How Chandrayaan-3 Communicate with ISRO | How 2400 Crore Km Deep Space Communication Works | Ajith

  Рет қаралды 322,495

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

ചന്ദ്രയാൻ-3 ചന്ദ്രന്റെ south pole നടുത്തു സുരക്ഷിതമായി ഇറങ്ങി. സോഫ്റ്റ്‌ ലാൻഡ് ചെയ്തു. ഇത് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഈ 4 ലക്ഷത്തോളം km അകലെ നിൽക്കുന്ന ചന്ദ്രയാൻ-3 അവിടെ നിന്ന് ചിത്രങ്ങളെടുത്ത് ഇങ്ങു ഭൂമിയിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്. ഇവിടന്നങ്ങോട്ട് scientists ഉം engineers ഉം കമാൻഡ്കൾ കൊടുത്തുകൊണ്ടും ഇരിക്കുന്നു. ഇപ്പൊ സൂര്യനെ കുറിച്ച് പഠിക്കാൻ ഒരു പ്രോബ് ISRO സൂര്യന്റെ അടുത്തേയ്ക്ക് അയക്കുന്നുണ്ട്. Aditya-L1. ഭൂമിയിൽ നിന്ന് 15ലക്ഷം km അകലെക്കാണ് അത് വിടുന്നത്. അപ്പൊ ഇതെങ്ങനെയാണ് ഇത്രയധികം ദൂരത്തേയ്ക്ക് സിഗ്നൽ പോകുന്നത്, എന്ത് തരം കണക്ഷൻ ആണ് ഇത്ര ദൂരെ നിൽക്കുന്ന ഒരു സ്പേസ് ക്രാഫ്റ്റ് മായി ഉള്ളത്, GSM ആണോ 4g ആണോ 5g ആണോ, അല്ലെങ്കിൽ വല്ല പവർഫുൾ WiFi connection ഉം ആണോ, അതുമല്ലെങ്കിൽ എന്തെങ്കിലും ഹൈടെക് സ്പേസ് ഒൺലി ടെക്നോളജി ആയിരിക്കുമോ. അപ്പൊ അത് നമുക്ക് നോക്കാം; സ്പേസ് കമ്മ്യൂണിക്കേഷൻ എങ്ങനെയാണ് നടക്കുന്നത് എന്ന്.
Voyager Tracking: voyager.jpl.na...
Rocket Engine Working Explained: • Rocket Engines Working...
Why Chandrayaan-3 Took 40 Days to Land: • Why Chandrayaan 3 Took...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 417
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
"45 Hrs" not minutes; tongue slip...
@sadiquepanamanna9330
@sadiquepanamanna9330 Жыл бұрын
Kettappo enikkum confusion aayi
@tripmode186
@tripmode186 Жыл бұрын
5:36
@psrjv
@psrjv Жыл бұрын
Noted ❤
@mohamedshafeeq
@mohamedshafeeq Жыл бұрын
It's okay..will understand
@sinithnpa
@sinithnpa Жыл бұрын
Appo ithineyokke power cheyyunnath enthanu
@Shafeeq_Muhammed
@Shafeeq_Muhammed Жыл бұрын
ഇവിടെ എന്തും പോവും😂 Big Salute to the efforts maan
@rashi-auh
@rashi-auh Жыл бұрын
JR Studio ഒക്കെ അവിടെ നിക്കട്ടെ.. Space നെ കുറിച്ച് ഇനി ഇവിടെ നിന്ന് വ്യക്തമായി പഠിക്കാം 💪. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤
@light1790
@light1790 Жыл бұрын
🔥🔥🔥🫡😂
@tkrajan4382
@tkrajan4382 Жыл бұрын
അതെ NASA യെ സൗകര്യപൂർവം മറക്കുന്നു
@anuranjtechy
@anuranjtechy Жыл бұрын
കാത്തിരുന്ന വീഡിയോ 🎉🎉
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@MALAYALAM_VOICEOVER
@MALAYALAM_VOICEOVER Жыл бұрын
മനസ്സിലാകുന്ന രീതിയിലുള്ള explanation ♥️😍🥰
@deepakvenugopal
@deepakvenugopal Жыл бұрын
ഒന്ന് കണ്ണുരുട്ടി കാണിക്കുന്നത് വരെ upload ചെയ്തു youtube channelil സ്വയം പ്രത്യക്ഷപ്പെടുന്ന ആളുകളാണ് ഇന്ന് അധികവും. അവിടെയാണ് camerakku പിറകിൽ നിന്ന് കൊണ്ട് ഒരാൾ ഇത്രയധികം നല്ല content ഇടുന്നത്. Unique channel 🙏🙏🙏, keep it up.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@ajcombines
@ajcombines Жыл бұрын
No matter what topic it is buddy never fails to explain it in a way even a 6 year old could comprehend.. Thank you so much.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
😊🙏🏻
@prejup1556
@prejup1556 Жыл бұрын
നല്ല അറിവുകൾ അതും നല്ല വ്യക്തതയോടുകൂടി ആർക്കും മനസ്സിലാകുന്ന രീതിയിൽ താങ്ക്സ്
@sumeshkuttungal
@sumeshkuttungal Жыл бұрын
വളരെ നന്ദിയുണ്ട്.... വിശദീകരിച്ചതിനു ❤
@binithpr
@binithpr Жыл бұрын
അറിയാവുന്ന കാര്യമാണ് എങ്കിലും താങ്കളുടെ അടുത്ത് നിന്ന് കേൾക്കുമ്പോൾ ഒരു വ്യത്യസ്ത അനുഭവം ആണ് ബഡ്ഡി. Thank you ❤❤❤
@my-te-ch-cruise4733
@my-te-ch-cruise4733 Жыл бұрын
ohh enna wave-length and peek nthanu onnu parnje also distance athumayitulla relational equation parnje ❤ nokkate ariyavonu
@binithpr
@binithpr Жыл бұрын
@@my-te-ch-cruise4733 ഞാൻ ഇതൊക്കെ electronics and avionics പഠിക്കുന്ന കാലത്ത് മനസ്സിലാക്കിയത് ആണ്. ഇനി വയ്യാ എക്സാം എഴുതാൻ😜
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@myran921
@myran921 Жыл бұрын
ബ്രോ ബൈക്കിൽ 4വാൾവ് 2വാൾവ് വെത്യാസം, ഉപയോഗം എന്താണ് പറഞ്ഞു തരാമോ plzz
@naseefhasani3763
@naseefhasani3763 Жыл бұрын
അജിത് ബ്രോ യെ ഏറെ ഇഷ്ടപ്പെടാനുള്ള ഒരേയൊരു കാരണം ഇതാണ്....😍😍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@sajithsvsv6272
@sajithsvsv6272 Жыл бұрын
Thanks bro,❤ I hope everyone likes your video, you know why it's a important information about network.all about connection with radio waves.❤
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@Babu.955
@Babu.955 Жыл бұрын
Bro താങ്കൾ പറഞത് പകുതി ശരി തന്നെ പക്ഷെ Mobile frequency Micro waves ആണ് Bro അതുകൊണ്ടാണ് ഒരേ സമയം കോടിക്കണക്കിന് ജനങ്ങൾ Communication ചെയ്യുന്നത്
@Vaishnavmotovlog
@Vaishnavmotovlog Жыл бұрын
Vehicle information matharamalla alle ivede enthum pokum Good Efforts bro ❤
@shamsudheenmarakkar7346
@shamsudheenmarakkar7346 Жыл бұрын
Nice Explanation, buddy! Thanks for the informative video :)
@Sree7605
@Sree7605 Жыл бұрын
05:37 45 Hours aanu
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Yes, tongue slip
@sanjayan_sanju
@sanjayan_sanju Жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു.... എന്നാലും 3-4 വർഷം മുൻപ് ചേട്ടൻ ക്യാമറയ്ക്ക് മുന്നിൽ വരുമെന്ന് പറഞ്ഞിരുന്നു ഇതുവരെ കണ്ടിട്ടില്ല.... എപ്പോൾ വരും??
@ABHI-nb8sm
@ABHI-nb8sm Жыл бұрын
Radiation entanennum antinte karyangalum okke onn explain cheyth oru video cheyyumo
@deepakdas6578
@deepakdas6578 Жыл бұрын
എല്ലാവരും റോക്കറ്റ് വിട്ടു വിട്ടു ചന്ദ്രനിൽ traffic blockum accidents ഉം ഉണ്ടാകുമോ🤭🤭😄😄😄
@madhumurali3979
@madhumurali3979 Жыл бұрын
ഇനി കുറച്ചു കാലത്തേക്ക് സ്പേസ് വീഡിയോ മതി അജിതെട്ടൻ
@jazeemjazy9092
@jazeemjazy9092 Жыл бұрын
Arum parayatha ennal ariyanam enn aagraham ulla topic crct engane kandhpidikkunnedey😂
@bionlife6017
@bionlife6017 Жыл бұрын
"Space isn't remote at all. It's only an hour's drive away if your car could go straight upwards." -Fred Hoyle
@MT_Tech_
@MT_Tech_ Жыл бұрын
നമുക്ക് പ്രകാശത്തിന്റെ വേദിയെക്കാൾ കൂടുതൽ സ്പീഡിൽ സഞ്ചരിക്കാൻ എപ്പോൾ സാധിക്കും😢
@sanoojmabraham9556
@sanoojmabraham9556 Жыл бұрын
5:36 45 മണിക്കൂർ അല്ലെ & അതുപോലെ സിഗ്നൽസ് അയക്കുക എന്ന് പറഞ്ഞാൽ എന്താണ് എന്ന് പറയുമോ ബ്രോ ബ്രോയുടെ വീഡിയോസ് 👌 ആണ് കേട്ടോ
@nandukrishnanNKRG
@nandukrishnanNKRG Жыл бұрын
Nizz video... Deep space communication എങ്ങനെ എന്ന് എനിക്കും അറിയില്ലായിരുന്നു... Thank you for the effort..
@Amal-dz1lg
@Amal-dz1lg Жыл бұрын
45 വർഷം സഞ്ചരിച്ചു കൊണ്ടിരിക്കനുള്ള എനർജി സോഴ്സ് എന്താണ്... Fuel or battary
@akashchulliyil774
@akashchulliyil774 Жыл бұрын
Solar aavum.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
3 Radioisotope thermoelectric generators athinullil electricity generate cheyyunnu..2025 vare work cheyyum
@melodyspot7169
@melodyspot7169 Жыл бұрын
ഭൂമിയിൽ waves receive ചെയ്യാൻ ഇത്രയും വലിയ antennna ആവശ്യമാണല്ലോ. എന്നാൽ ചന്ദ്രയാൻ 3 യുടെ antenna ചെറുതാണല്ലോ അപ്പോൾ അവിടെ എങ്ങനെ correct aayi data receive ചെയ്യാൻ കഴിയുന്നു.?.🤔
@sundevice
@sundevice Жыл бұрын
@AjithBuddyMalayalam പ്രസക്തമായ ചോദ്യം ! ഉത്തരം പ്രതീക്ഷിക്കുന്നു
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Radio signals idaykk thadasam illengil ithrayum dooram pokum. Pala prakasha varsham akaleyulla stars nte polum light ivide ethunnu, ath pole thanne radio signal um ethum. But already weak ayath veendum weak aavum.
@ginnisgeorge4051
@ginnisgeorge4051 Жыл бұрын
ഗുഡ് വീഡിയോ... ഞങ്ങൾ ക്ക് ഞങ്ങളുടെ അദ്ധ്യാപകനെ ഒന്ന് കാണാൻ പറ്റുമോ 😢🎉
@rajeshrajeshpt2325
@rajeshrajeshpt2325 Жыл бұрын
Animation - ഒരു രക്ഷയുമില്ല...❤❤
@rjmkz2634
@rjmkz2634 Жыл бұрын
പഠിക്കുന്ന സമയത്ത് ഇതുപോലെ കെട്ടിരുന്നേൽ ജയിച്ചു പോയെനേം 😹
@kallusefooddaily1632
@kallusefooddaily1632 Жыл бұрын
നല്ല മനസ്സിൽ ആകുന്ന ഒരു പുതിയ അറിവ് thangs
@abhijithperingali3406
@abhijithperingali3406 Жыл бұрын
നിങൾ TVM isro ലാണോ wrk ചെയ്യുന്നത്. Physics നോട് ഉള്ള താല്പര്യം കണ്ടിട്ട് ചോദിക്കുന്നതാണ്
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
അല്ല
@abhijithperingali3406
@abhijithperingali3406 Жыл бұрын
@@AjithBuddyMalayalam ന്നാൽ പിന്നെ എടെയാ ന് കൂടെ പറഞ്ഞൂടെ 😁
@Theviewerworld_
@Theviewerworld_ Жыл бұрын
Bro voyager polotha sambavangal work cheyyan evidunna energy kittunne
@todd_vincy4710
@todd_vincy4710 Жыл бұрын
nthukondu isro enn parayunn elarm ? capital letters with full form ullathine seperate ayitalle vayikendathu? I S R O enallo athepola N A S A elupathinu vendi ano? pinna etherem speedil sancharichitm satellites nashikatha enthu konda? carbon fibre ano ?
@spknair
@spknair Жыл бұрын
അറിയാവുന്ന കാര്യങ്ങൾ ആയിരുന്നു ഈ വീഡിയോയിൽ. അടുത്ത എപ്പിസോഡിൽ കൂടുതൽ വിജ്ഞാനപ്രദമായ കാര്യങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു all the best & waiting
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
വളരെ നന്ദി അറിയിക്കട്ടേ.... ഒരു പഴയ radio മുമ്പിൽ വച്ചു വിശദീകരിച്ചത് നന്നായി. ആർക്കും മനസ്സിലാക്കുവാൻ എളുപ്പം ആയിരുന്നു. തുടർന്നും ഈ തരം അറിവുകൾ വിജ്ഞാന ദാഹികൾക്ക് ഉപകാരപ്പെടട്ടേ..... 👍👍👍.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@untilwebreathmanumohan5388
@untilwebreathmanumohan5388 Жыл бұрын
Very good explanation and effort 🙌👍🙏💯 I hope it’s not 45mins
@pazheriveeran3338
@pazheriveeran3338 Жыл бұрын
വളരെ നല്ല വിവരണം, വീണ്ടും ഇത് പോലത്തെ വിഡിയോ കൾ പ്രതീക്ഷിക്കുന്നു, താങ്ക്സ്
@ronyreji3509
@ronyreji3509 Жыл бұрын
BRO hydrogen fuel enginepatti vedeo cheyamo
@shillopaul923
@shillopaul923 Жыл бұрын
കൊറേ കാലായി മനസ്സിൽ ഉണ്ടായിരുന്ന സംശയം
@androidmalayali
@androidmalayali Жыл бұрын
Beo. Chadranil ninnum appo live video telecasting posible aaano. 1969 appollo mission live telecast cheythirunno?
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Cheythirunnu
@vinodrlm8621
@vinodrlm8621 Жыл бұрын
റേഡിയോ സിഗ്നലുകൾ പ്രകാശ വേഗത്തിൽ സഞ്ചരിക്കും എന്നിരിക്കെT.V യിൽ സ്റ്റുഡിയോയിൽ നിന്ന് റിപ്പോർട്ടറു ആയി ആശയവിനിമയം നടത്തുമ്പോൾ 5 മുതൽ 6 വരെ സെക്കന്റിന്റെ വ്യത്യാസം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? 🤔🤔🥰
@PranavPramod_
@PranavPramod_ Жыл бұрын
Processing time aan (in case of live)
@muhsinsanu9305
@muhsinsanu9305 Жыл бұрын
ചന്ദ്രനിൽ നിന്നും ഇങ്ങോട്ട് അയക്കുന്ന സിഗ്നലുകൾ വലിയ ആന്റിനകൾ ഉപയോഗിച്ച് പിടിച്ചെടുക്കുന്നു. എന്നാൽ ഭൂമിയിൽ നിന്നും തിരിച്ച് അയക്കുന്ന സിഗ്നലുകൾ എങ്ങനെയാണ് അവിടെ റെസീവ് ചെയ്യുന്നത്?
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Valiya antenna aaythkond thanne thirich pokunna signal um athrayum powerful aanu, pinne krithyamaayi point/focus cheythaanu signal ayakkunnath.
@ajasaj2299
@ajasaj2299 Жыл бұрын
അടുത്ത വീഡിയോക്കായി വൈറ്റ് ചെയ്യുന്നു...
@മൈക്കിളപ്പൂപ്പൻ
@മൈക്കിളപ്പൂപ്പൻ Жыл бұрын
ഭൂമീന്ന് വിടുന്ന ഈ സാധന ഇത്രേം കാലമൊക്കെ ആകാശതിൽഎങ്ങനാണ് നിലനില്ക്കുന്നത്
@PranavPramod_
@PranavPramod_ Жыл бұрын
Main reason luck aan😌
@ajiththokkot887
@ajiththokkot887 Жыл бұрын
വോയജറിന്റെ പവർ സോഴ്സ് എന്താണ് ഇത്രയും കാലം ഇത് എങ്ങനെ പ്രവർത്തിക്കുന്നു....😮😮😮
@siyadmhd_
@siyadmhd_ Жыл бұрын
Solar panal അല്ല. സൂര്യനിൽനിന്നും അത്രയും അകലെ ആയതിനാൽ അവിടെ ആവശ്യത്തിന് സൂര്യപ്രകാശം കിട്ടില്ല. മാത്രവുമല്ല solar panals ഇത്രയും കാലം കാര്യക്ഷമമായി വർക്ചെയ്യണമെന്നുമില്ല. അതുകൊണ്ട് ഇതിൽ thermoelectric generator ആണ് യൂസ് ചെയ്യുന്നത്.ഇത് nuclear power ഉപയോഗിച്ചാണ് വർക്ക്‌ ചെയ്യുന്നത്.2025 വരെ മാത്രമേ voyager 1 ന്റെ thermoelectric generator വർക്ക്‌ ചെയ്യുകയുള്ളൂ എന്ന് പറയുന്നു.
@A2KR-p8f
@A2KR-p8f Жыл бұрын
​@@PranavPramod_no.. പ്ലൂറ്റോണിയും ഇന്ദനമായുള്ള ആണവ ബാറ്റരികൾ ആണ്
@PranavPramod_
@PranavPramod_ Жыл бұрын
@@A2KR-p8f ok sorry for worng information and thanks for correcting
@JayadevanJayan-e3b
@JayadevanJayan-e3b Жыл бұрын
Space ൽ ഏതു സാധനവും ഒരു force കിട്ടിയാൽ ചലിച്ചു (നീങ്ങി) കൊണ്ടേയിരിക്കും അതു ഒരിക്കലും നില്ക്കില്ല .നില്ക്കണമെങ്കിൽ എതിർ ദിശയിൽ നിന്ന് തുല്യമായ ഫോഴ്സ് കിട്ടണം.ഇതു Issac Newton ന്റെ ചലനം നിയമമാണു.ഇവിടെ റോക്കറ്റ് ഇന്ധനം കത്തിച്ചു മാക്സിമം വേഗത്തിൽ space ൽ എത്തി.അതേ വേഗത്തിൽ ആ വാഹനം പ്രപഞ്ചം ഉള്ള കാലം സഞ്ചരിക്കും.മറ്റൊരു ഗ്രഹത്തിന്റെ ആകർഷണമോ വികർഷണമോ എല്ക്കുന്ന കാലം വരെ സഞ്ചരിക്കും .ഒരു ഗ്രഹങ്ങളോ ഉല്ക്കകളോ സ്വാധീനിക്കാത്ത പാത തിരഞ്ഞെടുത്താ വോയേജർ അയച്ചതു .എന്നാലും 100% സുരക്ഷിതമെന്ന് പറയാൻ കഴിയില്ല.ഇനിയുള്ളയാത്ര ഭാഗ്യക്കുറി യാണു
@ajiththokkot887
@ajiththokkot887 Жыл бұрын
@@JayadevanJayan-e3b ചലനം അല്ല Communicate ചെയ്യാൻ ഇലക്ട്രിസിറ്റി വേണം ഇലക്ട്രോണിക് എക്യുപ്മെന്റ്‌ പ്രവർത്തിക്കാനും വേണം ഇലക്ടറിസിറ്റി
@rajbalachandran9465
@rajbalachandran9465 Жыл бұрын
💖🙏ശാസ്ത്രം 🙏💖
@navaneethk6350
@navaneethk6350 Жыл бұрын
Nice presentation 🎉
@mohammedswafvann296
@mohammedswafvann296 Жыл бұрын
I study chemistry for tommorow's exam by watching your vedio😊
@msovr1522
@msovr1522 Жыл бұрын
Railway gate,.. subject is not a matter ❤❤❤
@Lz46_
@Lz46_ Жыл бұрын
Voyager signal's okke 🤔🤔🤔
@augman0000
@augman0000 Жыл бұрын
ഇതൊക്കെ എങ്ങനെ ആണ് സഞ്ചരിക്കുന്നത് ?? Energy ? Solar ?? Please explain
@RakthaRakshass
@RakthaRakshass Жыл бұрын
അജിത്ത് ബ്രോ നിങൾ പോളിയാണ് 2 ഡെ മുൻപ് വിചാരിച്ചെ ഒള്ളു ചാന്ദ്രയാൻ 3 യുടെ അകത്ത് ന്താണ് അത് വർക്ക് ചെയ്യുന്നത് ngane aanu അതിനെ കുറിച്ച് ഒരു ഫുൾ വീഡിയൊ ഇടാൻ അജിത്ത് ബ്രോയോട് പറയണം ന്നു ശെടാ നിങൾ അതുക്കും മേലെ ഒള്ള വീഡിയോ ഇട്ട് 😂😂 Must ആയും ഇതിൻ്റെ ഫുൾ detailed വീഡിയോ വേണം
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@RakthaRakshass
@RakthaRakshass Жыл бұрын
@@AjithBuddyMalayalam ❤️❤️😀💪💪
@MASTERMINDSindia
@MASTERMINDSindia Жыл бұрын
അപ്പോ നിലാവിൻ്റെ കുഞ്ഞമ്മേടെ മോൻ ആണ് റേഡിയോ സിഗ്നൽ അല്ലേ????😂😂😂😂 പുതിയ അറിവ് ആണ് താങ്ക്സ് ബ്രോ
@aravindv.r4154
@aravindv.r4154 Жыл бұрын
Background music വേണ്ടായിരുന്നു, concentration കിട്ടുന്നില്ല
@farirodrix
@farirodrix Жыл бұрын
Hi കൊടുത്താൽ 45 മിനിറ്റ് അല്ല 45 മണിക്കൂർ കാത്തിരിക്കണം എന്നല്ലേ?
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Yes, 45 hrs, tongue slip
@devikaks9450
@devikaks9450 Жыл бұрын
ഇസ്രോ aano atho ISRO aano ithine kurich itrayum arivulla thankal ഇസ്രോ എന്ന് parayumbo ath വിശ്വസിച്ചു പോവുന്നു. അതുകൊണ്ട് choichatha..
@skmedia786
@skmedia786 Жыл бұрын
Ithu oru single video aakki ittoodee
@visakhmath
@visakhmath Жыл бұрын
Next video aditya L1ആയിക്കോട്ടെ. Lagrange points L1, L2, L3,L4,L5 ഇവ ഓരോന്നും detailed ആയി എങ്ങും പറഞ്ഞു കേട്ട ഒരു വീഡിയോ കണ്ടിട്ടില്ല. Adithya -L1 വീഡിയോ ഇട്ടവർ എല്ലാം L1 point എന്താണെന്ന് മാത്രം പറഞ്ഞു അവിടുന്നു സ്‌കൂട്ടാകും. ചിലരൊക്കെ L2 ൽ james web telescope ഉണ്ടെന്നും കൂടി പറയും. പിന്നെ gravity balance ചെയ്യുന്ന 5 points ആണ് ഇതെല്ലാം എന്നു പറഞ്ഞു വിട്ടു പോകും. പക്ഷെ എനിക്ക് അറിയേണ്ടത് ഈ 5 points ഉം detailed ആയി ആണ്. ഞാൻ ഒരു maths അദ്ധ്യാപകൻ ആയതുകൊണ്ട് ഇതിന്റെയെല്ലാം mathematical side കൂടി അറിയാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ എല്ലാവർക്കും കണക്ക് ദഹിക്കണം എന്നില്ല. ആയതിനാൽ കണക്ക് ഇല്ലേലും കുഴപ്പം ഇല്ല. ഈ points ന്റെയെല്ലാം science അറിയാൻ ആഗ്രഹിക്കുന്നു.
@sureshsubramannyan716
@sureshsubramannyan716 Жыл бұрын
വോയേജറിനോട് മറുപടി കിട്ടാൻ ഏകദേശം 45 മണിക്കൂറല്ലേ വേണ്ടത്. 45 മിനിറ്റ് എന്നാണ് പറഞ്ഞത്
@Podiyan6526
@Podiyan6526 Жыл бұрын
Scooter ബോഡി അയിച്ചു engine, ചാസ് തുരുമ്പു അടിക്കാതെ ഇരിക്കാൻ ക്ലീൻ ചെയ്യുന്ന വീഡിയോ ഇടു
@princegeo12
@princegeo12 Жыл бұрын
ഒരു കൊടുക്കൽ വാങ്ങൽ അല്ല വാങ്ങൽ മാത്രമേ ഉള്ളു.. Nasa esa സഹായത്തോടെ ആണ് ചന്ദ്രയാൻ ചന്ദ്രൻ കണ്ടത്
@lalu-vgm
@lalu-vgm Жыл бұрын
നിങ്ങൾ പുലിയല്ല പുപ്പുലി ആണ് ❤❤
@spknair
@spknair Жыл бұрын
@Ajith ഒരു ടാസ്ക്ക് തരട്ടെ? EV യിലെ റീജനറേറ്റീവ് ബ്രേക്കിങിന്റെ പിറകിലെ ടെക്റിക്സ്. പറയുമ്പോ സിമ്പിൾ ടെക്നിക് ആണ്. പക്ഷേ, 20 kmph ൽ ക്രൂയിസ് കണ്ട്രോൾ ഇടുമ്പോൾ കുത്തനെ ഉള്ള ഇറക്കവും എങ്ങനെ വണ്ടി ആ വേഗതയിൽ തുടരുന്നു ! വ്യത്യസ്ഥ Regen modes എങ്ങനെ സൃഷ്ടിച്ചെടുക്കുന്നു? താങ്കളുടെ വീഡിയോ പ്രതീക്ഷിക്കുന്നു.
@Podiyan6526
@Podiyan6526 Жыл бұрын
സ്കൂട്ടർ എയർ ഫിൽറ്റർ ബോക്സ്‌, എയർ ഫിൽറ്റർ നിന്ന് കാർബറേറ്റർ ഉള്ള ഹോസ് നരച്ചു പൊടി ആണ് ഇത് എങ്ങനെ ആണ് ക്ലീൻ ചെയ്യുന്ന വീഡിയോ.
@vineshkumar7987
@vineshkumar7987 Жыл бұрын
Manasilayi.. Thanku. Sir
@unity001
@unity001 Жыл бұрын
Voyager has lost connection with ground station
@achyouu
@achyouu Жыл бұрын
4G , 5G😂😂😊
@AnishJoseph-c5p
@AnishJoseph-c5p Жыл бұрын
ചേട്ടാ.... ഭൂമിയും സൂര്യനും തമ്മിലുള്ള അകലം --.. 15 ലക്ഷമല്ല...... 15 കോടിയാണ്......... കേട്ടോ.... അതായത്. ഒരു ..... Astro nimi cel യൂണിറ്റ്
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Bhoomiyum sooryanum thammilulla akalam ath thanne bro..but njan paranjath ippo poya Aditya ethunna lagrange vare ulla dooram 15 lakhs
@shyamshyam597
@shyamshyam597 Жыл бұрын
ബൈക്ക് ന്റെ സിലിണ്ടർ കിറ്റ് പുതിയത് മാറ്റുന്ന ഒരു വീഡിയോ ചെയ്യാമോ??
@davidjohn1911
@davidjohn1911 Жыл бұрын
ivde enthum pokumm.. petrolo, dieselo, electricoo.. Thanks buddy.
@baijuneethu2021
@baijuneethu2021 Жыл бұрын
chevrolet enjoy diesel oil 5w30 of grade api sm gf4, ഇതിന് പകരം ഏത് ഒഴിക്കും
@dxbtvm
@dxbtvm Жыл бұрын
Ajith bro, Reverse Inclined DOHC Engine patti oru video cheyyumo?
@rahmanvc9831
@rahmanvc9831 Жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
@e-techelectronicscare9970
@e-techelectronicscare9970 Жыл бұрын
Very good video brother 💖
@hareeshjeba8928
@hareeshjeba8928 Жыл бұрын
സൂപ്പർ 👍👍👍👍👍👍
@gafoorkadhosth3078
@gafoorkadhosth3078 Жыл бұрын
👍❤👍
@Ashok-hz4ph
@Ashok-hz4ph Жыл бұрын
Rain coat Size Enganey anu select cheyyunnathu L,XL,2XL/Scooter engine exterior cleaning kurichu oru video
@hareendranmg
@hareendranmg Жыл бұрын
Thanks Buddy for the explanation
@ramanarayanantn
@ramanarayanantn Жыл бұрын
15 crore km alle? 0:34
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
14.95 billion miles, 1495 crore miles
@noushadnoushuvlogs
@noushadnoushuvlogs Жыл бұрын
കിട്ടിക്കൊണ്ടിരുന്നു മഴയും ഇല്ലാതാക്കി isro.....👍👍..., ഞാനും ചന്ദ്രനിൽ പോയിരുന്നു. അവിടെ കല്ലിയാണം ഇണ്ടായിരുന്നു ഇനിക്ക്... നിങ്ങൾ വിശ്വസിക്കണം... 🤭🤭., ഞാൻ എന്ത് പറഞ്ഞാലും മണ്ടന്മാരായ നിങ്ങൾ വിശ്വസിക്കണം.. ഫോട്ടോ ഞാൻ അയച്ചു തരാം ട്ടോ 🤣🤣
@ghost-if2zp
@ghost-if2zp Жыл бұрын
ചന്ദ്രനെ പിളർത്തിയത് വിശ്വസിക്കുന്ന ആൾക്കാർ ഉള്ളപ്പോൾ ഇതൊക്കെ എന്ത്
@sajeev9994
@sajeev9994 Жыл бұрын
ശിവശക്തി om9
@susantrdg
@susantrdg Жыл бұрын
@5:38- 45 minutes?? 😂😂
@akashsunil6220
@akashsunil6220 Жыл бұрын
Bro njn ente bikil oru 20 km ethaand njn bikinte top speedil odichh oru urjent aaayathukondaanu angane pokendi vannath bikinu enthengilm kuzhappam undakuvooo
@nandukrishnanNKRG
@nandukrishnanNKRG Жыл бұрын
Heavy vehiclesല്‍ ഉള്ള engine braking, Exhaust brakeing നെ കുറിച്ച് ഒരു Video ചെയ്യാമോ..
@Journey_and_Memories
@Journey_and_Memories Жыл бұрын
thanks bro, ethupole oru video kore noki kandilla, epom kitty, thanks again.👍👍
@rajeshkrishna4126
@rajeshkrishna4126 Жыл бұрын
Space വിവരങ്ങള്‍ പറയുന്ന ചാനലുകളും ഉണ്ടെങ്കിലും ചിലര്‍ പറഞ്ഞു തരുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്
@ji123ju
@ji123ju Жыл бұрын
Thanks for the info..bro.
@mohammedsabith3127
@mohammedsabith3127 Жыл бұрын
Hatts off...you are awesome...😮
@lv8723
@lv8723 Жыл бұрын
👏👏 waiting for next video
@Manju80462
@Manju80462 Жыл бұрын
Great content 👌 love from karnataka It would be great for you to post English version in ur English channel
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Thank you
@saj224
@saj224 Жыл бұрын
Ente ponnu bro innale mutal ithine paty tala pukachond itunata😊😊😊
@shajahanpa4857
@shajahanpa4857 Жыл бұрын
ഇപ്പോഴാണ് മനസ്സിലായത് ഇത് ഇങ്ങെനെ ആണ് എന്ന് നന്ദി❤
@ransomfromdarkness7236
@ransomfromdarkness7236 Жыл бұрын
ചന്ദ്രയാന്റെ വാർത്ത വന്നപ്പോൾ എന്റെ സംശയം ആയിരുന്നു. Thanks
@Sree7605
@Sree7605 Жыл бұрын
Communication speed um koodi parayarunnu.... Means avide edukkunna oru image evide download cheyyan etc....
@josejamesjoseph
@josejamesjoseph Жыл бұрын
താങ്കൾ എൻ്റെ sir ആയ മതി ആയിരുന്നു
@suryakiranofficial
@suryakiranofficial Жыл бұрын
Amazing bro ❤❤
@azadpi7272
@azadpi7272 Жыл бұрын
Etinidayil time undel corona engine world full spread cheytu ennnooodi
@sreeragkk3222
@sreeragkk3222 Жыл бұрын
Bro.. chandrayan 3 repairing video cheyyanam..😂❤
@abeyjohn7324
@abeyjohn7324 Жыл бұрын
Nice one 👍🏽👍🏽👍🏽
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН