എന്റെ പൊന്നോ അടിപൊളി വീഡിയോ വേരിൽ വരെ ചക്കയോ ഞാനും നട്ടിട്ടുണ്ട് ഉണ്ടാകുമോ എന്ധോ 🤭👌👌👌
@pemarajanmantody74982 ай бұрын
ഒരു വർഷത്തിനുള്ളിൽ കായ്ക്കുന്നുണ്ട്. ഇപ്പോൾ തൈക്ക് 250 രൂപ മാത്രമേ വിലയുള്ളൂ.
@omaskeralakitchen6097 Жыл бұрын
Good 👍Superb
@josephlakkara489 Жыл бұрын
Wam/ vam is what? Please give availability,uses , applications
@monipilli54252 жыл бұрын
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
ഞാനും ഒന്ന് നട്ടു അടിഭാഗത്തു ഒരു പാട് കമ്പ് മുറിച്ചു കളയേണ്ടതുണ്ടോ
@nihal39352 жыл бұрын
ഉപകാരം ഉള്ള vdo
@mohammadhassan88932 жыл бұрын
Good vidio thanks
@muhammedjameel98122 жыл бұрын
nice
@pippiladan Жыл бұрын
ഈ പ്ലാവുകള്ക്ക് ശേരാശേരി ആയുസ് എത്ര വർഷം ആണ് ?
@francymatheweda Жыл бұрын
Maximum 15 years
@arunbaarkavi460 Жыл бұрын
Lifespan of this tree?
@francymatheweda Жыл бұрын
Maximum 15 years
@shabnakabeer76962 жыл бұрын
Nalla testta enteduthundu 👍
@saraswathys93082 жыл бұрын
എനിക്കുമുണ്ട് 2 എണ്ണം കായ്ച്ചത് വരിയ്ക്കയാണ്.മണ്ണിനു മുകളിലുള്ള പ്ലാവിന്റെ തടിയിൽ നിന്നുതന്നെ നമുക്ക് ചക്ക കിട്ടും 🙏🏻
@sejusaya65012 жыл бұрын
Evdunna vangiyath
@saraswathys93082 жыл бұрын
@@sejusaya6501 ഹരിപ്പാട് അമ്പലത്തിൽ ഉത്സവത്തിന് അവിടെ എല്ലാവർഷവും നഴ്സറിയുണ്ടാവും.2019,2020 ലും ഏപ്രിൽ മാസം വാങ്ങിയതാണ്. അവർ എന്നോട് പെട്ടെന്ന് കായ്ക്കും എന്നൊന്നും പറഞ്ഞിരുന്നില്ല. എനിക്കിഷ്ടമായതിനാൽ വാങ്ങിനട്ടശേഷം നന്നായി ശ്രദ്ധിക്കുന്നു. ദൈവം സഹായിച്ച് ഫലം കിട്ടുന്നു 🙏🏻
@Seenasgarden7860 Жыл бұрын
Njan sale cheyyunnu
@babyvadakkedom7396 Жыл бұрын
😊😮
@georgejoseph43032 жыл бұрын
ഒരു സത്യം മനസിലാക്കുക . ഈ പ്ലാവിന്റെ ആയുസ്സ് വെറും പത്തു വർഷം മാത്രം . പിന്നെ വെട്ടിക്കളഞ്ഞു പുതിയ തൈ വെക്കണം . വിയറ്റ്നാമിലൊക്കെ ഇതാണ് ചെയ്യുന്നത് . പത്തു വർഷം കഴിഞ്ഞു ഉണ്ടാകുന്ന ചക്കയിൽ ചകിണി അല്ലാതെ ചുള ഒന്നും കാണില്ല . 75 വർഷം മുടങ്ങാതെ വിളവ് തരുന്ന നമ്മുടെ വരിക്ക പ്ലാവിന്റെ അടുത്ത് പോലും നിൽക്കാൻ ഈ ഇനങ്ങൾക്കൊന്നും യോഗ്യതയില്ല
@PAREETHPALIYAR2 жыл бұрын
ഒരുപക്ഷേ ചേട്ടൻ പറയുന്നത് ശരിയായിരിക്കാം, ഈ ഇനം നമ്മുടെ നാട്ടിൽ വന്നിട്ട് അധികമായിട്ടില്ല, എന്തായാലും ഈ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഇത് വച്ചവർക്ക് അതിന്റെ വിളവുകൾ ലഭിക്കുന്നുണ്ട് അതിൽ എല്ലാവരും സംതൃപ്തരുമാണ്, ഒരു സാധാ പ്ലാവ് 10 വർഷത്തിന് താഴെ സമയം എടുത്ത് കായ്ക്കുമ്പോൾ ഇത് ഒരു വർഷത്തിനുള്ളിൽ കാഴ്ച നമുക്ക് അതിന്റെ വിളവ് തരും 10 വർഷത്തിനുശേഷം ഇത് വെട്ടിക്കളഞ്ഞാലും നമുക്ക് നഷ്ടമൊന്നുമില്ല വെറും 500 രൂപ അല്ലേ തൈക്കുള്ളൂ
@Seenasgarden7860 Жыл бұрын
Manushyante aayusinu vilayilla pinnalle plant
@sheejasajan1375 Жыл бұрын
പ്ലാവ് വിൽക്കാൻ ഉണ്ടോ
@msvlogs73512 жыл бұрын
Nice 😊👍
@robinsonkurian2720 Жыл бұрын
വിയറ്റ്നാം ഏർളി കുരുമുളപ്പിച്ച് ഉണ്ടാക്കാൻ പറ്റുമോ
@PAREETHPALIYAR Жыл бұрын
No
@geethatd7842 Жыл бұрын
Ee thottam undakkiya aalkku....100000 crore punyam...kittatte....!!!
@Siadpp2 жыл бұрын
എൻ്റെ വീട്ടിലും ഉണ്ട് ഈ പ്ലാവ് ഒരെണ്ണം
@sivaprabha2222 Жыл бұрын
Itu evide vangan pattum
@PAREETHPALIYAR Жыл бұрын
This plants available all nursery's
@munneriritty12962 жыл бұрын
👌👍👍
@noufalvk1088 Жыл бұрын
👍🏼
@varunraj6823 Жыл бұрын
😍🌾🌾🌾🌾💪
@digambarsuryawanshi Жыл бұрын
De wa yú
@somansreebhadra71632 жыл бұрын
തൈകൾ കൊറിയർ ആയി അയക്കുമോ
@PAREETHPALIYAR2 жыл бұрын
എല്ലായിടത്തും ഗാർഡൻ ആൻഡ് പ്ലാന്റ് ഷോപ്പുകളിൽ തൈ ലഭിക്കും
@Seenasgarden7860 Жыл бұрын
Thai vangiyo thai veno
@hasanhassan7360 Жыл бұрын
👍👍👌👌
@sivaprabha2222 Жыл бұрын
Online aayi kittumo
@PAREETHPALIYAR Жыл бұрын
Yes
@bujilitamas6682 Жыл бұрын
How to contact
@chandranpk37382 жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ❤️ മൂന്നു നാല് തൈകൾ കിട്ടാൻ എന്തുചെയ്യണം. നമ്പർ തരുമോ?
@PAREETHPALIYAR2 жыл бұрын
എല്ലാ ഗാർഡൻ ആൻഡ് പ്ലാന്റ് ഷോപ്പുകളിലും തൈകൾ ലഭിക്കും
@chandranpk37382 жыл бұрын
@@PAREETHPALIYAR Thank you so much ❤️
@deadman67532 жыл бұрын
plant sell undo
@PAREETHPALIYAR2 жыл бұрын
No
@sameeraansar87152 жыл бұрын
Good video
@amarnathsethu88322 жыл бұрын
ഞാൻ ഒരെണ്ണം വാങ്ങി വച്ചിട്ടുണ്ട് ഇന്ന്. സ്ഥലക്കുറവ് കാരണം വീടിന്റെ അസ്ഥിവാരത്തിൽ നിന്ന് 7അടി അകലത്തിൽ ആണ് ഞാൻ തൈ നട്ടത്. വർഷങ്ങൾ കഴിയുമ്പോൾ ഇതിന്റെ വേരുകൾ വീടിനടിയിലേയ്ക്ക് പോയി വീടിന് ദോഷം ചെയ്യുമോ?
@PAREETHPALIYAR2 жыл бұрын
ഇല്ല മറ്റ് വൃക്ഷങ്ങളെ പോലെ വലുതായി വളർന്നു വേരുകൾ ഒരുപാട് സ്ഥലത്തേക്ക് പോകില്ല
@moideenkutty93302 жыл бұрын
@@PAREETHPALIYAR ,,
@ravimanayath80272 жыл бұрын
എൻ്റെ വീടിനടുത്ത് ഇത് മണി ചേട്ടൻ്റെ ഫാം
@PAREETHPALIYAR2 жыл бұрын
മണിച്ചേട്ടന്റെ നാട്ടുകാരൻ ❤️❤️❤️
@joby2978 Жыл бұрын
മണി ചേട്ടൻറെ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
@roymathews31132 жыл бұрын
Farm visit cheyan pattumo
@PAREETHPALIYAR2 жыл бұрын
വീഡിയോ ഡിസ്ക്രിപ്ഷനിൽ ഫാം ഓണറിന്റെ നമ്പർ ഉണ്ട് അദ്ദേഹത്തെ വിളിച്ചാൽ സമ്മതിക്കും
@sebastianmattathil8984 Жыл бұрын
I have 70 cent land in rubber trey in I want to plante jackfruit tree in kindly advise me
@shamalborde79562 жыл бұрын
Can we buy riped jackfruits fruits from you? Please.
@PAREETHPALIYAR2 жыл бұрын
94471 54844 Please call
@salyvee25662 жыл бұрын
ഏത്ര നല്ല കാഴ്ചകൾ.മനസ്സു നിറഞൂ.ഭാഗ്യം ഉള്ളവർ തന്നെ
@joby2978 Жыл бұрын
ഈ ഫാം ഉടമയുടെ കോൺടാക്ട് നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ കുറെ ചക്ക വാങ്ങാമായിരുന്നു
@PAREETHPALIYAR Жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്
@deepur74422 жыл бұрын
പറഞ്ഞതിലും അധികം നാൾ ആയി ഈ പ്ലാവ് വച്ചിട്ട്
@leenakomath97862 жыл бұрын
നാൻ പ്ലാവ് വെച്ച് ഒന്നര കൊല്ലം അയപ്പോൾ രണ്ട് ചക്ക ഉണ്ടായി നല്ല മധുരം ഉള്ള ചക്ക ഇപ്പൊൾ ചക്ക ഒന്നും വിരിയുന്നില്ല
@PAREETHPALIYAR2 жыл бұрын
വീഡിയോ ഒന്നുകൂടി കാണാൻ ശ്രമിക്കുക, അതിന്റെ പരിചരണം അതുപോലെതന്നെ വളം പ്ലാവിനെ അധികം മുകളിലേക്ക് വിടാതിരിക്കുന്നതാണ് നല്ലത് പിന്നെ മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ടത് പ്ലാവിനെ അടിഭാഗത്തെ കൊമ്പുകൾ മുറിച്ച് സ്റ്റമ്പാക്കി നിർത്തണം വീഡിയോ കണ്ടാൽ മനസ്സിലാവും
@sabu_kv6 ай бұрын
ഇവരുടെ നമ്പർ ഒന്ന് തരുമോ
@isaacjoseph571311 ай бұрын
നമ്മുടെ നാടൻ പ്ലാവ് കൾ എല്ലാം നശിച്ചു പോയോ?തേൻ വരിക്ക, മറ്റു ഇനങ്ങൾ എല്ലാം അന്യം നിന്ന് പോയി..
@francisca1741 Жыл бұрын
വില പറഞ്ഞില്ലല്ലോ 😂
@kjchandran1232 жыл бұрын
ഇത് വരിക്ക ചക്കയാണോ
@Struggler-s5m2 жыл бұрын
Ys
@surendrababu94902 жыл бұрын
അതേ
@nizamuddint3641 Жыл бұрын
Ys
@bijump66902 жыл бұрын
വിയനാം ഏർലിയും വിയനാം സൂപ്പർ ഏർല്ലിയും രണ്ട് വിദം ഉണ്ടോ ? മറ്റൊന്ന് ഇതിന് 12 വർഷം മാത്രം ആണ് ആയുസ്സ് എന്ന് പറഞ്ഞു ഇത് ശരിയാണോ ? മറ്റൊന്ന് ഇതിന്റെ കുരുമുളപ്പിച്ച് എടുക്കുന്ന തൈകൾക്ക് ഇതിന്റെ അതേ ഗുണം കിട്ടുമോ ???....
@PAREETHPALIYAR2 жыл бұрын
No, ഇതിന്റെ ആയുസ്സ് നിങ്ങൾ പറഞ്ഞതിൽ കൂടുതൽ വർഷം കിട്ടും, എന്തൊക്കെയായാലും തൈ വച്ച് ഒന്നാം വർഷം മുതൽ നമുക്ക് വർഷം മുഴുവൻ ചക്ക കിട്ടിത്തുടങ്ങും വിയറ്റ്നാം ഏർലി എന്നല്ല നമ്മുടെ നാടൻ പ്ലാവിന്റെ കുരു മുളപ്പിച്ചാൽ പോലും ആ മദർ പ്ലാന്റിന്റെ ക്വാളിറ്റി കിട്ടില്ല
@mohammedkoyam68202 жыл бұрын
മായം ഇല്ലാത്ത ഒരേ ഒരു പഴം ചക്ക ആയിരുന്നു അതിലും മറ്റേ പണി തുടങ്ങി പ്ലാവ് അതിന്റെ സമയം ആകുമ്പോൾ തനിയെ കായ്ക്കണം അല്ലാതെ ബഡ്ഡ് വളം ഇതൊന്നും ശരിയല്ല
@PAREETHPALIYAR2 жыл бұрын
ശാസ്ത്ര സാങ്കേതികവിദ്യ വളർന്നപ്പോൾ ഒരു ചെടിയിൽ നിന്ന് ഒന്നോ രണ്ടോ മൂന്നോ കായ ലഭിക്കുന്ന സ്ഥാനത്ത് ഇന്ന് 100 കണക്കിന് കായകൾ ലഭിക്കുന്ന അവസ്ഥയിലേക്ക് വന്നത് പുതിയ കണ്ടുപിടുത്തങ്ങളിലൂടെയാണ്, പഴയകാലത്ത് അന്ന് എല്ലായിടത്തും നെൽകൃഷിയും മറ്റുമായിരുന്നു എത്ര വിളവു ലഭികാണുമായിരുന്നു ? ഇന്ന് അതിന്റെ ഇരട്ടിയുടെ ഇരട്ടി വിളവുകൾ ലഭിക്കുന്നു ഇതെല്ലാം പുതിയ കണ്ടുപിടുത്തങ്ങളിലൂടെ തന്നെയാണ് ഒരു പരിധിവരെ എങ്കിലും കണ്ടുപിടുത്തങ്ങൾ ജനങ്ങളുടെ പട്ടിണി മാറ്റാൻ സാധിക്കുന്നുണ്ട്.