Did you get a chance to try out the new bullet classic (j platform) ?
@ashokabathzfittings3 жыл бұрын
Which bike shoker uhave used in bullet rear red has shoker
@RKR19783 жыл бұрын
Honda CBZ EXTREME's shock absorber.
@geneshsubhash3 жыл бұрын
As usual geniune review 👍 please try to improve the video quality.
@RKR19783 жыл бұрын
This is a commentary video only. So i haven't give importance to video quality. 🙏
@G__KR3 жыл бұрын
Old bullet il , accelerator full throttle kodukonade vantiyuda Point miss akumo In neutral
@RKR19783 жыл бұрын
വല്ലാതെ rise ചെയ്‌താൽ അങ്ങനെ വരാം
@vintage.vibees3 жыл бұрын
Bullet long povumbo back tyre puncher ayaal pettenu endu cheyyum , tyre maati idanum chain tight aakanum endoke tools kayyil karudanam , oru video cheyyamo ?
@RKR19783 жыл бұрын
Puncher ആയാൽ വെറും ഒരു spanner മതി wheel അഴിച്ചിടാൻ.
@vintage.vibees3 жыл бұрын
@@RKR1978 okey
@vintage.vibees3 жыл бұрын
Chain tight cheyyendi varrile ?
@RKR19783 жыл бұрын
@@vintage.vibees അത് workshop ൽ ചെയ്യിക്കാമല്ലോ... പക്ഷെ puncher ആയാൽ നമ്മൾ തന്നെ അഴിക്കേണ്ടി വരും
@cssrinath60273 жыл бұрын
Super detailing. Sir, if possible breaking period for highness before 1st service video cheyyammo...
@rashmilawson50743 жыл бұрын
I have a question I got a old bullet . I want to adjust the carburettor with RPM meter , is I want your suggestion , Can you make a video on that
@RKR19783 жыл бұрын
Tuning for mileage..?
@rashmilawson50743 жыл бұрын
@@RKR1978 yes
@rashmilawson50743 жыл бұрын
I have also a yezdi
@RKR19783 жыл бұрын
@@rashmilawson5074 mileage is not related to that tuning. That's only idle tuning. The original tuning for mileage is related to the needle jet aperture and the height of the needle jet etc...
@ashokabathzfittings3 жыл бұрын
Sir u have n't rpy on my yesterday linked please rpy
15 km/hr second gear shift cheyyanam.. next 10 km/hr (25 km/h) 3rd gear ..angane continuously.. oru rpm meter set cheythal kurachukoodi precise aakkam...
@AswinApoLLo693 жыл бұрын
@@muhammedashifs4249 down shiftingo?
@muhammedashifs42493 жыл бұрын
@@AswinApoLLo69 old bullet crank weight undenkil, top gear il 15 km/hr cruise cheyyam(with minimum load) ...knocking undekil down shift cheyyuka..
@AswinApoLLo693 жыл бұрын
@@muhammedashifs4249 ok bro thank you. Ente 90 model aan top gear 25kmph e pokullu
@@RKR1978 1954 model aanu tang full fill chaithal missing varum.
@RKR19782 жыл бұрын
@@nasifhusain8182 ആണോ 🤔
@nasifhusain81822 жыл бұрын
@@RKR1978 എന്തെങ്കിലും solutions ഉണ്ടോ
@RKR19782 жыл бұрын
@@nasifhusain8182 carburator വേറെ ഒരു വണ്ടിയുടെ വച്ചു നോക്കൂ... മാറിയാൽ അതാണ് പ്രശ്നം എന്ന് മനസിലാക്കാമല്ലോ
@bsnr65813 жыл бұрын
എന്റെ 84 മോഡൽ ബുള്ളറ്റ് ആണ്. ബാറ്ററി യിൽ startingil 30-87 volt വരുന്നു. എന്താണ് കാരണം. കോയിലിൽ നിന്ന് 3 wire ആണ് വരുന്നത് അതിൽ ഒരെണ്ണം short ചെയ്തു കൊടുത്തേക്കുന്നു
@RKR19783 жыл бұрын
മൂന്ന് വയറിൽ ഒരെണ്ണം ഏർത്ത് ആയിരിക്കും. റെഗുലേറ്റർ പോയാലാണ് ഇത്ര voltage വരുന്നത്
@bsnr65813 жыл бұрын
@@RKR1978 ഞാൻ check ചെയ്തപ്പോൾ വണ്ടിയിൽ റെഗുലേറ്റർ ഇല്ല. പകരം 6w diode വച്ചു ഒരു ബ്രിഡ്ജ് rectifier ഉണ്ടാക്കി alternator ഇൽ നിന്ന് നേരിട്ട് അതിലേക്കു കൊടുതിരിക്കയാണ്. അതിന്റെ out ആണ് ബാറ്ററിയിൽ വരുന്നത് 30v മുതൽ 110v വരെ ബാറ്ററിയിൽ കാണിക്കുന്നു സ്റ്റാർട്ടിഗിൽ. ഒരു വർഷത്തിന് മുൻപ് ഒരു ദൂരയാത്രയിൽ വയറിങ് കിറ്റ് തകരാർ മൂലം ഒരു വർക്ഷോപ്പിൽ മാറിയിരുന്നു. അവർ ചെയ്ത പണിയാണ്. ഇപ്പോൾ നിലവിൽ റെഗുലേറ്റർ ഇല്ല വണ്ടിക്കു. ഇനി എന്തെങ്കിലും മാർഗം
@RKR19783 жыл бұрын
@@bsnr6581 RR unit വാങ്ങി വെക്കൂ. പലർക്കും അറിവ് ഇല്ല എന്ന് പറയുന്നത് നാണക്കേട് ആയിട്ടാണ് അവർ കരുതിപ്പോകുന്നത് . ഇത് ഒരു electrical കടയിൽ കൊണ്ടു ചെന്നാലും മതി. അവർ ശരിയാക്കി തരും.
@athul0072 жыл бұрын
Enteyil eppol 96 model bullet aanu ullath. Bhayankara vibration adupich adupich thanney complaints varunnund athukond koduthitt oru pazhaya model bullet thanney edukkanam ennund eth year thottulla bullet aanu nallath
@RKR19782 жыл бұрын
2005 മുതൽ 2010 വരെ ഉള്ളവ
@mrudul35703 жыл бұрын
Chettai adipoli....silencer modify cheythal orupakshe thump kootam enn thonunu Karanam Honda de engine pakka refined airikm....
@RKR19783 жыл бұрын
അതേ. പക്ഷെ Electronics വണ്ടി ആയതു കൊണ്ടു വേറെ പ്രശ്നങ്ങൾ ഉണ്ടാകാം... അല്ലേൽ വല്ല ആക്രഫോബിക് custom made വല്ലതും വാങ്ങേണ്ടി വരും
@mrudul35703 жыл бұрын
@@RKR1978 Honda de engine baki bullet ah concept nannairikm....
@sisupal57973 жыл бұрын
വീഡിയോ കൊള്ളാം.👌👌👌
@RKR19783 жыл бұрын
Video ഇടാൻ ഭയങ്കര മടി ആണ് ഇപ്പോൾ 🤪🙏
@sisupal57973 жыл бұрын
@@RKR1978 മടിക്കേണ്ട, വീഡിയോ ഇടണം.🌹
@ashishvlogs68083 жыл бұрын
Bro old model bullet oil change time il engine flush use chaital problem akumo. I covered 120000 kilometres.
@RKR19783 жыл бұрын
അതിന്റെ പണം കൂടി കൊടുത്തു Fully Synthetic oil, വാങ്ങി ഒഴിക്കൂ... അതാണ് ഏറ്റവും നല്ലത്. Flush കൊണ്ടു നമ്മുടെ വണ്ടിക്കു വലിയ ഗുണം ഒന്നും ഇല്ല. flush ഉപയോഗിക്കുകയാണനെങ്കിൽ കുഴപ്പം ഒന്നും ഇല്ല. പക്ഷെ വലിയ ഗുണവും ഇല്ല. അഴുക്കു മൊത്തം ഒന്നും വെളിയിൽ പോകില്ല. (ആക്സോബ്ലേഡ് കൊണ്ടു ചുരണ്ടിയാലും പോകാത്ത അഴുക്കു എങ്ങനെ ആണ് flush കൊണ്ടു പോകുന്നത്) പിന്നെ ഒരു സംശയം.. അങ്ങയുടെ വണ്ടി ഇത് വരെ engine അഴിച്ചിട്ടില്ലേ..? ഇത് വരെ എന്തൊക്കെ പണി ചെയ്തു..?
@ashishvlogs68083 жыл бұрын
Bro I bought my in 2006, at that I was studying in Coimbatore so I used to travel to Coimbatore regularly and I got some problems in
@ashishvlogs68083 жыл бұрын
The initial days. Same year I fixed all the problems with the help of an expert mechanic in Coimbatore so from 2006 I never touched engine , I regularly do oil services in 3000 kilometres.
@ashishvlogs68083 жыл бұрын
As I said in the initial days I don't know the character of my bike and I am using a two stroke vehicle before, so I ride it very roughly (120 kilometer speed) from my home town to Coimbatore. So some issues happened in the engine. Atter fixing all the problems in 2006 I never had any issues from engine part except cluch plate, chain and spoket etc.
@harikrishnan19543 жыл бұрын
പുതിയ BS VI വണ്ടിയില്‍ Kickstart മാത്രമുള്ള model എന്താണ് അഭിപ്രായം!?
@@basilsabu912 അതും ആകാം കാരണം. Return pumb work ആകുന്നുണ്ടോ എന്ന് നോക്കൂ. Head ലേക്ക് oil പോകുന്ന ആ pipe ഒന്ന് ലൂസ് ആക്കി നോക്കിയാൽ മതി. അങ്ങനെ oil വരുന്നുണ്ടേൽ... Pumb അല്ല കുഴപ്പം. Engine overhaul ചെയ്യേണ്ടി വരും..
@basilsabu9123 жыл бұрын
@@RKR1978 ok pumb working aahn karanaam njn oooru nokkirunnh oil channel
@basilsabu9123 жыл бұрын
@@RKR1978 thankyou so much broh
@bulletrider23433 жыл бұрын
അടിപൊളി
@RKR19783 жыл бұрын
താങ്കളുടെ കയ്യിൽ ഏതാ വണ്ടി..?
@bulletrider23433 жыл бұрын
@@RKR1978 bullet 2001 model
@RKR19783 жыл бұрын
Sorry
@bulletrider23433 жыл бұрын
@@RKR1978 ok
@RKR19783 жыл бұрын
@@bulletrider2343 സംശയം വല്ലതും ആണെങ്കിൽ ഇവിടെ പങ്കുവെക്കുക... നമുക്ക് ചർച്ച ചെയ്യാം 👍
@devkumar-ph7pp2 жыл бұрын
If Honda can make S2000 & hold its world record for 10 years !! They are the masters of Reliable Naturally Aspirated IC engines (especially Gasoline). Forget those GDI's & Turbos that Germans & Americans mostly relay on. If Honda can over throw Royal Enfield from their home land, India is not an exception. Honda is the only brand that gives us confidence to redline an Engine, without breaking our bank. BTW, Toyotas may be reliable, but u won't redline it coz they are never fun to ride...... ha ha Their knowledge potential is soo vast & wide from a small Lawn movers to Jet Planes & even Robots. As an Indian I always wish, the day ll come, an Indian brand standing par with a Japanese one, so that I can opt for an Indian. But believe it or not the IC engine technology is absolutely a challenging one, not for faint hearted ones. Any way we all are moving to electric, so hope, we Indians can perform there. An IC engine my be invented by Germans, but Japanese makes it the best today. I like them coz, more than a car or engine, Japanese knows the value of Natural resources, coz they don't have those in plenty at their Island nation, like gas guzzling Americans or Diesel Turbo charged Germans.
@adhinprabhakar70943 жыл бұрын
നല്ല ഒരു വീഡിയോ. മിറർ വിസിബിലിറ്റി എങ്ങനെ ഉണ്ട്?50ൽ കുറച്ചു കുറഞ്ഞാലും നല്ല ഒരു മൈലേജ് ആണല്ലോ
@RKR19783 жыл бұрын
Mirror visibility bullet നെക്കാൾ ഭേദം ആണ്.. അത്രേ ഉള്ളൂ. ഇവിടെ ഉപഭോക്താവിന് ആവശ്യം "looks" ആണെല്ലോ 😪
@muneerkvm8843 күн бұрын
സർ നമസ്കാരം.. ഞാൻ പുതിയ HONDA 350 CB എടുക്കുന്നുണ്ട്.. എനിക്ക് ഒരു 55 KM per സ്പീഡ് പോകാൻ ആണ് താല്പര്യം.. അത് ഗിയർ 4 ഇൽ പറ്റുന്നതു.. 5 ഇൽ പോകുബോൾ engine അടിക്കുന്നുണ്ട്... ഇങ്ങനെ ഗിയർ 4 ഇൽ മാത്രം പോകുമ്പോൾ എന്തേലും പ്രശ്നം ഉണ്ടാകുമോ..??
@RKR19783 күн бұрын
@@muneerkvm884 no problem. Also it is better for engine life and mileage.
@shanojdaniel30523 жыл бұрын
Super
@ashishvlogs68083 жыл бұрын
After a long time
@VishnuVamanan3 жыл бұрын
😀❤️
@abdulbasheerkp1633 жыл бұрын
Sir എന്റെ 2009 model വണ്ടിയാണ് മുന്നേ 37മൈലേജ് കിട്ടിയിരുന്നു ഇപ്പോൾ 18നും 20നും ഇടയിലാണ് കിട്ടുന്നത് കാർബുറേറ്റർ പലതവണ clean ചെയ്തിട്ടും മാറ്റമില്ല plug clean ചെയ്തു 1km ഓടുമ്പോയേകും നല്ല രീതിയിൽ കരിപിടിക്കും ഇതിനെന്താണ് പരിഹാരം
@RKR19783 жыл бұрын
Carburetor മാത്രം അല്ല mileage നിശ്ചയിക്കുന്നത്.. വണ്ടിയുടെ Over all condition നും നിരവധി ഘടകങ്ങളും ആണ്. പിന്നെ carburetor അങ്ങനെ എപ്പോഴും എപ്പോഴും clean ചെയ്യേണ്ട മട്ടിൽ അഴുക്ക് ആകുന്ന ഒന്നല്ല. Plug ൽ കരി വരാൻ 2സാധ്യത ഉണ്ട്... 1 engine oil കത്തി 2 petrol അളവിൽ കൂടുതൽ ആയി.
@abdulbasheerkp1633 жыл бұрын
@@RKR1978 പെട്രോൾ അളവിൽ കൂടുതൽ കത്തുന്നതിന്റെ കാരണം എന്താണ്
@abdulbasheerkp1633 жыл бұрын
@@RKR1978 കാർബുറേറ്റർ അല്ലെങ്കിൽ അടുത്തത് എവിടെയായിരിക്കും ഇതിന്റെ പ്രശ്നം
@RKR19783 жыл бұрын
@@abdulbasheerkp163 clogged air filter or high needle position of carburetor.
@RKR19783 жыл бұрын
@@abdulbasheerkp163 carburetor അല്ലെങ്കിൽ CB point..
@sreejithsp20573 жыл бұрын
Bro bullet nu thump kittanulla oru karanam push rod mechanism aan..
@RKR19783 жыл бұрын
അല്ല. എന്ന് ആണ് എനിക്കു തോന്നുന്നത്. Push rod വഴി valve തുറന്നാലും chain/gear വഴി തുറന്നാലും അതും thumb മായി ബന്ധം ഒന്നും ഇല്ല എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്.
@muhammedashifs42493 жыл бұрын
അതെങ്ങനെ ? 🙁🙏
@RKR19783 жыл бұрын
@@muhammedashifs4249 നമുക്ക് ഒരുമിച്ചു ചിന്തിക്കാം bro. എന്തു കൊണ്ടാണ് thump..??
@muhammedashifs42493 жыл бұрын
@@RKR1978 bro, i think .... It depends on the cast iron cyclinder and the carburetor mixture (because , cast iron barrel suppress the combustion sound better than aluminium barrels and at the same time bad carb tuning weakens the thumb) so, it depends on these two factors.. ♥️♥️♥️
@RKR19783 жыл бұрын
Absolutely right 👍. More over the design of the silencer also helps.
@ayniya3 жыл бұрын
Genuine review
@RKR19783 жыл бұрын
Thanks 👍
@gokulvinod32653 жыл бұрын
Video clarity improve cheyuvayrnelu kannan nallathayene
@RKR19783 жыл бұрын
സംസാരത്തിൽ ആണോ bro വ്യക്തത കുറവ്..??
@gokulvinod32653 жыл бұрын
@@RKR1978 eyi alla cheta video quality. athu valare kuravyrunu indayirunellu kanan nallathayrunu. "Audio ellam paka clear anu".
@RKR19783 жыл бұрын
@@gokulvinod3265 high quality video ആവശ്യം ഇല്ലല്ലോ എന്ന് കരുതി.. അത് repair video ഇടുമ്പോൾ മതിയല്ലോ എന്ന് വിചാരിച്ചു... (കയ്യിൽ ഉണ്ട്... വേണെങ്കിൽ ഇടാം)
pazha bullet ne patti parayalee, oru valivum illa mileagum illa...
@RKR19783 жыл бұрын
Correct ആണ്. 👌
@Arjun-gs8um3 жыл бұрын
Bro not every old bullets are like that. Means nalla vrithiyayi engine work edutha ci bullet ride cheyyunna feel vere oru vandikkum tharan pattilla.(according to me)
@RKR19783 жыл бұрын
സത്യം ആണ്. പക്ഷെ അങ്ങ് പറഞ്ഞ പോലെ എത്ര വണ്ടി ഉണ്ട്. എത്ര നല്ല mechanic ഉണ്ട് (മഞ്ചേരിയിൽ ഒരു ഉമ്മർ കാക്ക ഉണ്ട്, പുള്ളി ഇപ്പോൾ പണി നിർത്തി. അതുപോലെ ഉള്ള ആൾക്കാർ അപൂർവം ). പക്ഷെ ആധുനിക സംവിധാനം വെച്ചു വിലയിരുത്തുമ്പോൾ ബുള്ളറ്റ് എന്ന വണ്ടി എവിടെ ആണ്. അൽപ്പം സാങ്കേതിക ജ്ഞാനം ഇല്ലാത്ത ഒരാൾക്ക് അത് ഉപയോഗിക്കാൻ പറ്റില്ല. Starting trouble, mileage short, oil leaks, മൈന്റെനൻസ് cost etc etc വെച്ചു നോക്കുമ്പോൾ ഈ വണ്ടി പിന്നിലാവും. പക്ഷെ ഉപയോഗക്ഷമത അല്ല ഈ വണ്ടി തരുന്ന feel ആണ് ഇതിനെ സ്നേഹിക്കാൻ കാരണമാക്കുന്നത്.
@@Arjun-gs8um അതെ ആണ്. അതിന്റെ ബീറ്റ് നമ്മുടെ ഹൃദയതിൽ ആണ് കൊള്ളുന്നത് എന്ന് എനിക്കു തോന്നിയിട്ടുണ്ട്.
@HariKrishnan-me3vw3 жыл бұрын
Bullet 2008 high speedil missing kannikunnu
@RKR19783 жыл бұрын
ആസമയത്തു silencer ൽ നിന്നും പൊട്ടൽ ശബ്ദം ഇല്ലെങ്കിൽ... Carburetor പ്രശ്നം ആണ്. പൊട്ടൽ ഉണ്ടെങ്കിൽ CB point പ്രശ്നം ആകാം
@kevinsteveonden73053 жыл бұрын
❤️❤️❤️
@jithinraj64053 жыл бұрын
ചേട്ടൻ ചാരുമൂട് ഉള്ളത് അല്ലെ? വണ്ടി എവിടാ പണിയുന്നത് നല്ല വർക്ക് ഷോപ്പ് എവിടെയാ ഉള്ളത്ത് plz reply
@RKR19783 жыл бұрын
സ്വയം പണിയുകയാണ് ചെയ്യുന്നത്. നല്ല workshop അറിയാത്തതു കൊണ്ടു തന്നെ.
@jithinraj64053 жыл бұрын
@@RKR1978 k
@nazeerabdulazeez88962 жыл бұрын
കായംകുളത് ഉണ്ട് ബുള്ളറ്റ് നന്നായി പണിയുന്ന വർക്ഷോപ്
@JOJO-ub6jv3 жыл бұрын
Oru RPM meter undayirunel nannayirnu lee
@RKR19783 жыл бұрын
Fully Syntetic ആണ്. RPM meter അത്യാവശ്യമായിരുന്നു.
@JOJO-ub6jv3 жыл бұрын
@@RKR1978 OnRoad price , engane yaanu Service interval etha KM laanu , Free service undo
@RKR19783 жыл бұрын
@@JOJO-ub6jv 2.36lakhs, including 6 year warranty and road assistance. Service interval is 6K kms... Rate around 2000 rupees. No free services... Labour part is free for first 3 services.. That's all
@JOJO-ub6jv3 жыл бұрын
@@RKR1978 ❤️ R Enfield itra kalam use cheyda tankal endu kondu Meteor nokkiyilaa ? Meteor mayi compare cheyyumbol gear ratio nalla difference undo?
@devilcard39703 жыл бұрын
English plz
@mohisins Жыл бұрын
Bulletinte talking cars aan ee channel
@RKR1978 Жыл бұрын
അവരറിയേണ്ട 😃😃🙏🙏
@mohisins Жыл бұрын
Chetta njan enta bullet St. Marysl kodutha electro plating cheythe....really good work....thanks for the suggestion