ഇത്രക്കു൦ എളുപ്പമായിരുന്നോ തേനീച്ച കൃഷി | Njodial Bee Farming | njaanoru malayali

  Рет қаралды 29,820

Njaanoru Malayali

Njaanoru Malayali

2 жыл бұрын

#HONEY_FARMING
#Theneecha_Krishi_Malayalam
#Njodial_bee
Published on 30 March 2022
----------------------------------------------------
Byju Mathew
Murickkassery
+919497372546
-----------------------------------------------------------------------------
*Share*#
ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ് ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
-----------------------------------------------------------------------------
NOTE
------------
Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming
cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price൮ decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation,
Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping
----------------------------

Пікірлер: 54
@dsassociate9030
@dsassociate9030 2 жыл бұрын
സത്യം പറയുകയാണെങ്കിൽ ഈ ഒരു വീഡിയോ തേനീച്ച കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൂർണ്ണമായും മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ തന്നെയാണ് കൂടാതെ താങ്കളുടെ ഈ ചാനലിലൂടെ നമ്മുടെ പരമ്പരാഗത കൃഷിരീതികളും നൂതന കൃഷി രീതികളെ കുറിച്ച് കൂടുതലായി അറിയാൻ വളരെ സഹായകമാണ് 🙂🤝
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you bro
@dsassociate9030
@dsassociate9030 2 жыл бұрын
@@NjaanoruMalayali 🙂👍🤝
@jamesdominic682
@jamesdominic682 Жыл бұрын
Video cheyunna date koodi kaanichaal
@Jenybasil1234
@Jenybasil1234 4 күн бұрын
ഇദ്ദേഹത്തിന് അടിമാലി അടുത്ത് ഒരു തേൻ കട ഉണ്ട്‌.. ഇടുക്കി ബീ ഫാം... ഞാൻ അവിടെ പോയിട്ടുണ്ട്.. അപാര രുചി ഉള്ള പല തേനുകൾ അവിടെ കിട്ടും... ഞങ്ങൾ ഇടക്ക് അവിടെ നിന്നും വാങ്ങും... ഏറ്റവും വലിയ പ്രേത്യേകത അവിടെ തേനീച്ച പെട്ടിയിൽ നിന്നും നേരിട്ട് തേൻ അട മുറിച്ചു തരും... അത് കഴിക്കുന്നതാണ് ഏറ്റവും രുചി. 😍😍
@Babu_2020
@Babu_2020 Жыл бұрын
വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്,അവരൊന്നും എല്ലാ കാര്യങ്ങൾ ചോദിക്കാറില്ല.പക്ഷെ താങ്കൾ എല്ലാ കാര്യങ്ങളും ചോദിച്ച് വിശദീകരിക്കുന്നു.subscribe cheythu
@prabhakaranm366
@prabhakaranm366 Жыл бұрын
നല്ല വിവരണം ... തേനീച്ച വളർത്താൻ തോന്നുന്നു 🙏
@umarka487
@umarka487 Жыл бұрын
Good video.. super presentation..
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
Greate man
@josephtsebastian776
@josephtsebastian776 Жыл бұрын
Good information👍
@premsatishkumar5339
@premsatishkumar5339 Жыл бұрын
Super super
@BeautynBeyondmalayalivlog
@BeautynBeyondmalayalivlog 2 жыл бұрын
എന്റെ വീട്ടിലും കുറച്ചു കൃഷി ഒക്കെയുണ്ട്. പച്ചക്കറികൾ ആണ്..തേനീച്ച കൃഷി ഇൻഫർമേഷൻ തന്നതിന് നന്ദി. 💕
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@user-ut3ng7km5g
@user-ut3ng7km5g 4 ай бұрын
നല്ലൊരു ചേട്ടൻ. നിഷ്കളങ്കൻ
@ajeeshjohn3177
@ajeeshjohn3177 Жыл бұрын
Oru petty perum teneecha yatara rupa AAKUM
@lijeshc9414
@lijeshc9414 2 жыл бұрын
കരണമരം എന്താണെന്ന് മനസ്സിലായില്ല
@IDUKKIRECIPES
@IDUKKIRECIPES 2 жыл бұрын
Nalla avatharanam eniku ee theenichaye nalla pedi ethokke kandu kazhinjappol kurachu kuravund 😀good info
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@mayasvlog8700
@mayasvlog8700 2 жыл бұрын
നന്നായിട്ട്..അവതരിപ്പിച്ചു🤝🤝🤝❣️
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
😍
@jamaludheenjamal9312
@jamaludheenjamal9312 8 ай бұрын
തന്റെ അറിവുകളെ ഒട്ടും അഹങ്കാരമോ, ജാഡയോ ഇല്ലാതെ വിശദീകരിക്കുന്ന ഒരദ്ധ്യാപകൻ. തനിക്കുറപ്പില്ലാത്ത കാര്യങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നല്ല വെക്‌തി . ഇങ്ങനെ വേണം അറിവുകൾ പകർന്ന് നൽകാൻ .
@JOSIANGREENVLOGS
@JOSIANGREENVLOGS 2 жыл бұрын
Very good information
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thank you
@vasanthayatheendrank8048
@vasanthayatheendrank8048 Ай бұрын
Theneechapetti Kittann enthu cheyyanam
@abhimanueppillai517
@abhimanueppillai517 2 жыл бұрын
❤❤❤
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Thanks bro
@siddeequecholakkal7622
@siddeequecholakkal7622 Жыл бұрын
ക്യൂൺ നോക്കാതെ ഡിവിഷൻ ചെയ്ത് മൂന്ന് നാല് മണിക്കൂർ കഴിഞ്ഞ് സെൽ കൊടുക്കുന്ന രീതി ഒന്ന് വിശദീകരിക്കാമോ?
@rijeshck9681
@rijeshck9681 Жыл бұрын
തേനീച്ച അടകളിൽ പുഴു ചത്തുപോവുന്ന തരത്തിലുള്ള അസുഖത്തിന് എന്തെങ്കിലും ഫലപ്രദമായ ചികിത്സ പറഞ്ഞു തരാൻ പറ്റുമോ
@jamesdominic682
@jamesdominic682 Жыл бұрын
Video cheyunna date koodi kaanichaal nannayirunnu.
@NjaanoruMalayali
@NjaanoruMalayali Жыл бұрын
Descriptionil und
@sajuthayil7577
@sajuthayil7577 Жыл бұрын
കരുണ പൂവ് ഒന്ന് കാണിക്കാമേ
@user-cg9jv3xv3m
@user-cg9jv3xv3m 9 ай бұрын
ചേട്ട കാലി കൂട് എവിടെ കിട്ടും
@AksharasVlog
@AksharasVlog 2 жыл бұрын
നല്ല വിവരണം. കറിവേപ്പില നല്ല പോലെ വളർന്നു വരാൻ tips ഉണ്ടോ
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Pacha meen vaangille curry vakkan ... Mathi, ayala ok... Athinte waste vellam thala ok curry veppinte chuvattil koduthal mathi fast growth kaanaam.. Njaanangine cheythittund vere ideas undo ennoke anweshich nokkam ariyula😀
@rajendrabhaktha6346
@rajendrabhaktha6346 Жыл бұрын
Karnapoov name in english please
@NjaanoruMalayali
@NjaanoruMalayali Жыл бұрын
Vernonia arborea
@lukakukhabeeb1555
@lukakukhabeeb1555 2 жыл бұрын
25:18
@CloudVideos
@CloudVideos Жыл бұрын
തേനീച്ച കോളനിയുടെ വില എത്രയാ
@cinemacompany9948
@cinemacompany9948 10 ай бұрын
1350
@shajithomas3879
@shajithomas3879 11 ай бұрын
ഫോൺ നമ്പർ തരാമോ
@habeeburahman8715
@habeeburahman8715 2 жыл бұрын
റബ്ബർ കൃഷി ഇല്ലാത്ത പ്രദേശങ്ങളിൽ തേനീച്ച കൃഷി ചെയ്താൽ, നല്ല പോലെ തേൻ കിട്ടുമോ? കൃഷി വിജയിക്കുമോ??
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
റബർ വേണമെന്നില്ല
@habeeburahman8715
@habeeburahman8715 2 жыл бұрын
തെങ്ങു, മാവ്, എന്നിവയുള്ള റബ്ബർ ഇല്ലാത്ത പ്രദേശങ്ങളിൽ തേനീച്ച കൃഷി വിജയിക്കുമോ?
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Yes.കാപ്പി,കരണ മരങ്ങൾ , പൂക്കൾ.. etc. ഇതൊക്കെ
@thasnimwahid1773
@thasnimwahid1773 Жыл бұрын
@@NjaanoruMalayali 😢
@NjaanoruMalayali
@NjaanoruMalayali Жыл бұрын
@@thasnimwahid1773 🤔
@mathewvarughese9563
@mathewvarughese9563 2 жыл бұрын
ഈ കരുണ മരതിന്റ പ്ലാന്റ് അവിടലും കിട്ടുമോ
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Yes .. കാടുകളിൽ സുലഭമാണ്.. മഴസീസൺ ആവുമ്പോൾ
@byjumathew8507
@byjumathew8507 2 жыл бұрын
@@NjaanoruMalayali in cardamom estate
@munnamunnasabi250
@munnamunnasabi250 Жыл бұрын
ഈ ബോക്സിനും തേനീച്ചക്കും വില പറയാമോ
@mohanakrishnakrishna4541
@mohanakrishnakrishna4541 9 ай бұрын
Explain incompleate, full details illa, avasaravaki chyida video anu. Freshers understand cheyyan budhimuttundu.
@benilsingh5294
@benilsingh5294 Жыл бұрын
Ithu newton hive alle, Marthandam hive model
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 12 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН
Apiculture - Training & Procurement by Horticorp
26:07
kissankerala
Рет қаралды 88 М.