Veyil Chilla Song | Zachariahyayude Garbinikal Malayalam Movie Official

  Рет қаралды 10,362,828

Friday Music Company

Friday Music Company

Күн бұрын

Пікірлер: 2 700
@hanishpalakkal
@hanishpalakkal 4 жыл бұрын
ശരിക്കും ഒരു നല്ല മുന്തിരി വൈൻ പോലെ ആണ് ചില പാട്ടുകൾ പഴകുംതോറും എന്തോ വല്ലാത്ത ഒരു ലഹരി കൂടി കൂടി വരുന്നത് പോലെ !!
@jacksparrow5412
@jacksparrow5412 4 жыл бұрын
🔥❤️🔥❤️🔥
@ponnuminnu8435
@ponnuminnu8435 3 жыл бұрын
❤️❤️❤️
@swathiragesh6241
@swathiragesh6241 3 жыл бұрын
🔥🔥🔥
@athulya_athuzz8466
@athulya_athuzz8466 2 жыл бұрын
Nalla vaakkukal
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 2 жыл бұрын
For some reason google translation button said the exact opposite of what u wrote 😂😂
@claranesha4005
@claranesha4005 4 жыл бұрын
ചില പാട്ടുകൾക്ക് ഓർമകളെ തൊട്ടുണർത്താൻ അത്ഭുതപെടുത്തുന്ന കഴിവ് ഉണ്ട്. അതിൽ ഒരു പാട്ട്😘💖
@positivekeralaLovelyhot
@positivekeralaLovelyhot 3 жыл бұрын
Yes
@simimarkose9138
@simimarkose9138 3 жыл бұрын
Sathyam
@jobinunni1875
@jobinunni1875 2 жыл бұрын
Yes 🥰🥰🥰🥰🥰😘😘😊😊😊❤‍🔥❤‍🔥❤‍🔥❤‍🔥
@nihad1254
@nihad1254 2 жыл бұрын
🤞🏻💓
@toxintide7567
@toxintide7567 2 жыл бұрын
Valare sathyam
@pavithrass866
@pavithrass866 11 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😍 🎶🎶🎶🎶🎶
@pullikutties987
@pullikutties987 10 ай бұрын
Yes
@Reenasanthosh343
@Reenasanthosh343 9 ай бұрын
ഉണ്ട് 👍☺️☺️
@ShamshiShareefa-lw2mj
@ShamshiShareefa-lw2mj 9 ай бұрын
Yes ❤ my favourite song
@RaseenakNasarkk-vx6zq
@RaseenakNasarkk-vx6zq 9 ай бұрын
Undyy😂
@ameenapm3197
@ameenapm3197 9 ай бұрын
Und
@kuttiezvlog7035
@kuttiezvlog7035 11 ай бұрын
10വർഷം 😍 2024 ൽ കേൾക്കുന്നവർ ഉണ്ടോ
@eunicepereira168
@eunicepereira168 10 ай бұрын
Eu 🎉
@Vrindha__vrindha
@Vrindha__vrindha 10 ай бұрын
😺
@VineshMuttu
@VineshMuttu 10 ай бұрын
Yes
@mhmdshafiq7575
@mhmdshafiq7575 9 ай бұрын
Ys☺️
@mrfootball10188
@mrfootball10188 9 ай бұрын
Nostu song😢
@dileeponkeyboards2358
@dileeponkeyboards2358 11 жыл бұрын
Proud to say,, This song is Programmed by me... Thanks to the Music Directors Vishnu & Sarath for inviting me to do this song. Thanks Friday Film House
@bobjackson7598
@bobjackson7598 4 жыл бұрын
Dileep on Keyboards can u send me ur phone no
@Suchisreesubramanya
@Suchisreesubramanya 4 жыл бұрын
✌️❤️
@ashavarghese8190
@ashavarghese8190 4 жыл бұрын
✌️
@siyajoy2943
@siyajoy2943 4 жыл бұрын
The last Guitar bit is amazing.....
@jijokabraham
@jijokabraham 4 жыл бұрын
Love❤️❤️❤️❤️
@sajindas616
@sajindas616 5 жыл бұрын
പത്താം ക്ലാസ്സിൽ ടൂർ പോയപ്പോൾ ഞാൻ നോക്കിയ പെണ്ണ് പാടിയ പാട്ട് .
@animeguy2961
@animeguy2961 5 жыл бұрын
Ippo aa pennu evide? Set aaya
@animeguy2961
@animeguy2961 5 жыл бұрын
@@sajindas616 അതേ അതേ.
@anjalimanohar4162
@anjalimanohar4162 4 жыл бұрын
@@sajindas616 😊
@binduraveendran9321
@binduraveendran9321 4 жыл бұрын
🤭🤭🤭
@akhilsanan5346
@akhilsanan5346 4 жыл бұрын
🚶‍♀️🏃 😊
@ansaskk8558
@ansaskk8558 5 жыл бұрын
ജോത്സന നിങ്ങൾ വേറെ ലെവലാണ് ഇന്ന് അവസരങ്ങൾ മറുനാടൻ പാട്ടുകാർക്കുവേണ്ടിയാണ് സൃഷ്ടിക്കുന്നത് എങ്കിലും മറക്കില്ല നിങ്ങൾ മനസിലേല്പിച്ച പാട്ടുകൾ ഒരിക്കലും മറക്കില്ല
@sujiths4903
@sujiths4903 5 жыл бұрын
സത്യം ..
@user-tb5cq7qf9c
@user-tb5cq7qf9c 5 жыл бұрын
Ippo raftara nacha
@athulcalicut2968
@athulcalicut2968 4 жыл бұрын
നല്ല ഫീൽ ഉള്ള song anne eth
@jcyobz1355
@jcyobz1355 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ എന്തൊക്കെയോ പിരിഞ്ഞതിന്റെ ഓർമ ! ആരെക്കെയോ miss ചെയ്യുന്നു എന്ന് ഒരു തോന്നൽ 🥺💔🥀💯
@mohdbasil2403
@mohdbasil2403 2 жыл бұрын
Sathyam enkum thonni 😢
@sangeethaa.s2900
@sangeethaa.s2900 2 жыл бұрын
💯
@evanapoorna2874
@evanapoorna2874 2 жыл бұрын
🙂🙂😢😢
@revathysuryesh564
@revathysuryesh564 Жыл бұрын
Enikum thoni🙂😪
@aiswaryasoman5975
@aiswaryasoman5975 Жыл бұрын
Satyam
@ABHINAND.
@ABHINAND. 2 жыл бұрын
ഈ പാട്ട് മലയാള മനസ്സുകളിൽ ഇടം പിടിച്ചിട്ട് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു 😳
@ginujacob9743
@ginujacob9743 Жыл бұрын
Yes
@sajjadp3969
@sajjadp3969 Жыл бұрын
🔥🔥🔥
@afsilashamnad7478
@afsilashamnad7478 Жыл бұрын
Ente monu 9 vayas..njn pregnant aayi ninnappo irangiya song❤
@_ajju_tiptop_7269
@_ajju_tiptop_7269 11 ай бұрын
10 year 😵‍💫
@inshafathima1894
@inshafathima1894 10 ай бұрын
😳 🙄🙄. ഞാൻ കേൾക്കുന്നത് 24ൽ.
@sarathak3022
@sarathak3022 2 жыл бұрын
കണ്ണെ നിന്നെ കാണാൻ നിന്നതാണോ ❤ നിനക്കായി ജന്മം നോറ്റു ഞാൻ ❤ Fav lines
@VKremixstudio
@VKremixstudio 3 жыл бұрын
ഓരോ കടങ്കകഥകളായി കാണാം പല മുഖങ്ങളായി തേടും പല തീരം ദൂരെ ദൂരെ.. Fvrt😌💗
@alameen9362
@alameen9362 Жыл бұрын
Same 🥰
@hashimhussain8149
@hashimhussain8149 5 жыл бұрын
നല്ല മനോഹരമായ song.. എത്ര കേട്ടാലും മതിവരില്ല.. സംഗീത സംവിധായകന് ഒരായിരം നന്ദി
@paulsontjohn
@paulsontjohn 4 жыл бұрын
വിഷ്ണു മോഹൻ സിത്താര
@appu7246
@appu7246 Жыл бұрын
ഒരുപാട് സ്നേഹിച്ച ഒരാളെ പിരിഞ്ഞ ശേഷം ഈ പാട്ടിലെ ചില വരികൾ കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി
@sarathbabu4867
@sarathbabu4867 2 жыл бұрын
ഇൻസ്റ്റയിൽ ഇപ്പോൾ റേറ്റിംഗിൽ നിൽക്കുന്ന സോങ് ✨️💫
@Tokyo-00007
@Tokyo-00007 2 жыл бұрын
Crt
@sarathbabu4867
@sarathbabu4867 Жыл бұрын
@@Tokyo-00007 ☺️ Hello
@Tokyo-00007
@Tokyo-00007 Жыл бұрын
@@sarathbabu4867 aah bro🥰
@Khaleelvaris
@Khaleelvaris 11 ай бұрын
Still !! Ippozhum trending 🎉🎉
@JacobJoseph-ne4lm
@JacobJoseph-ne4lm 11 ай бұрын
Jfjdijfkciijgidocgjsidjjgis
@Manaliyil
@Manaliyil 4 жыл бұрын
എപ്പോഴെങ്കിലും ഒറ്റക്കയിപ്പോയിന്ന് തോന്നുമ്പോൾ അമ്മയുടെ മുഖത്തു നോക്കിയാൽ മതി ലോകം മുഴുവൻ കൂടെയുള്ള പോലെ തോന്നും...
@jacksparrow5412
@jacksparrow5412 4 жыл бұрын
👍🔥👍🔥
@amalkumar8164
@amalkumar8164 3 жыл бұрын
👍👍👍❤❤❤
@jusjo709
@jusjo709 3 жыл бұрын
❤💯
@sunshineshining4167
@sunshineshining4167 2 жыл бұрын
👍
@Abhiram-gx8si
@Abhiram-gx8si 2 жыл бұрын
💘
@DJGAMING-ic9fg
@DJGAMING-ic9fg 2 жыл бұрын
പ്രായം കുറക്കാൻ നമുക്ക് കഴിയില്ലെങ്കിലും ചില പാട്ടുകൾ നമ്മെ ഭൂത കാലത്തേക്ക് കൂട്ടി കൊണ്ട് പോകും. ചില സുഖമുള്ള നോവ് പോലെ
@faisalm8560
@faisalm8560 2 жыл бұрын
That is true
@sureshkuttu1355
@sureshkuttu1355 Жыл бұрын
സത്യം
@arjunsanthosh2523
@arjunsanthosh2523 Жыл бұрын
2023 ൽ കേൾക്കുന്നവരുണ്ടോ.. 🎶
@sindhusivansindhusivan5921
@sindhusivansindhusivan5921 Жыл бұрын
Aam❤️
@adarshkannan1004
@adarshkannan1004 Жыл бұрын
Yes 😍
@Radmerst
@Radmerst Жыл бұрын
Yes
@realprincess-g9d
@realprincess-g9d Жыл бұрын
Yaah❤️‍🔥
@abhinavc.b6155
@abhinavc.b6155 Жыл бұрын
Yes
@fizz684
@fizz684 3 жыл бұрын
🎶നിനക്കായി ജന്മം നോറ്റു ഞാനെ.............. 💯💯💫
@parvathyvinu9990
@parvathyvinu9990 2 жыл бұрын
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ വൈകിട്ട് sargavela period ന് ഫ്രണ്ട്‌സ് ആയിട്ട് പാടിയത് ഈ പാട്ട് ആയിരുന്നു. അന്ന് കിട്ടിയ കൈയടികൾ ഇന്നും ഓർക്കുന്നു. #2014🌚
@Hariharan-vy9vz
@Hariharan-vy9vz 8 ай бұрын
👏
@ABINSIBY90
@ABINSIBY90 4 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ ഗാനത്തിന്. മോഹൻ സിത്താര സാറിന്റെ മകന്റെ ആദ്യ ഗാനങ്ങൾ സൂപ്പർബ്
@madhusudanannair2850
@madhusudanannair2850 3 жыл бұрын
വെയിൽച്ചില്ല പൂക്കും നാളിൽ കളിത്തൊട്ടിലാടീ കിളി നൊന്തു പാടിയ രാഗം രാരീരം രാരോ അത് മനമാകെ നിറഞ്ഞേ രാരീ രാരോ ഈണമായ് കിലും കിലും താളമായ് കണ്ണേ നിന്നേ കാണാൻ ഇന്ന് ഞാനോ ഓരോ കടംകഥകളായ് കാണാം പല മുഖങ്ങളായ് തേടും മറുതീരം ദൂരേ ദൂരേ ഓരോ കടംകഥകളായ് കാണാം പല മുഖങ്ങളായ് തേടും മറുതീരം ദൂരേ ദൂരേ താരകങ്ങൾ തേനൂറ്റൻ അമ്മയായ് തഴുകുമീ പൂക്കളിൽ തെന്നൽ വാനിലെ അമ്പിളി താരകങ്ങൾ തേനൂട്ടാൻ കൊഞ്ചി ചൊല്ലും നാദം കേൾക്കയോ വിരൽത്തുമ്പിലാടാൻ വരികയോ നിനക്കായി ജന്മം നോറ്റു ഞാനെയ് ഓരോ കടംകഥകളായ് കാണാം പല മുഖങ്ങളായ് തേടും മറുതീരം ദൂരേ ദൂരേ പൊന്നിളം കൈകളാൽ നീട്ടുമീ ജീവൻ ഇന്നുമീ കൺകളാൽ കാക്കുവാൻ കൂട്ടേകാൻ പിച്ച വയ്ക്കും പാദം കാണുവാൻ കൊച്ചരി പല്ലൊന്നായ് കാട്ടുവാൻ കളിമ്പങ്ങളാലെ വരവായ് നീ ഓരോ കടംകഥകളായ് കാണാം പല മുഖങ്ങളായ് തേടും മറുതീരം ദൂരേ ദൂരേ വെയിൽച്ചില്ല പൂക്കും നാളിൽ കളിത്തൊട്ടിലാടീ കിളി നൊന്തു പാടിയ രാഗം രാരീരം രാരോ അത് മനമാകെ നിറഞ്ഞേ രാരീ രാരോ ഈണമായ് കിലും കിലും താളമായ് കണ്ണേ നിന്നേ കാണാൻ ഇന്ന് ഞാനോ ഓരോ കടംകഥകളായ് കാണാം പല മുഖങ്ങളായ് തേടും മറുതീരം ദൂരേ ദൂരേ ഓരോ കടംകഥകളായ് കാണാം പല മുഖങ്ങളായ് തേടും മറുതീരം ദൂരേ ദൂരേ....
@Fidalatheef
@Fidalatheef 3 жыл бұрын
🥰
@jijishag1729
@jijishag1729 2 жыл бұрын
Mm
@madhusudanannair2850
@madhusudanannair2850 2 жыл бұрын
@@jijishag1729 mm
@yellowmankerala
@yellowmankerala Жыл бұрын
Marutheeram
@prasia62825
@prasia62825 Жыл бұрын
Maltheeram alla marutheeram
@AdenEmmanuel
@AdenEmmanuel 5 жыл бұрын
ഒരിക്കലും മറക്കാനാകില്ല ഈ പാട്ടു പത്തിൽ പഠിക്കുമ്പോൾ ഹോസ്റ്റലിൽ വെച്ച് ഇതായിരുന്നു എപ്പോഴും പാടുന്നത്.. ഇന്നെത്ര വർഷം ❤️❤️😒full nostu. *2020*
@kiranff3972
@kiranff3972 Жыл бұрын
Athoke oru kaalam lle😁
@Lukhman__10
@Lukhman__10 11 ай бұрын
😢​@@kiranff3972
@fitness.678
@fitness.678 2 жыл бұрын
2014 le ഞാൻ മറന്ന് പോയ എന്റെ ഓർമകളെ വീണ്ടും ഉണർത്തി. ഒരുപാട് നഷ്ടങ്ങളും വിരഹവും മുന്നിട്ട ആ ഓർമ്മകൾ 🍂
@savage.12
@savage.12 11 ай бұрын
Halo
@theknighttemplar8177
@theknighttemplar8177 11 ай бұрын
Sathyam
@soumishefeek1149
@soumishefeek1149 11 ай бұрын
Sherya
@mahi_talk
@mahi_talk 2 жыл бұрын
കൂട്ടുകാരന് മോള് ജനിക്കുമ്പോൾ ഉള്ളാപ്പാട്ട് , മോൾക്ക് 9 വയസു .. പാട്ടിന് പ്രായമില്ല ഇപ്പോഴും ചെറുപ്പം ❤️
@anugrahohmz512
@anugrahohmz512 2 жыл бұрын
ഓരോ പഴയ പാട്ടുകൾ കാണുമ്പോഴും ജീവിതത്തിലെ കഴിഞ്ഞു പോയ ഓരോ നല്ല ഓർമ്മകൾ ആണ് മനസിൽ നിറഞ്ഞു വരുന്നത്
@hamedias
@hamedias 11 жыл бұрын
ഒരു നൂറു പ്രാവശ്യം ഈ പാട്ട് ഞാൻ കേട്ട് കാണും ...എന്തോ പിന്നെയും എന്നെ വിളിക്കുന്നു.......ഒരുപാടിഷ്ടായി, നന്ദി............!
@subaidaaboobacker3214
@subaidaaboobacker3214 5 жыл бұрын
njanum
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Hameed Thacharakal Pudukudi czfdfrddsfvdftthyrdcffffgdr stfrcrruffedgydfdrrfrffsgfevrffddfrtrtttgrfrdfrrrgrggtgtggegffrrfeģtfrdfrrgrftffrdfrfrftttrfrgtytfftftgtffrrgtrrddrdfrrfrtfrfrtttrtfrfrrgfttftfdtddddfcftfdsytrecsddsdedfssgfddfrrfrfrrgrtrfrr Frrfrfgfgtvffgfxdfcvxvffdgrgrgtfyyfyy
@hamedias
@hamedias 4 жыл бұрын
@@nidhinnidhin2717 🤔
@hamedias
@hamedias 4 жыл бұрын
@@subaidaaboobacker3214 ഇന്ന് വീണ്ടും കേട്ടു...
@harifkt5914
@harifkt5914 4 жыл бұрын
Me tooo
@vishnuvasantha_
@vishnuvasantha_ 3 жыл бұрын
Legend മോഹൻ സിതാര സാറിന്റെ മകൻ... ആണ് ഇതിന്റ മ്യൂസിക് ഡയറക്ടർ വിഷ്ണു 😍💙❤❤😘
@MilanDhyani
@MilanDhyani 2 жыл бұрын
In 2014 I migrated from Uttarakhand to Kerala for a 1year course. I made beautiful friendships and one of my friends introduced me to this song. Never found the English translation to this song until today but it has been in my playlist for past 7 years. Probably my longest favourite. Malayalis for sure have a great taste in art and beauty.
@FRieza207
@FRieza207 Жыл бұрын
Intersting
@ajayshan9685
@ajayshan9685 11 ай бұрын
❤️🥰
@kiranbaby5216
@kiranbaby5216 2 жыл бұрын
Stylish ആയി മാതൃത്വത്തെ വർണിച്ച പാട്ട്‌🔥👍🏼 ... ഇതിലെ ആ song bandil പാടുന്ന പെൺകുട്ടി amrita tv telecast ചെയ്തിരുന്ന 'Just fun chumma ' എന്ന series il ഉണ്ടായിരുന്നല്ലോ, character name Paru ... പുള്ളികാരിയെ ഭയങ്കര ഇഷ്ടമായിരുന്നു അതിൽ , ഇപ്പോൾ ഇവരൊക്കെ എവിടെ ആണോ ... 2012 to 2013 വളരെ variety ആയ സിനിമകൾ മലയാളത്തിൽ ഇറങ്ങിയ വർഷം ...അതുപോലെ ഒന്ന് സക്കറിയയുടെ ഗർഭിണികൾ ... ഇതിന്റെ posterum പാട്ടും ഒക്കെ കണ്ടപ്പോൾ തന്നെ അന്ന് cinema കാണാൻ excited ആയിരുന്നു... അതൊക്കെ ഒരു കാലം ...💖
@sivaprasadsivaprasad6324
@sivaprasadsivaprasad6324 2 жыл бұрын
Nice film
@anandjid8284
@anandjid8284 5 жыл бұрын
മൂവി കണ്ടു കരഞ്ഞു പോയി..... ഇപ്പൊ ഈ പാട്ട് കണ്ടാലും കരയും..... അതുകൊണ്ട് ഒറ്റക്കിരുന്നേ കാണു.... addicted....
@salahudheensalahu7685
@salahudheensalahu7685 5 жыл бұрын
etha movie
@anandjid8284
@anandjid8284 5 жыл бұрын
@@salahudheensalahu7685 സക്കറിയയുടെ ഗർഭിണികൾ
@ayeshairshana4359
@ayeshairshana4359 4 жыл бұрын
😍
@faslaazad7922
@faslaazad7922 4 жыл бұрын
O
@abhiramidj10h6
@abhiramidj10h6 3 жыл бұрын
@@anandjid8284 nalla movie ana, story edha??
@amisdramaticvlogs3603
@amisdramaticvlogs3603 5 жыл бұрын
എന്തെങ്കില്ല കമന്റ് ഇടന്ന് വെച്ചപ്പോൾ ഞാൻ മനസിൽ ഉദ്ദേശിച്ചത് എല്ലാം ഇവിടെ കമന്റായിട്ട് ഉണ്ട് (എത്ര പ്രാവശ്യം കേട്ടിട്ട് ഉണ്ടെന്ന് അറിയില്ല ഒരു രക്ഷയും ഇല്ല I love this song.... ❤️❤️❤️
@safoorasali837
@safoorasali837 5 жыл бұрын
Niyas Sayin എല്ലാത്തിനും like koduthekk
@moiducheroor277
@moiducheroor277 9 ай бұрын
ഓർമകളെ 10 വർഷങ്ങൾക്കു മുമ്പുള്ള കോളേജ് സെക്കൻഡ് യേറിലേക് കൂട്ടിക്കൊണ്ടു പോകുന്ന സോങ്😢
@Myselfcp07
@Myselfcp07 Жыл бұрын
എക്കാലത്തെയും മലയാളത്തിലെ ഹിറ്റ്‌ കളിലൊന്ന് 2024 ൽ കേൾക്കുമ്പോഴും ഫ്രഷ് ഫീൽ നൽകുന്ന തീപ്പൊരി ഐറ്റം ❤
@sunithasunitha7368
@sunithasunitha7368 Жыл бұрын
2024 november who watch this song😻💖
@copyfacts8091
@copyfacts8091 11 ай бұрын
Meee🌝
@sabeenasafwan3290
@sabeenasafwan3290 11 ай бұрын
Mee
@savnadesigns
@savnadesigns 10 ай бұрын
Me😊
@rinshadap8499
@rinshadap8499 6 жыл бұрын
നിനക്കായി ജന്മം നോറ്റു ഞാനേ..... ഉഫ്😘😘😘😘
@statusworldworld6819
@statusworldworld6819 3 жыл бұрын
Haa
@roggersiryt
@roggersiryt Жыл бұрын
2023 il aan
@vinuov6563
@vinuov6563 Жыл бұрын
2013ഈ പടം ആരൊക്ക തിയറ്ററിൽ പോയി കണ്ടു എന്താ ഫീൽ 10കൊല്ലത്തിനു ശേഷം വീണ്ടും കേൾക്കുന്നു ❤️❤️❤️👌👌👌
@DA__gamer__from__kerala
@DA__gamer__from__kerala 16 күн бұрын
2025 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ dey ഇവിടെ 😅❤
@ShachuA
@ShachuA Жыл бұрын
Female portion nu vndi veendum repeat cheyth kelkuva 😻😻😻
@akhilaayyappadas1020
@akhilaayyappadas1020 5 жыл бұрын
ഞാനും ഇപ്പോൾ ഇങ്ങനെ ആണ് പച്ചമാങ്ങാ കറുമുറെ തിന്നുന്നു babies photos videos നോക്കുന്നു.......
@maheshmaheshmahi5472
@maheshmaheshmahi5472 5 жыл бұрын
4 months ago, ur comment, എന്ത് കുട്ടിയ 😍😍
@yadhukannan5405
@yadhukannan5405 5 жыл бұрын
Kuttydey Peru nthnau epol
@noushadpalara4407
@noushadpalara4407 4 жыл бұрын
ഇനി veno
@vishnuachu1743
@vishnuachu1743 3 жыл бұрын
Ggdyd
@stark5899
@stark5899 9 ай бұрын
കുട്ടിയെ സ്കൂളിൽ ചേർക്കാറായല്ലോ 🌜
@akhilaayyappadas1020
@akhilaayyappadas1020 5 жыл бұрын
ഇ പാട്ടു ഒരുപാട് തവണ പാടിയിട്ടുണ്ട് കേട്ട് കേട്ട് ഹെഡ്സെറ്റ് മാറ്റാതെ പുലരും വരെ ഉറങ്ങിയിട്ടുണ്ട് beautiful absoluteky
@varunk3234
@varunk3234 5 жыл бұрын
Ichiri overayi thonnunnille ith... 😂😂😂
@jacksparrow5412
@jacksparrow5412 4 жыл бұрын
🔥🔥🔥
@dileeponkeyboards2358
@dileeponkeyboards2358 2 жыл бұрын
Feeling proud ✨
@inshafathima1894
@inshafathima1894 10 ай бұрын
പടച്ചോനെ.. ഫോൺ പൊട്ടിത്തെറിക്കാതിരുന്നത് ഭാഗ്യം 🥰
@anishmichael3166
@anishmichael3166 10 ай бұрын
വെയിൽച്ചില്ല പൂക്കും നാളിൽ കളിതോട്ടിലാടി കിളി നൊന്തു പാടിയ രാഗം രാരീരം രാരോ അത് മനമാകെ നിറഞ്ഞേ രാരീ രാരോ ഈണമായി കിലുംകിലും താളമായി കണ്ണേ നിന്നെ കാണാൻ നിന്നതാണോ ഓരോ കടംകഥകളായി കാണാം പല മുഖങ്ങളായി തേടും മറുതീരം ദൂരെ ദൂരെ (2 ) അമ്മയായി തഴുകുമീ പൂക്കളിൽ തെന്നൽ വാനിലെ അമ്പിളി താരകങ്ങൾ തെനൂട്ടാൻ കൊഞ്ചിചൊല്ലും നാദം കേൾക്കയോ വിരൽ തുമ്പിലാടാൻ വരികയോ നിനക്കായി ജന്മം നോറ്റു ഞാൻ ഓരോ കടംകഥകളായി കാണാം പല മുഖങ്ങളായി തേടും മറുതീരം ദൂരെ ദൂരെ പൊന്നിളം കൈകളാൽ മീട്ടുമീ ജീവൻ എന്നുമീ കണ്‍കളായ് കാക്കുവാൻ കൂട്ടേകാൻ പിച്ചവൈക്കും പാദം കാണുവാൻ കൊച്ചരിപല്ലൊന്നായി കാട്ടുവാൻ കളിയിമ്പങ്ങളാലെ വരവായി ഓരോ കടംകഥകളായി കാണാം പല മുഖങ്ങളായി തേടും മറുതീരം ദൂരെ ദൂരെ (വെയിൽച്ചില്ല പൂക്കും നാളിൽ)
@shinsonyesudas9917
@shinsonyesudas9917 6 ай бұрын
@ShivaShiva-f2f1m
@ShivaShiva-f2f1m 11 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@swalihswalu
@swalihswalu Жыл бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🥰🎼🎼
@shanthinikp2404
@shanthinikp2404 5 жыл бұрын
നിനക്കായ് ജന്മം നോറ്റു ഞാനെ....☺️👌
@Hackerz0007
@Hackerz0007 11 жыл бұрын
ohhhh.... This is really addictive....Thakarppan song... Hats off to Vishnu, Sharath & Jyotsna for such a great work... Nice Lyrics by Engandiyoor Chandrasekharan.
@tigerman3106
@tigerman3106 5 жыл бұрын
2020 ൽ ആരൊക്കെ കാണുന്നുണ്ട്
@sadhamsha6300
@sadhamsha6300 4 жыл бұрын
Me
@vishnuvishwanathan9795
@vishnuvishwanathan9795 4 жыл бұрын
Which ever song I pick up to watch there is this comment on most of them😄
@najminemi4932
@najminemi4932 4 жыл бұрын
S
@munthaspathu6785
@munthaspathu6785 4 жыл бұрын
Njanum
@binduraveendran9321
@binduraveendran9321 4 жыл бұрын
Me
@aryasurendran6985
@aryasurendran6985 7 ай бұрын
10വർഷം മുൻപ് ആദ്യം പ്രെഗ്നന്റ് ആയപ്പോൾ സ്ഥിരം tv യിൽ കേട്ടു. ഇപ്പൊ 10വർഷത്തിന് ശേഷം വീണ്ടും പ്രെഗ്നന്റ്.. വീണ്ടും കേൾക്കുന്നു ഫോണിൽ 🎉
@laxmilax2610
@laxmilax2610 Жыл бұрын
നിനക്കായി ജന്മം നോറ്റു ഞാൻ 🥺💗 Voice❤️
@Shamseena-123
@Shamseena-123 8 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരാൾക്കും സങ്കടങ്ങൾ ഓർമ്മകൾ തന്നിട്ട് പോകുന്ന സങ്കടങ്ങൾ വല്ലാത്ത വേദനിപ്പിക്കും നമ്മളെ ഒരാളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയ നമ്മളെ ഉൾക്കൊള്ളാൻ നമ്മൾക്ക് ആവില്ല💔💔💔😔😔😔😭😭😭
@libinbenny3226
@libinbenny3226 5 жыл бұрын
*സത്യത്തിൽ ഈ പാട്ട് പാടുന്ന പുള്ളിക്കാണെന്നു തോന്നുന്നു പ്രസവ വേദന 😁😁*
@binu2568
@binu2568 5 жыл бұрын
👍
@kichukazrod452
@kichukazrod452 4 жыл бұрын
😆😆
@asi676
@asi676 4 жыл бұрын
😂😂😂😂
@labeebakp510
@labeebakp510 4 жыл бұрын
🤣🤣🤣🤣🤣🤣
@midhunanair4907
@midhunanair4907 4 жыл бұрын
Comedy skit ile dialogue alle ith...
@kingsforjunior6528
@kingsforjunior6528 2 жыл бұрын
ഈ പാട്ട്... എന്റെ ഒരു വികാരം ആണ്.. കാരണം അച്ഛൻ അമ്മ സഹോദരി സഹോദരൻ സ്നേഹം.. എല്ലാം
@AnumeghaAnu
@AnumeghaAnu 10 ай бұрын
ചില പാട്ടിനു ഓർമകളെ ലോകത്തിലോട്ട് കൊണ്ട് പോവാൻ ഉള്ള കഴിവ് ഉണ്ട് അതിൽ ഒന്ന് 🙂💔
@AKHILDINESH-y2r
@AKHILDINESH-y2r 11 ай бұрын
Instagram kandu vannvar.... Like adik
@soubhagya715
@soubhagya715 10 жыл бұрын
njan oru ammayanu piranna oru makanteyum pirakathe poyo 2 makkaludeyum.......... i am addicted t0 this song.... ente tharattu kelkatha ente makkalkay eee pattu
@akhilbichu4561
@akhilbichu4561 6 жыл бұрын
പിറക്കാതെ പോയ കുട്ടികൾക്ക് കൊടുക്കാൻ വച്ച സ്നേഹം ജനിച്ച കുട്ടിക് കൊടുക്ക്, അത് തന്നെ അല്ലെ ഏറ്റവും വലിയ ഭാഗ്യം....
@roopacu7548
@roopacu7548 6 жыл бұрын
@@akhilbichu4561 ezgs
@roopacu7548
@roopacu7548 6 жыл бұрын
V
@sabusabu9855
@sabusabu9855 6 жыл бұрын
😘😘😘
@akhilakhilakhilakhil1124
@akhilakhilakhilakhil1124 5 жыл бұрын
Nice
@FFGAMER-hf2wu
@FFGAMER-hf2wu 2 жыл бұрын
2022 ൽ ഈ പാട്ട് കേക്കുന്നവർ ഉണ്ടോ 🤪👇👇👍
@ashmaantu2006
@ashmaantu2006 2 жыл бұрын
ഞാൻ
@popz_777
@popz_777 2 жыл бұрын
@@ashmaantu2006 me 😌
@black-cat-hackerjr822
@black-cat-hackerjr822 2 жыл бұрын
ellaa music video ilum kaanum 2022 ൽ ഈ പാട്ട് oombhunavr ഉണ്ടോ enna comment
@muhammedshan3115
@muhammedshan3115 2 жыл бұрын
Ya
@evanapoorna2874
@evanapoorna2874 2 жыл бұрын
Njan
@Olivebyanu
@Olivebyanu 3 жыл бұрын
നിനക്കായി ജന്മം നോറ്റു ഞാനേ...♥️♥️♥️
@itz_tedddy
@itz_tedddy 4 ай бұрын
2024 കാണുന്നവർ
@technoenthusiastic3401
@technoenthusiastic3401 Жыл бұрын
അമ്മ എന്നത് ഒരു വികാരമാണ്‌❤. It has nothing to do with gender. ഇതേ feeling ഉള്ള എത്രയെത്ര അച്ഛൻമാരെ നമ്മൾ കണ്ടിരിയ്ക്കുന്നു.
@gopikasunil-8752
@gopikasunil-8752 Жыл бұрын
Gfthyhuerjkq💕😗😞😳🐻☺️🤨🤗🤗🤣
@thoufeek334
@thoufeek334 5 жыл бұрын
ആറ് വർഷം മുമ്പുള്ള കാര്യങ്ങൾ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ
@renjithrsharma316
@renjithrsharma316 5 жыл бұрын
Ee padam mindil ninnu povunnilla
@sanjaycv5633
@sanjaycv5633 4 жыл бұрын
Enikkum
@dhivinmathewxavier5
@dhivinmathewxavier5 4 жыл бұрын
ഈ പാട്ട് കേട്ടതിന്റ അടുത്തദിവസം എന്റെ ആദ്യ പ്രണയം തുടങ്ങി
@noorbinakk6637
@noorbinakk6637 4 жыл бұрын
Me too
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 жыл бұрын
@@dhivinmathewxavier5 😉
@ahmedrefahi8809
@ahmedrefahi8809 5 жыл бұрын
2020 ൽ എന്നോടൊപ്പം ആരെങ്കിലും ഉണ്ടോ⁉️ ♨️♨️💯💯♨️♨️
@andromedasuperstar4424
@andromedasuperstar4424 5 жыл бұрын
2020 aayitillaloo
@abhilashnair3830
@abhilashnair3830 5 жыл бұрын
Provision of comment for future reference. 😂
@aswinkumarajith
@aswinkumarajith 5 жыл бұрын
ivde december aytollu
@pregnancyandbabycare7053
@pregnancyandbabycare7053 5 жыл бұрын
yes
@akashkr3050
@akashkr3050 5 жыл бұрын
Njan undedi
@noorshiyanoorshi1575
@noorshiyanoorshi1575 3 жыл бұрын
ഗർഭിണി അല്ലാത്ത റിമ പൊളിച്ചു 😍😍😍😍😍😍😍
@niluVibz
@niluVibz Жыл бұрын
ഈ പാട്ടും ഒരു ledend👏 വ്യത്യസ്തമായ western fusion vibe in mollywood song👏
@skeditzz1317
@skeditzz1317 9 ай бұрын
Anyone in 2024😌💥
@ajchapter13
@ajchapter13 11 жыл бұрын
I don't know what to say- every time I hear the song just tears run into my eyes, and then there is this pain. It sometimes just sings my soul, A BIG Thank you to all those who are behind the song orchestra, singers, lyricist, sound engineers and every other single person who made this possible. Hatts Off to you Guys!
@asharudheenkavungal9916
@asharudheenkavungal9916 5 жыл бұрын
5years ago
@creativeideas3466
@creativeideas3466 5 жыл бұрын
Love failure aayirikkum
@prachodhakan
@prachodhakan Жыл бұрын
2:31 goosebumbs 😭🔥❤‍🔥
@riyasraaz8803
@riyasraaz8803 Жыл бұрын
മനസ്സിൽ ഒരുപാട് സങ്കടം നിറഞ്ഞ ഓർമകൾ ഉണ്ടായിരുന്ന സമയത്ത് ഞാൻ കേട്ടിരുന്ന് കണ്ണ് നനഞ്ഞ ഒരു ഗാനം...ഇപ്പോഴും കേൾക്കുമ്പോൾ ആ മറഞ്ഞു പോയ നിമിഷങ്ങങ്ങൾ വളരെ സങ്കടത്തോടെ ഓർക്കുന്നു.....😔
@Itz_me_amrutha..
@Itz_me_amrutha.. 3 жыл бұрын
2:04 song vere level...❤
@albir6831
@albir6831 10 ай бұрын
Emotional ❤😢 നെഞ്ചിൽ ഇപ്പോഴും എപ്പോഴും തങ്ങി നിൽക്കുന്ന പാട്ട് 🔥🔥🔥
@rashimrashi5235
@rashimrashi5235 4 жыл бұрын
2021ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ.......😍😘 👇😍 👇
@saritharaju9831
@saritharaju9831 3 жыл бұрын
Unde....
@Jina72
@Jina72 3 жыл бұрын
ഞാൻ
@gouthamkrishna1216
@gouthamkrishna1216 3 жыл бұрын
Und
@athulyaarun8035
@athulyaarun8035 3 жыл бұрын
Njaan,☺
@inhamurahman3285
@inhamurahman3285 3 жыл бұрын
Ys
@SunilKumar-nl4ux
@SunilKumar-nl4ux 4 жыл бұрын
നോവിനും ..... സുഖം തരുന്ന ഒരു പാട്ട്, ചില പാട്ടിനൊന്നും തരാൻ പറ്റാത്ത ഒരു ജീവൻ ഇതിനുണ്ട് 🙏
@abhijithsanthosh3681
@abhijithsanthosh3681 4 жыл бұрын
വളരെ സത്യം 👌👌👌👌
@SunilKumar-nl4ux
@SunilKumar-nl4ux 4 жыл бұрын
@@abhijithsanthosh3681 👌
@abhicp1221
@abhicp1221 11 жыл бұрын
A perfect blend of beautiful visuals and mindblowing music...I bet the song is one f a kind.Hats off Vishnu Mohan sithara...long way 2 go bro..
@heeraahh.____
@heeraahh.____ 11 ай бұрын
ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോ ഒരു feel ആണ്.. 🙂❤
@Maimoona-my4qm
@Maimoona-my4qm 8 ай бұрын
Reels il കണ്ട് പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ
@Letstalk9090
@Letstalk9090 Жыл бұрын
*നിനക്കായി ജന്മം നോറ്റു ഞാനേ……* *ഓരോ കടംകഥകളായ്* *കാണാം പല മുഖങ്ങളായ്* *തേടും മറുതീരം ദൂരെ ദൂരെ* *ഓർക്കാൻ അന്നും ഇന്നും ആരുമില്ലെങ്കിലും കേൾക്കുമ്പോ എന്തോ ഒരു ഫീൽ ആണ്* 😔😔
@adhithyanadithyan6225
@adhithyanadithyan6225 3 жыл бұрын
എനിക്ക് ചെറുപ്പം മുതൽ ഇഷ്ട്ടമുള്ള പാട്ടാണ് ഇത്😀😀 🎶
@500an6
@500an6 3 жыл бұрын
പണ്ട് കോമഡി സ്കിറ്റുകളിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട്.
@a.run143
@a.run143 3 ай бұрын
എന്തൊക്കെ യോ കാരണങ്ങൾ കൊണ്ട് ആത്മാർത്ഥ മായി സ്നേഹിച്ചിട്ട് വേർപിരിഞ്ഞവർ എവിടെ എത്തിചേർന്നാലും അവർക്ക് പൂർണ്ണ സംതൃപ്തി കിട്ടില്ല.... പിന്നെ അഭിനയിക്കാം അത്ര മാത്രം 💞💞
@toxintide7567
@toxintide7567 2 жыл бұрын
Ente kutikaalam orma varunnu njan watching this masterpiece after 8-7 years 2013 or 2014 Thank you creators of this music To giving us this beautiful masterpiece. 🥺🥺🥺❤
@shephyrustham3123
@shephyrustham3123 2 жыл бұрын
2022 ല്‍ ഈ പാട്ട് കേട്ടവര്‍ ലൈക്ക് ചെയ്യൂ
@silparagesh4583
@silparagesh4583 4 жыл бұрын
ഈ പാട്ട് music director മോഹൻ സിത്താര യുടെ മകൻ പാടിയത് ആണ്, ഈ പാട്ട് nte music director um പുള്ളി തന്നെയാ great job 👍
@sreelakshmisreelu8949
@sreelakshmisreelu8949 2 жыл бұрын
Great
@SLspace
@SLspace 7 ай бұрын
2027 il ee song കേള്കുന്നവരുണ്ടോ.
@SulfathSulfath-t2s
@SulfathSulfath-t2s 2 күн бұрын
2025 ee song kelkunavar undo😊😊
@anumegharaj7187
@anumegharaj7187 2 жыл бұрын
ellavarkkum undaavum ee paatt kelkuumbo ooro variyidem pinnil oru paadam❤️❤️
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
മോഹൻ സിതാരയുടെ മകൻ വിഷ്ണു മോഹൻ സിത്താര ആണ് ഇതിന്റെ സംഗീതം ചെയ്തതും പാടിയതും.
@musiclife-uz5gc
@musiclife-uz5gc 4 жыл бұрын
Talented son of a talented father
@achuachu-on2bq
@achuachu-on2bq Жыл бұрын
Ano❤❤❤❤❤❤super❤❤❤❤
@punnyaunni4174
@punnyaunni4174 3 жыл бұрын
ഇതിലെ ഓരോ വരി കേക്കുമ്പോഴും നെഞ്ച് വല്ലാതെ ആകുന്നു 😊
@punnyaunni4174
@punnyaunni4174 3 жыл бұрын
@Lᴀᴛʜᴇᴇғ Mᴜʜᴀᴍᴍᴀᴅ athanns
@Primordial_Eunwoo
@Primordial_Eunwoo 3 жыл бұрын
The Power This Song Has! 🥺 Impact This Made And Still Continues To Make In Me Is On Another Level ⚡💜
@evrentertainment1966
@evrentertainment1966 10 ай бұрын
മറന്നു തുടങ്ങിയതെല്ലാം ഓർമയിലേക്ക് വന്നു വേണ്ടായിരുന്നു
@amrithaabhishek6101
@amrithaabhishek6101 7 ай бұрын
2024 hearing this song button🛑🛑
@DhanuDhanu-ve9ol
@DhanuDhanu-ve9ol 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇ പാട്ട് പാടുന്നത് കേൾക്കാൻ നല്ല രസം annu
@brightykurian3670
@brightykurian3670 5 жыл бұрын
2020 il ഈ സോങ്‌ കേൾക്കുന്നവർ ഉണ്ടോ
@biljoaloor970
@biljoaloor970 2 ай бұрын
ഇനിയും എത്ര നാൾ ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കണം
@amal3260
@amal3260 2 жыл бұрын
Don't Let This Masterpiece Die
@Mhdnoushiii
@Mhdnoushiii 11 ай бұрын
പടം വലിയ രസന്നുല്ലെങ്കിലും ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതോന്നല്ല 🥹🤍
@AfraMehrin-t5s
@AfraMehrin-t5s 7 күн бұрын
Anyone in 2025??❤️
@Mohd_Razin
@Mohd_Razin Жыл бұрын
4:13 ഈ സീനും പാട്ടും...😢എന്റെ മോനെ Nostu....💔
@Amanulla-ds8bm
@Amanulla-ds8bm 6 ай бұрын
Ku tskrij4r me know when
@RiyanMuhammad-b9j
@RiyanMuhammad-b9j 9 ай бұрын
ഇപ്പോളും ഈ പാട്ട് കേൾക്കുന്നവർ അരെല്ലാം😅
@musthafamusthafa9935
@musthafamusthafa9935 6 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് 💔ശെരിക്കും ആരെയോ miss ചെയ്യുന്നത് പോലെ ഒരു തോന്നൽ 💔💕
@Anus287
@Anus287 25 күн бұрын
2024 kazhiyaar aayi so ippo arenggilum kekkunundo ee pattt...😅❤
@mehakmedia1634
@mehakmedia1634 6 жыл бұрын
Jyotsana കിടു കിടിലൻ 😍😍
@rahamthfoversongkmr9221
@rahamthfoversongkmr9221 3 жыл бұрын
എന്റെ plus1 കാലത്തെ ഹിറ്റ് സോങ് മറക്കാൻപറ്റനില്ല ആകാലം i Miss you😞😔😔❤️👍👍
@Vpr2255
@Vpr2255 2 жыл бұрын
വർഗീയത് ഇല്ലാതെ കാലം 😄 6-7 yrs back
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Vaaranam Aayiram - Ava Enna Video | Harris Jayaraj | Suriya
5:44
SonyMusicSouthVEVO
Рет қаралды 130 МЛН