7 years ആയി ഞാൻ യൂസ് ചെയ്യുന്നു.. 2013 shine അടിപൊളി ആണ്.. ന്റേത് 1 lkh above ആയിട്ടുണ്ട്.. ഒരുപാട് long trips നടത്തിയിട്ടുണ്ട്.. കേരളത്തിൽ എല്ലാ ജില്ലങ്ങളിലും വണ്ടി ആയി പല തവണ പോയിട്ടുണ്ട്.. Ouside Kerala, കൊടൈക്കനാൽ ഉം.. Complaints; 1. Morning ഇൽ വണ്ടി സ്റ്റാർട്ട് ആവാൻ ഉള്ള പണി. 2. Back break, ചവിട്ട് ചവിട്ടി കൊടുക്കണം, ഒറ്റ അടിക്കു പിടിച്ചാൽ വണ്ടി പുളയും. ഞാൻ 100% satisfied ആണ്.. Budget vehicle ആണ്..
@motogene93674 жыл бұрын
❤❤❤
@osm69523 жыл бұрын
Bro എത്ര mileage എത്ര കിട്ടും
@vishnumtrivandrum97223 жыл бұрын
Same 2013 മോഡൽ എനിക്കുമുണ്ട്
@kiranrajasekharan84083 жыл бұрын
Riding comfort engane und??
@vishnumtrivandrum97223 жыл бұрын
@kiran Rajasekharan ഗുഡ്. long distance 175km വരെ ഓടിയിട്ടുണ്ട് no prblm
@ashish_p_s3 жыл бұрын
9 വർഷമായി കൂടെ ഉണ്ട് ഇതുവരെ ചതിച്ചിട്ടില്ല.... Smooth engine....Excellent vehicle from HONDA
@Abhikuttanz3 жыл бұрын
Milleage ethra und chettaa...
@Techstark-h1e2 жыл бұрын
@@Abhikuttanz 55-58 kittum
@athulathulya439 Жыл бұрын
💯💝
@s.k.9497 Жыл бұрын
@@Techstark-h1eഎന്റെ 2011 മോഡൽ ഒരു ലിറ്ററിൽ 50 കിട്ടും
@enfieldtips3409 Жыл бұрын
@@Techstark-h1e ethra speed maintain cheyyum
@Destiny786M2 жыл бұрын
2011 മോഡൽ cb ഷൈൻ ഇപ്പോഴും ആളൊരു പുലിയാണ്. കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ആശാൻ പോയിട്ടുണ്ട്. 1,70000km ന് മുകളിൽ ഓടിയിട്ടുണ്ട്. ആറു വർഷങ്ങൾക്ക് ശേഷമാണ് ആദ്യമായിട്ട് ബാറ്ററി റീപ്ലേസ് ചെയ്തിരുന്നത്. 10 വർഷം ആയപ്പോ എൻജിൻ പണി ചെയ്യിച്ചു, ഇപ്പോ വണ്ടി എടുത്ത കണ്ടിഷനിൽ തന്നെ ഓടുന്നു. 55-60km ഇതിനിടയിൽ ഇപ്പോഴും മൈലേജ് കിട്ടുന്നുണ്ട്. 2000 km ൽ എൻജിൻ ഓയിൽ മാറ്റാറുണ്ട്. ആവശ്യമായ ചെറിയ പണികൾ അതാത് സമയത്ത് ചെയ്യുന്നതുകൊണ്ട് 11 വർഷത്തിൽ ഒരിക്കൽപ്പോലും ആശാൻ പെരുവഴിയിലാക്കിയിട്ടില്ല. പുറകിൽ 100/90-18 ടയർ ഇടാറുള്ളതുകൊണ്ട് സ്കിഡ് ആകുന്ന പ്രശ്നം ഇല്ല. ഇക്കോണമി സ്പീഡ് ആയതുകൊണ്ട് ഇപ്പോഴും ആശാന് പരിക്കുകളില്ല.
@kannuz.97233 жыл бұрын
എവിടെയും പോവാനും, എന്ത് പണി എടുക്കാനും ഇവൻ main ആ.....honda shine😍✌️
@motogene9367 Жыл бұрын
💯
@nishadmp621911 ай бұрын
ഏത് മോഡലാണ നല്ലത്
@renjithmanohar1168 Жыл бұрын
2013 model ഹോണ്ട ഷൈൻ ഞാൻ ഇപ്പോഴും ഉപയോഗിച്ചുവരുന്നു. ഇപ്പോഴും യാതൊരു കുഴപ്പവുമില്ലാതെ പ്രതിദിനം 30 മുതൽ 60 വരെ കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട് ഓരോ 4000 കിലോമീറ്റർ കൂടുമ്പോഴും കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട് എറണാകുളം ജില്ലയിലെ കോലഞ്ചേരി മുത്തൂറ്റ് സർവീസ് സെൻററിൽ ആണ് വാഹനത്തിൻറെ സർവീസ് ജോലികളും മറ്റും നടത്തിവരുന്നത് കേരളത്തിന് അകത്തും പുറത്തുമായി മൂന്നു ലക്ഷത്തി ആറായിരം 306000കിലോമീറ്റർ പൂർത്തിയാക്കിയിരിക്കുന്നു രണ്ടു ലക്ഷത്തി നാല്പത്തി അയ്യായിരം കിലോമീറ്റർ ആയപ്പോൾ എൻജിന്റെ അറ്റകുറ്റപ്പണി തീർത്തിരുന്നു നാളിതുവരെ വേറെ പണികൾ ഒന്നും ഉണ്ടായിട്ടില്ല 2023 കേരള ബുക്ക് ഓഫ് റെക്കോർഡ്സിന്റെ മൂന്നുലക്ഷം അച്ചുമെന്റിന്റെ ഒരു സർട്ടിഫിക്കറ്റും മെഡലും കിട്ടിയിട്ടുണ്ട്
@modern_472 ай бұрын
That great ❤
@Pooppi-y8e3 жыл бұрын
Shine 2006 model.. 2 maasam veruthe vechalum single kick start.. no missing. 55 mileage
@vysakhgokulam5373 жыл бұрын
3 കൊല്ലം മുൻപാണ് ഒരു വണ്ടി വാങ്ങാൻ ഒരുങ്ങി ഇറങ്ങിയത്, പിജി ക്കു പഠിക്കുന്ന ടൈം ആയതുകൊണ്ട് കയ്യിൽ കാശ് അധികം ഒന്നും ഇല്ലായിരുന്നു ഒരു 10000 15000 റേഞ്ച് ഇൽ ഏതേലും ഒരു സെക്കന്റ് ഹാൻഡ് വണ്ടി അതും സെൽഫ് ഉള്ളത്. അത്ര മാത്രമേ നോക്കിയിരുന്നുള്ളു. കുറെ അന്വേഷിച്ചു ഒടുവിൽ 2010 മോഡൽ ഷൈൻ ഒരു കടയിൽ കണ്ടു 16000 രൂപ. വണ്ടി കാണാൻ നല്ല നീറ്റ് ആയിരുന്നു കണ്ടപ്പോ ഇഷ്ടപ്പെട്ട് ഓടിച്ചു നോക്കി കുഴപ്പ മില്ല സ്മൂത്ത് വർക്കിംഗ്, മെക്കാനിക് ഒന്നും കൂടെ ഉണ്ടായിരുന്നില്ല അതോണ്ട് എല്ലാം കറക്റ്റ് നോക്കി വാങ്ങാൻ പറ്റിയില്ല എന്തായാലും ആ റേറ്റ് ഇൽ പെർഫെക്ട് കണ്ടിഷൻ വണ്ടി കിട്ടില്ല എന്നും അറിയാമായിരുന്നു. എന്തായാലും വരുന്നിടുത്തു വെച്ച് കാണം എന്നാ രീതിയിൽ aa വണ്ടി എടുത്തു, വാങ്ങി കൊണ്ട് വന്നതിനു ശേഷം ആണ് 4 ആൾകാർ കൈമാറിയ വണ്ടി ആണെന്ന് അറിഞ്ഞത്. അതുകൊണ്ട് തന്നെ വണ്ടിക്ക് നല്ല പണികൾ വരുമെന്ന് മനസ്സിലായി. ഇടക്കിടക്ക് ഓരോരോ പണികൾ എടുപ്പിക്കേണ്ടി വന്നു, മുന്നിലെ ഷോക്ക് അബ്സോർബർ മാറ്റി, ടയർ മാറ്റി, ഹെഡ് മാറ്റി, ക്രഷ് guard വെച്ച്, ഹെഡ്ലൈറ്റ് മാറ്റി, കേബിൾസ് മാറ്റി, ഇപ്പോ ലാസ്റ്റ് പിസ്റ്റോൺ മാറ്റി, കാർബുറേറ്റർ ക്ലീനാക്കി ചോക് കേബിൾ മാറ്റി, രാവിലത്തെ മിസ്സിംഗ് വാങ്ങിയ അന്നുമുതൽ എനിക്കും ഉണ്ട് ഇപ്പോ കാർബുറേറ്റർ ക്ലീൻ ആക്കിയപ്പോ അത് നിന്ന്, പിസ്റ്റോൺ മാറ്റിയതിന് ശേഷം മൈലേജ് നല്ല കുറവുണ്ട് 50 കിട്ടിയിരുന്നത് 35 40 ആയി കുറഞ്ഞു, പണി എന്തൊക്കെ എടുത്താലും എത്ര ചിലവായാലും ഓടിക്കാൻ ഒരു സുഗാണ് ആ സൗണ്ട് തന്നെ ധാരാളം ❤
@@motogene9367 cylinder kit vangi kodutgu 3450 nte
@drcooolll4 жыл бұрын
Missing 🙏✌️✌️✌️ but...after that it's so buttery smooth 😍😍😍😍☺️☺️☺️☺️
@motogene93674 жыл бұрын
❤👌
@l.narayanankuttymenon52252 жыл бұрын
ഈ പറഞ്ഞതിൽ മിസ്സിങ്ങും.. ചെയിൻ ലൂസ് , സ്പോക്കറ്റ് തേയ്മാനം എന്നിവ ഒഴികെ മറ്റ് ഒരു പ്രശ്നവും എനിയ്ക്ക് എന്റെ വണ്ടിയ്ക്ക് വന്നിട്ടില്ല. ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും.. പണി അറിയാൻ മേലാത്ത.. മെക്കാനിക്ക് പട്ടികൾ തോന്നിയപോലെ പണിഞ്ഞ് വരുത്തിയത് മാത്രം. എന്റെ വണ്ടി... 2007 ജൂൺ മോഡലാണ്.. ഇപ്പോൾ റീ ടെസ്റ്റ് കഴിഞ്ഞു.1 ലക്ഷം ഓടിയപ്പോൾ... ഒരുത്തൻ പറഞ്ഞു.. മൈലേജ് കിട്ടാൻ. (. അവന്റെ ........ ടെ ) കരികുത്തിക്കളയണമെന്ന്.. അന്ന് അത് കേട്ട് അവനെ വണ്ടി ഏൽപ്പിച്ചതാണ് എനിയ്ക്ക് പറ്റിയ എന്റെ ഏറ്റവും വലിയ മണ്ടത്തരം. അതിന് ശേഷം വണ്ടി വലി കുറഞ്ഞ് മൈലേജും പോയി. പിന്നെ വേറെ ഒരു വർക്ക്ഷോപ്പിൽ കൊടുത്ത് പിസ്റ്റൺ മാറ്റി ഇട്ടു. ഒരു 4 വർഷം കൊണ്ടു നടന്നു. മൈലേജ്.. കാര്യമായി കൂടിയില്ല... 40 -50 റേഞ്ചിൽ ഓടിച്ചു.. പക്ഷേ യഥാർത്ഥ കുഴപ്പം അതിന്നു ശേഷമാണ് കണ്ടു പിടിച്ചത്... ഇടുക്കി യാത്രയിൽ വണ്ടി കയറ്റത്ത് വലി കുറഞ്ഞ് നിന്നു പോയി.. അടുത്തുള്ള വർക്ക്ഷോപ്പുകാരനെ കൊണ്ടുവന്ന് നോക്കിച്ച്. കാർബു റേറ്റർ അഴിച്ച് ക്ലീൻ ചെയ്യിച്ചു. അതിനു ശേഷം വേറേ ഒന്നു രണ്ട് പേർ കൂടി പണിഞ്ഞു. എന്നിട്ടും ശരിയായില്ല. അവസാനത്തെ പണി പണിഞ്ഞവൻ തന്നെ പുതിയ കാർബറേറ്റർ വയ്ക്കണമെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. അങ്ങിനെ ഞാൻ തന്നെ പുതിയ ഒരു കാർ ബുറേറ്റർ വാങ്ങി ഫിറ്റു ചെയ്തു. ഇപ്പോൾ 1 മാസമായി ഓടുന്നു. സ്പീഡോമീറ്റർ കേബിൾ കുറേ നാളായി കേടുവന്നു കിടക്കയായിരുന്നു. അതു കൊണ്ട് മൈലേജ് അറിയാൻ പറ്റിയില്ല. പക്ഷേ പുതിയ കാർബറേറ്റർ വച്ച ശേഷം കേബിൾ മാറ്റി സ്പീഡോമീറ്റർ വർക്കിങ്ങ് ആക്കി. കഴിഞ്ഞ ദിവസം തൃശ്ശൂർക്ക് പോയി. എന്റെ വീട്ടിൽ നിന്ന് 50 കിലോമീറ്റർ ദൂരമുണ്ട്. 50 റേഞ്ചിൽ ഗ്രീൻ സോണിൽ വണ്ടി ഓടിച്ചു. ആദ്യ തവണ റിസർവ്വ് ആയപ്പോൾ 1 ലിറ്റർ പെട്രോൾ അടിച്ചു (ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിൽ നിന്ന്).71 കിലോമീറ്റർ കിട്ടി. അതിന് ശേഷം. റിസർവ്വ് ആയപ്പോൾ. HP യുടെ പമ്പിൽ നിന്നും 1 ലിറ്റർ അടിച്ചു. 67 കിലോമീറ്റർ കിട്ടി. വീണ്ടും റിസർവ്വ് ആയപ്പോൾ.. IOC യുടെ പമ്പിൽ നിന്നും 1 ലിറ്റർ അടിച്ചു . കൃത്യമായി 78. 4 കിലോമീറ്റർ മൈലേജ് കിട്ടി. ഇതെല്ലാം. ഓടിയത് ഹൈവേയിൽ മാത്രമാണ് . വണ്ടിയുടെ സ്പീഡോമീറ്റർ കാലിബ്രേഷൻ ശരിയാണോ എന്ന് സംശയമുണ്ട്. എങ്കിലും... കൃത്യമായി 50 കിലോമീറ്ററിൽ സ്റ്റെഡിയായി ഓടിച്ച് 1 മണിക്കൂർ സമയമെടുത്ത് എന്റെ വീട്ടിൽ നിന്നും 50 കിലോമീറ്റർ ദൂരത്തിൽ എത്തിയത് വച്ച് നോക്കുമ്പോൾ സ്പീഡോമീറ്ററിന്റെ കൃത്യതയിൽ മാറ്റമൊന്നും സംശയിക്കേണ്ടതില്ലല്ലോ. ശരാശരി.. 70 കിലോമീറ്റർ മൈലേജ് ഗ്രാമപ്രദേശത്ത് കിട്ടുമെന്ന് ഉറപ്പ്. എന്റെ അനുഭവത്തിൽ മനസ്സിലായ ചില കാര്യങ്ങൾ പറയാം 1. ഓയിൽ കൃത്യമായി റിഫ്രഷ് ചെയ്യുക. (1000 കിലോമീറ്ററിൽ ഓയിൽ ചേഞ്ച് ചെയ്യുക) 2. Sയറിലെ പ്രഷർ കൃത്യമായി ചെക്ക് ചെയ്ത് 32... 36. ൽ നിലനിർത്തുക 3. ചെയിൻ .& സ്പോക്കറ്റ് കൃത്യമായി ശ്രദ്ധിയ്ക്കുക. ചെയിൻ കവറിൽ അടിച്ച് ശബ്ദമുണ്ടാകാൻ അനുവദിയ്ക്കാതിരിക്കുക. സ്പോക്കറ്റിന്റെ ടീത്ത് ഇടയ്ക്കിടെ പരിശോധിച്ച് ഏതെങ്കിലും ടീത്തിൽ തേയ്മാനം ഉണ്ടോ എന്ന് നോക്കി.. മാറ്റേണ്ടതാണെങ്കിൽ ചെയിനും സ്പോക്കറ്റും ഒന്നിച്ച് മാറ്റിയിടുക. 5. എയർ ഫിൽട്ടർ 6 മാസമെങ്കിലും ഇടവേളകളിൽ പഴയത് മാറ്റി പുതിയത് ആക്കുക. ഒരിയ്ക്കലും പഴയത് ക്ലീൻ ചെയ്ത് ഉപയോഗിക്കരുത് .4. വണ്ടി ആഴ്ചയിൽ ഒരു തവണ എങ്കിലും വൃത്തിയായി ഷാമ്പൂ ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിയ്ക്കുക. ലൂബ് ചെയ്യേണ്ടിടത്ത് ലൂബ് ചെയ്യുക. ചെയിനിൽ ഓയിൽ കൊടുക്കരുത് പകരം ഗ്രീസ് ചെയ്യുക. സൈഡ് സ്റ്റാന്റിലും സെന്റർ സ്റ്റാന്റിലും ബ്രേക്ക് പെഡലിന്റെ പിവട്ട് ജോയിന്റിലും ഓയിൽ നൽകുക. കഴുകുമ്പോൾ ബാറ്ററി ചേമ്പറിന്റെ കവർ തുറന്ന്.. പൊടിയും. അഴുക്കുമെല്ലാം നീക്കം ചെയ്ത് വൃത്തിയാക്കി ടെർമിനലുകളിൽ പെട്രോളിയം ജെല്ലി ഇട്ട്.. വെള്ളവും അഴുക്കും കടക്കാത്ത വിധം തിരികെ അടയ്ക്കുക. ഹോണ്ട ഷൈൻ പഴയ മോഡൽ വണ്ടിയ്ക്ക്... യാതൊരു വിധ എഞ്ചിൻ പണിയുടേയും ആവശ്യമില്ല. വർക്ക്ഷോപ്പു നടത്തിപ്പുകാർ പണി ഉണ്ടാകാൻ വേണ്ടി മനപ്പൂർവ്വം പണിയുന്നതാണ്.
@VipinAshokan98 Жыл бұрын
Great explanation dear..its shows how much you love your shine bike
@@muhmd_shan ഹോണ്ടയുടെ ഒറിജിനൽ ഷോറൂമിൽ വാങ്ങാൻ കിട്ടും. പക്ഷേ വില കൂടുതൽ ആയിരിക്കും.. (ഉദ്ദേശം 7000/- മുതൽ 8000/- വരെ). എറണാകുളം നോർത്ത് റെയിൽ ഓവർ ബ്രിഡ്ജിനു താഴെയായി ഒന്നു രണ്ടു കടകൾ ഉണ്ട്. പഴയ വണ്ടികൾ പൊളിച്ച പാർട്സുകൾ കിട്ടുന്നത്.ഇവിടെ റീ കണ്ടീഷൻ ചെയ്തതും.. കോയമ്പത്തൂർ മെയ്ഡ് ആയ പുതിയതായി കാസ്റ്റു ചെയ്തവയും .... കിട്ടും. വില ഏകദേശം 2500 മുതൽ ഉണ്ട്.. ഞാൻ വാങ്ങിയത് ഇവിടെ നിന്നാണ്.
@sumeshps16836 ай бұрын
Thank you വളരെ നന്നായി explain ചെയ്ത
@rajeeshv38795 ай бұрын
ഞാൻ ഒരു സെക്കന്റ് ഹാൻഡ് ഷൈൻ നോക്കിയപ്പോൾ Carburator ഇടക്കിടക്കു കംപ്ലയിന്റ് ആവുമെന്ന് പറഞ്ഞു ഒരു മെക്കാനിക്. സത്യമാണോ
@viswajithkn9022 жыл бұрын
Engine, clutch work vech 2012 shine eduth kannur to bangalore poi vannu top up cheyendi vannu (engine teymanam). Super vandi ann nhan daily 60-70 km odikunnu for sales work .trip kazhinna shesham engine clutch pani cheythu ippol no complaints super ann vandi😊
@viswajithkn9022 жыл бұрын
Ekadesham 145000 km odi ithu vare . Pinne trip pokan enikk 650 rupees nte petrol matrame vannullu mileage 53 kitti 80 km speedil vare odichirunnu
@vishnusvlog75875 ай бұрын
1.70 ലക്ഷം km ഓടിയ എന്റെ honda യൂണികോൺ 11 വർഷം കഴിഞ്ഞു
@parvathimenon3224 жыл бұрын
2015 model dream neo 61303 km ayi .no problem .tyre ithu vare mariyilla.good condition anu.oil change every 2500 km.air cleaner 10000km.spark plug every 5000 km
@parvathi41532 жыл бұрын
79209km ayi .11/7/2022.no tyre change .sprocket change
@parvathimenon3222 жыл бұрын
@@parvathi4153 86968km ayi.15/12/2022.no tyre change.sprocket change
@parvathimenon322 Жыл бұрын
99761 km ayi 22/10/2023.
@parvathimenon322 Жыл бұрын
103154km.6/01/2024
@itsmearjuncnair5 ай бұрын
Rise aakuka, Accelerater kodukkumbol off aakuka, Missing, gear changing sound 2015 model cb shine😢😢
@murukkumtharahari74933 жыл бұрын
2012 model വണ്ടിയാണ് എന്റേത് താങ്കൾ പറഞ്ഞ പ്രശ്നം മാത്രമാണ് വണ്ടിക്ക് ഇപ്പോൾ കാണുന്നത് രാവിലെ സ്റ്റാർട്ട് ചെയ്താൽ മിസ്സിംഗ്4,5പോയന്റ് ഓടിയാൽ അത് ക്ലിയർ ആകും 1,12,830കെഎം ഓടി ഇന്നുവരെ സെക്കന്റ് ഹാൻഡ് ആണ് ഞാൻ എന്റെ കയ്യിൽ ഇപ്പോൾ 3വർഷം ആയി.ഇപ്പോൾ കൂടുതൽ rase ചെയ്യുമ്പോൾ പുക വരുന്നു നേരിയ തോതിൽ. ഓയിൽ 2500 km ഓടുമ്പോൾ change ചെയ്യുന്നുണ്ട് ഇപ്പോൾ 64km മൈലേജ് കിട്ടുന്നുണ്ട് എല്ലാംകൊണ്ടും നല്ല വർക്കിങ് കണ്ടീഷൻ ആണ് ഇന്ന് വരെ ചതിച്ചിട്ടില്ല ഞാൻ മാക്സിമം 40km സ്പീഡ് ആണ് ഉപയോഗിക്കുന്നത് 41ലേക്ക് കടക്കാറില്ല സൂപ്പർ ആണ് താങ്ക്സ് ഗോഡ്
@viswanathvivek57115 ай бұрын
Carburator issue ellavarkum indo? Vandi odi van kazhjal oru soundil change ind. Pinne front portion ottum strong allaaa. Pinne meter pettan working condition akkunila....
@alenreji50544 жыл бұрын
കൊള്ളാം അടിപൊളി മച്ചാനെ intro കൊറച്ചും കൂടി ബെറ്റർ ആകണം 😊😊
@motogene93674 жыл бұрын
താങ്ക്സ് ബ്രോ
@Gauthamkrishna669 Жыл бұрын
Ee vandi edakk off akum pinne self start work avathilla. Pakshe nalla mileage kittum. Nalla pick up und njan ee vandiyillann odikan padichath. Ente 2015 model ann
@motogene9367 Жыл бұрын
Aaalu bengali aaan patti pani aan but ravile thirakit irangumbo ulla missing thalavedhana aan
@aromal8684 жыл бұрын
2012 shine enikond above 200k no problem ippolum smoothayit odunond
@aburiburishu28994 жыл бұрын
👍👍
@vinodpv23153 жыл бұрын
Ente kailumm undu 2007 model, almost 1 lkh above odi epoozhum kuzhapamilaa. Pinee pazhakatjinte cheriya issues undu. But still li love it. I don't have any missing issue. But onnu restore chaiiyanaeam ennu undu but nalla machanic kittunillaa
@Baijumt-k6x2 ай бұрын
bro വിഷമിപ്പിക്കത്താ വിധം അവതരിപ്പിച്ചു😄👍💞
@dileepd22134 жыл бұрын
Ente shine 10years ആയി ഇപ്പോളും നന്നായി ഓടുന്നു missing കാണിക്കുന്നില്ല ഇടക്ക്കാര്ബറേറ്റർ വാക്വം piston മാറിയിരുന്നു സൂപ്പർ വണ്ടി ആണ് പിന്നെ ഒരു wheel 18-19spaner വാങ്ങി വെക്കുന്നത് നന്നായിരിക്കും സ്വന്തമായി ചെയിൻ tight ചെയുന്നത് ആണ് ലാഭം
@motogene93674 жыл бұрын
❤👌
@syamvs812 Жыл бұрын
2012 model...180000/- km.... ഒരു problem എനിക്ക് ഇല്ല..... Head ന്റർ problem പറഞ്ഞത് currect ആണ്... Ribit അടിച്ചു ഉപയോഗിക്കുന്നു.... ബാക്കി പറഞ്ഞ ഒരു problem എനിക്ക് ഇല്ല
@riyanmohamedsajer2905 Жыл бұрын
Ribet evdnnaa adikkndee?
@anu-3092 ай бұрын
എന്റെ സ്റ്റേണർ എപ്പളും ഒരു അടിക്ക് ok യാണ് ഒരു പ്രശ്നം ഇത്ര കാലം ആയിട്ടും ആൾ സൂപ്പർ ആണ്
@nijeshkoleri3 ай бұрын
മാർച്ചിൽ 15 വർഷം 'തികയുന്നു.❤❤❤❤
@vishnumtrivandrum97224 жыл бұрын
Niceസ് റിവ്യൂ..........എനിക്കുംഉണ്ട് cb shine 2013 model ഇപ്പോ 7 വർഷമായി കൂടെ ഉണ്ട് 45000 km ആയപ്പോൾ crank shaft പോയി പിന്നെ പുതിയത് വാങ്ങി ഇട്ടു ഇപ്പോ മൊത്തം 70000കെഎം ഓടി .ഒരിക്കലും ഇ വണ്ടി ഞാൻ വിൽക്കില്ല......... ബ്രോയുടെവീട് kottayathano എവിടാ
@motogene93674 жыл бұрын
Thanks bro..Pala aan bro.
@husjas14223 жыл бұрын
Broo ur contact no plz
@vishnumtrivandrum97223 жыл бұрын
@Hus Jas എന്റെയോ
@husjas14223 жыл бұрын
@@vishnumtrivandrum9722 അതെ
@vishnumtrivandrum97223 жыл бұрын
@@husjas1422 7907705868
@riyasriyaskhan85636 ай бұрын
മിസ്സിംഗ് അതു മാത്രം ആണ് കുഴപ്പം
@PrasobhVp-j5e11 ай бұрын
എന്റെ 2017 ഹോണ്ട cb ഷൈൻ ആണ് 160000 കെഎം ആയി. കർണാടക, തമിഴ്നാട് എല്ലാടത്തും പോയി.. ഇതുവരെ വഴിയിൽ കിടത്തിട്ടില്ല.. 🥰
@salihkakkove93538 ай бұрын
2011മുതൽ കൂടെ ഉണ്ട് .. വഴിയിലിട്ടിട്ടില്ല.. ഇപ്പോഴും സ്മൂത്
@Autocraticsmith7 ай бұрын
2015 model cb shine single owner 40000 km running 29999 rate ok aano
@gamingjappuzz580618 күн бұрын
25k
@walkwithlenin37987 ай бұрын
My Bajaj avenger 2017 model needs timing chain at crossing of 70,000kms .
@Phoenix-rw7cy2 жыл бұрын
എന്റെ വണ്ടി 2007, അടിപൊളി
@jefingeorgechacko14874 жыл бұрын
2010 model honds shine ippolum use cheyyunna njan 😇✨️ Missing eppolum prblm ann Njan visor 4 thanana mariyittund. Mazha nanaju enganam 2 days irunal. Ente ponno pinne parayanda aliyan dead aaaya avasthayaa
@motogene93674 жыл бұрын
😂😂😂 ഉറക്കത്തിൽ നിന്നും എഴുനേൽക്കാൻ വലിയ മടിയാ 😂
@Abhikuttanz3 жыл бұрын
Machaa milage ethra kitundd ninak
@Anu_R_aJ4 жыл бұрын
Good presentation and sound Njn oru 7 mnth munne oru pulsar 150 eduth...2011 model Athinanel 38km il kooduthal mileage kittunnilla Ini edukkan aayit paniyum illa Ipo oru 2010 model shine um aayit exchange adichalo enna alochikkunne...
@sreenichandran6446 Жыл бұрын
ഹോണ്ട ഷൈൻ പോലെ തന്നെ നിങ്ങളുടെ അവതരണവും കിടിലം ❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@jithinjohn99553 жыл бұрын
10കൊല്ലം ആയി ബ്രോ 70km - 80km speed aayalum no vibration. 116376 km aaye
@binupk9950 Жыл бұрын
എൻ്റെ വണ്ടിയും Honda Shine 11 വർഷമായി ഉപയോഗിക്കുന്നു, ഒരു പാട് പണി എടുത്തിട്ടുണ്ട്, missing ഉണ്ട് , പുറകിൽ ആളെയിരുത്തി പോകാൻ ഇവൻ നല്ല കരുത്താണ് ,കുതിപ്പ് ഉണ്ട്
@motogene9367 Жыл бұрын
Backil aal irikumbo vandi stable aakum onu koodi .. oral thane aanel back oru jump feel aan
@amalts2802 Жыл бұрын
Bro njan oru used vandi nokkunnund food delivery cheyyananu. Mileage and maintenance aan main concern. Penne athyavasyam cheriya tripum cheyyanam. Oru 2020 model shine kandu vachitund. Brode suggestion parayamo is it good for my needs. Mileage cityil etra kittum?
@motogene9367 Жыл бұрын
2020 shine nalla rate aakile bro ? Shine city usen perfect aaan long ride kurach sheenam aanu ..
@p2m4414 жыл бұрын
My partner ❤️
@motogene93674 жыл бұрын
Kidu ❤
@TravelCrushByNixon9 ай бұрын
Ande kail honda CB shine 2015 October het 125 ond....njan edhil munnar tripp poghum.....1.25L kilometre ayeee ... engine super ni issues
@jibinreji1782 Жыл бұрын
Engine. Work ayaruno
@manu2010222 жыл бұрын
എന്റെ bs3 Dioകും നല്ല കോൾഡ് സ്റ്റാർട്ട് issue ഉണ്ടായിരുന്നു. Choke ഇട്ടു, ഒരു 15 കിക്ക് ചെയ്താലേ സ്റ്റാർട്ട് ആവുമായിരുന്നുള്ളൂ. പിന്നീട് factory ignition coil മാറി, 'varroc' ബ്രാണ്ടിന്റെ after market ignition coil ഇട്ടു. ഇപ്പൊ വണ്ടി ഒറ്റ അടിക്കു സ്റ്റാർട്ട് ആവുന്നുമുണ്ട്, നന്നായി idle ചെയ്യുന്നുമുണ്ട് 😁 കോൾഡ് സ്റ്റാർട്ട് issue മൊത്തത്തിൽ മാറി കിട്ടി!
@fazilpachu6320 Жыл бұрын
Enik timer chain anu problem and mileage issue baaaki okke set
@senzogamerАй бұрын
Ente vandi 2009 model aane njan seconad edutha vandiya njan use chythite 3 year ayyi nigale paranja starting problem aane ulle vera koyappulla vandik
@rsl85802 жыл бұрын
10. വർഷമായി കൂടെ കൂടിയിട്ട്..... ഇന്നും നല്ല പോലെ സൂക്ഷിക്കുന്നു ചങ്ങാതിമാർക്ക് കൈമാറി വന്ന complant ഒഴിച്ചു വണ്ടി സെൽഫ് use ആണെങ്കിൽ കിടു
@vinodbabups43654 жыл бұрын
Honda shine best modal please reply
@arshadsunu69662 жыл бұрын
ദീർഘ യാത്രക്ക് shine ഉപകാരപ്പെടും മോ
@vishnunambiarvlogs9 ай бұрын
Choose unicorn 150
@nidhindev93013 жыл бұрын
വേറെ problem kilometer work ആകുന്നില്ല, speedometer work ആകുന്നുണ്ട്, ഇടക്ക് complaint വരുന്നത് കിലോമീറ്റര്‍ work ആകാതെ പോകുന്നു, ഒരുപാട് repair ചെയ്തു, കാര്യമില്ല
@dineshkumardinu93063 жыл бұрын
എന്റെയും 2014മോഡൽ ചതിച്ചിട്ടില്ല ഇതുവരെ 😍
@mohanakumar78303 жыл бұрын
ചെയിൻ ലൂസ് ആകുന്നത് എനിക്ക് പലപ്പോഴും അനുഭവപ്പെടാറുണ്ട്
@rejeeshr87573 жыл бұрын
യെസ്, ചെയിൻ മൈന്റൈനൻസ് ആവശ്യം ഉണ്ട്. സ്വന്തമായി അഡ്ജസ്റ്റ് ചെയ്ത് അല്പം gear oil കൊടുത്താൽ മതി.
@harikrishnan-v9w8 ай бұрын
Bro shine 125 എടുക്കണോ അതോ cd 110 എടുക്കണോ ഏതാണ് സ്മൂത്ത് ഉം ലോങ്ങ് ലാസ്റ്റിംഗ് ചെയ്‌യുന്നത്.?
@sivantech69184 ай бұрын
മച്ചാനെ 100 cc ഷൈൻ എങ്ങനെ ഉണ്ട് കൊള്ളാമോ
@babubabuk15545 ай бұрын
CB Shineന് compe.nychain Spocket Fail ആണ് ഞാൻ Dumond. എന്ന Brandആണ് ഇപ്പോൾ ഇട്ടിരിക്കുന്നത്, അത്Heavy duty ആണ് 5 വർഷമായി അത് ഓടുന്നു
@abidc54894 жыл бұрын
Bs 6 എങ്ങെനെ, നല്ലതാണോ...?glamour, pulser, ഷൈൻ, ഇതിൽ ഏതാണ് കൊടുത്താൽ norque, smoothness, reliability, എന്നിവ തരുന്നത്....
@motogene93674 жыл бұрын
Shine
@abidc54894 жыл бұрын
@@motogene9367 complaints കുറവും shine നാണോ...
@motogene93674 жыл бұрын
Refined engin aayi feel. Cheythath shine aan
@babubabuk15545 ай бұрын
എന്റെ CB Shine ആണ് 163500 Km ആയി,ഓയിൽ, Spark Plug, Air Filter കൃത്യമായി മാറിയാൽ നല്ല സ്മൂത്തായി ഓടുന്നുണ്ട് 60 km Speed വരെ vibrationഇല്ല Running ഇൽ ഒരു മിസ്സിങ് ഉണ്ട് സ്ഥിരമായി കാണുന്നു, എന്തായിരിക്കും
@lithinlal61674 жыл бұрын
Ente vandi 40 -50 speed aakumbol vibration aanu. Maaran vaszhi undo??? Second eduthathanu???
Honda shine bought in 2013. Mileage now only 30-35. What will be the reason? Is it may be fault of carburetor? Is it will help use of carburetor repair kit from online?
ബാക്ക് ബ്രേക്ക് പാളുന്നത് ബാക്ക് ഷൂ പാട് മാറ്റണം 20000 കിലോമീറ്റർ ആണ്, ബാക്ക് ഷൂ മാറ്റേണ്ട സമയം അതിന് മുൻപ് തന്നെ ബാക്ക് ഷൂ ചെക്ക് ചെയേണ്ടത് ഉണ്ട് എനിക്ക് ഇതേ പ്രോബ്ലം വന്നിരുന്നു ഞാൻ വിചാരിച്ചത് വണ്ടിക് വെയിറ്റ് ബാലൻസ് കുഴപ്പം ആണ് എന്ന് ആണ്
@traveltime11733 жыл бұрын
2017 cb shine sp 60 80 very smooth
@Sajithp.s Жыл бұрын
Heating issue 🤯
@Storyteller611410 ай бұрын
Nte chettanu oru shine und 2015 vandi bhayangara smooth arhnu pakshe oru divsum oru ppulli vann kondoyi korch naal kaHinjupoala kittyath pinne full aah smoothness poyi
@GunmanWorld2 жыл бұрын
Bro 2008 Honda shine eghne indi... 2nd hand edkana....
@tonysurjuez84023 жыл бұрын
Does it give shoulder pain or back pain after a long drive, also for pillion driver, how is the seat, please reply
@Prasantsk4 жыл бұрын
Honda shine 125 CC . 2013 model 73000 Km ആയി ഇപ്പോൾ missing problem ആണ്. battery change ചെയ്തു, air filter മാറ്റി ,കാർബറേറ്റർ ക്ലീൻ ചെയ്തു but അപ്പോളാണ് കാർബ റേറ്റർ മാറ്റണം എന്ന് പറയുന്നു ഇത് മാറ്റാതെ വേറെ വഴിയുണ്ടോ ?
@smrithiajith70464 жыл бұрын
മാറ്റാൻ പറഞ്ഞാൽ മാറ്റണം പിന്നെ ഒരു വഴി ഒള്ളു.. മാറ്റാണ്ടിരിക്കണം ഇതിൽ ഏതെങ്കിൽ ഒരു വഴി തിരഞ്ഞെടുത്തോ.. 👍👍👍
@salihkakkove93533 жыл бұрын
കോഴിക്കോട് കൊട്ടയിൽ ഉണ്ട് നല്ല കാർബറേടാർ
@vishnukv80863 жыл бұрын
same problem
@vivekviswam18712 жыл бұрын
Carburetor Enthu Price Varum Shinenu ??
@vinodwin1220 Жыл бұрын
ചെയിൻ സോക്കറ്റ് പ്രശ്നം ഇടക്കിടക്ക് വരാറുണ്ടെന്ന് പലരും പറയുന്നു ശരിയാണോ സഹോദരാ
@Unicorn-rider-club9 ай бұрын
Unicorn review video ❤
@amalbabus57228 ай бұрын
2015 model shine self start undo bro
@MONSTERGAMING-le1sm3 жыл бұрын
Unicorn 🦄🦄❤️
@sabuts12304 жыл бұрын
Bro ente shine optimax Anne 2014 model ,vandi 40ill ethumbol leggilekke vibration varunnunde😢 oru cheriya kuzhiyill keriyiranghumbol naduvinte Pani kazhiyum😵
@motogene93674 жыл бұрын
Chain and sprocket oke kuzhapam undo enn nokk bro.. pine nalla vibartion aanel engine tight cheyth boltoke oru mech aduth kondupoyi tight cheyyikk.. nalla speedil keri irangumbol aano bro problem.. ath allengil suspension poyitt undakum.. bro nannayi onu njekki nokuka back side appol suspension working aano enn kanam allel change cheyyanam
@@motogene9367 back suspension okay yanne , pathukke poyalum oru kuzhiyill keriyiranghiyal theernnu
@motogene93674 жыл бұрын
Brode wait ethraya
@jk24hrs3 жыл бұрын
എന്റെയും 9 വർഷം ആയി ഒന്നര ലക്ഷം ആയി കാണും ഏകദേശം.. 40 നായിരം കിലോമിറ്ററിൽ നിന്ന് പോയി മീറ്റർ.. മിസ്സിംഗ് ഒന്നും ഇല്ല അങ്ങനെ മിസ്സിംഗ് ഉണ്ടേൽ ചോക്ക് വലിച്ചാൽ റെഡി ആവും,, കട്ട ബംഗാളി അത് വളരെ ശരിയാ.. ഐഡിലിംഗ് കൂടി ഇട്ടാൽ റൈസ് ആവും കുറച്ചാൽ സ്റ്റാർട്ടിങ് ൽ നിക്കില്ല അത് എനിക്ക് ഒരു പ്രശ്നം ആയി തോന്നി,
@scobiee80062 жыл бұрын
Engine panitho
@jk24hrs2 жыл бұрын
@@scobiee8006 ഇല്ല, എന്തെ..
@remo333ff2 Жыл бұрын
Contct cheyyan ndhelm oru vazhi parayaao broo
@midhunmurali10724 жыл бұрын
Bro apache rtr 160 2v review cheyyamo plzz. Malayalathil trt 160de reviews onnum illa
@motogene93674 жыл бұрын
Max try cheyyam bro.. nalla bike aan.. 60/70 oke handil cheriya vibrations und
@talkbox13113 жыл бұрын
Sp125 enghaneya nalla vandi anno
@remo333ff2 Жыл бұрын
Brooo please enikk urgent ayitt oru karym aruynm broo njan inn oru 2nd cb shine 2012 model edthu broo adhinta karyathinaa please onn reply tharanaa
@venuok58215 ай бұрын
2012 മോഡൽ ഹോണ്ട ഷൈൻ വണ്ടി ഓടി വന്ന് ഫസ്റ്റ ഗിയറിൽ നിൽക്കുമ്പോൾ ഓഫ് ആകുന്നു
@Krishnaprasad9778-d8y Жыл бұрын
BRO 2017 model 41000 price over ano honda shine cb
@aswinchandran9610 Жыл бұрын
Bro Honda Shine bs4 model 700 km aayappolekum oil kathi pokunu
@motogene9367 Жыл бұрын
Engine pani aayi bro .. over rpm kodukathe odichal oil top up cheythu odikkam
@Rahul-pi8kg Жыл бұрын
Oil filter and air filter changing time parayamo cb shine
@prashanthav84897 ай бұрын
റിട്ടേസ്റ് ചെയ്താൽ കുഴാപ്പം ഉണ്ടോ
@osm69523 жыл бұрын
ചേട്ടാ ഒരു 2011 model cb shine set ആയി ഇരിക്കുവാ എനിക്ക് main mileage ആണ് ഒരു 60 എങ്കിലും കിട്ടുമോ.20 k ആണ് പറഞ്ഞു വച്ചിരിക്കുന്നത്.
@abhiramvm387211 ай бұрын
Bro edtha vandi mileage inda
@shaluhame40603 жыл бұрын
Tvs victor കൊണ്ട് ഒറ്റ ഓട്ടം 140km അങ്ങോട്ടും അവിടെന്നിങ്ങോട്ടും 1ഡേ.
@NiceTradeLinks Жыл бұрын
എന്റെ വണ്ടി 2007 No പ്രോബ്ലം,1.5ലക്ഷം KM
@prasoonprasoontk69492 жыл бұрын
Honda❤️
@ajith72664 жыл бұрын
Bro honda shine 2012 model second hand bike ethra price kodukkam Approximately...tires ok anu
@motogene93674 жыл бұрын
20k vare conditions anusarichu market rate und..
@AJAY-qi5of3 жыл бұрын
ente vandi 65k something odeetond but low rpm akumbo ang off akuaanu trafficil pinne spark plug nallonam kari pidikunond
@libinkb53433 жыл бұрын
ഓയിൽ മാറ്റിക്കോ
@AJAY-qi5of3 жыл бұрын
@@libinkb5343 atheke maatyatha bro...slow speed kootyapo off akunnilla but mileage koreyulw
2006 Bike 45000 odiyollu? Ippam market rate kooduthal aan conditions anusarichu kodukkam.. Retest aakaum
@Anu_R_aJ4 жыл бұрын
45,000 km ennath mikkavarum meter ninnpol ullath aayirikum....athil kooduthal odikaanm Pinne 2006 aayath kond ini max poyal 1 yr kond renewal aakm So, oru 6k-7k kodukkam
@victorphilip52072 жыл бұрын
@@Anu_R_aJ test കഴിഞ്ഞ വണ്ടി ആയിരിക്കും
@josemonkoottunkal Жыл бұрын
ഇത് 2012 മോഡൽ ആണോ?
@vv-gv2yk4 жыл бұрын
Njan oru second hand glamour eduthu 40k nu Ipo thonunu shine or unicorn edukaarnenn...glamour kozhpula ennalum😜 milage kurava glamour
@sarathshaji69623 жыл бұрын
Etra kittunnund
@vv-gv2yk3 жыл бұрын
@@sarathshaji6962 48,50 milage kollam Nice bike
@akshayvinod93797 ай бұрын
Missing indavilla bro then choke valre rare aaitu use chithal mathi
@vv-gv2yk7 ай бұрын
@@akshayvinod9379 erh
@vv-gv2yk7 ай бұрын
@@akshayvinod9379 shine oh Okkk
@shafialuva6284 Жыл бұрын
Bro njn oru 2013 model shine 115000 km ooditulla oru bike eeuthaal athinu engine complaint undakaan chance undo
@praveenp98452 жыл бұрын
2014 model shine 30k ചോദിക്കുന്നു കൂടുതൽ ആണോ? 50 k km ഓടി.എടുത്ത് കഴിഞ്ഞാൽ ബാറ്ററി മാറ്റണം പറഞ്ഞു
@rahul-qg9dj2 жыл бұрын
Ey worth aan👍
@amvlogsamvlogs1395 Жыл бұрын
Bro reply pettann tharane 2007 model shine 18 k choikunnu 60000km odiyittund edkkamo🙂
@abhishekr69310 ай бұрын
Kooduthal aanu
@rebinsebastian65943 жыл бұрын
Bro piston ring poyal sound varumo.....74k km aayi...chudavumbol timing chain loose aayapole sound ond
Ente vandi Race aavunna oru problem und carburettor okke clean chythu tuning pakka aahn ennalm vandi Tune cheythal onnilel onn odi kazhiyumbo orupaad race aavum allel accelator nn kai edukumbozhekm off aayi povum..What can i do for that problem?