House Wiring Estimate തയ്യാറാക്കേണ്ടത് എപ്പോൾ❓|Wiring Quotation കൊടുക്കുന്ന ശരിയായ രീതി | Wiring

  Рет қаралды 21,996

Tech hack work

Tech hack work

3 ай бұрын

In this video Im Showing You How to Estimate quantity of electrical wiring and accessories and get best quotation at any shop.
Ibm A! MIRROR 🪞 WhatsApp To order
8075 915 003, 6282 339 948, 6282 706 890
Click link below to WhatsApp Direct 👇🏻
api.whatsapp.com/send?phone=+...
Call/WhatsApp
Team Tech hack work (KANNUR)
+91 6282-339948
____________________________________
Tech hack work.
FOR PROMOTION OR COLLABORATION Contact me through WhatsApp: +91 7736 44 34 52
നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.
____________________________________
Tech hack work
Electric wiring
Wiring estimate
Electrical estimation
Wiring wall cutting
Conduit concealing
Electrical junction box
Electrical switch box
Best wiring material
#techhackwork
#wiring
#electrical
#wiringdiagram
#wiringestimate
#electricalestimate

Пікірлер: 33
@Techhackwork
@Techhackwork 3 ай бұрын
Ibm A! MIRROR 🪞 WhatsApp To order 8075 915 003, 6282 339 948, 6282 706 890 Click link below to WhatsApp Direct 👇🏻 api.whatsapp.com/send?phone=+916282706890&text=*IBM_A!_Mirror* എന്റെ വീട് വീഡിയോ ലിങ്ക് താഴെ👇🏻 Part:1. Windows and Door Frames kzbin.info/www/bejne/qprcZ4qga6qgrtk Part:2. Plastering (Eco plast) kzbin.info/www/bejne/gKO1dal5nal3oq8 Part:4. Wiring Concealing work kzbin.info/www/bejne/gnzQZX9mftGVqZI
@varghesevaidyan2193
@varghesevaidyan2193 3 ай бұрын
Spare bulb inverter bulb plus holder with connection അനേകിൽ അവിടെ വേണമെങ്കിലും ഉപയോഗിക്കാം
@riyasat591
@riyasat591 3 ай бұрын
Thanks
@anjuvijayan4440
@anjuvijayan4440 26 күн бұрын
Bro...can u plz do an estimation video by seeing plan / site
@AbdulLatheef-zo7ro
@AbdulLatheef-zo7ro 3 ай бұрын
Correct
@AbdulLatheef-zo7ro
@AbdulLatheef-zo7ro 3 ай бұрын
👍👍👍
@niyasp8841
@niyasp8841 3 ай бұрын
കണ്ണും പൂട്ടി വിശ്വസിക്കാൻ പറ്റിയ യൂട്യൂബർ.... ഇബ്രാഹിംക്ക ❤
@Techhackwork
@Techhackwork 3 ай бұрын
❤️‍🔥
@user-pr8eg6up5y
@user-pr8eg6up5y 3 ай бұрын
👍🏻👍🏻👍🏻
@ACCU-TECHMETALFAB
@ACCU-TECHMETALFAB 3 ай бұрын
@harisrayyan9778
@harisrayyan9778 Ай бұрын
Vilvex cable എങ്ങനെ ഉണ്ട്
@ajidpp7933
@ajidpp7933 3 ай бұрын
❤👍👍👌
@manafmanaf1776
@manafmanaf1776 3 ай бұрын
വയറിങ്ങിന് ഏറ്റവും നല്ല വയർ ഏതാണ് ഏത് കമ്പനിയാണ് ആയിരം സ്ക്വയർ ഫീറ്റിന്എത്ര എം എം വയറാണ് ഉപയോഗിക്കേണ്ടത് 1.5mm ആണോ 2.5mm ആണോ നല്ലത്
@favaskpachu
@favaskpachu 3 ай бұрын
Apaar
@shafeeqshafee4436
@shafeeqshafee4436 2 ай бұрын
Kooduthal ededa avashyim ella paisakoodum satharanakark kuzapamane
@shibus222
@shibus222 3 ай бұрын
Best quality cable for wiring etha
@Techhackwork
@Techhackwork 3 ай бұрын
Please wait video coming soon
@asruashraft
@asruashraft 2 ай бұрын
Waiting
@rajurajur
@rajurajur 2 ай бұрын
Ůd̊åẙi̊p̊p̊ ẘo̊r̊k̊e̊r̊ c̊h̊e̊åt̊e̊d̊
@professionalworker8057
@professionalworker8057 3 ай бұрын
ahaggaram onnninum nalladallla. oru msg ayachal reply taramayirunnu
@Techhackwork
@Techhackwork 3 ай бұрын
സുഹൃത്തേ പറഞ്ഞതിൽ സന്തോഷം, Insta, Fb, fb reel , yt , kolo ഇത്രയും ആപ്പുകളുടെ കമന്റ് ഒപ്പം 4 നമ്പറുകളിൽ (3 എണ്ണം Staff നോക്കുന്നത്) ആയി ഒരു ദിവസം വരുന്ന 100+കോളുകൾ, whatsapp call, ചാറ്റ്, വോയ്സ് എല്ലാം കൂടി ഒരു ദിവസം WhatsApp ചാറ്റ് മാത്രം 250+. (എനിക്ക് മാത്രം 150+) ഇതിൽ അധികവും Hi, Hlo മാത്രമാണ്. ഇതിനിടത്തിൽ ഞങ്ങൾക്ക് കിട്ടേണ്ട വർക്ക് ഉണ്ട്, സംശയം ചോദിക്കുന്നവർ ഉണ്ട്, വീഡിയോ നന്നായെന്ന് പറയുന്നവരും സുഖ വിവരം അന്വേഷിക്കുന്നവർ പ്രാർത്ഥിക്കുന്നവർ ഒക്കെ ഉണ്ട്, വളരെ സന്തോഷം. ഇതിനോക്കേ കൂടി 2 മണിക്കൂർ ദിവസം മാറ്റിവെക്കുന്നു. call തിരിച്ച് വിളിക്കാൻ പലപ്പോഴും പറ്റാറില്ല. whatsapp പരമാവധി അന്നന്ന് ക്ലിയർ ചെയ്യാറുണ്ട്, പലപ്പോഴും സംശം ചോദിച്ചവർ ആണെങ്കിൽ അവർ olineൽ ഉണ്ടെങ്കിൽ ഒരാൾക്ക് മിനിമം 3 മിനുട്ട് പോവും. ഓൺലൈൻ ഉള്ള ആൾക്ക് അവർക്ക് മനസ്സിലാവും വരെ പറഞ്ഞ് കൊടുക്കേണ്ടി വരും, ഞങ്ങൾ Consulting ജോലി ചെയ്യുന്നത് കൊണ്ട് പലരും അതിന് പേയ്മെന്റ് തരാറും ഉണ്ട്. ഒരാൾക്ക് Average 3 മിനുട്ട് വച്ച് രണ്ട് മണിക്കൂറിൽ എത്ര ആൾക്ക് മറുപടി കൊടുക്കാൻ പറ്റും? എന്റെ കുട്ടികൾക്കും കുടുംബത്തിനും ഒപ്പമാണ് ഞാൻ എന്റെ ഫോളോവേസിനെയും കണ്ടിട്ടുള്ളൂ, ജോലിയും തിരക്കും കഴിഞ്ഞ് എന്റെ കുട്ടികളോടൊപ്പം നിക്കാതെ ഞാൻ ഇത്രയെങ്കിലും ചെയ്യുന്നില്ലേ, നിങ്ങൾ ആരാണെന്നറിയില്ല എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കിയതിൽ നിങ്ങൾക്കും പങ്കുണ്ട്. നിങ്ങൾ പുതിയ സബ്സ്ക്രൈബേഴ്സ് ആണെങ്കിൽ എന്റെ ആദ്യ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഒന്ന് വായിച്ചാൽ നന്നാവും. നിങ്ങൾ ഒന്ന് കൂടി കാര്യ സഹിതം വോയ്സ് അല്ലെങ്കിൽ ടൈപ്പ് ചെയ്ത് WhatsApp അയക്കാൻ അപേക്ഷ. Hi, Hlo ക്ക് എന്ത് മറുപടിയാ കൊടുക്കേണ്ട അറിയില്ല🥰
@user-vz1nz3ey7q
@user-vz1nz3ey7q 3 ай бұрын
നിങ്ങളുടെ വീഡിയോ മിക്കതും ഞാൻ കാണാറുണ്ട് . പക്ഷേ എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ എപ്പോഴും ഫോൺ വിളിച്ചാൽ റിപ്ലൈ ഉണ്ടാകാറില്ല. മാക്സിമം എടുക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വാട്സാപ്പിലൂടെ മറുപടി പറയാൻ ശ്രമിക്കുക
@Techhackwork
@Techhackwork 3 ай бұрын
സുഹൃത്തേ പറഞ്ഞതിൽ സന്തോഷം, Insta, Fb, fb reel , yt , kolo ഇത്രയും ആപ്പുകളുടെ കമന്റ് ഒപ്പം 4 നമ്പറുകളിൽ (3 എണ്ണം Staff നോക്കുന്നത്) ആയി ഒരു ദിവസം വരുന്ന 100+കോളുകൾ, whatsapp call, ചാറ്റ്, വോയ്സ് എല്ലാം കൂടി ഒരു ദിവസം WhatsApp ചാറ്റ് മാത്രം 250+. (എനിക്ക് മാത്രം 150+) ഇതിൽ അധികവും Hi, Hlo മാത്രമാണ്. ഇതിനിടത്തിൽ ഞങ്ങൾക്ക് കിട്ടേണ്ട വർക്ക് ഉണ്ട്, സംശയം ചോദിക്കുന്നവർ ഉണ്ട്, വീഡിയോ നന്നായെന്ന് പറയുന്നവരും സുഖ വിവരം അന്വേഷിക്കുന്നവർ പ്രാർത്ഥിക്കുന്നവർ ഒക്കെ ഉണ്ട്, വളരെ സന്തോഷം. ഇതിനോക്കേ കൂടി 2 മണിക്കൂർ ദിവസം മാറ്റിവെക്കുന്നു. call തിരിച്ച് വിളിക്കാൻ പലപ്പോഴും പറ്റാറില്ല. whatsapp പരമാവധി അന്നന്ന് ക്ലിയർ ചെയ്യാറുണ്ട്, പലപ്പോഴും സംശം ചോദിച്ചവർ ആണെങ്കിൽ അവർ olineൽ ഉണ്ടെങ്കിൽ ഒരാൾക്ക് മിനിമം 3 മിനുട്ട് പോവും. ഓൺലൈൻ ഉള്ള ആൾക്ക് അവർക്ക് മനസ്സിലാവും വരെ പറഞ്ഞ് കൊടുക്കേണ്ടി വരും, ഞങ്ങൾ Consulting ജോലി ചെയ്യുന്നത് കൊണ്ട് പലരും അതിന് പേയ്മെന്റ് തരാറും ഉണ്ട്. ഒരാൾക്ക് Average 3 മിനുട്ട് വച്ച് രണ്ട് മണിക്കൂറിൽ എത്ര ആൾക്ക് മറുപടി കൊടുക്കാൻ പറ്റും? എന്റെ കുട്ടികൾക്കും കുടുംബത്തിനും ഒപ്പമാണ് ഞാൻ എന്റെ ഫോളോവേസിനെയും കണ്ടിട്ടുള്ളൂ, ജോലിയും തിരക്കും കഴിഞ്ഞ് എന്റെ കുട്ടികളോടൊപ്പം നിക്കാതെ ഞാൻ ഇത്രയെങ്കിലും ചെയ്യുന്നില്ലേ, നിങ്ങൾ ആരാണെന്നറിയില്ല എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കിയതിൽ നിങ്ങൾക്കും പങ്കുണ്ട്. നിങ്ങൾ പുതിയ സബ്സ്ക്രൈബേഴ്സ് ആണെങ്കിൽ എന്റെ ആദ്യ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഒന്ന് വായിച്ചാൽ നന്നാവും. നിങ്ങൾ ഒന്ന് കൂടി കാര്യ സഹിതം വോയ്സ് അല്ലെങ്കിൽ ടൈപ്പ് ചെയ്ത് WhatsApp അയക്കാൻ അപേക്ഷ. Hi, Hlo ക്ക് എന്ത് മറുപടിയാ കൊടുക്കേണ്ട അറിയില്ല🥰
@Anuraj784
@Anuraj784 Ай бұрын
വീട് മുഴുവൻ കട്ട്‌ ചെയ്തു പൈപ്പ് ഇടുന്നതിൽ യോജിപ്പില്ല. സമയം നഷ്ടമാണ്. ലാഡർ ഉയരം ഓരോ റൂമിലും ആവർത്തിച്ചു സെറ്റ് ചെയ്യണം. മറ്റു വർക്കുകളെ അപേക്ഷിച്ചു എലെക്ട്രിക്കൽ പ്ലമ്പിങ്ങിനാണ് ഒരു വീട്ടിലേക്ക് ഏറ്റവും കൂടുതൽ ഫിറ്റിംഗ്സ് വാങ്ങേണ്ടി വരുന്നത്. എങ്ങനെ പ്ലാൻ ചെയ്താലും മെറ്റീരിയൽസ് റിട്ടേൺ കൊടുക്കുന്നത്, വീണ്ടും വാങ്ങുന്നത്...... എന്തായാലും വേണ്ടി വരും. ഫുൾ എസ്റ്റിമേറ്റ് എടുക്കുന്നതിന്റെ 80% സാധനം വാങ്ങി അത്രയും വീട്ടിൽ ഉപയോഗിച്ച് ബാക്കി നോക്കി മാത്രം എടുക്കുന്നതായിരിക്കും നല്ലത്.
@kabeerkabeerollakkan9175
@kabeerkabeerollakkan9175 19 күн бұрын
ഇങ്ങനെയാണങ്കിൽ കടക്കാരുടെ വിസ്വാസ്തത നഷ്ടപ്പെടും
@ckazeez
@ckazeez 3 ай бұрын
നിങ്ങളുടെ കഴിഞ്ഞ വീഡിയോ യിൽ ഒരു തേപ്പ് മിസ്രിതം പറഞ്ഞിരുന്നു അത് എവിടെയാ കിട്ടുക എന്ന് ഒന്ന് പറഞ്ഞു തരാമോ എനിക്ക് വീടിന്റെ പുറം ഭഗം തേക്കാനാണ് (നാദാപുരം വടകര ഭാഗം )
@Techhackwork
@Techhackwork 3 ай бұрын
AMLOZ Infrawold Pvt Ltd Ph: +91 9946 025 800 +91 7034 620 009 +91 8589 820 002 Click link below to WhatsApp Direct 👇🏻 api.whatsapp.com/send?phone=+919946025800&text=*Techhackwork_Ecoplast*
@ckazeez
@ckazeez 3 ай бұрын
@@Techhackwork tank u
@true-way-kerala
@true-way-kerala 3 ай бұрын
കോയമ്പത്തൂർ പോയി ഇലക്ട്രിക് സാധനങ്ങൾ വാങ്ങുന്നതിന് കുറിച്ച് എന്താണ് അഭിപ്രായം
@Techhackwork
@Techhackwork 3 ай бұрын
ഡ്യൂപ്ലിക്കേറ്റ് വരുന്നുണ്ട്. നാട്ടിലും ഉണ്ട് ട്ടോ
@Njn_ashru
@Njn_ashru 3 ай бұрын
അതിന്റെ ആവശ്യം ഇല്ല ബ്രോ.. അവിടെ വില കുറച്ചു കിട്ടുന്നത് ലോക്കൽ സാധനം ആണ്... ആ സെയിം സാധനം നാട്ടിലെ കടയിലും അതെ വിലയിൽ കിട്ടും... ഞാൻ electrician ആണ്... കഴിഞ്ഞ ദിവസം ഒരു വീട് ചെയ്തപ്പോ അയാൾ അങ്ങനെ എടുത്ത്... ഞാൻ നോക്കിയപ്പോ ഫുൾ ലോക്കൽ സാധനം ആണ്... നല്ല സാധനം വേണോ.. എവിടണേലും വില കൊടുക്കണം.. ചുമ്മാ ഒന്നും ആരും തരില്ല.. Think common sence 🙂👍
@status330
@status330 2 ай бұрын
​@@Njn_ashruand no commission
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 62 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 76 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 58 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
0:37
天使和小丑连一个小朋友都比不过#short #angel #clown
0:45
Super Beauty team
Рет қаралды 11 МЛН
деревня.лето.юность.эх
1:01
Шунька
Рет қаралды 14 МЛН
Doesn't let others play
0:15
V.A. show / Магика
Рет қаралды 14 МЛН
how to make a dratti dratte making #viral #dratti #dratte
0:15
offical Blacksmith
Рет қаралды 22 МЛН