ലോകം കീഴടക്കാൻ India 🇮🇳 യുടെ രഹസ്യ തന്ത്രങ്ങൾ ! India’s billion dollar plans to dominate the world

  Рет қаралды 365,829

Anurag Talks

Anurag Talks

Күн бұрын

#spacemissions #anuragtalks #isro
India's rapid advancement in the field of space exploration can be attributed to its steadfast commitment to scientific and technological progress. The nation's space agency, ISRO (Indian Space Research Organisation), has consistently demonstrated its competence through successful missions like Gaganyaan, Chandrayaan, Mangalyaan, and more. These missions, such as the upcoming Samudrayaan and NISAR, are emblematic of India's determination to explore new frontiers. What is behind this massive space missions ? How india plan to conquer the world through this ?
Sponsored by Policy Bazaar
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 3 900
@captainamerica6421
@captainamerica6421 Жыл бұрын
അനുരാഗിനെ പോലെ കുറച്ചു ടീച്ചേഴ്സിനെ കിട്ടിയിരുന്നെങ്കിൽ ഏതാനും വർഷംകൊണ്ട് ഇന്ത്യയുടെ education മേഖലയും നമ്പർ 1 ആയേനെ 🔥🔥
@thejuscheeroth8906
@thejuscheeroth8906 Жыл бұрын
anurag and alex ❤❤
@agor928
@agor928 Жыл бұрын
ഇന്ത്യയുടെ വളർച്ചയിൽ അഭിമാനിക്കുന്നു❤ ഞങ്ങൾക്കു വേണ്ടി പോരാടി ഭാരതത്തിനു വേണ്ടി ജീവൻ ത്വജിച്ച ഞങ്ങളുടെ പുർവ്വികരോട്, നിങ്ങൾ ആഗ്രഹിച്ച പോലെ ഇന്ത്യ ഇന്നു വളർന്നുകൊണ്ടിരിക്കുന്നു !
@keeponrepenting6413
@keeponrepenting6413 Жыл бұрын
അത് ഗുജറാത്ത് തുടങ്ങി മണിപ്പൂരിലെത്തി നിൽക്കുന്നു 😏
@agor928
@agor928 Жыл бұрын
@@keeponrepenting6413 ഓ! ഇന്ത്യ സ്വതത്രമായിട് ആകെ നടന്ന കലാപം ഗുജറാത്തും മണിപുരും മാത്രമല്ലേ ! സിഖ് കലപവും വിഭജന സമയത്തെ കലാപവും 64 ൽ കൽകട്ട കലാപം , ഗുജറാത്തിലെ ആദ്യ കലാപം, മോറദബാദ്, ബിഹാർ , കാശ്മീരിലെ പണ്ഡിറ്റുകൾക്കെതിരെയുള്ള കലാപം, etc.... തുടങ്ങി കലാപങ്ങൾ ഒരുപാട് നടന്നിട്ടിണ്ട് അതൊന്നും പറയാതെ ഗുണ്ടറാത്തും മണിപ്പുരും മാത്രം പറയുന്നുവെങ്കിൽ കേവല രാഷ്ട്രീയം മാത്രമാണ് നിങ്ങൾക്ക് ! ഗുജറാത്തിൽ ഗോധ്രയിൽ തീവണ്ടിക്ക് തീയിട്ടത് ആണ് കലാപകാരണം !
@akasha__
@akasha__ Жыл бұрын
​@@keeponrepenting6413രാജസ്ഥാൻ ഒക്കെ മറക്കുന്നോ??
@nikhilmohan3483
@nikhilmohan3483 Жыл бұрын
💕
@savagetripto8118
@savagetripto8118 Жыл бұрын
@@keeponrepenting6413enna pina ningal abhimanikanda preshnam kayingille.
@jishamurali6117
@jishamurali6117 Жыл бұрын
ഇന്ത്യ വളർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ ഒരു ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നു. അതിന് ചുക്കാൻ പിടിക്കുന്ന ഓരോരുത്തർക്കും big സല്യൂട്.
@LESSONLOGIC
@LESSONLOGIC Жыл бұрын
India വളരെ കുറഞ്ഞ ചിലവിൽ പര്യവേക്ഷണം ചെയ്യുന്നത് തന്നെയാണ് മറ്റു രാജ്യങ്ങളെ അമ്പരപ്പിക്കുന്ന ഒരു കാര്യം . Hope fully isro can prove more n more potential in upcoming years opening a huge business and profits for more research. Isro inspires young generations also❤
@RowersTowers
@RowersTowers Жыл бұрын
India kurnja chelavil cheyunathu indial labour cheap ahnu so production costine affrct cheyum
@brussels4620
@brussels4620 Жыл бұрын
Entae ponnu sahodara. Ella rajyangalk ariyam, a video kandapo thannae eth odukatae thatip ananu. Epo dhe Ambani- m*** thatip, 6200 Crore muki
@Linsonmathews
@Linsonmathews Жыл бұрын
ഇന്ത്യ വളരുകയാണ്... Proud to be an Indian 💪🇮🇳🇮🇳🇮🇳
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
Jai modhi
@moosatm
@moosatm Жыл бұрын
proud to be humanity
@GhostCod6
@GhostCod6 Жыл бұрын
@@moosatmചൊറിയുന്നുണ്ട് ലേ? 😆🐷
@libymathew1997
@libymathew1997 Жыл бұрын
Yes from the beginning 1947...
@libymathew1997
@libymathew1997 Жыл бұрын
​@@Rakanjisjjdjdjd😂😂. Modi vittatha ithu iyye. ISRO SAUTE
@selvisivakumar2846
@selvisivakumar2846 Жыл бұрын
തീർച്ചയായും India ലോകരാഷ്ട്രങ്ങളിൽ no 1 ആകും.❤❤🎉
@preethythomas3467
@preethythomas3467 Жыл бұрын
ഇന്ത്യ വളരുകയാണ് ഒപ്പം ഇന്ത്യക്കാരും,❤❤❤❤ ഒരു ഇന്ത്യൻ വനിതാ ആയതിൽ ഞാൻ അഭിമാനിക്കുന്നു 💪💪💪 ഭാരത് മാതാ കീ ജയ്.. ലോകം ഇന്ത്യയ്ക്ക് മുമ്പിൽ ശിരസ് നമിക്കുന്ന ഒരു കാലമുണ്ടാവട്ടെ 🙏🙏🙏🙏🙏
@VasudevanPillai-n8n
@VasudevanPillai-n8n Жыл бұрын
you are right, dear madam..
@arrow5504
@arrow5504 Жыл бұрын
Aa kaalam varum... മുൻപും ഇന്ത്യയെ തേടി ആണ് വിദേശികൾ വന്നിട്ടുള്ളത്... ഇനിയും അങ്ങനെ ആയിരിക്കും
@ja-zecmrd
@ja-zecmrd Жыл бұрын
നരാഥമൻ നരേന്ദ്ര മോഡി കാരണം ലോകത്തിന് മുന്നിൽ ശിരസ്സ് കുനിക്കുന്ന അവസ്ഥ വരാതിരിക്കാൻ വേണ്ടിയും പ്രാർത്ഥിക്കാം
@UnnikrishnanVashudevan-wl5qr
@UnnikrishnanVashudevan-wl5qr Жыл бұрын
@@ja-zecmrd നിന്നോട് ഇതിന് എന്ത് മറുപടിയപറയടത്.ഗുജറാത്ത് കലാപം ആണ് നീ ഉദ്ദേശിച്ചത് എന്ന് മനസിൽ അയി. അതിനുമുൻപ് ട്രെയിനിൽ 57ഹിന്ദു ഭക്തജനങ്ങളെചുട്ടു കൊന്നതിനെ പറ്റി നിനക്ക് എന്താണ്പറയാൻ ഉളത്. ഹിന്ദുവിന്റെ ജീവൻ നഷ്ടപ്പെട്ടതിനെ പറ്റിനിനക്ക് എന്ത് പറ നുട് .മുറിയണ്ടി കളുടെ ജീവനും മാത്രമേ വിലയുളു .പഴയ ഇന്ത്യയല്ലഞങ്ങളെ ഒരാളെ തൊട്ടാൽ പകരംതിരിച്ച് തരും മറക്കണ്ടഭീകരവാദി
@MJ-ug8ig
@MJ-ug8ig Жыл бұрын
ലോകം ഇന്ത്യക്ക് മുമ്പിൽ ശിരസ്സ് നമ്മിച്ച് വരുമ്പോഴേക്കും ഇന്ത്യകാരോക്കെ വേറെ രാജ്യത്ത് ഏത്തീട്ടുണ്ടാവും😂
@sanalaraveendran9423
@sanalaraveendran9423 Жыл бұрын
എനിക്ക് ഉള്ള ഒരു സംശയമായിരുന്നു ഇങ്ങനെ കുറേ റോക്കറ്റുകൾ വിട്ട് എന്ത് കാര്യം എന്ന്.. ഇപ്പൊ മനസ്സിലായി അതിന്റെ പിന്നിലെ ഉദ്ദേശം.. എന്റെ രാജ്യം.. 💪💪
@mansoorpp3028
@mansoorpp3028 Жыл бұрын
നിങ്ങളുടെ ഏകദേശം എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് അതിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഒരു വീഡിയോ ആണ് ഇത്. ഒരുപാട് അറിവുകൾ കിട്ടി. Thank you bro ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഇടാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@nicolasfransis-iy4cu
@nicolasfransis-iy4cu Жыл бұрын
Proud ഭാരതീയൻ... ജയ് ഹിന്ദ് 🇮🇳 ISRO യ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫണ്ടും ലക്ഷ്യങ്ങള് നൽകിയ മോഡി ജിക്കും അതിലുപരി അത്യാധ്വാനം ചെയ്ത പ്രിയ ശാസ്ത്രജ്ഞർക്കും ഹൃദയം നിറഞ്ഞ നന്ദി🙏
@rajuthomas5767
@rajuthomas5767 Жыл бұрын
Nicolas Francis Sir, Ethrayum happy ano? 2014 ethellam Modi konduvannathanu.
@ap8378
@ap8378 Жыл бұрын
വളരെ നല്ല കാര്യം. റോക്കറ്റ് വിട്ട് സമ്പത്ത് നശിപ്പിച്ചു കളയുന്നു എന്ന് പറയുന്ന ആളുകൾക്ക് നല്ല ഒരു മറുപടി നൽകിയ അനുരാഗ്👏👏👏👌👍.❤
@sinansahal5797
@sinansahal5797 Жыл бұрын
ഇതു പോലത്തെ ഉപകാര പ്രതമായ വീഡിയോ ഇനിയും ഇടണം ഇത് എന്നെ പോലുള്ളവർക് പുതിയ അറിവായിരിക്കും
@binubinu.s4278
@binubinu.s4278 Жыл бұрын
2047 നു മുമ്പ് എന്റെ ഭാരതം ഇത്തരം ശക്തമായ ഭരണാധികാരികളുടെ സന്യത്യത്തിൽ ഈ ഭൂമിയെയും, സമുദ്രത്തെയും, ബെഹിരകാശത്തെയും വാഴുന്ന ലോകത്തെ നമ്പർ 1 രാജ്യമായി മാറും എന്നതിൽ ഇപ്പോൾ തന്നെ ലോക രാജ്യങ്ങൾ പ്രവചിച്ചു കഴിഞ്ഞു..അഭിമാനം വാനോളം ഉയരുന്ന നാളുകളാണ് ഇപ്പോൾ നമ്മൾ നടന്നു നീങ്ങുന്നത് 🙏🙏🙏🙏ജയ് ഭാരത് 🙏ജയ് മോദി ജീ 🙏
@navaneethanbk7274
@navaneethanbk7274 Жыл бұрын
മോങി മണ്ടൻ
@RowersTowers
@RowersTowers Жыл бұрын
Manipuril vaa thurakathe al 20000 core inte source evidunna ethuvare modi paranjilalo 😂 ithellam explain cheyumo modi
@theuncrownedking9326
@theuncrownedking9326 Жыл бұрын
അപ്പോഴേക്കും ഇന്ത്യയെ വിറ്റ് തുലച്ചിരിക്കും.....കശ്മലന്‍മാര്‍.....
@yaduyadu2012
@yaduyadu2012 Жыл бұрын
​@@theuncrownedking9326it's called privatisation, and it's the main reason behind the huge growth behind economy
@sujith9273
@sujith9273 Жыл бұрын
Onnu podei.. Aadhyam oru powerful rocket undakku.. Enit para
@ismayilismayil1711
@ismayilismayil1711 Жыл бұрын
ഞാൻ ഒരു ഇന്ത്യക്കാരൻ എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു ഇന്ത്യക്കാർ ലൈക് ചെയ്യൂ 💕
@moosatm
@moosatm Жыл бұрын
youtube not only for indians
@GhostCod6
@GhostCod6 Жыл бұрын
@@moosatmപിന്നെ നിന്റെ മദ്രസ്സക്കുണ്ടൻ പന്നികൾക്കുള്ളതാണോ? 🐷🐷😆
@santhoshkumar-io3pe
@santhoshkumar-io3pe Жыл бұрын
Thank you ❤
@moosatm
@moosatm Жыл бұрын
@@CHANGETHISSYSTEMFIRSTANDTELL ok, ilked
@user-jk5zs8zz5k
@user-jk5zs8zz5k Жыл бұрын
ഇത് ഒരുമാതിരി ശാപ കത്ത് പോലെ ലൈക് അടിച്ചില്ലെങ്കിൽ നിങ്ങൾ കുത്തുപാള എടുക്കും share ചെയ്തില്ലെങ്കിൽ അപകടം സംഭവിക്കും എന്നത് പോലെ രണ്ടു ലൈക് കിട്ടാൻ🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@vinuk.v.4315
@vinuk.v.4315 Жыл бұрын
ഇവിടെ കുറച്ഛ് പെട്രോൾ വില ക്കൂടിയാൽ ടോൾ പിരിവ്വ് കൂടിയാൽ അപ്പൊ തെറി വിളിക്കും മലയാളി. പക്ഷെ ഇത്രയും വമ്പൻ പദ്ധതികൾ രാജ്യം നടപ്പാക്കുന്നുണ്ട് എന്നെങ്കിലും തിരിച്ചറിയുക. Namo 😍🙏
@irshadmuhammed896
@irshadmuhammed896 Жыл бұрын
Proud to be a Indian🇮🇳 From Uae🇦🇪 ✌🏻
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Жыл бұрын
ഇതിനൊക്കെ നമ്മൾ നന്ദി പറയേണ്ടത് മോദിജിയോടാണ്.. വേറെ ആർക്കുമില്ലാത്ത ചങ്കൂറ്റം രാജ്യസ്നേഹം എല്ലാം മോദിജിക്കുണ്ട്.. ജയ് മോദിജി... ജയ് ഹിന്ദ് 💛
@mohanvarghese7980
@mohanvarghese7980 Жыл бұрын
Modani kandupedecha Bhratham ethene munpe evede shonnyamayerunnu
@gangadharan1262
@gangadharan1262 Жыл бұрын
പണ്ട് യഥാർത്ഥ ഇന്ത്യക്കാർ അല്ലായിരുന്നു ഭരിച്ചിരുന്നത്.
@ansalktp
@ansalktp 10 ай бұрын
Pottan😂
@salinirk6254
@salinirk6254 Жыл бұрын
👍മോദിജി കുറേ വർഷങ്ങൾ കൂടി നമ്മളെ നയിക്കാൻ ഏതൊരു രാജ്യ സ്നേഹിക്കും പ്രാർത്ഥിക്കുക 😄👍🙏🌹
@veeransaleemmgm3015
@veeransaleemmgm3015 Жыл бұрын
ഇന്നത്തെ പ്രധാനമന്ത്രി മോദി രാജ്യത്ത് അതിവേകപാത,വന്ദേഭാരത് തുടങ്ങിയ നല്ല വികസനവും ഭാവിയിലേക്കുള്ള നല്ല പദ്ധതികളും കൊണ്ട് വരുന്നുണ്ടന്ന് നമുക്കറിയാം. പക്ഷെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയും മുസ്‌ലിങ്ങൾക്കെതിരെയും ഉള്ള നിയമങ്ങൾ മനുഷ്വത്തമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് സങ്കടത്തോടെ ഞാൻ പറയുന്നു.
@KeepfightingOnelife
@KeepfightingOnelife Жыл бұрын
After years of stagnant period..India is slowly growing..decolonising it's past..and a feeling of nationalism is growing..proud
@greenpeppermalayalam
@greenpeppermalayalam Жыл бұрын
ചന്ദ്രയാൻ 2പൂർണ പരാജയമല്ല orbitor ഇപ്പോഴും പ്രവർത്തിക്കുന്നു അതിനാൽ ഭാഗീക വിജയം എന്നാണ് പറയേണ്ടിയിരുന്നതു. 🇮🇳
@AdithyanS-k1o
@AdithyanS-k1o Жыл бұрын
Sheri sir🙏🙏
@ParamaSivanGPS
@ParamaSivanGPS Жыл бұрын
അതെ. ചന്ദ്രയാൻ 2 വിജയമാണ്, പ്രവർത്തിക്കുന്നു, ചന്ദ്രയാൻ 3യെ ചന്ദ്രനിലേക്ക് സ്വാഗതം ചെയ്തുവല്ലോ ആ യന്ത്രം. പിന്നെ ഇപ്പോഴത്തെ വിജയങ്ങളിലെത്തിയത് പഴയ തകരാറുകളിൽ നിന്ന് പഠിച്ച പാഠങ്ങളും ഗവേഷണങ്ങളുമാണ്.
@sujith9273
@sujith9273 Жыл бұрын
Roverum landerum... Pottipoyyi... Apol parajayam thanne.. Angane aahnel neeyoke russiayude Luna -25 ine paranjatjo.. Parajayamenalle.
@justinjohnson4223
@justinjohnson4223 Жыл бұрын
@ayana.r.s2789
@ayana.r.s2789 Жыл бұрын
@@sujith9273 Are you an Indian?
@vipinlalvp4734
@vipinlalvp4734 Жыл бұрын
Proud to be an INDIAN 🇮🇳🇮🇳🇮🇳
@sarithlal2009
@sarithlal2009 Жыл бұрын
ഇന്ത്യയുടെ എന്ത് കണ്ടുപിടിത്തവും ലോകത്തിനുതന്നെ ഗുണകരം 👍 അഭിമാനം ഞാൻ ഇന്ത്യൻ 🥰
@aiswaryaash163
@aiswaryaash163 Жыл бұрын
India is growing ❤️‍🔥 Proud to be an Indian🇮🇳
@jeena1180
@jeena1180 Жыл бұрын
Thank you Anurag for making us so proud of our country
@PrasannaKumar-qq8sg
@PrasannaKumar-qq8sg Жыл бұрын
ഏതൊരു വിഷയത്തെ പറ്റിയും പഠിച്ച് അവധരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ മാനിക്കുന്നു👌👍🏻
@nikhilmohan3483
@nikhilmohan3483 Жыл бұрын
നളന്ദ യൂണിവേഴ്സിറ്റി ഇന്ന് ഉണ്ടായിരുന്നെങ്കിൽ ലോകത്തിന്റെ നെറുകയിൽ ആയിരിക്കും ഭാരതം. 💕 തകർത്ത് കളഞ്ഞില്ലേ.. 💔🇮🇳💕💕 എത്രയെത്ര വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ.. 🇮🇳💕
@aaryacc5447
@aaryacc5447 Жыл бұрын
💯
@butterfly8699
@butterfly8699 Жыл бұрын
Proud Indian 🇮🇳 ❤
@nishad8514
@nishad8514 11 ай бұрын
🇮🇳❤🇮🇳
@vimalemmanuel4514
@vimalemmanuel4514 Жыл бұрын
ശ്രീ അനുരാഗ് താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ ജനങ്ങൾക്ക് പ്രയോജനം നൽകുന്നതാണ്.അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ....
@veeransaleemmgm3015
@veeransaleemmgm3015 Жыл бұрын
Yes, പലതരത്തിലുള്ള വീഡിയോകൾ ഇവിടെ സ്റ്റോക്ക് ആണ് 😂❤️
@forwheeldrive
@forwheeldrive Жыл бұрын
ഇന്ത്യ ആയിരുനു. പണ്ട് ലോകത്തിലെ എറ്റവും വലിയ സമ്പന രാജ്യം ❤
@xnappuae2619
@xnappuae2619 Жыл бұрын
Ano indiayayude map kayyil undo pazhya
@nikhilmohan3483
@nikhilmohan3483 Жыл бұрын
1947 ന് മുമ്പ് വരെ..
@sujith9273
@sujith9273 Жыл бұрын
Nee angu paranja mathiyo
@peterparker9954
@peterparker9954 Жыл бұрын
Vote for Modi
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
Orotta rajyam allello, thammil fight cheyynna valare adhikam nattu rajyangal, but wealthy
@jayasreekrishnakumar1107
@jayasreekrishnakumar1107 Жыл бұрын
Well said Proud to be an Indian Big salut ISRO and Modiji❤
@xnappuae2619
@xnappuae2619 Жыл бұрын
Athinu angeru enthu cheythu... ethu india vijayam
@veeransaleemmgm3015
@veeransaleemmgm3015 Жыл бұрын
@@xnappuae2619 എന്താ bro ഇങ്ങനെ
@vishnuprasadg6835
@vishnuprasadg6835 Жыл бұрын
​@@xnappuae2619 chandrayan 3 kqzhinju scientist kalude oru interview ondu apo ninak manasilavum ageru enthu cheythu ennu
@pranavms346
@pranavms346 Жыл бұрын
@@xnappuae2619 poyi choodada malaree
@mariammajacob130
@mariammajacob130 Жыл бұрын
Very informative video. May my country INDIA grow in all aspects. Proud to be an Indian 🙏🇮🇳
@AmarNath-ld3hv
@AmarNath-ld3hv Жыл бұрын
ഇന്ത്യയുടെ വളർച്ച അതിശയാവാഹം തന്നെയാണ്.. ബിഗ് സല്യൂട്ട് prime minister
@stephenpulari123
@stephenpulari123 Жыл бұрын
No Modi Salute ISRO Scientists.
@MR_Grinch88
@MR_Grinch88 Жыл бұрын
​@@stephenpulari123 ഇസ്രോ ഓക്കേ ബട്ട്‌ വൈ നോട്ട് മോദി ഇവിടെ കേരളത്തിൽ ആരേലും വളി വിട്ടാൽ പോലും കമ്മിയും കൊങ്ങിയും ക്രെഡിറ്റ്‌ അടിക്കാൻ ഓടി വരുമല്ലോ കഴിഞ്ഞ ആഴ്ച പുതുപ്പള്ളിയിൽ പോയി എന്തു വികസനം പറയണം എന്ന് അറിയാണ്ട് അവസാനം കംപ്ലീറ്റ് കേന്ദ്രത്തിന്റ പദ്ധതികളും ഞമ്മന്റെ തറവാട്ടീന്ന് കൊണ്ട്വന്നെ ആണെന്ന് ഉളുപ്പില്ലാണ്ട് പറഞ്ഞ മുക്കിയ മന്ത്രി തന്നെ അല്ലെ ഇപ്പോളും കേരളം ഭരിക്കുന്നത് 😂😂
@dili9510
@dili9510 Жыл бұрын
​@@stephenpulari123ennal kattu mudichondirunna congrassinu kodukkam 😂
@sujith9273
@sujith9273 Жыл бұрын
Aa chanaga thalayan enthu cheythu.. Vargiyavaadhi..
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
​@@stephenpulari123നമ്മുടെ കപ്പിത്താനല്ലാ മോദി
@bavinlalp-of1rn
@bavinlalp-of1rn Жыл бұрын
ശാസ്ത്ര സാങ്കേതിക മേഖലകളിൽ വാനോളം ഉയരുക, ലോകത്തിനു സംഭാവനകൾ ചെയ്യുക... Proud to be indian🇮🇳
@rajeshsubramanianaddon
@rajeshsubramanianaddon Жыл бұрын
Excellent video..... Very informative
@dhanushsankar7663
@dhanushsankar7663 Жыл бұрын
ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്നു എന്ത് നെഗറ്റീവ് പറഞ്ഞാലും അതാണ് സത്യം... 🥰🥰🥰🥰
@ncmphotography
@ncmphotography Жыл бұрын
എന്തൊക്കെ negative പറഞ്ഞാലും It's all proud 🇮🇳😍🚀🌝☀️
@user-albi_xh
@user-albi_xh Жыл бұрын
Proud to be a indian🤗😘🇮🇳🇮🇳🇮🇳🇮🇳🇮🇳
@aneeshp.n9910
@aneeshp.n9910 Жыл бұрын
Billion, Trillion ഒപ്പം Indian system ഉൾപ്പെടുത്തിയതിനു നന്ദി. തുടർന്നുള്ള programs ഇതു continue ചെയ്യണം എന്നും അഭ്യർത്ഥിക്കുന്നു.
@veeransaleemmgm3015
@veeransaleemmgm3015 Жыл бұрын
Yes 👍
@YousafNilgiri
@YousafNilgiri Жыл бұрын
നിന്റെ എല്ലാ വീഡിയോയും ഒന്ന് വിടാതെ കാണാറുണ്ട് കമന്റ് ഒന്നും ചെയ്യാറില്ല ഇന്ന് നീ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കമന്റ് ചെയ്യുന്നു. മച്ചാന്റെ ഓരോ വീഡിയോയും പൊളിയാണ് ഓരോ വീഡിയോയിൽ നിന്നും പല പല അറിവുകളും നേടാൻ കഴിഞ്ഞിട്ടുണ്ട് തുടർന്നും ഇത്തരം വീഡിയോകൾ നിങ്ങളുടെ ചാനലിലൂടെ പ്രദീക്ഷിക്കുന്നു. എന്നും കട്ട സപ്പോർട്ട് ഉണ്ടാകും. സൗദി അറേബ്യയിൽ നിന്നും ഒരു പാവം പ്രവാസി🥰👍🏻
@AnuragTalks1
@AnuragTalks1 Жыл бұрын
നന്ദി സഹോ 😍🥰
@sajeerpk7739
@sajeerpk7739 Жыл бұрын
Same
@ashagirish1651
@ashagirish1651 Жыл бұрын
താങ്കളുടെ അറിവ് വളരെ ഇൻസ്പെയറിങ് ആണ് ഞങ്ങൾക്ക് പോലും ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു ഇത് കേൾക്കുന്ന കുട്ടികൾക്ക് ഈ രംഗത്തേക്ക് പഠനം തിരിക്കണം എന്നുപോലും തോന്നിപ്പോകും വളരെ ലളിതമായി വലിയ കാര്യങ്ങൾ അവതരിപ്പിച്ചു മിടുക്കൻ
@ronymascreen2807
@ronymascreen2807 Жыл бұрын
I am watching this from the US. Your content are always informative. The presentation of yours is always excellent. Thanks for doing this, so people across the world can enjoy your work.
@shafe343
@shafe343 Жыл бұрын
Proud to be an INDIAN! 🇮🇳 From Saudi Arabia
@The_Photoholic
@The_Photoholic Жыл бұрын
Proud to be an Indian ❤🇮🇳🇮🇳
@harikrishnan4895
@harikrishnan4895 Жыл бұрын
Proud to be an INDIAN🇮🇳🧡..,,,Anurag bro nice presentation...💕
@benluke1179
@benluke1179 Жыл бұрын
🧡🤣
@eagleyt5595
@eagleyt5595 Жыл бұрын
INDIA is growing in the right direction ⬆️⬆️🔥🔥
@bindhuv657
@bindhuv657 Жыл бұрын
Thanks for the selection of this topic👏
@ExploreMen-hw9fo
@ExploreMen-hw9fo Жыл бұрын
ചന്ദ്രയാൻ 2 പരാജയപ്പെട്ടതുകൊണ്ടല്ലേ ചന്ദ്രയാൻ 3 സൗത്ത് പോളിൽ ലാൻഡ് ചെയ്യാൻ കഴിഞ്ഞത്. ഒരു പക്ഷെ chand 2 success ആണെങ്കിൽ സൗത്ത് പോളിലെ ഈ വിജയം കിട്ടില്ല.ആ പരാജയം chand 3യുടെ രൂപത്തിൽ ഇത്ര വലിയ gift നമുക്ക് കിട്ടി 🇮🇳🇮🇳
@onceuponatimeinmalayalam4705
@onceuponatimeinmalayalam4705 Жыл бұрын
Sariyaanu, chandrayan 2 vile orbitor upayogikkan kazhinjathu kondu thanne chandrayan 3 kk kooduthal indhanam kondu pokaanum kazhinju.oru parajayam mattoru vijayathinte karanamayi
@onceuponatimeinmalayalam4705
@onceuponatimeinmalayalam4705 Жыл бұрын
Sariyaanu, chandrayan 2 vile orbitor upayogikkan kazhinjathu kondu thanne chandrayan 3 kk kooduthal indhanam kondu pokaanum kazhinju.oru parajayam mattoru vijayathinte karanamayi
@thulaseedharannair5741
@thulaseedharannair5741 Жыл бұрын
കൂടുതൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി....
@Vineeshkvijayan
@Vineeshkvijayan Жыл бұрын
KZbin ഉള്ള കാലത്തോളം ആളുകൾക്ക് ഉപകാരമുള്ള വീഡിയോ ചെയ്യുന്ന ചാനലുകളിൽ ഒന്ന്👍 അനുരാഗ്❤
@sureshomachappuzha2036
@sureshomachappuzha2036 Жыл бұрын
ഇന്ത്യ ലോക ഗുരുസ്ഥാനം അലങ്കരിക്കും. ❤️❤️❤️👌👌👌
@anandhu6515
@anandhu6515 Жыл бұрын
Bro broyude video ellam poliyaan. Orupaad arivukal nalkunnund ❤
@itsmeharithha
@itsmeharithha Жыл бұрын
Really informative and interesting content😍 proud to be an Indian🇮🇳. Watching from UAE🇦🇪
@kichu850.
@kichu850. Жыл бұрын
❤❤❤
@praveenpwellness
@praveenpwellness Жыл бұрын
ISRO is doing a extraordinary space mission with upmost accuracy. It’s good for the nation Developement. Every citizen’s need to appreciate the hard work of our fellow scientists and engineers.
@raveendranmeleppat8173
@raveendranmeleppat8173 Жыл бұрын
A swashbuckling Ware to ee ee to be the sequence in London 2nd year old q a bit more Q to See the sew wheeze www to Be W Ww TO be the best best best FOR ME West Yorkshire wW The Same as well and www The best way of getting the job of it Is q no
@theaterclubkunamkulamflw8153
@theaterclubkunamkulamflw8153 Жыл бұрын
വളരെ നല്ല വീഡിയോ നല്ല ആശയങ്ങൾ നല്ല വിശകലനം
@ranjithar68
@ranjithar68 Жыл бұрын
ഇന്ത്യ വളരുകയാണ്.... bro താങ്കളുടെ അവതരണം.... വളരെ നന്നായിട്ടുണ്ട്.... സൂപ്പർ
@LESSONLOGIC
@LESSONLOGIC Жыл бұрын
Yes ,India❤ isro
@thalapathyfanskerala8978
@thalapathyfanskerala8978 Жыл бұрын
ഇത്രയും മനോഹരമായി present ചെയുന്ന ബ്രോയ്ക് ഇരിക്കട്ടെ ഒരു comment ❤️
@muhammadsinanpt1549
@muhammadsinanpt1549 Жыл бұрын
Proud to be indian 🇮🇳 Thanks bro.... 👏👏👏👏
@Magnateventures839
@Magnateventures839 Жыл бұрын
We fall, we break, we fail but then we rise, we heal, we overcome 🗿🇮🇳 ( we were the greatest nation thousands of years ago we will be greatest once again )
@see2saw
@see2saw Жыл бұрын
We shall overcome somedayyy .oh mann mei hei viswas...
@ransomplayer1111
@ransomplayer1111 Жыл бұрын
​@@see2sawthe dark knight🎉
@shafirali4907
@shafirali4907 Жыл бұрын
Ningalde vides eppozhum informative aanu❤❤ Oroo topic ne kurich ariyanam nn vijaarikkumbozhekkm ningalde videos vannittndvm
@navaneetha6112
@navaneetha6112 Жыл бұрын
ഇന്ത്യയുടെ വളർച്ചയിൽ അഭിമാനിക്കാം ❤️🔥🔥
@abdulmuneer8676
@abdulmuneer8676 Жыл бұрын
Proud to be an Indian ❤
@sabukc635
@sabukc635 Жыл бұрын
അനുരാഗ് നിങ്ങളുടെ മിക്ക വീഡിയോ യും ഞാൻ കാണാറുണ്ട്.. വളരെ നല്ല വിവരണം.. നിങ്ങളെ പോലുള്ളവർ തന്നെ വലിയ ഒരു മുതൽ കൂട്ടാണ്.. All the Best Dear
@rgopikrishnan5332
@rgopikrishnan5332 11 ай бұрын
ithreyum mikacha explanation oru youtuberinum nalkan kazhiyilla hats off to you chetta :)))
@nidhindas9417
@nidhindas9417 Жыл бұрын
വീഡിയോകൾ കാണാറുണ്ട് നല്ല നിലവാരവും ഉണ്ട് തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു .
@sa25077
@sa25077 Жыл бұрын
ദരിദ്രർ എല്ലാ രാജ്യത്തും ഉണ്ട് bro - western രാജ്യങ്ങളിലും ഒരുപാട് പാവപ്പെട്ടവർ ഉണ്ട്. എന്ന് പറഞ്ഞ് എല്ലാ വീഡിയോയിലും നമ്മുടെ രാജ്യത്തെ ഒരു പട്ടിണി പാവങ്ങളുടെ രാജ്യമായി പറഞ്ഞാൽ - നമ്മുടെ രാജ്യത്തുള്ള എന്നെ പോലുള്ള 18-20 വയസ്സുള്ള ഇന്ത്യയെ ഒരു ലോകശക്തിയാകുന്നത് സ്വപ്നം കണ്ട് ജീവിക്കുന്ന ചെറുപ്പക്കാർക്ക് അതൊരു നെഗറ്റീവ് impact നൽകും. എന്റെ കൂട്ടുകാർ എല്ലാം വിദേശങ്ങളിൽ പഠിക്കാൻ പോകുകയാണ്. അങ്ങനെ ഉള്ളപ്പോൾ ഈ പട്ടിണി രാജ്യം എന്ന് പറയുന്നത് അവർക്ക് രാജ്യം വിടാൻ ഒരു ഉത്തേജകം ആകും😔 നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും കുതിപ്പിനും വേണ്ടി പ്രവർത്തിക്കേണ്ട especially കേരളത്തിലെ യുവ ജനത അന്യരാജ്യങ്ങളിൽ പോകുന്നത് നമുക്ക് തീർച്ചയായും ഒരു drawback ആണ്🙏🏻
@dharishpallathoor3440
@dharishpallathoor3440 Жыл бұрын
നരേന്ദ്രമോദിയുടെ ദീർഘവീക്ഷണം
@deepakg5537
@deepakg5537 Жыл бұрын
Your intro itself is too catchy...❤
@anjanaramesh7350
@anjanaramesh7350 Жыл бұрын
Proud to be an indian 💪💪👏
@NEYMAR-zi8dv
@NEYMAR-zi8dv Жыл бұрын
ഒരേ ഒരു INDIA 🇮🇳
@santhoshk1911
@santhoshk1911 9 ай бұрын
നല്ല അറിവുകൾ, നല്ല അവതരണം- അഭിനന്ദനങ്ങൾ അനുരാഗ് ഭായ്👍
@RajeshMakkapuzha
@RajeshMakkapuzha Жыл бұрын
Dear Anurag, You explain the topics so vibrantly that we forget to comment. 🙏
@praveenp5105
@praveenp5105 Жыл бұрын
എവിടെക്കയോ ആർക്കകൊയോ കൊള്ളുന്ന പോലെ ചില വാക്കുകൾ വീഡിയോയിൽ 😂😂😂 🔥 ISRO 🔥
@ushar4493
@ushar4493 Жыл бұрын
Proud to be an Indian 🇮🇳👏.Your presentation is nice and smart👌.
@sandeepmn4620
@sandeepmn4620 Жыл бұрын
One of the best 2 channels .. Anurag Talks and Alexplain... A regular watcher of urs brothers . Great work
@satheesanmtm7328
@satheesanmtm7328 Жыл бұрын
എന്തായാലും ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തട്ടെ❤
@senmeena1
@senmeena1 Жыл бұрын
Thanks for explaining with such details… proud to be an Indian ❤
@parameswaranethakara5603
@parameswaranethakara5603 10 ай бұрын
അനുരാഗിന്റെ അറിവും അത്മവിശ്വാസവും അപ്രീഷിയേറ്റ് ചെയ്യുന്നു🙏🙏🙏
@DinganKL3
@DinganKL3 Жыл бұрын
ഇന്ത്യൻ പവൻ ഫുൾ 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳
@CarCraze155
@CarCraze155 Жыл бұрын
Pride to every real indian citizen
@akshaymukund5064
@akshaymukund5064 Жыл бұрын
Yes that real citizen ❤️‍🔥❤️‍🔥❤️‍🔥
@user-db9hh4ym5e
@user-db9hh4ym5e Жыл бұрын
U oi. E
@shahidgt775
@shahidgt775 Жыл бұрын
😂😂
@CarCraze155
@CarCraze155 Жыл бұрын
@@akshaymukund5064 honour for that reply🫂
@GopalaKrishnan-nk8wd
@GopalaKrishnan-nk8wd Жыл бұрын
Super super നല്ല വിവരണം നന്നായിട്ടുണ്ട് മാഷേ ISRO യുടെ പ്രാധാന്യം വളരെ വലുതാണ് ❤
@SSmedea
@SSmedea Жыл бұрын
Proud to be an indian🇮🇳🇮🇳🇮🇳
@claravj8779
@claravj8779 Жыл бұрын
കള്ളന്മാ രല്ലാത്ത രാഷ്ട്രീയ ക്കാർ ഇല്ലാത്തതായിരുന്നു നമ്മുടെ ശാപം. മോദിജി ടീം രാജ്യത്തെ രക്ഷിച്ചു. ഇനി നമ്മുടെ ശക്തി നമ്മൾക്കുതന്നെ മനസിലാവും, ജയ് ഭാരത് ❤❤❤❤
@veeransaleemmgm3015
@veeransaleemmgm3015 Жыл бұрын
സത്യം പറയട്ടെ ഇന്നത്തെ പ്രധാനമന്ത്രി മോദി രാജ്യത്ത് അതിവേകപാത,വന്ദേഭാരത് തുടങ്ങിയ നല്ല വികസനങ്ങൾ കൊണ്ട് വരുന്നുണ്ടന്ന് നമുക്കറിയാം.പക്ഷെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയും മുസ്‌ലിങ്ങൾക്കെതിരെയും ഉണ്ടാക്കുന്ന നിയമങ്ങൾ മനുഷ്വത്തമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല എന്ന് സങ്കടത്തോടെ ഞാൻ പറയുന്നു.
@arrow5504
@arrow5504 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന പല രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് മോഡി ... പക്ഷേ ഇയ്യാൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് പലരും മൂഞ്ചി പോയേനെ
@ranichirayath3840
@ranichirayath3840 Жыл бұрын
Kashttam 😂
@aswathiVarier
@aswathiVarier Жыл бұрын
Proud to be 🇮🇳
@naveennavi7508
@naveennavi7508 Жыл бұрын
Proud to be an Indian
@vishnusasi6336
@vishnusasi6336 Жыл бұрын
Proud To Be An Indian 🇮🇳
@manjuramakrishnapillai6664
@manjuramakrishnapillai6664 Жыл бұрын
നമ്മളുടെ രാജ്യം ഉയരട്ടങ്ങനെ ഉയരട്ടെ ❤
@Princeofmars1
@Princeofmars1 Жыл бұрын
Bharath മാതാ കി ജയ്.... Eante രാജ്യം എന്റെ അമ്മയെ പോലെ ആണ് ❤❤❤❤
@muhammedshafeeq4976
@muhammedshafeeq4976 Жыл бұрын
Proud to be an Indian.
@nithoo27
@nithoo27 Жыл бұрын
നല്ല അവതരണം. Loved it from KSA.
@ashrafpup1395
@ashrafpup1395 Жыл бұрын
Proud to be an India 🇮🇳🇮🇳🇮🇳
@pradeep-pp2yq
@pradeep-pp2yq Жыл бұрын
സൂപ്പർ അറിവ് ഓണാശംസകൾ വീഡിയോ കാണുവാൻ.. വൈകിപ്പോയി...👍🇮🇳🇮🇳🪷🇮🇳🇮🇳👌
@subodhpm5593
@subodhpm5593 Жыл бұрын
വിജ്ഞാന രംഗത്ത് ഇന്ത്യ ഗതകാല ശൗര്യം വീണ്ടെടുക്കുന്നു. 👍👌👏
@shijinkl71
@shijinkl71 Жыл бұрын
A proud Indian 🇮🇳 watching from 🇬🇧
@ChandrasenanK-l4p
@ChandrasenanK-l4p Ай бұрын
പുതിയ പുതിയ അറിവ് ഇത്രയും ഭംഗി യായി പറഞ്ഞു തന്ന താങ്ങൾക്ക് എന്റെ ആശംസകൾ
@mg3bizaro86
@mg3bizaro86 Жыл бұрын
Proud to be a india ❤
@linusasi5942
@linusasi5942 Жыл бұрын
ഈ അറിവ് നമ്മുക്ക് നൽകിയ അനു..ചേട്ടന് ബിഗ് സല്യൂട്ട്
@Marcos12385
@Marcos12385 Жыл бұрын
ഇന്ത്യ 🥰🔥💪
@BijuBalan762000
@BijuBalan762000 Жыл бұрын
Hi Anurag… good explanation for people who are confused about these projects 👍😊
@JEEVANRANIL
@JEEVANRANIL 22 күн бұрын
PM Modi's Ukraine visit... ❤❤❤ Proud to be an...🇮🇳🇮🇳🇮🇳
@karthikpreneesh9107
@karthikpreneesh9107 Жыл бұрын
Proud to be indian
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 16 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН