No video

Honey Bee Malayalam Movie | Songs | Nizhalariyathe Song | Asil Ali | Bhavana

  Рет қаралды 1,520,110

API Malayalam Movies

API Malayalam Movies

Күн бұрын

Honey Bee Malayalam Movie starring Asif Ali and Bhavana
in the lead roles. Directed by Lal Jr. and Music by Deepak Dev.
Sebastian(Asif Ali), Abu(Sreenath Bhasi), Ambrose Perera
(Balu), Fernandez de Silva(Baburaj), Angel(Bhavana) and Sara(Archana Kavi) are members of a music band based in Fort Kochi. They share a very deep friendship among them. Sara is the lover of Fernandez de Silva. Angel's brothers HC Michael(Lal), Martin(Amith Chackalakal), Father Cochin(Suresh Krishna) and Antony(Amith Chackalakal) are nicknamed "Punyalanmar" by others. Angel is in love with Sebastian. Meanwhile there is a marriage proposal for Angel with SI George. Her mariage's previous day night Sebastian realizes he also fall in love with Angel. The
events that unfold as a result of this proposal weave the plot of the story.
Star Cast: Asif Ali, Sreenath Bhasi, Balu, Baburaj, Bhavana, Archana Kavi, Lal , Amith Chackalakal, Suresh Krishna, Hasim, Vijay Babu
Music: Deepak Dev
Direction: Lal Jr.(Jean Paul Lal)
Producer: Sibi Thottupuram
Cinematography: Alby
Release: 7 June 2013
Genre: Love
Watch Laila O laila Malayalam Movie :
bit.ly/1Mkb6JQ
Watch Mosayile Kuthira Meenukal Malayalam Movie :
bit.ly/1IV21G2
Watch Praise the Lord Malayalam Movie :
bit.ly/1IGGcd6
For more entertainment :
Subscribe - / apimalayalam
sub_confirmation=1
Like - / apinternational
Follow - / apifilms
Online Purchase - www.apinternati...
Blog - apinternational...
Website - www.apinternati...

Пікірлер: 1 000
@Sai_Shyam
@Sai_Shyam 8 ай бұрын
15 വയസ്സിൽ തോന്നിയ ഒരിഷ്ടം, ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും പരസ്പരം ഒരു വാക്കുപോലും മിണ്ടാതെ, കാണുമ്പോഴൊക്കെ ഒരു ചിരിയിൽ മാത്രം ഒതുങ്ങിയ എന്റെ പ്രണയം. പിന്നീട് എപ്പഴോ പറയാൻ ശ്രമിച്ചപ്പോഴും ഉണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുമോയെന്നു ഭയന്ന് പറഞ്ഞില്ല. പിന്നീട് ക്ലാസ് കഴിഞ്ഞ് രണ്ടുപേരും രണ്ടു വഴിക്കായ്. ഇടയിൽ എപ്പഴോ അവൾക്ക് മറ്റാരയോ ഇഷ്ടം ആണെന്ന് friends ലൂടെ അറിഞ്ഞ ഞാൻ പിന്നെ ഒരുപാട് വിഷമത്തോടെ എന്റെ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ ശ്രമിച്ചു. ഉപരി പഠനത്തിന്റെ ഭാഗമായി Engineering പഠിക്കാൻ പോയ ഞാൻ പിന്നെ പഠനത്തിലും മറ്റുമായി ശ്രദ്ധ കൊടുത്തു, പലരെയും കണ്ടുമുട്ടിയെങ്കിലും അവളെ മറക്കാനോ, replace ചെയ്യാനോ കഴിഞ്ഞില്ല. 2018 engineering പഠനത്തിന്റെ അവസാന കാലഘട്ടത്തിൽ എന്നെ തേടി അവൾ വീണ്ടും സൗഹൃദം ആയി life ലേക്ക് വന്നു, അവൾക്ക് ഞാൻ നല്ല ഒരു സുഹൃത്ത് ആയിരുന്നു, ഇടയിൽ എപ്പഴോ അവളോട് എനിക്ക് ഉണ്ടായിരുന്ന ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞത് Even she WAS in love with me from the beginning (15 years ) but ഞാൻ പറയട്ടെ എന്നു വിചാരിച്ചാണ് അവളും പറയാതെ ഇരുന്നത്. പിന്നെ ഞാൻ Engineering പഠനം ഒക്കെയായി പോയപ്പോ she thought, it was just her that had feelings. But ഞങ്ങൾ പരസ്പരം തുറന്നു പറയാൻ ഒത്തിരി വൈകിപോയിരുന്നു. She was in a relationship എപ്പോഴോ തോന്നിയ ഒരിഷ്ടം, അവൾ ഇഷ്ടപ്പെട്ടിരുന്ന ആളും ഒരു നല്ല വ്യക്തിയായിരുന്നു. But എന്റെ ഉള്ളിൽ അപ്പോഴും ഇഷ്ടം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയ അവൾ ഒത്തിരി വേദനിച്ചു. അവൾക്ക് ഒരു നല്ല സൗഹൃദം ആയിട്ടെങ്കിലും ഞാൻ കൂടെവേണം എന്നായിരുന്നു ആഗ്രഹം. But എനിക്ക് അതിന് കഴിഞ്ഞില്ല, എനിക്ക് ഒരു സൗഹൃദം മാത്രം അഭിനയിച്ചുകൊണ്ട് ഉള്ളിലെ ഇഷ്ടം മറിച്ചു വെച്ച് ജീവിക്കാൻ കഴിയില്ല എന്നു ഉറപ്പായിരുന്നു. അതവളോട് തുറന്നു പറഞ്ഞു ഞാൻ ഞങ്ങളുടെ സഹൃദം പോലും രണ്ടുപേരുടെയും future നു വേണ്ടി പൂർണമായും അവസാനിപ്പിച്ചു, ഒരു നിഴലായിപ്പോലും അവളെ പിന്തുടരില്ല എന്നു വാക്കുകൊടുത്തു. I took a complete break from everything that lead me to her Facebook, WhatsApp, Instagram everything since 26th May 2019, no social media and nothing. Campus placement ഇൽ final year പഠിക്കുമ്പോ തന്നെ ജോലി നേടി, Coimbatore ഇൽ ജോലിയിൽ കയറി, എല്ലാവരിൽ നിന്നും മാറി ഞാൻ എന്നിലേക്ക്‌ തന്നെ ഒതുങ്ങി ജീവിക്കുക ആയിരുന്നു. ഒരുപാട് പേരെ കണ്ടുമുട്ടി, ഞാനുമായി അടുക്കാൻ ശ്രമിച്ചവരോടെല്ലാം ഞാൻ അവളെ കുറിച്ച് പറഞ്ഞു....And everyone wanted to meet her once. I continued living my life to the fullest, ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു career ൽ, I lost many things that can't be replaced ( Including my mother ), gained many things through efforts. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു 2023 September 3rd, ഞാൻ അവളെ വീണ്ടും കണ്ടുമുട്ടി, അവളെ അവസാനം ആയി കണ്ടത് 2019 February 24th Bengaluru ൽ വച്ചായിരുന്നു മുന്നേ. അവളെ കണ്ടപ്പോ എന്തോ 2019 Feb 24th Pause ചെയ്തു 2023 Sept 3rd resume ചെയ്തപോലെ ഉണ്ടായിരുന്നു, ആ ചിരിപോലും.❤ അതിനിടെ ഞങ്ങളുടെ ഒരു common സുഹൃത്ത് വഴിയാണ് അറിഞ്ഞത് അവളുടെ relationship break ആയതു, that guy was cheating her with another lady. അറിഞ്ഞപ്പോ ഒരുപാട് വേദനിച്ചു ഞാൻ. But അവളെ നേരിൽ കണ്ടപ്പോ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല. ആ ദിവസം കൂടെ ഉണ്ടായിരുന്ന friends ഉം അവൾക്കും ഒരു ചെറുപുഞ്ചിരിയും casual talks ഉം മാത്രമായിരുന്നു ഞാൻ. But our eyes were speaking to each other beyond words. അങ്ങനെ ആ ദിവസം അവസാനിച്ചു എല്ലാവരും അവരുടെ ലോകത്തേക്ക് തന്നെ തിരിച്ചു പോയി. ഇന്ന് ഈ നിമിഷം ഈ പാട്ടു കേൾക്കുമ്പോൾ, 2023 Dec 28th @ 2:56 AM, I'm 26 year old. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, കുഴിച്ചു മൂടിയിട്ടും ഓർക്കുമ്പോൾ കണ്ണു നിറയിക്കാൻ അവളുടെ ഓർമകൾക്ക് കഴിയുന്നുണ്ടെങ്കിൽ, I'm greatful that I was able to love someone so deep... Still some devine kind of feeling. എവിടെയാണെങ്കിലും അവൾ സന്തോഷമായി ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ❤️ അവളെ മറക്കാൻ കഴിയുമോ, replace ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ എന്നറിയില്ല, but I'm sure it's not that easy, maybe I can't. ഓർക്കാറുണ്ട് എന്നും... ❤️ And this song is just a roller coaster ride through everything that happened till this moment.
@attitudequeen2810
@attitudequeen2810 6 ай бұрын
U told that she was single when u met her ryt...so y can't u give a try
@lidhiyakunju8908
@lidhiyakunju8908 6 ай бұрын
🥲🫀
@vysakhappooz6774
@vysakhappooz6774 5 ай бұрын
Relatable
@josephanto174
@josephanto174 5 ай бұрын
🫂❤️
@user-uv9cb4wr4d
@user-uv9cb4wr4d 5 ай бұрын
🥲
@chandradas9404
@chandradas9404 2 жыл бұрын
കൂട്ടുകാരുമായി ഇത് ആദ്യമായി തിയേറ്ററിൽ പോയ്‌ കണ്ടത് ഓർമ്മവരുന്നു 😢 ആ നല്ല സമയങ്ങൾ
@asaru_af4125
@asaru_af4125 Жыл бұрын
Same 😪
@abuthahir2316
@abuthahir2316 Жыл бұрын
ഇപ്പോൾ എന്തു പറ്റി കൂട്ടുകാരൊന്നും ഇല്ലേ
@chandradas9404
@chandradas9404 Жыл бұрын
@@abuthahir2316 ഇല്ല പലരും പല വഴിക്കായി കാലവും ഒരുപാട് കടന്നുപോയി
@SachuKnlr
@SachuKnlr Жыл бұрын
​@@chandradas9404sathyam ippo aarum illa praaraabdham aayi malaru
@Sycho_trippen6800
@Sycho_trippen6800 Жыл бұрын
Ippo nthei samayam thattiyo🥺
@Niyaz__45
@Niyaz__45 3 жыл бұрын
എല്ലാം നഷ്ട്ടപെട്ടിട്ട് ഇ song കേൾക്കുന്നവർ ഉണ്ടോ 😪💔
@travelcalicut8505
@travelcalicut8505 3 жыл бұрын
Etta ellam nashta pettitonnumila ennalum patt ishtayane kond keekunu
@naturesvlog560
@naturesvlog560 3 жыл бұрын
Yes
@sureshanmrd2945
@sureshanmrd2945 3 жыл бұрын
Und
@hanojenu4803
@hanojenu4803 3 жыл бұрын
Antho evidayo nashttapetta pola...🥺🥺
@architects597
@architects597 3 жыл бұрын
und bro
@user-ih4mg6bj6v
@user-ih4mg6bj6v 5 ай бұрын
2024 anyone watching this video ??
@ashwinvk8428
@ashwinvk8428 Жыл бұрын
Still here in 2023 after 9 years Ufff what a song ❤ 4:17
@kilukkammedia1754
@kilukkammedia1754 3 жыл бұрын
Seban and angel.. what a pair..❤️
@bisababu3054
@bisababu3054 4 жыл бұрын
2020 anyone???🙈
@jibinjibinsabu7638
@jibinjibinsabu7638 4 жыл бұрын
Hi
@antonyalbert8428
@antonyalbert8428 4 жыл бұрын
No
@afsalafzy8973
@afsalafzy8973 4 жыл бұрын
Me here🙋‍♂️😅
@gokulca3408
@gokulca3408 4 жыл бұрын
One of the song in my favourite list ❤️
@donabraham4452
@donabraham4452 4 жыл бұрын
Yeah me always♥️
@wofie6
@wofie6 3 жыл бұрын
ഈ സോങ് സീരിയസ് ൽ റൊമാന്റിക് സീൻസസ് ഇടാറുണ്ട്.. ഐ ലവ് ദിസ്‌ ബ്യൂട്ടിഫുൾ സോങ് 😍😍😍😍😍
@berlin_795
@berlin_795 Жыл бұрын
കുടുംബവിളക്ക് 😆
@snoof9487
@snoof9487 Жыл бұрын
2023 anyone,.. still addicted to this music 💥 especially sushin bruh amazing 🧿🪬🍁😇
@s7here251
@s7here251 2 жыл бұрын
This film remembers my collage days😢missing those days😌2012-2015
@RK-ps9bb
@RK-ps9bb 3 жыл бұрын
All time favourite... ഇഷ്ടപ്പെട്ട ഇടകിടക് സ്റ്റാറ്റസ് ഇടുന്ന nyan.. sushin syam ഇഷ്ടം..
@milnajoshy6783
@milnajoshy6783 3 жыл бұрын
njanum
@ananthanrkrishnan5904
@ananthanrkrishnan5904 2 ай бұрын
Any one 2024 ??
@ganga8051
@ganga8051 2 жыл бұрын
നിഴലറിയാതെ നിറമണിയും ഒരുപിടി കനവിലായി നിൻ മുഖം മനമറിയാതെ നിനവുകളിൽ ഇരവിലെ കുളിരുപോൽ നീ വരും ഇനിയൊരു ജന്മമെൻ മനസ്സിലായി ചേരുമോ ചിരിമഴയുമായി പുലരൊളിയുമായി വീണ്ടും നീയോ മിഴി നിറയുമീറൻ കണം നീയോ കാർമുകിലുമൂടും തിങ്കളും നീയോ പുതുമഴ തരുന്നീ സുഖം പോരൂ തിരി താഴുമൊരീ നേരം നറുമഴപോലെ ചെറു ചിരിയായി ഇനിയവൾ അകലെ മായും ദിനം വഴിയറിയാതിന്നലയുകകായി ഒരുപിടി കനലിലാളും മനം പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ മിഴിയിണയിലെ പുതുപുലരിയായി വീണ്ടും നീയോ മിഴി നിറയുമീറൻ കണം നീയോ കാർമുകിലുമൂടും തിങ്കളും നീയോ പുതുമഴ തരുന്നീ സുഖം പോരൂ തിരി താഴുമൊരീ നേരം വിരൽ‌ത്തുമ്പു തേടുമേതോ മോഹം അകലെ മായവേ പാടാത്ത പാട്ടായി നീയും തീ കായുമീ നേരമായി ചാരത്തു ഞാനെന്നാലും നീ ആരെ തേടും ദൂരെയായി തിരപുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ നീയോ മിഴി നിറയുമീറൻ കണം നീയോ കാർമുകിലുമൂടും തിങ്കളും നീയോ പുതുമഴ തരുന്നീ സുഖം പോരൂ തിരി താഴുമൊരീ നേരം
@sarathKumar-uj9pg
@sarathKumar-uj9pg 2 жыл бұрын
Yenthina ഇങ്ങനെ മെനെകേട്ടത് 😄😄😄
@ganga8051
@ganga8051 2 жыл бұрын
@@sarathKumar-uj9pg Google, copy, paste. Enikk menakkedan vayya sir 😌🚶
@subiyan5803
@subiyan5803 2 жыл бұрын
💔
@Anfuu.___
@Anfuu.___ 4 ай бұрын
One of the underrated song ever in Malayalam 😢
@parvathyksparu4618
@parvathyksparu4618 5 жыл бұрын
Addicted song. Nice feeling. Anyone 2019??
@MrEgg-ul2kg
@MrEgg-ul2kg 4 жыл бұрын
Beautiful song.
@leozki
@leozki 4 жыл бұрын
From 2020.!!
@pzpesgamer9428
@pzpesgamer9428 3 жыл бұрын
My fvrt song
@creatertechy6778
@creatertechy6778 3 жыл бұрын
Correct bro
@harivishnuh1303
@harivishnuh1303 3 жыл бұрын
S
@pranavt4845
@pranavt4845 4 жыл бұрын
Sushin Shyam fans undo....?
@geobabz4776
@geobabz4776 4 жыл бұрын
Pulline theedi vannatha
@aseem..
@aseem.. 4 жыл бұрын
Deepak dev alle ee song
@geobabz4776
@geobabz4776 4 жыл бұрын
@@aseem.. ya.. Deepak dev ... Paadiyathu sushin Shyam
@gavinjoseph279
@gavinjoseph279 4 жыл бұрын
@@geobabz4776 nope Singer vinod Varma aanu
@amithlakshman5132
@amithlakshman5132 4 жыл бұрын
Is that guy sushin shyam
@ThemotorcycleMadness
@ThemotorcycleMadness 5 жыл бұрын
2019 march 6 thnu shesham aarelum kanunnundo ullavar like adiche
@vinay9249
@vinay9249 5 жыл бұрын
May 18th 😍
@rinsonraju1057
@rinsonraju1057 5 жыл бұрын
September 26
@chakkarabalu2307
@chakkarabalu2307 4 жыл бұрын
2020
@gayathri2933
@gayathri2933 4 жыл бұрын
2020
@burnout6243
@burnout6243 4 жыл бұрын
2020 March 🔥
@RoseMary-hv5rz
@RoseMary-hv5rz 6 жыл бұрын
kochi annum kochithannaya makala i love this song good friendship's
@Azezal502
@Azezal502 2 жыл бұрын
തൃശ്ശൂർ ഗിരിജ തിയേറ്ററിൽ കണ്ട പടം 🥰🥰
@s7here251
@s7here251 2 жыл бұрын
Chinmaya mission collagil ninnum CLS cutydhe girijayilne kandu😁
@vijayks_5482
@vijayks_5482 2 жыл бұрын
ഈ song എപ്പോഴും ഒരു പ്രതീക്ഷയാണ് 💞
@yuvathurki6291
@yuvathurki6291 Жыл бұрын
ലാൽ nda വേറെ ഒരു പടം ഉണ്ട് skariyuda ഗർഭിണികൾ എന്ന് മറ്റോ പേര് അതിൽ ഒരു സോങ് ഉണ്ട്
@TheKatChat47
@TheKatChat47 2 жыл бұрын
Ee song tharuna feeling 🥰🥰🥰 itra nalla feel olla oru new generation song vera ila... 🥰🥰🥰
@pzpesgamer9428
@pzpesgamer9428 2 жыл бұрын
❤️🤘
@fensen6949
@fensen6949 4 жыл бұрын
Ee padam keralathinte pop culture ine swaadheenicha athrem oru padathinum ithuvare kazhinjittilla..
@pzpesgamer9428
@pzpesgamer9428 3 жыл бұрын
💯
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
💞🦋
@vasavpramesh1611
@vasavpramesh1611 2 жыл бұрын
Hippie culture aan 😀
@swathymani9562
@swathymani9562 2 жыл бұрын
@@vasavpramesh1611 hippie culture nthaa
@shilpass9583
@shilpass9583 Жыл бұрын
Ith release aayapo I was in my twelth std.. I don't remember how many tyms i have listened to this song in repeated mode.Even after these many years am still in love with this song..❤️
@Igcroods
@Igcroods 6 жыл бұрын
Abu fans like here
@creatertechy6778
@creatertechy6778 3 жыл бұрын
Abu+weed 👌👌
@vismayakrishnan6309
@vismayakrishnan6309 3 жыл бұрын
Abhu💞
@thalapathyfanforevereditz177
@thalapathyfanforevereditz177 2 жыл бұрын
This movie and the songs have a special place in our hearts❤️.Asif Ikka,Bhasi Machan,Bhavana,Balu Varghese,Babu Raj=Friendship💖.A movie that defines true friendship🥰
@paulwalkerstore7963
@paulwalkerstore7963 2 жыл бұрын
Tommorow Valentine's day........ If you are broken sure you will be here❤️
@prajithktpraju539
@prajithktpraju539 Жыл бұрын
2023 ആയിട്ടും ഇ പറ്റെ നോക്കി വന്നവരുണ്ടോ.…🥰?
@tomnick8787
@tomnick8787 7 жыл бұрын
shows the value of friendship
@jawhr__c4969
@jawhr__c4969 7 жыл бұрын
Tom nick 🤘🏻🤘🏻👍🏻👍🏻
@sanikazanika2702
@sanikazanika2702 6 жыл бұрын
Correct
@farisfari9315
@farisfari9315 5 жыл бұрын
+jawhr__ c Daa
@anumtz2715
@anumtz2715 3 жыл бұрын
ദീപക് ദേവ് പൊളിച്ചു👌👌👌
@rabihadzz9715
@rabihadzz9715 4 жыл бұрын
Avalaa orupadu istam🤕🤕ipo payankara missing🤕
@pzpesgamer9428
@pzpesgamer9428 3 жыл бұрын
🥺
@kiranjc7487
@kiranjc7487 2 жыл бұрын
Enthoo Feel🥰😔 Ellam nashtapettathinty oorma🙂😔
@haridharsh4043
@haridharsh4043 3 жыл бұрын
still here in 2021 after 7 years❤
@navya.k10_b28
@navya.k10_b28 2 жыл бұрын
Enthoo oru feel annn ee song kekkumbol🤗🙂
@joshnajohnson980
@joshnajohnson980 5 жыл бұрын
Full of feelings 😍
@90chinmoy
@90chinmoy 7 жыл бұрын
in love with this song since 2014
@rkokrishnalal7349
@rkokrishnalal7349 2 жыл бұрын
Missing my crush She ignored my love It hurts I love her more than anything in this world,She is My World
@naziyacn3984
@naziyacn3984 4 жыл бұрын
2020 june masathilum ath kazhinnum arenkilum indo😁
@ben_miller_kochi5483
@ben_miller_kochi5483 3 жыл бұрын
2021 june 22 2:29 pm
@sajansatheesan7354
@sajansatheesan7354 4 жыл бұрын
Corona ടൈമിൽ ആരേലും ഉണ്ടോ
@The_Haunted_Soul
@The_Haunted_Soul 3 жыл бұрын
Ya
@shoaiblatheef9435
@shoaiblatheef9435 2 жыл бұрын
2022
@akashmohan1825
@akashmohan1825 Жыл бұрын
2023 and still one of the og song
@dineshkrishnakrishna2749
@dineshkrishnakrishna2749 6 жыл бұрын
vijay babu's look is nice
@abidshahul2556
@abidshahul2556 3 жыл бұрын
Asifikkaa.... machan of kochi🥰🤩❤️
@ogigl2093
@ogigl2093 Жыл бұрын
09/11/2022
@mr_trespasser7163
@mr_trespasser7163 7 жыл бұрын
സെബാൻ
@ROCKINGZarath-xv7ik
@ROCKINGZarath-xv7ik 7 ай бұрын
Elarum aynu parnila kotakare mathram 😢
@foodworld6838
@foodworld6838 2 жыл бұрын
Nice song Full ഇമോഷൻ feeling😥💔 I like it❤️.
@rosemary6510
@rosemary6510 4 жыл бұрын
Feel of the song was..... ❤️
@farisafarisafari5579
@farisafarisafari5579 4 жыл бұрын
Eppoolum Ee pattu kealkunnaver oru like adiko
@TheAndroid222
@TheAndroid222 4 жыл бұрын
This song is🔥❤️
@aparnajoshy9031
@aparnajoshy9031 5 жыл бұрын
enik othiri ishtta eeeee pattu... Really miss u achuse....
@shahidshah1081
@shahidshah1081 5 жыл бұрын
Frndship💙
@justentertainment7348
@justentertainment7348 2 жыл бұрын
2022anyone
@ksrafi4109
@ksrafi4109 5 жыл бұрын
Loveble feeling..
@Mani56782
@Mani56782 Жыл бұрын
2022 anyone.. Still addicted to this song❤️
@akku_kl50
@akku_kl50 Жыл бұрын
Ma fav song 🥰✨
@tirin.v.thomas4348
@tirin.v.thomas4348 Жыл бұрын
Yes.....
@sagarshalu7622
@sagarshalu7622 4 жыл бұрын
2019 ഡിസംബർ ആരേലും ഉണ്ടോ 🤞
@fernohhh_
@fernohhh_ 3 жыл бұрын
2021 കണുന്നവർ like adi
@bipalb9031
@bipalb9031 Жыл бұрын
Some songs are not songs ... They are memories 🎉
@creativecs2639
@creativecs2639 4 ай бұрын
2024 ith kelkunavar ndaa💗 addicted to this song
@sachusufi8993
@sachusufi8993 6 жыл бұрын
I like it I love u asifali
@adwaithsunil7562
@adwaithsunil7562 6 ай бұрын
3:25 This scene with music🔥❤️
@ramsarath4
@ramsarath4 Жыл бұрын
Music: ദീപക് ദേവ് Lyricist: സന്തോഷ് വർമ്മ Singer: വിനോദ് വർമ്മ Film/album: ഹണീ ബീ നിഴലറിയാതെ നിറമണിയും ഒരുപിടി കനവിലായി നിൻ മുഖം മനമറിയാതെ നിനവുകളിൽ ഇരവിലെ കുളിരുപോൽ നീ വരും ഇനിയൊരു ജന്മമെൻ മനസ്സിലായി ചേരുമോ ചിരിമഴയുമായി പുലരൊളിയുമായി വീണ്ടും നീയോ മിഴി നിറയുമീറൻ കണം നീയോ കാർമുകിലുമൂടും തിങ്കളും നീയോ പുതുമഴ തരുന്നീ സുഖം പോരൂ തിരി താഴുമൊരീ നേരം നറുമഴപോലെ ചെറു ചിരിയായി ഇനിയവൾ അകലെ മായും ദിനം വഴിയറിയാതിന്നലയുകകായി ഒരുപിടി കനലിലാളും മനം പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ മിഴിയിണയിലെ പുതുപുലരിയായി വീണ്ടും നീയോ മിഴി നിറയുമീറൻ കണം നീയോ കാർമുകിലുമൂടും തിങ്കളും നീയോ പുതുമഴ തരുന്നീ സുഖം പോരൂ തിരി താഴുമൊരീ നേരം വിരൽ‌ത്തുമ്പു തേടുമേതോ മോഹം അകലെ മായവേ പാടാത്ത പാട്ടായി നീയും തീ കായുമീ നേരമായി ചാരത്തു ഞാനെന്നാലും നീ ആരെ തേടും ദൂരെയായി തിരപുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ നീയോ മിഴി നിറയുമീറൻ കണം നീയോ കാർമുകിലുമൂടും തിങ്കളും നീയോ പുതുമഴ തരുന്നീ സുഖം പോരൂ തിരി താഴുമൊരീ നേരം
@satheeshkumar7926
@satheeshkumar7926 5 жыл бұрын
Kochi masss aah pine kochi pillerum poliyaa
@edgargeaming6869
@edgargeaming6869 3 жыл бұрын
🥴🥴
@milnajoshy6783
@milnajoshy6783 3 жыл бұрын
pinnallah
@aldrin4043
@aldrin4043 3 жыл бұрын
❤️🌝
@_adhiiiiiii
@_adhiiiiiii 2 жыл бұрын
8 year kazhinjatt vendeum ee song kelkunavar undo like😻💘
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
😇
@ashiqnizar6463
@ashiqnizar6463 9 ай бұрын
2023 December anybody
@athiraathira7130
@athiraathira7130 Жыл бұрын
2022any one
@aginvictor9475
@aginvictor9475 Жыл бұрын
😁
@johnniewalker3579
@johnniewalker3579 Жыл бұрын
2023 ❤️
@saleekkp2896
@saleekkp2896 4 жыл бұрын
2020😍😍
@PUDDIN764
@PUDDIN764 3 жыл бұрын
One of my fav💖🚶‍♂🐾
@anuanu-of8jk
@anuanu-of8jk Жыл бұрын
2023 still is refreshing🎉
@DZ.xrandom
@DZ.xrandom 5 ай бұрын
Single ayit kett feel adikunnavar undo
@b.alphy333
@b.alphy333 Жыл бұрын
Is still anyone hearing it in 2023
@joyaljai4894
@joyaljai4894 Жыл бұрын
😌
@nivedh9353
@nivedh9353 4 жыл бұрын
2020 കണ്ടിട്ടു പൊക്കോണം
@abibp2408
@abibp2408 5 ай бұрын
Today anyone
@akhilsuraj2032
@akhilsuraj2032 2 жыл бұрын
Yes
@Vkeeey53
@Vkeeey53 6 жыл бұрын
Deepak Dev 👌
@statusclub863
@statusclub863 Жыл бұрын
2022😌
@muhammadsafan6616
@muhammadsafan6616 5 жыл бұрын
Addicted lines
@suragnrsuragnr264
@suragnrsuragnr264 2 жыл бұрын
sad😞
@shihasshihab7871
@shihasshihab7871 6 жыл бұрын
Kochi da💪💪
@blackdays5691
@blackdays5691 5 жыл бұрын
chemical boy Y
@milnajoshy6783
@milnajoshy6783 3 жыл бұрын
powereshh
@shanushan208
@shanushan208 8 жыл бұрын
sebaaan poliyan machan
@santhoshps9177
@santhoshps9177 5 жыл бұрын
😘😘
@arunashaji1403
@arunashaji1403 5 жыл бұрын
Seban matram alla Machu Angel also
@Sebastianroymr
@Sebastianroymr 3 жыл бұрын
Thanks man
@junaidjunni5091
@junaidjunni5091 10 ай бұрын
2023 anyone?
@bindhutk8210
@bindhutk8210 8 жыл бұрын
So coooooooooool
@vinodvishnu2789
@vinodvishnu2789 5 жыл бұрын
Anyone 2019
@abhijithjithu3231
@abhijithjithu3231 2 жыл бұрын
2022 anyone?
@antonmeleth4076
@antonmeleth4076 Жыл бұрын
2022 anyone?😍
@yeldoyoutubification
@yeldoyoutubification Жыл бұрын
Sushin Shyam on Screen 😍
@abhishekp2432
@abhishekp2432 4 жыл бұрын
2020 any one😍
@ashikvichu525
@ashikvichu525 2 жыл бұрын
എന്തൊക്കെയോ നഷ്ടപ്പെടാൻ പോകുന്നു എന്നൊരു തോന്നൽ 😣
@AfsanaAfsana-xn8sx
@AfsanaAfsana-xn8sx 5 ай бұрын
Ssss😢😢😢😢😢😢
@hemanthreghu187
@hemanthreghu187 2 жыл бұрын
2022 anyone 🍃
@edsongaming5143
@edsongaming5143 Жыл бұрын
2022 arelum 😌
@_The_Bikers_Hub_
@_The_Bikers_Hub_ 7 ай бұрын
2024 Any oNə
@jhonjohnizz1786
@jhonjohnizz1786 3 жыл бұрын
2021 kelkkunnavar
@Gayathri-td7bn
@Gayathri-td7bn Жыл бұрын
2022 watching this....and it's lit...
@dhaneshdevadas356
@dhaneshdevadas356 5 жыл бұрын
Vibe Romance soNg..#pwoliii😍
@suhailmuhmed6074
@suhailmuhmed6074 6 жыл бұрын
സെബാൻ 😍😘
@Balckspider
@Balckspider 9 жыл бұрын
Good one!!!!
@karmabeliever3066
@karmabeliever3066 Жыл бұрын
2023
@Sheeee12
@Sheeee12 Жыл бұрын
2023🙌
@rajrahna7948
@rajrahna7948 10 жыл бұрын
Nalla pattu
@ronn0verse
@ronn0verse 3 жыл бұрын
Heloo
@jubichan1800
@jubichan1800 9 жыл бұрын
nice song
Honey Bee Malayalam Movie | Songs | Innalakale Song | Lal | Asif Ali | Bhavana
4:11
Neeyo | Honey bee | Dialogue excluded version | Deepak Dev | Asif Ali | Bhavana | MUSIC WORLD [MW]
4:06
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 91 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 676 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Veyil Chilla Song | Zachariahyayude Garbinikal Malayalam Movie Official
5:14
Friday Music Company
Рет қаралды 9 МЛН
Neeyo  Honey Bee Lyrics
4:06
Femy Ann
Рет қаралды 2,6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 91 МЛН