan olla sheshi illa🙂.. Bike nu weight ollond🙂
@ksfachu2303
@ksfachu2303 3 ай бұрын
🎉
@maimoona9643
@maimoona9643 4 ай бұрын
Super ഉപകാരം
@shyjishyji2707
@shyjishyji2707 Жыл бұрын
സൈക്കിൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് ഇതുവരെയായിട്ടും വണ്ടി പഠിക്കാൻ ആയിട്ടില്ല എനിക്ക് എന്നെ പോലുള്ളവർക് വണ്ടി എങ്ങനെ ബാലൻസ്ആക്കി കൊണ്ടുവരാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ ചേട്ടാ,,,,, 🙏🙏🙏
@lakshmi7412
@lakshmi7412 9 ай бұрын
Practice cheythal within 7 days balance kittum...enikkum cycle balance illayirunnu...confident aayitt cheythal mathi
@SivSow
@SivSow 2 ай бұрын
Cycle balance illatha 66 vayasaaya ende cheriyamma 4 divasam kondu driving school il poyi scooty oadikkan padichu. Dhairyamaayi padicholoo...
@thakkuminnuworld6421
@thakkuminnuworld6421 Жыл бұрын
With gear anooo.. good.... with out gear anooo ladies nu nallathu.pls reply
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Vahanam odikumekil with gear aanu nallathu
@sreeharin4688
@sreeharin4688 Жыл бұрын
ആദ്യം കയറ്റം കയറുമ്പോൾ ഞൻ സെക്കന്റ്‌ ഗിയർ ഓടിച്ചെ.. ബൈക്ക് കയറ്റം കയറുമ്പോൾ പെട്ടെന്ന് ഓഫ്‌ aayi💟
@kzlckkanzo8206
@kzlckkanzo8206 10 ай бұрын
Secnd gearil vandi kunn kerilla atha
@ShijuShiju-v2q
@ShijuShiju-v2q Ай бұрын
Bro poli
@VinithaSuresh-j4c
@VinithaSuresh-j4c 5 ай бұрын
You are a good instructor
@anithapanakkal528
@anithapanakkal528 3 ай бұрын
കൊള്ളാം 👍
@anfasck5292
@anfasck5292 Жыл бұрын
Alto 800 h ഇട്ട് കാണിച്ചു തരുമോ ചേട്ടാ
@girijamtgiri7416
@girijamtgiri7416 8 ай бұрын
Nannayi padippichu
@RemyaGopinath-n6i
@RemyaGopinath-n6i 7 ай бұрын
Good 👍
@ShahalaP-fq5gu
@ShahalaP-fq5gu 10 ай бұрын
ഹൈറ്റ് പ്രശ്നം ആണോ ബൈക്ക് പഠിക്കാൻ
@ansalnamuhammed140
@ansalnamuhammed140 Ай бұрын
Aashaan pwlii😂
@VanajaAk77-dp4pw
@VanajaAk77-dp4pw 11 ай бұрын
സാർ സൂപ്പറാ 👍👍
@sandrarosesunny5609
@sandrarosesunny5609 11 ай бұрын
Chetta balance ottum illathavar enthu cheyyum. Video adipwoliyanu
@princydrivingschoolkattaka3827
@princydrivingschoolkattaka3827 11 ай бұрын
Nannayi practice cheyukka
@aiswaryamullery
@aiswaryamullery 8 ай бұрын
ഒരു മാസമായി ബൈക്ക് ഓടിക്കാൻ പഠിക്കുന്നു പക്ഷേ കാലുകുത്താതെ വളയ്ക്കാനേ പറ്റുന്നില്ല ഹാൻഡിൽ ബാലൻസ്കിട്ടുന്നേയില്ല. നേരെ ഓടിക്കാൻ പറ്റുന്നുണ്ട്. വളയ്ക്കുമ്പോൾ acceletor കൂട്ടണോ /ക്ലച്ച് പിടിക്കണോ😢
@hazeenanizar6421
@hazeenanizar6421 5 ай бұрын
👍
@sameenashb2821
@sameenashb2821 Жыл бұрын
നല്ല ക്ലാസ്സ്‌
@libinamolsalomon8994
@libinamolsalomon8994 5 ай бұрын
Super nannayi mansilavunna rethiyill paranju tharunna chettan 😊👍
@ananthu4141
@ananthu4141 Жыл бұрын
Aashan 🔥🔥 thanne 😁
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@asharafasharaf8567
@asharafasharaf8567 Жыл бұрын
സൂപ്പർ ക്ലാസ്സ്‌
@BangaloreMallusVlogs
@BangaloreMallusVlogs Жыл бұрын
Superayittund class thudakkakkar upakarappedum
@eatzandtreatzbymehnazharis3534
@eatzandtreatzbymehnazharis3534 5 ай бұрын
❤❤❤❤❤❤
@MohammedKutty-hk9yg
@MohammedKutty-hk9yg Жыл бұрын
Adi poli
@beenagpillaipradeep4270
@beenagpillaipradeep4270 5 ай бұрын
Super class
@geethageetha123-vw2xx
@geethageetha123-vw2xx 5 ай бұрын
🤩
@salmasallu-mc4jw
@salmasallu-mc4jw Жыл бұрын
Super sir keep it up
@_.naami__handmades._
@_.naami__handmades._ Жыл бұрын
Sir Friday aayirunnu test. 8 pass ayi road test fail aayi.driving school il m80 il aanu practice cheythirunnathu. 8 edutha thum m80 il aanu. Pakshe road test inu scooty aanu odichathu. Annu first time aanu njan scooty odikkunnathu athukonduthanne balance kitti yilla.without gear mathi ennu ezhuthikoduthathu kondu enikkini m80 il road test cheyyan pattumo.enikku m80 aanu kooduthal comfortable. Pls reply
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Fail fees adachoo
@_.naami__handmades._
@_.naami__handmades._ Жыл бұрын
@@princydrivingschoolkattaka3827 adachittilla Adakkanam
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Fees adchu date edukuka athil withgear ennayirikkum varunne test nu pokumbol sir nodu parnjal mathii withgear aanu vendathu ennu
@_.naami__handmades._
@_.naami__handmades._ Жыл бұрын
@@princydrivingschoolkattaka3827 Thank you so much sir.sir nte vedio kandittanu njan 8 edukkan padichathu .orupad Thanks undu❤️
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂🙂👍👍
@Adisankaredits
@Adisankaredits Жыл бұрын
6:17 അതാ ഒരാൾ കാട്ടുവാസി ആണ് 🤣🤣
@whoopeemedia2186
@whoopeemedia2186 Жыл бұрын
👏
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
🙂
@Lenovo-jm3qg
@Lenovo-jm3qg 8 ай бұрын
Ee Driving school evideyanu 18:26
@santhoshjena445
@santhoshjena445 6 ай бұрын
Kattakada
@sinujoy7954
@sinujoy7954 Ай бұрын
മാഷിനെ ഇഷ്ടപ്പെട്ടു
@achuzzz2878
@achuzzz2878 Жыл бұрын
Ithupole thanne scooty engane odikkam enn padippikkamo
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
kzbin.info/www/bejne/gp3cfIp_lNx_Z68
@batragauravg
@batragauravg Жыл бұрын
Girl riding bajaj chetak gear scooter videos
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
👍
@muhammedrahiyankp9102
@muhammedrahiyankp9102 Жыл бұрын
Le chechi - ഇവൻ നിർത്തിയങ്ങ് അഭമാനിക്കുവാണല്ലോ 😀
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
😬
@lekshmibs6042
@lekshmibs6042 Жыл бұрын
Chetta ithil kalu ngneya vekkende... Njn gear idan vendim neutral aknum vendi thappalodu thappal aanu...😢
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Footrest mukalil aayi vechal mathii
@vjmapping1789
@vjmapping1789 Жыл бұрын
Good 1
@MunaGiri-vu4uv
@MunaGiri-vu4uv 6 ай бұрын
Kidhara Jana ha bahi
@shadowspeaks.6652
@shadowspeaks.6652 Жыл бұрын
Useful video...
@DivyaPv-dy3uj
@DivyaPv-dy3uj Жыл бұрын
Super 👌
@vineethvasanthan9221
@vineethvasanthan9221 8 ай бұрын
Bro niku onnu bike padikanam help cheyo..
@princydrivingschoolkattaka3827
@princydrivingschoolkattaka3827 8 ай бұрын
👍
@btsarmygirl3465
@btsarmygirl3465 2 ай бұрын
KZbin vidiyo nokkitt ottakk padikkan pattuvo atho ariyunna aarengillum kuttano 🤔
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 ай бұрын
ottakku pattilla
@karthukarthi4804
@karthukarthi4804 Жыл бұрын
2nd part venm ..
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Varum
@shahalashahul8273
@shahalashahul8273 15 күн бұрын
അടുത്തമാസം എട്ടാം തീയതിയാണ് ടെസ്റ്റ്
@rajithasyam6038
@rajithasyam6038 Жыл бұрын
സൂപ്പർ, പഠിപ്പിച്ച ആൾ എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ടോ ഞാൻ പഠിക്കുകയാണെങ്കിൽ അവിടെ തന്നെ വരാം
@princydrivingschoolkattaka3827
@princydrivingschoolkattaka3827 Жыл бұрын
Always welcome
@meghajanyatv2545
@meghajanyatv2545 Жыл бұрын
Super sir
@mekhabijum945
@mekhabijum945 2 жыл бұрын
😍
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 жыл бұрын
🙂
@sunisuneesh190
@sunisuneesh190 Жыл бұрын
Spr
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН