@mechvlog ഒരു യൂണികോൺ ബൈക്കിന്റെ ഫുൾ engine വർക്ക് എങ്ങനെയാണ് ഫിറ്റ് ചെയ്യുന്നത്. എന്തൊക്കെ പാർട്സ് ആണ് യൂസ് ചെയ്യുന്നത് എന്നെല്ലമാണ് ഈ വീഡിയോയിൽ പറയുന്നത്. Subscriber And Support more details :9746227558
Пікірлер: 274
@vijayam12 жыл бұрын
Superbly explained Ansar, slow and neat! Fantastic!
@suneeshkumar7177 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു.. നന്ദി സർ
@Nithin.Prasanan2 жыл бұрын
Very complicated things. You explained it very well. Your knowledge is so deep. Salute you brother.
@dileepd22132 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിവരണം bro അടിപൊളി
@rameshnandagopal6272 Жыл бұрын
Explained super... வாழ்த்துக்கள் 💐
@Unbiased_Bayasan2 жыл бұрын
കിടു... സത്യം പറഞ്ഞാൽ പേടിയാവുന്നു..... രാത്രിയേതാ പകലേതാന്നറിയാത്ത എന്റെ മെക്കാനിക്കൊക്കെ ഇതൊക്കെ ചെയ്യുന്നുണ്ടാവോ....☺️☺️
@zzayyoooaayyooo9382 жыл бұрын
Hai.... Bro...Honda Trigger ന്റെയും UNICON ന്റെയും 💯 ഒരേ പോലെ ആണോ?. സൂപ്പർ bro 👍👍👍👍💯💯💯💓
@SmuleSinger5862 жыл бұрын
Ekadesam oru pole aanu
@sanjayprasadprasad86612 жыл бұрын
Hai number please
@undertaker2222 Жыл бұрын
Super അണ്ണാ നിങ്ങൾ സൂപ്പർ ആണ് 🙏🏼🙏🏼🙏🏼🙏🏼
@aneeshpk92102 жыл бұрын
Pulsar 220 de ithupolathe engine video idumo bro
@akhilk20012 жыл бұрын
Bro bike nte clutch ne enthengilum complaint ndengil vandi kurach speed il odikkumbol vibration ndvo kalilum kayilum tankilum ellam
@arifdn1995 Жыл бұрын
Hero's which bike clutch plate suitable for unicorn.... please reply
@abhinavdas99402 жыл бұрын
Paterol tank cleaning video cheyyamo
@SHIRAZ_SC8 ай бұрын
2013 model unicorn വണ്ടി running time third gear ല് ഹൈവേയിൽ ഒടിപ്പോകുന്ന NP ലോറിയുടെ ശബ്ദം...third gear bearing ഉണ്ടോ,അത് പോയതയിരിക്കുമോ
@ahammedrizwan98552 жыл бұрын
bro yamaha rx100 engine restoration video upload cheyyumo
@jassalsamuel51782 жыл бұрын
Cheta unicorn bikeill 5w 30 grade oil use chaytal problem ondo
@vijayt81502 жыл бұрын
bro ..engine paniyunna timil counter shaft koodi onnu check cheyyanam...ippo set cheythathinte counter shaft nannaayitt thenjjittind..athukond chain nn oru sound indavum..koodathe vandi first move cheyyunna timilum oru knocking sound pole kelkkum ...counter shaft eathandd 800rs ullu...So athonn sradhikkuka allenkil athinu vendi mathram engine azhikkenda avasta varum
@sajanjohn68082 жыл бұрын
Ansar proud of your effort super video bro full work ethra cost akum pls reply
@SmuleSinger5862 жыл бұрын
7 nu ullil
@sudheeshsundaran93512 жыл бұрын
2012 FZ S nu R15 chain sprocket idan pattumo? Enthenkilum issue undo??
@jiyashmc Жыл бұрын
Idaam no problem
@hridyaramesh22972 жыл бұрын
Engine fitting l engine azhichedukkunnathum , (poornamayum) kanichu koode
Bro pulsar 180 ( 2014 ) model vandiyuda petrol tankill air lock akunnu ethu maruvan enthu cheyyanam
@adarshs5732 жыл бұрын
Jobin eee
@jobinvjoseph44612 жыл бұрын
Enkapathalum nee
@rrishadkr87672 жыл бұрын
Nalla avadaranam poli machane
@Nithin.Prasanan2 ай бұрын
ഹെഡ് കവർ ഇടുന്നതിനു തൊട്ട് മുമ്പ് ആ പച്ച ഓറിംഗ് ൻ്റെ കാര്യം പറഞ്ഞത് എൻ്റെ വണ്ടി ചെയ്തപ്പോൾ അനുഭവം ഉണ്ട്. സൈലൻസർ ഗാസ്‌കറ്റ് പൊട്ടിയതാ എന്നോർത്ത് അത് മാറി നോക്കിയിട്ടും സൗണ്ട് ശരിയാവുന്നില്ല. അവസാനം ഹെഡ് ഗാസ്കറ്റ് കിറ്റ് വാങ്ങി അത് മാറ്റി വെച്ചു. ഇപ്പോള് സൗണ്ട് പഴയപോലെ ആയി.
@jeshanct4442 ай бұрын
Bro engine paniedukkan ethreyavum
@nidheesh38522 жыл бұрын
Unicorn bike bayankara missing bro.. carboratr air filter okke maati.. cdi cmplnt aayirikumo..
@ABHISATHYA-s4n2 жыл бұрын
Bro ente bike unicorn annu thanks for this informative videos
@dinooppv50932 жыл бұрын
Bro ക്ലച്ച് bell ബുഷ് അടിക്കാന്‍ എത്രയാ charge?
@studytime95432 жыл бұрын
Bro my unicorn normal slow running 1500rpm ittu start cheyoumbool running timil clutch peidikkumbool rpm koodunnu. Slow rinning 1000 rpm anenkil problem illa but slow running beloow 1500aakumbool vandi off aakum chokke cable or trottle cable kond ano ee problem
@njan12422 жыл бұрын
Ente vandiyude engine restore cheythu tharumo cost? Bajaj boxer
@Nithin.Prasanan2 жыл бұрын
ഇത് കലക്കി. തിമിർത്തു.
@sreejithsreejithrs9427 Жыл бұрын
Bro work shop evida sthalam ente baik discover 150 engin paniyanam serves centeril paninju kulamakki pls ripley
@e.s.n61542 жыл бұрын
Bro ഒരു second hand motorcycle മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അവയുടെ പേപ്പർ detail okke onn explain ചെയ്യാവോ?....
@kzlckkanzo82069 ай бұрын
Number thaaa njn paranju tharam
@GeorgieMGeorge-hv6ot Жыл бұрын
Hero honda Splendour + 2011 model engine work video cheyyumo
@jagguthebeagle65522 жыл бұрын
Hello sound coming from karizma sports 2007 model engine. What part should I change and what will be the expense
@vichu7710 Жыл бұрын
Unicorn carburetter main jet nd slow jet കിട്ടുമോ
@mechvlog Жыл бұрын
Kittum
@muhammedaslam21952 жыл бұрын
6:47 case vekkumbol oil veenal gum poville
@naturetalk12902 жыл бұрын
Njanum kanddirun
@SmuleSinger5862 жыл бұрын
Kuzhappam varilla
@vishnukallingal74302 жыл бұрын
Bro aniku hondo dio undu bs3..rear supension change cheyan pattumoo... Best supension suggest cheyamoo
@sh4hu1 Жыл бұрын
Ikkaa... Njan oru UNICORN 2013 model user aanu. Ee video kandu engine full rebuild cheythu..(puthiya cylinder kit , head recondition cheythu ) vandi running aayirunnu. Oru 3 divasam kazhinj vandi missing aayi OFF aayi poyi. Check cheyth nokkiyappol plugilekk current varunnund , carburatorilekk fuel iranghunnund , air filter puthiyathaanu. Cdi complaint illa . Ennittum vandi start aakunnilla.. complaint enthaanenn oru pidiyum kittunnilla ... Onnu help cheyyamo ...
താങ്കളുടെ വീഡിയോ കാണാറുണ്ട് വളരെ നന്നാവുന്നുണ്ട്👍 Bro, unicorn 150 bs3 2016 ഒരു കംപ്ലൈന്റ് പറയാം, കാർബറേറ്റർ ട്യൂൺ ചെയ്യാൻ പറ്റുന്നില്ല air screw function ചെയ്യുന്നില്ല ടൈറ്റ് ചെയ്താലും loos ആക്കിയാലും RPM കുടുകയോ കുറയുകയോ ചെയ്യുന്നില്ല അതുകൊണ്ട് mileage set ചെയ്യാൻ പറ്റുന്നില്ല,ideal screw എത്ര Rpm ആണോ സെറ്റ് ചെയ്യുന്നത് ആ RPM ൽ നിൽക്കുന്നു. ചിലപ്പോൾ 5km കൂടുതൽ ഓടിക്കുമ്പോൾ rpm 2000 അടുത്ത് പോകും പിന്നെ starting ൽ 1000 താഴെ അതുകൊണ്ട് starting problem ആണ്. services center കാണിച്ചു കാർബറേറ്റർ ക്ലീൻ ചെയ്തു(3 പ്രാവശ്യം ) vacuum piston , air screw , engine oil, spark plug and Chock cable എന്നിവ മാറി ഇപ്പോൾ കാർബറേറ്റർ ഫുൾ സെറ്റ് കൂടി മാറാൻ ആണ് പറയുന്നത്, താങ്കളുടെ അഭിപ്രായം കൂടി പറയൂ.🙏 Thanks.
@mohdshabask4178 Жыл бұрын
bro ente vandi unicorn 2008model ann vindi ippool missing ind but running time lee missing illa but vandi cluch pidichal vandi off avunnund. vandi odithudangi onnu chood ayal seen illa allengil choke use cheyyathe vandi start avilla.kore nooki entha seen enn paranj thero
@rajendraprasadkk37708 ай бұрын
ഒരു സ്പെഷ്യൽ bearing എന്ന് പറയുന്നുണ്ടല്ലോ ഒരു സൈഡ് സീൽഡ്. അതിന്റെ നമ്പർ parayamo
@zoypk2 жыл бұрын
Hi bro, ABS light blink cheyunethine korch oru video idamo
@rajeshantoney7923 Жыл бұрын
Bro,2015 unicorn 2nd gear to 3rd gear shift humming sound മാറ്റാൻ പറ്റുമോ. Pls reply
@safarideluxknr859 Жыл бұрын
ബ്രോ ഞാൻ കണ്ണൂർ ആണ് ,എൻറെ യൂണികോൺ ഒരുലക്ഷം കിലോമീറ്റർ ഓടി ഇപ്പോൾ എൻജിൻ ഓയിൽ കത്തുന്നു കുറച്ചു മാസങ്ങൾക്ക് മുന്നേ ക്ലച്ച് പ്ലെയിറ്റ് മാറ്റിഅതിനുശേഷമാണ് ഈ തകരാർ കണ്ടത് ഓയിൽ ഒഴിച്ച് കുറച്ച് ഓടിയതിനു ശേഷം ഓയിൽ നേർ പകുതിആവുന്നു സൈലൻസറിൽ ഓയിൽ കാണുന്നു ഇതിന് എന്താണ് പരിഹാരം എത്ര ചെലവ് വരും നിങ്ങളുടെ കോൺടാക്ട് നമ്പർകൂടി കിട്ടിയാൽ നന്നായിരുന്നു 2014 മോഡലാണ് എനിക്ക് 50 കിലോമീറ്റർആണ് പരമാവധി മൈലേജ് കിട്ടാറ്
@arun8978 Жыл бұрын
black smoke and less powe karanam engine overhaul cheyth from honda oru maasam eduthu , shesham smoothness poyi gear okke pidich idunna pole ,company kaanichu no raksha ,,orupad pere kanichu,clutch cable matti ,chain sprocket maati,pazhaya smoothness honda unicorn eppo illa ,gear shifting okke little rough aayi ,after overhauling pazhaya smoothness kittille?
@vinodniranjan820 Жыл бұрын
Sir I hav 2013model 2nd hand I am facing rpm problem wile starting
@abhishekr.s37962 жыл бұрын
Bro, ee 1 hour start cheyth ittathinu shesham tappets set cheyyunille... Ath veendum vandi thanuthathinu shesham aano atho choodayi irikkumbo thanne cheyyamo... Angne cheyyuvanel clearence ethra vykkanam??
@nithinjoshy55262 жыл бұрын
Hii.. bro... Avida bro nta work Shop.... Video kollam...👍👍
@dp4kmedia2502 жыл бұрын
AdSiL rtv 996 red gasket paste എങ്ങനെ? Or anabond ആണോ നല്ലത്? Red and grey തമ്മില്‍ എന്താ വ്യത്യാസം please reply🙏
@alifa57942 жыл бұрын
Bro pulsar220 bs6 engine parts bs3 vandikku suite aakumo
@alliswell55992 жыл бұрын
Atta Inta vandi Ns 200 anu Athu run chiyyumbol edak Vachu nilkkum Pine oru 30 sec Kazhijal Start Agum Ethu Cluth Dic problem ayal varumo
@prasanths76842 жыл бұрын
ബ്രോ യൂണികോൺ മിസ്സിംഗ് കംപ്ലയിന്റ് എങ്ങനെ മാറ്റം
Younicorn b 6 പുതിയ മോഡൽ ഇപ്പോൾ carbureror ഇല്ലാതെ fuvel injector modelil ആണല്ലോ... ഞാൻ എടുത്ത വണ്ടിയിൽ b6 younicorn bykil Missing ഉണ്ടാകുന്നുണ്ട് petrol തീരുമ്പോൾ എങ്ങനെയാണോ അതുപോലെ ഒര് അറപ്പ് കാണിക്കുന്നു അത് മാറാൻ eir filter മാറ്റിയാൽ മതിയോ???? പിന്നെ engin oil ഏതാണ് ഏറ്റവും നല്ലത്???
@babum5003 Жыл бұрын
Hero Honda Passion Pro 2012 model engine assembly tell me bro
@bikersoulgamer61112 жыл бұрын
Chetta shoppinte details
@techyrideexplorer67042 жыл бұрын
Chettan super. ✌🏻❤️
@akshay47152 жыл бұрын
Bro fz v2 inte shaft change cheyyuna video onn idumo
ചേട്ടാ,എന്റെ bike platina 2008 model ആണ്. ബൈക്ക് നു accelator കൊടുക്കുമ്പോൾ ഭയങ്കര വൈബ്രേഷൻ ആണ്, engine ഭാഗം നല്ല പോലെ ഇരക്കുന്നുണ്ട്. എന്തുകൊണ്ട് ആണ് ഇങ്ങനെ. Solution പറഞ്ഞു തെരമോ. Please
@ratheeshvijayannair955711 ай бұрын
എൻ്റെ 2014 model unicorn ആണ് 2ലാക് കിലോമീറ്റർ ആയി ഇപ്പൊൾ സൗണ്ട് വ്യത്യാസം ആയി engine പണിയാണോ
@sherinshaji67912 жыл бұрын
ബ്രോ എൻ്റെ വണ്ടി passion pro ആണ് ഇടക് ഓടുമ്പോൾ നിന്ന് പോകുന്നു ഷോറൂമിൽ എല്ലാം കാണിച്ചത എന്നിട്ടും ready aiylla എന്തായിരിക്കും
@happyjourney91442 жыл бұрын
ബ്രോ, ടു വീലർ ലേഡീ മെക്കാനിക്ക് .ഉണ്ട് ചാനലിന്റ പേര്, PROMISE GARAGE,
@sreeramvinod39522 жыл бұрын
Bro activa 3g handle vibration vedio cheyyuo
@albincb36422 жыл бұрын
Air filter change cheyyathirunnal vandiyude sound il change varuvo
@aromalkunnilkkada28332 жыл бұрын
Yes also. Mileage drop
@shijovarghese21032 жыл бұрын
bro unicorn clutch bell normalil oru play ulathano?
@shijovarghese21032 жыл бұрын
pls rply
@scobiee80062 жыл бұрын
Bro vibration ondo vandik
@sreeakshi74212 жыл бұрын
Bro ente unicorn cylinder kit ,piston ellaam maati oil kathunnath kond .ath vare mileage 55 inu mele undaayirunnu pickup um kuzhapamillaayirunnu maatiyathinu shesham ekadesham 5000 km inu mele odi 2 pravashyam oil change cheythu.pakshe cylinder kit maatiyathinu shesham mileage 35 40 oke kitunnullu , 60 km inu melek speed kitunne illa .ethra nalla road aanenkilum maximum 60 km oke speed kitunnullu endhaayirikum reason
@muhammedshifann53762 жыл бұрын
Palsur 150 engine work video ചെയോ
@rajeevv9692 жыл бұрын
nice work bro...👍👌
@jensonantony21682 жыл бұрын
r15 v3 യിൽ മോട്ട്യൂൾ 300 v 15 W 50 എൻജിൻ ഓയിൽ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രോബ്ളം ഉണ്ടോ ? ( യമഹ റെക്കമന്റ് ചെയ്യുന്നത് 10 W 40 ആണ് )
@jensonantony21682 жыл бұрын
reply തരണേ പ്ലീസ്
@gavinjanavarderic182 жыл бұрын
@@jensonantony2168 you can go only for lower W grade like 5 w40 10w50 Do not increase W and high temperature coefficient value Use orginal oil value for regular ride If u are an Highway rider or heavy city user go for higher temp coifficent value For u 10w50 is better But i recommend stock oil value
@dinooppv50932 жыл бұрын
Unicorn engine തന്നെ ആണോ Unicorn dazzler bike nu വരുന്നത്?
@harismnp97302 жыл бұрын
Bro maeastro edge കയറ്റം കയറുമ്പോൾ വലി മുട്ടുകയും പെട്ടന്ന് വലി വന്ന കയറ്റം കയറുകയും ചെയ്യുന്നു എന്താ problem
@Vijay_m40082 жыл бұрын
Place evida
@shamil10672 жыл бұрын
ബ്രോ ഡിസ്ക് അല്ലാത്ത ബാക്ക് ബ്രേക്ക് ചവിട്ടുമ്പോൾ ഉള്ള നോയ്‌സ് എന്തുകൊണ്ടാണെന്ന് ഒന്ന് പറഞ്ഞു തരാമോ?
hero honda cd dulex front and back wheel bearing number ethraya 2010 model
@user-dd4jb3jh3x2 жыл бұрын
നന്നായിട്ടുണ്ട് കാത്തിരുന്ന വീഡിയോ മൊബൈൽ നമ്പർ പോസ്റ്റ് ചെയ്യാമൊ
@navaneethkc59272 жыл бұрын
Bs6 Unicorn നു gear down ചെയ്യുമ്പോൾ ചിലപ്പോൾ stuck ആയിപ്പോകുന്നു gear down ആവുന്നില്ല പ്രോബ്ലെം ഏതിന്റെ ആയിരിക്കും .ക്ലച് ന്റെയോ അതോ ഗിയര് ബോക്സ് ന്റെയോ