Рет қаралды 3,225
MBBS പഠിക്കാനുള്ള ആദ്യ കടമ്പയാണ് NEET മറികടക്കുക എന്നത് . NEET എഴുതുമ്പോൾ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും സ്വന്തം അനുഭവത്തിൽ നിന്ന് വിവരിക്കുകയാണ് കാലിക്കറ്റ് ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ രാധിക .
NEET 2025 ഇങ്ങെത്തി . ഇനി പഠിച്ചിട്ട് കാര്യമുണ്ടോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത് ? എങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്
part 3
#neet #neetexam #success