കേരളം കണ്ട ഏറ്റവും മികച്ച ഒരു പ്രതിഭ യാണ് മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര sir
@muhammedfahis2925 Жыл бұрын
Vvvvvvpxov lxhblvlb,$,@?@?? Oh ooho logo ohopj box knob no h oblong ohohol o h o hobo o o o h o o o h h oo o h h o o o oo ocmcmczudk f 😂zoco b I’m t😊fynbos. W 😮wr😮 e be 😢😢ew
@subhadradevi68273 жыл бұрын
അഭിനന്ദനങ്ങൾ, താങ്കളുടെ ഓരോ വാക്കും വിലമതിക്കാനാവാത്തതാണ്. ഇവയെല്ലാം പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കുമോ എളിയ അപേക്ഷയാണ്
@akshaykannan72703 жыл бұрын
Correct
@baijusuperfilm7429 Жыл бұрын
ഇഷ്ടം അതിലും വലിയൊരു ഇഷ്ടം 🎉🙏❤സ്നേഹത്തോടെ 🎉
@varghesemo7625 Жыл бұрын
സത്യ ത്തിന് വേണ്ടി നിലകൊള്ളു ദൈവം താങ്കളെ താങ്ങി നിർത്തും
@rajagpalanmalayil23213 жыл бұрын
Santhosh George Kulangara അറിവിന്റെ അപാരതയാണ്,പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം
@sasikk12753 жыл бұрын
പ്രണാമം.... പ്രണാമം.... പ്രണാമം... അർപ്പിക്കുന്നു.... സ്വീകരിച്ചാലും... ഞാൻ ഒരു നിമിഷം കൊണ്ട് താങ്കളുടെ ആരാധകനായി മാറിയിരിക്കുകയാണ്...
@miniatureworld21742 жыл бұрын
ഞാൻ നേരിൽ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ sgk sir
@AskarAskar-r2sАй бұрын
ബഹുമാനപ്പെട്ട സന്തോഷ് ജോർജ് നിങ്ങൾ ഒരാൾ എടുത്ത ശക്തമായ തീരുമാനത്തെ ഞങ്ങൾ എന്ന് അഭിസംബോധന ചെയ്യുന്നുണ്ടല്ലോ അതാണ് സാർ ജീവിതത്തിലെ ചെറിയ ഒരു വലിയ മനുഷ്യൻ്റെ ലക്ഷണം എന്ന് ഞങ്ങളും മനസ്സിലാക്കുന്നു.
@ASHOKKumar-sz8kfАй бұрын
Traveller... Teacher... Television 📺... Three of the above Taught a LESSON in a Person.. Tripod tool told a story... Thirty YEARS of Experience.... THIRST in Knowledge... "TILES intey colour polum...enikku...thirichariyaam... Door darshan ntey" Touching 😢😢😢words
@abivkm38123 жыл бұрын
കണ്ണ്നനയിച്ച വാക്കുകൾ ഇത് പ്റചൌദനമാവട്ടെ
@rajeshmr77533 жыл бұрын
🙏🙏🙏🙏🙏 ഒന്നും പറയാൻ ഇല്ല ഹൈലി ഇൻസ്പിറേഷൻ താങ്ക്സ് എനിക്ക് കുറച്ചു ദിവസങ്ങൾ ആയിട്ട് വല്ലാത്ത മാനസിക പിരിമുറുക്കം ആയിരുന്നു ഇപ്പോൾ അത് മാറി അത്രത്തോളം മനസിനെ സ്പർശിക്കുന്ന വാക്കുകൾ ആണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര യുടെ നമ്മുടെ ജീവിതം എങ്ങനെ നന്നാക്കാം എന്ന് ഓരോരുത്തരും ചിന്തിക്കുന്ന വീഡിയോ Thank you very much
@maneshpillai85403 жыл бұрын
ഇന്ന് ആദ്യമായി കണ്ടു... സൂപ്പർ മോട്ടിവേഷൻ സാർ 👌🏻👌🏻❤
@sajeevkumars98203 жыл бұрын
Sir വലിയ നമസ്കാരം ഓരോ വീഡിയോ ഒന്നിനൊന്നു മച്ചം ആണ് sir 🙏♥️
@sajeevkumars98203 жыл бұрын
@@bigdream2893 ♥️
@PraveenJ-bq8rw5 ай бұрын
Big inspiration sir
@shortcooktraval35123 жыл бұрын
പ്രേതിഫലം മോഹിക്കാതെ കർമം ചെയുക ഫലം താനേവരും പക്ഷെ കർമം ചെയ്തു കൊണ്ടേയിരിക്കുക
@sheemanambiar57253 жыл бұрын
Highly inspirational words ....thanku sir👍👍🙏🙏💐💐
@shuhaibshaabzz2823 жыл бұрын
Oru valata manushiyan tanne anne santhosh kulangara sir 👏👏🔥👌👌
@mathumangalamtraders65223 жыл бұрын
A winner is a dreamer
@rajeshneroth63533 жыл бұрын
Yes yes passion passion that is the one thing
@sameerkАй бұрын
ദിവസം ഒരു അരമണിക്കൂർ എന്ക്കിലും ഇദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട്
@jennypeter25483 жыл бұрын
"A different pathway "................................thank you dear santhoshji. ...........gdmrning 😊
@jyothiev56022 жыл бұрын
tanq so much .👍🏻👍🏻👍🏻🙏🏻🙏🏻🙏🏻.
@amrithabaiju1876Ай бұрын
Great
@sreeharivenugopal38774 ай бұрын
The dream comes true ❤
@bindhujac77173 жыл бұрын
I am big fan of Sancharam 💖💖💖💖💖♥️♥️❤️❤️❤️❤️💞💞💞💞💞💐💐💐💐💐💐
@rajeeshariyallurcheryangat35953 жыл бұрын
You are so great....
@rajeshmr77533 жыл бұрын
അത്ഭുതം എന്ന വാക്കിന് ഒരു പര്യായ പദം കൂടി എഴുതി ചേർക്കണം "ശ്രീ സന്തോഷ് ജോർജ് കുളങ്ങര" ലോകം മുഴുവൻ ചുറ്റി കാണണം എന്ന വാചകം നമ്മൾ കേട്ടിട്ടുണ്ട് അത് ജീവിതത്തിൽ ഏതാണ്ട് 90'/, സാധിക്കുകയും അത് നമ്മൾ പ്രേക്ഷകരെ കാണിക്കുകയും ചെയ്ത ഇദ്ദേഹം അധ്വാനത്തിന്റെ സ്വപ്നത്തിന്റെ കാഴ്ച്ചയുടെ മായാ ലോകം നമ്മുക്കായി സമർപ്പിച്ചിരിക്കുന്നു ഒരു നന്ദി പറഞ്ഞത് കൊണ്ട് തീരില്ല സാർ അങ്ങയോടു ഉള്ള സ്നേഹവും ബഹുമാനവും താങ്കൾ ഒരു മലയാളി ആയതും താങ്കൾ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതും താങ്കളുടെ ജീവിത നിരീക്ഷണങ്ങൾ മനസിലാക്കാൻ സാധിച്ചതും ആണ് വലിയ ഒരു അനുഗ്രഹം തോന്നുന്നത് Thank you sar Thank you very much My big salute.......
@ambikapg9068Ай бұрын
Nella oru manushen
@bindu36633 жыл бұрын
സന്തോഷ് സാർ സംസാരിക്കുന്ന വീഡിയോ തന്നെ കാണിക്കൂ...... ❤️❤️❤️❤️❤️❤️❤️❤️❤️
@bajiuvarkala18733 жыл бұрын
SUPER................SUPER..............
@baijubaby98893 жыл бұрын
Excellent
@rajeshneroth63533 жыл бұрын
Thank you sir
@dennisroy18173 жыл бұрын
Ento ponnooo 🔥🔥💥🔥😍
@vgvlogs19693 жыл бұрын
കാലത്തിനുമുമ്പേ നടന്നവരൊപ്പംനടക്കാം
@noushadali10603 жыл бұрын
ഏഷ്യനെറ്റിലെ സഞ്ചാരം കാണാൻ ഞാൻ അക്കാലത്ത് പല പരിപാടികളും മാറ്റി വെച്ചിട്ടുണ്ട്
@kaleshksekhar23043 жыл бұрын
Dreams 🤗🤗🤗🤗
@shiju.kkunju3924Ай бұрын
👌👌👌👌
@VeeTalks3 жыл бұрын
Best editor
@Alchemist33711 ай бұрын
മനഃപൂർവ്വം ഇട്ടത് ആണോ 😊
@snehaprabhachandramohan9342 жыл бұрын
💯💐💐💐🙏
@baijubaby98893 жыл бұрын
Very good
@varghesearana33903 жыл бұрын
Super
@sreenivasanpk2581 Жыл бұрын
സഫാരി ചാനൽ എല്ലാ വിദ്യർത്ഥികളും നിർബന്ധമയും കാണേണ്ട ഒരു ചാനൽ ആണ്. പൗരബോധവും മറ്റും എന്താണെന്ന് ഇതിലൂടെ മനസ്സിലാക്കാം. പക്ഷെ എന്തുകൊണ്ടോ നമ്മുടെ അദ്ധ്യാ പകർ ഇതിനു വേണ്ട പ്രാധാന്യം മനസ്സിലാക്കിയിട്ടില്ല...
സംഗതിയൊക്കെ കൊള്ളാം പക്ഷേ ഇതെല്ലാം ചെയ്യുമ്പോൾ ഇദ്ദേഹത്തിന് ലേബർ ഇന്ത്യ എന്ന് പറയുന്ന സംരംഭത്തിൽ നിന്ന് കൃത്യമായ വരുമാനം ഉണ്ടായിരുന്നു. സാധാരണക്കാർക്ക് ഇതുപോലെ ഡെഡിക്കേറ്റ് ചെയ്ത് പോകുവാൻ സ്ഥിരം വരുമാനം ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ട മേച്ചിൽ പുറങ്ങൾ തേടി പോകാൻ സാധിക്കും