It's really helpful! Thanks so much for sharing with us.
@vishnuklr8911 ай бұрын
Electrical supervisor license ulla videos cheyyumo Transfomer - generator selection AMF , Measurements through CT ( protection and measurements) Bus bar selection Cable selection depends on load, MCCB and breakers selection criteria, earthing design -- No of eath pits required HV and LV side and short circuit calculation. Protection schemes , Lighting arrestors Suitable for inspectorate exam electrical single line diagram .
@M21-l4f11 ай бұрын
Kittyo
@gokulgopi657311 ай бұрын
കൈ ഇടക്ക് സ്ക്രീനിൽ കൊണ്ട് വരുന്നത് കഴിയുമെങ്കിൽ ഒഴിവാക്കുക..വെപ്രാളം ഒഴിവാക്കി നിർത്തി നിർത്തി സംസ്സാരിക്കുക.
@lijolonakutty912511 ай бұрын
Please update,3phase calculation Formula also.
@TechCornerMalayalam11 ай бұрын
3 phase eth calculation formula aanu.. Qn clear aakamo?
@lijolonakutty912511 ай бұрын
3 phase load ആണെങ്കിൽ എങ്ങിനെ കേബിൾ size calculate ചെയ്യാം (formula ).
@TechCornerMalayalam11 ай бұрын
Ok
@akshaykumara.b562711 ай бұрын
Using formula vech video cheyuvo bro
@TechCornerMalayalam11 ай бұрын
Oru 2 video ik shesham ath cheyyam
@jaisonjoseph3130Ай бұрын
666 A P തമ്പു റൂൾ ഒന്നു അപ്ലേ ചെയ്തു കാണിക്കുമോ?
@sureshbabubabu97311 ай бұрын
Sir ethu alu anou coper anou
@TechCornerMalayalam11 ай бұрын
Copper
@lifanmp13586 ай бұрын
I/6 assumption single phase llim 3 phase llim paatuwoo....etra A varey aa rule applying akkaam
@sajusimon1714 ай бұрын
6 multiple anenkil 50 sqmm cable nu 300 amps pattumo
@TechCornerMalayalam3 ай бұрын
yes, roughly 300 pattum.. depends on the length also.
@arjunbabu55709 ай бұрын
Earth cable ethara idanm enne paranje tharuvo
@ManojKumar-xy2tf6 ай бұрын
please share the calculattion
@Glow2103211 ай бұрын
Update cable formula video
@TechCornerMalayalam11 ай бұрын
Ok
@baijuvincent782511 ай бұрын
Thank you so much 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 well explained ❤❤❤❤❤❤❤❤❤❤❤❤❤❤❤
@TechCornerMalayalam11 ай бұрын
Thank you
@nithishmanu575110 ай бұрын
Thank you bro🎉🎉
@jayakumarjanardhan38028 ай бұрын
6 entua
@teneeshunniap13 ай бұрын
Normally current density of copper ie. Current per square mm
@rajeshainikkal44744 ай бұрын
Calculation please
@jacobjaison63296 ай бұрын
Formula pls
@sajeerakkal56311 ай бұрын
Bro ഗൾഫിലെ wire ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ 🙏 plz reply
@TechCornerMalayalam11 ай бұрын
?
@sajeerakkal56311 ай бұрын
@@TechCornerMalayalamസൗദിഅറേബ്യയിൽ നിന്ന് wire വാങ്ങി നാട്ടിൽ ഉപയോഗിക്കുന്നതിനെ കുറിച്ചാണ്, നാട്ടിൽ കിട്ടുന്ന wire നേക്കാൾ നല്ല wire ആണോ എന്ന് ചോദിച്ചതാണ്
@seenanmacham11611 ай бұрын
ബെന്റിന് പകരം പൈപ്പ് വളച്... കൂടുതൽ bent ഇല്ലാതെ ഉപയോഗിക്കം.... ക്ലാസ് 2 കേബിൾ ആയതിനാൽ കുറച്ചു hard ആയിരിക്കും ക്വാളിറ്റി good
@sajeerakkal56311 ай бұрын
@@seenanmacham116 thank you bro
@GAMMA-RAYS11 ай бұрын
ഗൾഫിലെ വയർ നാട്ടിൽ രാജസ്ഥാനിൽ കുഴപ്പമില്ല പക്ഷെ കേരളത്തിൽ പറ്റില്ല മറ്റു ഒന്നും അല്ല ഓരോ സ്ഥലത്തും വയർ നിർമ്മിക്കുന്പോൾ ആ സ്ഥലത്തെ കാലാവസ്ഥ, ചൂട് ഒക്കെ പരിഗണിക്കേണ്ടി വരും. അതിനാൽ തന്നെ ഗൾഫിലെ വയർ നാട്ടിൽ കൊണ്ട് വന്നു വയറിംഗ് ചെയ്താൽ പിനീട് വയർ കംപ്ലയിന്റ് വന്നാൽ വലിച്ചു എടുക്കാൻ സാധിക്കില്ല അതിനാൽ തന്നെ വയർ മറ്റേണ്ടേ സ്ഥാനത് പൈപ്പ് കൂടി മാറ്റേണ്ടി വരും വേറെ കുഴപ്പം ഒന്നുമില്ല ഇന്ത്യയിൽ നിർമിക്കുന്ന വയർ കമ്പനികൾ തന്നെയാണ് uae, സൗദിയ, ഖത്തർ തുടങ്ങിയിട്ടുള്ള രാജ്യങ്ങളിൽ ഒക്കെ വയർ വിൽക്കുന്നത് പിന്നെ ചില കമ്പനികൾ ഇന്ത്യയിൽ നിർമിച്ചാലും പാക്കഡ് by uae എന്ന് ഒക്കെ പറഞ്ഞു വിൽക്കുന്നത് കാണാൻ സാധിക്കും
@pradeepprabhakaran445911 ай бұрын
ഫോർമുല പ്രകാരം കേബിൾ സൈസ് calculate ചെയ്യുന്ന വീഡിയോ ചെയ്യണം
@TechCornerMalayalam11 ай бұрын
Ok cheyyam
@krishnakumara782211 ай бұрын
Yes
@TechCornerMalayalam11 ай бұрын
Ok
@adarshmohan367710 ай бұрын
Enthuaa broo
@sudheercholayilpalliail710511 ай бұрын
🎉
@TechCornerMalayalam11 ай бұрын
Thank you.. Please subscribe our English channel also.. www.youtube.com/@TechCornerEnglish