ഡെവലപ്പ്പർ ആവുന്നത് അത്ര വലിയ സംഭവം ഒന്നുമല്ല, പക്ഷെ ഇത്...അവന്റെ ഒറ്റ effort ആണ്. ..സപ്പോർട്ട് കൊടുത്ത വീട്ടുകാരും, ബ്രോടോടൈപ്പും നാട്ടുകാരും എല്ലാം അഭിനന്ദനം അർഹിക്കുന്നു
@mufeedamufi6520Күн бұрын
Brototypinu ഇരിക്കട്ടെ ഒരു കുതിരപ്പവൻ💎
@athikashahul2032Күн бұрын
Parents ന്റെ മുഖത്ത് ആ സന്തോഷം കാണാൻ ഉള്ള energy ആണ് hard work നും dedication നും ഉള്ള fuel!🔥❤️
@shabthabpvКүн бұрын
That accident looks like a break journey… See where has he destined to reach.. Miles to go man✨
@Habi9-l1iКүн бұрын
ഉളളിൽ വേദനിക്കുമ്പോഴും പുറത്ത് ചിരിക്കുന്ന മുഖം ❤
@fathimasifna5407Күн бұрын
Hard work cheyyumbo parents ന്റെ smile ആണ് best reward! Make them proud always!💪❤️
@haseebhtc5944Күн бұрын
ithokke ann real motivation🔥 parumithikal onnum oru vishayyam alla hardwork cheythal yattan pattum yann kannich tanna arjun nnum brototypennum big salute💯
@TechDoctorMalayalamКүн бұрын
You're an inspiration bro. Keep shining
@BrototypeMalayalamКүн бұрын
Thanks a lot! 🙏
@BrototypeMalayalamКүн бұрын
🤍
@haribharathis386223 сағат бұрын
Wow, this is truly inspiring! ഞാൻ അവനെ കണ്ട് അഭിമാനിക്കുന്നു. അവന്റെ ഹൃദയം നിറഞ്ഞ വിജയം ഒരു പ്രത്യാശയുടെ ഉദാഹരണമാണ്. Brocamp പ്രോഗ്രാം പൂർത്തിയാക്കിയതിനു ശേഷം ഒരു 11 LPA പദവിയിലേക്ക് പ്രവൃത്തി നേടിയത് അവന്റെ ആത്മവികസനത്തിന്റെയും ക്ഷമയുടെയും മഹത്വത്തിന്റെ തെളിവാണ്. തുടർച്ചയായ കരുത്തിനും നിർണായക ശ്രദ്ധയ്ക്കുമുള്ള നന്മകൾക്ക് ഒരുങ്ങാൻ ഞങ്ങൾ അതിയായ അഭിനന്ദനങ്ങൾ നേർക്കുന്നു. 🏆👏🌟
@naseefmt1398Күн бұрын
He is well respected to other he is calling still sir sir i think is personality and attitude made him growth . Great work bro keep it up🎉🎉🎉🎉🎉🎉🎉🎉
@kavyagirish3233Күн бұрын
Ellathinnum excuses parayiunnavark Arjun oru mathrgayannu.. Brototype helps change his life ❤
@CA-bg3im15 сағат бұрын
Hi Arjun, kindly start a you tube channel as nikhil sir suggested.We are here to support you not bcz of sympathy , you are really an inspiration to others, your hardwork, determination all such skills need to be shared. Laughter is the best medicine. Happy to see your parents and their happiness and proud feel about their son. Thanks to Brototype team for their immense support to Arjun and for this inspiring interview.
@rishinarayanan2511Күн бұрын
You are doing a great job Team BROTOTYPE.🔥🔥🔥
@Hasnahasna552Күн бұрын
Iniyum orupaadu uyarangalil ethatte, Arjun ❤
@Azlam123 сағат бұрын
ningale channel kanda thanne ineem endokkeyooo cheyyan pattum enna oru thonnal , peak motivation
@mohammedbadushah6665Күн бұрын
ഇത്രയൊക്കെ സംഭവിച്ചിട്ടും പാരന്റ്സിന്റെ മുഖത്തെ ആ ചിരിയാണ് നിന്റെ ഏറ്റവും വലിയ achievement! Brototype supported you the maximum and you changed the destiny 🔥
@irfankoya23 сағат бұрын
അർജുനെ കൂടെ ചേർത്തുനിർത്തി എല്ലാ സപ്പോർട്ടും കൊടുത്ത അർജുൻറെ വീട്ടുകാർക്കും Brototype നും സ്തുതി! എന്തമ്മേ ഇതൊക്കെയാണ് Motivation 🔥🔥🔥
@agk52123 сағат бұрын
Brototype channelil Arjune pole life kayil ninn poyitt veendum rakshapetta orupaad perde stories und they are real warriors
@divyasurendrn1635Күн бұрын
Ellam thirich pidikan mentally and physically avn edutha struggle.... Pain...ithonnum namuk chinthikan polum pattilla.. അതിൻ്റെ result ആണ് ഈ അഭിമാന നിമിഷം ❤ അവരുടെ ഈ ചിരി അല്ലാതെ മറ്റെന്ത് വേണം വേറെ❤😊
@joelmathewthomas6973Күн бұрын
അല്ലേലും Life-ൽ തനിച്ചാക്കുന്ന സമയത്ത് ഇങ്ങനെ ചില ആളുകൾ വരും നമ്മളെ സഹായിക്കാൻ. Brototype 💪🏻🔥
@ShafeekSa-27Күн бұрын
Great bro❤ Your life and your determination opened my eyes.
@aswadev89723 сағат бұрын
ഏതോ സിനിമയിൽ ആരോ പറഞ്ഞപോലെ, വീണിട്ടും വീണ്ടും എണീറ്റ് ഓടാൻ മനസ്സുള്ളവർക്കാണ് വിജയം!! 🤍
@aravindh703123 сағат бұрын
Hardwork never fail....🔥 Truly Inspiration...⚡
@vividcreatives676621 сағат бұрын
Success is not a shortcut; it's a journey of hard work and perseverance.🔥👏 You deserve to smile more man⚡
@anandhusarath641421 сағат бұрын
Baaki Brototypel ninn placed aayavare pole nalla performance okke kaanich promotions and increments okka petten achieve cheyu. Keep inspiring
@IRfAN-gl8yl21 сағат бұрын
The real “Brother You Never Had”
@user-bu5nv5cm4pКүн бұрын
❤It was a twist of fate, but that accident ultimately guided him towards becoming a software developer❤
@hisham-k8fКүн бұрын
morning thanne oru motivation poli bro
@raseenathasni8776Күн бұрын
Your achievements speak not only of your capabilities but of your efforts and dedication 🔥🔥 ❤The most beautiful thing in this world is to see your parents smiling,and knowing that you are the reason behind that smile 😊😊
An inspiring story for those who are interested in switching their career to IT: In his case, he dedicated himself to his studies and achieved success in life. Brototype helped him achieve this success❤️🔥, and not just him-many others as well. We can also do it, guys! Let’s work hard and stay focused-success is near!💪🏻
@Fuad248Күн бұрын
BROTOTYPE ❤❤❤🥰🔥🔥🔥🔥🔥🔥
@Sufiyan123-i1lКүн бұрын
Success എത്തണം എങ്കിൽ sacrifice ചെയ്യണം. അങ്ങനെ അവൻ അത് നേടി. 💥 uff ijathi dedication 🥹...
@pespi5571Күн бұрын
You are successfull 🎉🎉
@creopixdesignsКүн бұрын
harwork chyth avan undakky..namml ivde maddy pidich irikkn
@BrototypeMalayalamКүн бұрын
Let’s start….
@fari_yuy451822 сағат бұрын
5:17 Sir مَا شَاء اللّٰه parayunnu 😂
@Nithin-ft8gmКүн бұрын
a man in pain with , who hide it in the smile
@MuhammedAnsary-h8f23 сағат бұрын
അർജുൻ ശെരിക്കും എസ്ക്യൂസ് പറയുന്നവരെ നാണിപ്പിച്ചു കളഞ്ഞു, ബ്രോടോടൈപ്പ് അതിനു തിരി കൊടുത്തു 🫡
@foverfoweredКүн бұрын
IIT distant bca ne kurich arelum paranj tharammooo pls!
@FelixNoone23 сағат бұрын
The real life hero🎉😅....
@MjasimvkСағат бұрын
👍💥
@noozytechzКүн бұрын
Solute you bro
@Nithin-ft8gmКүн бұрын
start the youtube channel bro then u forget your pain it will be success
@ASHMILCP23 сағат бұрын
Scn motivation🔥
@AashwinBabu-u4c20 сағат бұрын
11 LPA kittan athra years experience vennam
@joelmathewthomas6973Күн бұрын
Hard work🫂 ❤️
@abhiram2614Күн бұрын
👍👍👍👍👍
@aswanth_evКүн бұрын
❤
@Midhu_ft19 сағат бұрын
Avante aa parents nte chiriyill ellam parayund
@ShaaAyirКүн бұрын
Respect🫡❤
@dilshadjr8889Күн бұрын
Awwf 🫡🫡
@zukakiarimota455Күн бұрын
5:17 He is talking about Next.js not Nest you got the logo wrong 😂
@BrototypeMalayalamКүн бұрын
👍🏻
@fuadzubair721421 сағат бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല .. കണ്ടപ്പോൾ കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു ... 😑 Thankyou Brototype for supporing him to achieve his dream! 🤍