തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 9061977222,9061977333 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@josemathew82712 жыл бұрын
Did you have courier facility
@kijokijo52102 жыл бұрын
താങ്കളുടെ അവതരണം കൊള്ളാം. വാങ്ങാൻ കൊള്ളാവുന്നതിനെ പറ്റി സാത്യ സന്തമായി പറഞ്ഞു. പിന്നെ ഗോൾഡൻ ചെയ്ന്റെയും, ഹണി ജാക്കിന്റെയും തൈകൾ കിട്ടുമോ.
@nafshu2 жыл бұрын
വടക്കേക്കാട് പ്രദേശത്ത് കൊണ്ട് വരുമോ അനവധി ആളുകൾ വാങ്ങും
@aroundus71892 жыл бұрын
ithu Palakkad evideyanu
@usha....65942 жыл бұрын
@@aroundus7189 മണ്ണാർക്കാട് MES കല്ലടി കോളേജ് നു അടുത്ത്
@jyothis87572 жыл бұрын
താങ്കളുടെ വിവരണം തന്നെ Super കൂടാതെ താങ്കൾ കിളികൾക്കും എല്ലാവർക്കം കഴിക്കാൻ അവസരം നൽകുന്നു. അതു തന്നെ യഥാർത്ഥമായും പ്രകൃതിയെ ഇഷ്ടപ്പെടുന്നതിൻ്റെ തെളിവാണ്
@KrishimithraTVindia2 жыл бұрын
Thanks ❤❤❤❤😌😌😌
@KrishimithraTVindia2 жыл бұрын
Pls subscribe our channel❤❤❤
@RamadasMudavakkat Жыл бұрын
പുള്ളിടെ അവതരണം കേട്ട് ഞാനും കുറെ തൈകൾ പാഴ്‌സൽ ആയി മേടിച്ചിരുന്നു. കാറ്റലോഗിൽ പറയുന്ന വലുപ്പം ഉണ്ടാകാറില്ല. പാഴ്‌സൽ ആയി അയക്കുന്നത് നല്ല തൈ അല്ലെങ്കിൽ കിട്ടുന്നവർ പിന്നെ മേടിക്കില്ല.
@mathewvarghese45452 жыл бұрын
കൃഷിയോട് ആത്മാർത്ഥതയുള്ള ഭാര്യയും ഭർത്താവും. സത്യസന്ധമായ അവതരണം.👍❤👌
@KrishimithraTVindia2 жыл бұрын
Thanks... Pls subscribe our channel❤❤
@risheeswaradas46732 жыл бұрын
ചേട്ടന്റെ സത്യസന്ധമായ സംസാരം ആണ് എന്നെ ഈ വീഡിയോ മുഴുവനായി കാണാൻ പ്രേരിപ്പിച്ചത് ...
വിഡിയോ സ്കിപ്പ്ചെയ്യാതെ വളരെ സന്തോഷത്തോടെ കണ്ടു ഒരു പാട് ഇഷ്ടം, ഗോൾഡൻ ചെയിൻ ഫസ്റ്റ് ഉത്പാതനത്തിൽ കിട്ടില്ല അറിയാം, മൂന്നാമത്തേയോ നാലാമത്തേയോ ഉത്പാദനത്തിൽ ഇപ്പോൾ ബുക്ക് ചെയ്താലോ,പരീ ഗണിക്കുമല്ലോ,
@KrishimithraTVindia2 жыл бұрын
തീർച്ചയായും 😌😌😌. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😌😌❤❤❤❤
@salimmarankulangarasalim21912 жыл бұрын
@@KrishimithraTVindia ചെയ്തു
@lalumalayil48242 жыл бұрын
ഇവിടെ ഇതിന് 80 രൂപ വിലക്കാണ് പത്തനംതിട്ട ജില്ലയിൽ കച്ചവടം. എന്നാൽ ചൈനയിലും വിയറ്റ്നാമിലും ഒക്കെ നല്ല ഡിമാൻ്റ്ണ്.
@praveenfrancisjames59142 жыл бұрын
എന്ത്?
@josethomas86672 жыл бұрын
PTA YIL EVIDEYA KITTUNNATHE? PLEASE SHARE THE DETAILS. THANKS IN ADVANCE.
@pillairamachandranpillai66192 жыл бұрын
എന്തു കുന്ദം 80 രുപ്ക്ക്
@pradeepputhumala57442 жыл бұрын
മച്ചാനെ എന്റെ ദുരിയൻ 8 വർഷം ആയി ഇതുവരെ കായിച്ചിട്ടില്ല (ബഡ് ആണ്) എന്ത് ചെയ്‌താൽ പറ്റും please റിപ്ലൈ
@valsalancs34712 жыл бұрын
ആത്മാർത്ഥമായ സംഭാഷണം 👍😀🎉
@abhilashdevassy12322 жыл бұрын
ചേട്ടാ പഴങ്ങൾ ഉണ്ടാക്കുമ്പോൾ ഫോട്ടോ എടുത്തു വയ്ക്കു ഭാവിയിൽ ഇതുപോലെ വീഡിയോ ചെയ്യുമ്പോൾ ഉപകാരപെടും
@ajitharajan12732 жыл бұрын
. റംബൂട്ടൻ തൈ എത്ര രൂപ വരും
@nihaskhan19772 жыл бұрын
എനിക്ക് ഒരു പ്ലാവ്വിൻ തയ്യ് വേണമായിരുന്നു എങ്ങനെയാ കോണ്ടാക്ട് ചെയ്യേണ്ടത്
@sebastianedathil70872 жыл бұрын
എറണാകുളത്തിനടുത്ത് സപ്ലേ ഉണ്ടോ എക്സിബിഷനിൽ നിങ്ങളുടെ സ്റ്റാൾ ഉണ്ടാകുമോ
@e.nlaxmanane.n4851 Жыл бұрын
Super.Beggers bowl is also known as kamandalu.calabash in english.It is national tree of St Lucia
@jayanunnithan73952 жыл бұрын
കൊള്ളാം,,നല്ല വീഡിയോ..
@aroundus71892 жыл бұрын
nalla presentation anu
@steephenp.m47672 жыл бұрын
Thanks for your full super video and presentation 🙏💘🙏
@KrishimithraTVindia2 жыл бұрын
Thanks Steephen Sir❤❤❤❤❤
@mannadyaneesh2 жыл бұрын
വളരെ മനോഹരം
@kazynaba4812 Жыл бұрын
Honey Jackfruit , Nangadak ഇവയുടെ കായ്ച്ചു തുടങ്ങിയതൈകൾ ലഭ്യമാണോ. ഓരോന്നിന്റെയും വില പറയാമോ ?
@joythomas57062 жыл бұрын
good explanation
@charanbambal9052 Жыл бұрын
Great ❤
@shajiaj73172 жыл бұрын
Can I get plants at Ernakulam
@sukeshpayyanattu2 жыл бұрын
സംസാരിക്കുന്നതിന്റെ ഇടയിൽ എന്തിനാണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്?
@tangerinembs69932 жыл бұрын
ദുരിയാൻ തൈ വില എന്താണ്?
@nasarudinevellooparambilsa14112 жыл бұрын
നിങ്ങൾ എന്ത് പറഞ്ഞാലും ശരി, ടൈറ്റിലിൽ കാണിച്ച ചുമന്ന ചക്ക ഒരു തട്ടിപ്പായിരുന്നു.പിന്നെ എങ്ങനെ വിശ്വസിക്കും എല്ലാം.
@abdurahimanp83122 жыл бұрын
ഇയ്യാള് വിശ്വസിക്കേണ്ട കേട്ടോ.
@nasarudinevellooparambilsa14112 жыл бұрын
@@abdurahimanp8312 ഉണ്ടെങ്കിൽ കാണിക്കൂ ചുമന്ന chakka, അബ്ദുറഹിമാനെ '
കേരളത്തിന്റെ ഒന്നുമില്ലേ തോട്ടത്തില്? ഇന്തോനേഷ്യക്കാരും മലേഷ്യക്കാരുമൊക്കെ നമ്മുടെ എന്തെങ്കിലും വെറൈറ്റി അവരുടെ നാട്ടിൽ നടുന്നോ എന്ന് ഒന്ന് അന്വേഷിക്കുക.
@jehoshebamathews43492 жыл бұрын
Will I get, Honey Jack and Indonation red Jack , Papaya gova to Aluva ?
@KrishimithraTVindia2 жыл бұрын
Sure. Contact ചെയ്തോളു ❤❤❤❤. ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤
@praveen80172 жыл бұрын
👌
@munnycherian Жыл бұрын
Honeyjack thai kittumo
@murugesanp71452 жыл бұрын
இந்த சிகப்பு பலா வின் இனிப்பு பிரிக்ஸ் எவ்வளவு?
@rayanmohammed16522 жыл бұрын
Hani chakka yenikk banainu
@jayakrishnanb90922 жыл бұрын
ടൈറ്റിലിൽ കാണിച്ച ചുവന്ന ചക്കയുടെ പടം എവിടുന്നുകിട്ടി. തൈ എവിടെ കിട്ടും?
@KrishimithraTVindia2 жыл бұрын
ഈ നഴ്സറിയിൽ ഉണ്ട് തൈകൾ. വീഡിയോ second part ഉടൻ വരുന്നുണ്ട്❤❤
@aminaa55842 жыл бұрын
@@KrishimithraTVindia karnataka research institution kittum
@leelammaappukuttannairleel1732 жыл бұрын
colour ചെയ്തതാണെന്നു തോന്നുന്നു കാരണം ചക്കയുടെ മടലിൽ അല്പം ചായം പുരണ്ടിട്ടുണ്ട്
@VinodKumar-wm8cc Жыл бұрын
1984 kaalaghattangalil naattil chuvannaa chulayulla Naadan chakka ( valuppamullatu) njan kandittundu,Nagara vatkaranavum, vikasanangalum vannatode ie jaati plavukalkku vamshanaasham sambhavichu annu jeevichirunna oru ammoomma paranjathu it chembarathi chakka ennanennu