Honey Bee Park & Honey Processing

  Рет қаралды 33,116

kissankerala

kissankerala

Күн бұрын

An informative video channel for Agriculture, Animal Husbandry and related areas.

Пікірлер: 59
@harit6208
@harit6208 4 жыл бұрын
ഒരു സർക്കാർ സ്ഥാപനം ഇത്രയും നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നറിഞ്ഞതിൽ വളരെ അഭിമാനം തോന്നുന്നു. ഇതിലെ ജീവനകാർക്കും സർക്കാരിനും അഭിനന്ദനങ്ങൾ
@jijoabraham3661
@jijoabraham3661 4 жыл бұрын
വളരെ മികച്ച പ്രവർത്തനം സർക്കാർ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്നു അഭിനന്ദനങ്ങൾ
@user-SHGfvs
@user-SHGfvs 4 жыл бұрын
നല്ല quality video യ്ക്കും അറിവിനും, സർക്കാർ സംരഭംത്തിനും ജീവനക്കാർക്കും ഒരുപാട് നന്ദി. ഇന്നത്തെ കാലത്ത് നല്ല ഭക്ഷണം കിട്ടുക എന്ന് പറഞ്ഞാൽ തന്നെ ഭാഗ്യം ആണ് ❤️👍
@kvm8462
@kvm8462 4 жыл бұрын
സംസ്ഥാന സർക്കാറിനും ഹോർട്ടി കോർപിനും സുനിൽസാറിനും മറ്റെല്ലാജീവനക്കാർക്കും അഭിനന്ദനങ്ങൾ 🌷🌼🌻💐🌹🐜🦟🐝
@shabeerahammadp
@shabeerahammadp 4 жыл бұрын
എന്റെ കയ്യിൽ 10ചെറുതീനിച്ച കോളനി ഉണ്ട്, ഇത് ഒന്നു വിപുലമായി ചെയ്യണം
@kvm8462
@kvm8462 4 жыл бұрын
സർക്കാർ സംവിധാനത്തിൽ ഇത്തരം സംരംഭങ്ങൾ വിജയം കൈ വരിക്കുന്നതിൽ ഇവിടുത്തെ ജീവനക്കാർ വഹിക്കുന്ന പങ്ക് മറ്റുസർക്കാർ സ്ഥാപനങ്ങൾക്ക് മാതൃകയാണ്
@vigil249
@vigil249 3 жыл бұрын
Kidu. Govt aanenn kandal aarum parayilla. Ithupole all govt firm develop aavanam. Super
@bhaskaranc.a.9231
@bhaskaranc.a.9231 3 жыл бұрын
Horicorp honey എവിടെ വാങ്ങാൻ കിട്ടും?
@johnt306
@johnt306 Жыл бұрын
സുനിൽ സാറിന് അഭിനന്ദനങ്ങൾ👍
@ManojThankappan-eq6pl
@ManojThankappan-eq6pl 10 ай бұрын
മാവേലിക്കര എവിടെയാരുന്നു.
@sjjoseph84
@sjjoseph84 4 жыл бұрын
Good luck !!
@jayjpjay
@jayjpjay 4 жыл бұрын
Ivide ente neighbour uncle jolucheyyunnu
@vsop007
@vsop007 4 жыл бұрын
Mavelikkara😍😍
@ravindrangopalan
@ravindrangopalan 2 жыл бұрын
ഞാൻ വാങ്ങി കഴിച്ചു അടിപൊളി
@mujeebrahman8589
@mujeebrahman8589 4 жыл бұрын
എനിക്കും വേണം, പരിഷീലനം
@abhilashkrishnan9005
@abhilashkrishnan9005 4 жыл бұрын
First comment ❤.super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@sukeshbhaskaran9038
@sukeshbhaskaran9038 4 жыл бұрын
Excellent
@bhuvanraj6499
@bhuvanraj6499 2 жыл бұрын
ട്രെയിനിങ് വേണ്ടി ഏത് നമ്പര് വിളിക്കണം ഞാൻ ആലപ്പുഴയിൽ നിന്ന് വിളിക്കുകയാണ്
@abdullmujeeb8392
@abdullmujeeb8392 4 жыл бұрын
Kannur il ee product evideya kittuka
@abdullahhajikunhipurayil5185
@abdullahhajikunhipurayil5185 2 жыл бұрын
Super
@shabanafiroze9453
@shabanafiroze9453 4 жыл бұрын
Super👌
@bhuvanraj6499
@bhuvanraj6499 2 жыл бұрын
ട്രെയിനിങ്ങിനു വേണ്ടി ഏത് നമ്പറിൽ വിളിക്കണം വഴി എങ്ങനെയാണ് ഇടുന്ന വരുന്ന വഴി എന്ന് പറഞ്ഞാൽ ആലപ്പുഴ വിളിക്കുന്നു
@soorajkamc8894
@soorajkamc8894 4 жыл бұрын
Good kissan
@thomasmaliakkal633
@thomasmaliakkal633 4 жыл бұрын
Supper
@noufalk1484
@noufalk1484 4 жыл бұрын
Please upload videos on time
@libeeshk1807
@libeeshk1807 3 жыл бұрын
Wow😍😍😍😍😍😍😍😍😍😍😍😍😍
@ashikmattil1723
@ashikmattil1723 4 жыл бұрын
👌👌
@kannanvlog8360
@kannanvlog8360 3 жыл бұрын
👍
@jimmyjoset4448
@jimmyjoset4448 3 жыл бұрын
💕💕💕💕
@sreejithck8172
@sreejithck8172 3 жыл бұрын
Online purchase ഉണ്ടോ
@mubarakmubu8414
@mubarakmubu8414 4 жыл бұрын
Number uno
@Ayshaayshu185
@Ayshaayshu185 Жыл бұрын
Delivery undo
@vasukiiyer2174
@vasukiiyer2174 4 жыл бұрын
😍👌
@yasirramzan8342
@yasirramzan8342 4 жыл бұрын
ഒരു കൂടിന് എത്ര രൂപ varum
@jpsworld108
@jpsworld108 4 жыл бұрын
ഇതിന്റെ ഔട്ലെറ്റ് മിക്കവാറും അടഞ്ഞു കിടക്കും, ഞാൻ പരിശീലത്തിനു അപേക്ഷ കൊടുത്തു വർഷം 2 കഴിഞ്ഞു ഇതു വരെ വിളിച്ചില്ല. ഈ പറയുന്ന പോലെ കാര്യക്ഷമത ഒന്നും ഇവിടെ ഇല്ല
@bennydaniel2232
@bennydaniel2232 4 жыл бұрын
സാർ താങ്കളുടെ ഫോൺ നമ്പരും പേരും 0479 2356695 എന്ന നമ്പറിൽ വിളിച്ചാൽ രജിസ്റ്റർ പരിശോധിക്കുന്നതും ഏറ്റവും അടുത്ത ദിനം നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നതിനവസരം തരുന്നതാണ് ഇവിടെ സർക്കാർ അവധി ഒഴികെ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഹണി ഡ്യു (ബങ്ക് തേൻ വിൽപന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട് )
@nazarvk3487
@nazarvk3487 4 жыл бұрын
ഞാൻ പലതവണ ഈ സ്ഥാപനത്തിലേക്ക് വിളിച്ചപ്പോൾ എനിക്ക് നല്ല രീതിയിലുള്ള അനുഭവമാണുണ്ടായത്
@alosalam5057
@alosalam5057 2 жыл бұрын
Land numberilum edukkunnillalllo
@alosalam5057
@alosalam5057 2 жыл бұрын
എല്ലാ നമ്പറുകളും swiched off....
@shafikmshafikm5655
@shafikmshafikm5655 3 жыл бұрын
Wholesale undo
@dericjohnson407
@dericjohnson407 4 жыл бұрын
pinne... ivide mathrame alle nalla thenn kittullu!
@haani188
@haani188 4 жыл бұрын
വേറെ നല്ല തേൻ കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞ് തരുമോ?
@dericjohnson407
@dericjohnson407 4 жыл бұрын
@@haani188 direct from bee farmers
@haani188
@haani188 4 жыл бұрын
@@dericjohnson407 u have any idea about it?.. Give me ur contact number please..
@dericjohnson407
@dericjohnson407 4 жыл бұрын
@@haani188 7025004464 contact on whatsp is more suit
@tripchoice9614
@tripchoice9614 3 жыл бұрын
ഇവിടുത്തെ കോൺടാക്ട് number കിട്ടുമോ...
@katherineantony1518
@katherineantony1518 4 жыл бұрын
They should privatize it.Sooner or later it will be like KSRTC
@saidalavitvkd.combava1155
@saidalavitvkd.combava1155 4 жыл бұрын
ഇത് എവിടെയാണ്
@Keralamerican
@Keralamerican 4 жыл бұрын
Shame on you, can u identify honeybee
@adarshd2352
@adarshd2352 2 жыл бұрын
Super
@pushpajose7520
@pushpajose7520 4 жыл бұрын
Super
Honey Bee Keeping & Processing, Thrissur
26:35
kissankerala
Рет қаралды 84 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Agro Processing & Technology, NIIST, Thiruvananthapuram
27:06
kissankerala
Рет қаралды 36 М.
From Garbage to Gold: Making Pure Beeswax
17:58
Fall Line Ridge
Рет қаралды 2,3 МЛН