kzbin.info/www/bejne/gavJpGqciKx8p8U ഹുനൈൻ യുദ്ധവും അതിനു ശേഷമുള്ള ചരിത്രവും 👆 ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ ഞാൻ നടത്തിയ യാത്രകൾ 👇 kzbin.info/aero/PLonU5jvlHQa81YMtT-uBsFIgH0Fl2sxfb
@Sfnhadi2 жыл бұрын
നൗഫലിന്റെ നമ്പർ 🥰
@vlogsofnoufal2 жыл бұрын
+966500 536 296
@sahanajsmin2 жыл бұрын
Q
@sahanajsmin2 жыл бұрын
Q
@jellybean38612 жыл бұрын
Ll art
@shebisanu62033 жыл бұрын
മാഷാഅല്ലാഹ് പുണ്യ ഭൂമിയും പുണ്യ റസൂലിന്റെ ചരിത്രവും വിവരിച്ചു തന്നതിൽ ഒരു പാട് നന്ദി ഉണ്ട്
@noushadtk10053 жыл бұрын
യാ അള്ളാ ഈ കഥ കേട്ടപ്പോൾ. സങ്കടമായി അള്ളാഹും ഹലീമ ബീവിയുടെ ധർജ ഉയർത്തി കൊടുക്കട്ടെ
@vlogsofnoufal2 жыл бұрын
Aameen 🤲🏻
@haneefapattambi32363 жыл бұрын
Masha allah ചരിത്രം കേട്ടു കണ്ണും മനസ്സും നിറഞ്ഞു...ഉയരങ്ങളിൽ എത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ..
@vlogsofnoufal3 жыл бұрын
Aameen🤲🏻
@madeena74273 жыл бұрын
Aameen
@saleenalatheefak16493 жыл бұрын
UCAS
@hariskattirakath16762 жыл бұрын
Aameen
@raihanathmpp82652 жыл бұрын
അൽഹംദുലില്ല നബി സ്രാക്കളിച്ച് വളർന്ന സ്ഥലവു കണ്ടപ്പോൾ മനസിൽ വളരെ സന്തോഷം ഉണ്ടായി
@CousinsHut3 жыл бұрын
ഇത്രയും ദൂരം യാത്ര ചെയ്ത് ചരിത്രമുറങ്ങുന്ന കാഴ്ചകൾ എത്തിക്കുന്നതിന് നിങ്ങൾക്ക് അർഹമായ പ്രതിഫലം പടച്ചു തമ്പുരാൻ നൽകട്ടെ..വീഡിയോയുടെ അവതരണം മുൻപത്തെ വീഡിയോയിൽ നിന്നും ഒരു പാട് നന്നായിട്ടുണ്ട്.
@vlogsofnoufal3 жыл бұрын
Aameen 🤲🏻
@yoosuftt68233 жыл бұрын
ആമീൻ
@sajidsajid37802 жыл бұрын
Aameen
@meharafathima7183 жыл бұрын
അല്ലാഹുവേ ഇത് നേരിട്ട് കാണാൻ തൗഫീഖ് ചെയ്യണേ.. ആമീൻ
@vlogsofnoufal3 жыл бұрын
Aameen 🤲🏻
@muhammadmommi10552 жыл бұрын
നബി സല്ലല്ലാഹു അലൈവസല്ലം വളർന്ന കളിച്ച സ്ഥലം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി സന്തോഷവുമായി എല്ലാവരെയും അള്ളാഹു ഇവിടെ എല്ലാം കാണിച്ചു തരട്ടെ തൗഫീഖ് നൽകട്ടെ ആമി യാ റബ്ബൽ ആലമീൻ സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം
@vlogsofnoufal2 жыл бұрын
Ameen🤲
@redwings34493 жыл бұрын
Masha allah ഒത്തിരി കേട്ടിട്ടുണ്ടെകിലു൦ കാണാൻ പറ്റിയിടില ഈ വീഡിയോ ഒത്തിരി ഉപകാരമായി
@malithasni96253 жыл бұрын
Masha allah കണ്കുളിർമ നൽകുന്ന കാഴ്ചകൾ Thanks for sharing Thasneem's World
@vlogsofnoufal3 жыл бұрын
Thanq sooomuch
@sareenaazeez98092 жыл бұрын
മാഷാ അല്ലാഹ് ഇതൊക്കെ കാണാൻ പറ്റിയത്തിൽ വളരെ സന്തോഷം
@Sfnhadi2 жыл бұрын
കൂട്ടുകാരന് അള്ളാഹു ബർകത് ചെയ്യട്ടെ... ഇനിയും ഒരുപാട് പുണ്യ സ്ഥലം കാണാനും കാണിക്കാനും തൗഫീഖ് നൽകട്ടെ 😘😘😘
@vlogsofnoufal2 жыл бұрын
Aameen 🤲🏻
@Sfnhadi2 жыл бұрын
കൂട്ടുകാരാ.. വലിയ സന്തോഷം ഉണ്ട് നിങ്ങളെ വീഡിയോ കാണുമ്പോൾ.. ഞാൻ ഒരു സഖഫി ആണ്.. ഞാൻ ബുർദക്ക് ദഫ് കൊട്ടാൻ പോവാറുണ്ട്.. പണ്ട് മുതലേ മദീനയിൽ പോണം എന്നാണ് ആഗ്രഹം. ഇപ്പൊ ഞാൻ ഖത്തറിൽ ആണ്.. ഇവ്ട്ന്ന് ഉംറക് പോണം എന്ന് വലിയ താല്പര്യം ഉണ്ട്.. നിങ്ങളെ ഈ വീഡിയോ ഞാൻ ഇവിടെ വന്നതിന് ശേഷം ആണ് കണ്ടു തുടങ്ങിയത്.. അൽഹംദുലില്ലാഹ് വളരെ വളരെ സന്തോഷം 🥰🥰🥰... ഒരു സാദാരണക്കാരൻ ഹബീബ്നെ കുറിച്ച് പരിചയപ്പെടുത്തുകയും വിശുദ്ധ സ്ഥലങ്ങളും ചരിത്രവും വിവരിക്കുകയും ചെയുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.. നിങ്ങൾ മഹാ ഭാഗ്യവാൻ തന്നെ.. പലരും വെറുതെ നേരം കളഞ്ഞു സ്വന്തം ജീവിതം കാണിക്കാനും ആവശ്യമില്ലാത്ത വീഡിയോ എടുത്തു പൈസ ഉണ്ടാകുമ്പോളും താങ്കൾ ഇവിടെ വ്യത്യസ്തനാവുന്നു..നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ.. മുത്ത് നബിയെ കൂടുതൽ പഠിക്കാനും ഇനിയും ഒരുപാട് ചരിത്രം ഉറങ്ങുന്ന സ്ഥലം കാണിക്കാനും അള്ളാഹു തൗഫീഖ് നല്കട്ടെ.. നമ്മേ എല്ലാവരെയും മുത്ത് നബിയുടെ യഥാർത്ഥ മൂഹിബ്ബീങ്ങളിൽ നാഥൻ ഉൾപെടുത്തട്ടെ.. ആമീൻ.. 🥰😘😘😘😘😘😘😘
@vlogsofnoufal2 жыл бұрын
🤲🤲aameen
@nikhildasnina49773 жыл бұрын
Thanks for sharing this wonderful vlog.... Enjoyed watching this historically important place.....
@manjuop26873 жыл бұрын
Nice vlog and nice place...good info is shared...thanks for sharing
صل الله على محمد صلى الله عليه وسلم Good presentation.
@vlogsofnoufal2 жыл бұрын
Thanks 😎
@asmilashameem73613 жыл бұрын
Ee video kaanumbo ningalu paranju tharunna charithravum kelkumbo oru prathyeka santhosham iniyum ithupolulla videos kaanaanyi kathirikkunnu
@shafa5073 жыл бұрын
ചരിത്രവും വീഡിയോ വും ഒരു പാട് ഇഷ്ടായി ഇതൊക്കെ നിങ്ങൾ ക് നേരിട്ട് കാണാൻ പറ്റുന്നുണ്ടല്ലോ മാഷാ അല്ലാഹ് നമ്മൾ കൊക്കെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ ന്നു പ്രാർത്ഥിക്കാം
@vlogsofnoufal3 жыл бұрын
Insha allah 🤲🏻
@sunrise45783 жыл бұрын
Orupad ishtamayi ee videio thanks for sharing 👌👌👌
@ramlaeh64702 жыл бұрын
Allahuve hajum umrayum cheyan thoufeeq nalkane
@sonussupperkareem4583 Жыл бұрын
കണ്ണീരിൽ കുതിർന്ന ചരിത്രമുറങ്ങുന്നസ്ഥലങ്ങൾനേരിൽ കാണിച്ചു തരുന്ന തിന് പുറ മെ തങ്ക ലി പിയിൽ ഉല്ലെ ഘനം ചെയ്യേണ്ട മുത്ത് നബിയുടെ മഹാ ചരിതം വിവരിച്ചു തരുന്നത് അത്യനുഭൂതി പ്രധാനം ചെയ്യുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ Kareem vellalassery
@vavachi43073 жыл бұрын
Masha Allah kanninu kulirma nalkunna visuals kandirikkaann thanne nalloru feel aanu thanks for sharing
@sharfudheenp2 жыл бұрын
മാഷാ അല്ലാഹ് പോകാൻ ആഗ്രഹിക്കുന്നു 🤲🤲🤲🤲
@vlogsofnoufal2 жыл бұрын
Insha allah🤲🏻
@jilshashaiju9183 жыл бұрын
ماشاءالله ഇക്കാടെ കഥ പറയുന്നതു കേട്ടിരിക്കാൻ നല്ല രസമുണ്ട് 😊👏🏻👏🏻
@vlogsofnoufal3 жыл бұрын
Thanq...support തുടർന്നും പ്രതീക്ഷിക്കുന്നു 😊
@asiyaasiya16332 жыл бұрын
ഇതൊക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ട്ടാ
@mohdayaan74293 жыл бұрын
History orupad ariyan kazinjuu. Very use ful informsyiom
@Rahmanfathima33333 жыл бұрын
Masha Allah. ചരിത്രം വായിച്ചിട്ടുണ്ട്. അതെല്ലാം നിങ്ങളുടെ വീഡിയോ യിലൂടെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം
@liyanasherin12433 жыл бұрын
Masba allah charitrangal ellam ariyam visuals aadyayittu kanukaya othiri santhosham
@shilpajose86903 жыл бұрын
the vlog was amazing I got to know a lot of thing about this place thanks for sharing
@vlogsofnoufal3 жыл бұрын
Thanq shilpa chechi 😍
@afrazahra23013 жыл бұрын
masha Allah.... ee sthalangaloke video il kanan sadhichathil santhosham
@rekhask80413 жыл бұрын
Really interesting to see these places..and hear historical stories.. Very nice video..
@aafiflavourfans77923 жыл бұрын
Masha Allah ❤nalla video aayirunnu. Orupad thanks share cheyithathinu
@ayrinpathu72503 жыл бұрын
Mashaallah ee sthalam kanan kayingathil sandosham
@muhammedimran1312 жыл бұрын
കളിച്ചു വളർന്ന സ്ഥലം റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം ഹൃദയം വേദനിക്കുകയാണ് അവിടെ ഒന്നു പോയി കാണാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@vlogsofnoufal2 жыл бұрын
Ameen🤲
@raseena.k96612 жыл бұрын
Ameen
@muhammedshahdan.k84483 жыл бұрын
മാഷാഅല്ലാഹ് 😍 ചരിത്രംകേട്ട്സമയംപോയതറിഞ്ഞില്ല 👌👌
@asharafvariyathvalippil93083 жыл бұрын
Masha allah nigalude ella videoyum super kurekaryagal kananun ariyanum pattunnudallo
@achusworld84473 жыл бұрын
Beautiful place, nice Vlog...
@khaildnk64173 жыл бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹു താങ്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@vlogsofnoufal3 жыл бұрын
Aameen 😍🤲🏻
@aminapk21592 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@vlogsofnoufal2 жыл бұрын
Video kandathil santhosham😍 Kaanaan agrahamullavarku share cheythu kodukkane😊
@aminariya792 жыл бұрын
തീർച്ചയായും കണ്ടതിൽ സന്തോഷം
@ellickantkd33993 жыл бұрын
Vayichittunde photo kandit unde pakshe first time aanu oru video....very well presented and explained
@vlogsofnoufal3 жыл бұрын
Thanq soomuch😍
@fousifoufaz43613 жыл бұрын
Masha allah ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
Really like this historical place, Nice presentation
@mohammedfayiz74903 жыл бұрын
Masha Allah Thanks for sharing
@Queenbeesfoodworld3 жыл бұрын
History kettitud.. Neril kanichathine valare santhosham und👍
@bathoolmedia61363 жыл бұрын
നല്ലൊരു അമലാണ്. തുടക്കത്തിലും ഇടയിലുമൊക്കെയുള്ള മ്യൂസിക് (ഹറാം ) ഒഴിവാക്കിയാൽ നന്നായിരുന്നു. ഖൈറായ കാര്യം കേൾക്കാനല്ലേ എല്ലാവരും ഇഷ്ടപ്പെടുന്നത്. സുഹൃത്തിന് റബ്ബ്ബറകത് നൽകട്ടെ.
@hamdanhamna65243 жыл бұрын
Masha Allah, really loved this historical place and the story behind it, thnks for sharing....
മുഹമ്മദ് നബിയുടെ മുഴുവനും ചരിത്രം ഉള്ള ഒരു long story കേട്ട് കൊണ്ടിരിക്കുകയിരുന്നു ഞാൻ.. അങ്ങനെ ഒരു ഭാഗവും കേട്ട് കേട്ട് ഹലീമ ബീവിയുടെ വീട്ടിൽ നബി എത്തിയ ഭാഗം എത്തി.. മാഷാഅല്ലാഹ്.. അവിചാരിതായി താങ്കളുടെ വീഡിയോ ശ്രെദ്ധയിൽ പെട്ടു.. ചരിത്ര അവശേഷിപ്പ് കാണാൻ പറ്റി 👍🙂
@vlogsofnoufal3 жыл бұрын
Masha allah.. വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിലും വളരെ സന്തോഷം. വീഡിയോ യുടെ താഴെ വരുന്ന കമന്റ് വായിക്കുമ്പോൾ , വീഡിയോ നിങ്ങളിലേക്കൊക്കെ എത്തി അതെല്ലാം കണ്ട് മനസ്സിലേക്കു ഇറങ്ങി ചെന്നു എന്ന് കേൾക്കുമ്പോൾ വളരെ അതികം സന്തോഷം. എന്റെയും പേര് നൗഫൽ എന്നാണ് കേട്ടോ .. സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു
@laminsar91842 жыл бұрын
മാഷാഅല്ലാഹ് 🤲🤲
@mansoorkakkanad Жыл бұрын
ആമീൻ ❣️❣️❣️🌹
@salvap64503 жыл бұрын
ഇക്കാ ദുഹായിൽ നങ്ങളെയും ഉൾപെടുത്തണം
@vlogsofnoufal3 жыл бұрын
Insha allah 🤲🏻
@damonelena8873 жыл бұрын
AWESOME PLACE. WELL CAPTURED.
@abdulrazakrazak42233 жыл бұрын
ഇതു പോലേയുള്ള വീഡിയോ കൾ വീണ്ടും പ്രദീക്ഷിക്കുന്നു.
@vlogsofnoufal3 жыл бұрын
Insha allah 🤝
@johnswisky61383 жыл бұрын
masha allah....charithra praadhaanyamulla ee sthalangal kaanaan kazhinjallo...alhamdulillah