എന്റെ കൂട്ടുകാരി പണ്ട് എന്നോട് അവളുടെ ഏറ്റവും വലിയ secret പറഞ്ഞിട്ടുണ്ട് ഇപ്പോഴും പറയുന്നുണ്ട് അവളുടെ എല്ലാ secretsum പക്ഷെ അതെല്ലാം അവളുടെ കാമുകനെ കുറിച്ചാണെന്നു മാത്രം 😜😜😔😂😂😂
@clastinesebastian81963 жыл бұрын
Ha ha 😀😀😀👏
@reshmirnadh143 жыл бұрын
Anthasssd
@dyxterio3 жыл бұрын
kzbin.info/door/0ORKMTYPQytPX8zpq8QaDA
@shanujwilson12043 жыл бұрын
Not gonna lie, you had me in the first half😂
@nandhuyt67043 жыл бұрын
നാളെ പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 🔥
@anaymon59893 жыл бұрын
🥰🥰🥰
@sreyasps98963 жыл бұрын
Tnx dude
@sparky.19363 жыл бұрын
Thanku
@Viishhnnuu3 жыл бұрын
❤🥰🥺
@Tercereye3 жыл бұрын
❤️
@ramshiii-v1s3 жыл бұрын
ഇത് വരെ റീൽസ് ചെയ്യാത്ത ആരേലും ഉണ്ടോ ഇബടെ 🙄🙄ഉണ്ടെങ്കിൽ ഒന്ന് ലൈക്കിക്കാളി 😜😜😜😝
Ella maranilla njn parayam Not Not Not 👇 Chunnilesss 😁😂
@VINJO-v5u3 жыл бұрын
Tom😘
@darkgaming-jd9lr3 жыл бұрын
Umma
@Vanthavelai3 жыл бұрын
Stay blessed Arjun ! There's something about you which deserves our attention ! A lot of cleansing is happening on all social media platforms through your witty yet wise approach towards things that are preached and shared for absolutely no good, logical or moral reasons. You mostly bring our attention to the irrelevant yet mostly watched content which has bad influence on our youth. Great work 🙏 Your personality attracts us than the advanced technology used. Stay blessed
@akshy4712 жыл бұрын
Not deep
@Vanthavelai2 жыл бұрын
@@akshy471 true. You are right. I also changed my take on his work later on💜
@Invictus34502 жыл бұрын
@@Vanthavelai anagha I think we were classmates
@media81943 жыл бұрын
നാളെ exam ഉള്ളവർക്ക് എന്തായാലും ഇരിക്കട്ടെ ഒരു All the best ✌️
@jibinlouise29223 жыл бұрын
Tnq😘
@athuleditz73 жыл бұрын
ഇതുവരെ ലൈൻ സെറ്റ് ആവാത്തവർ ഉണ്ടോ 😍😄😄😄😄 ഞാൻ വീഡിയോ കണ്ടപ്പോൾ ചുമ്മ ഇട്ട കമന്റ് അഹ് ഇപ്പോൾ 200 ലൈക് ആഹാ അന്തസ്സ്❤️❤️❤️
@mayarenjan10233 жыл бұрын
Illathirikkunnatha nallathu🥴
@athuleditz73 жыл бұрын
@@mayarenjan1023 🤣
@zax0023 жыл бұрын
End
@4yuuush3 жыл бұрын
Illa
@amxr.73 жыл бұрын
Indeyy....😌
@GAMETHERAPISTYT3 жыл бұрын
Ente kambipara evide.. Novichitt vara ijjathi 😂😂😂😂uff chiripich
@DEdly19943 жыл бұрын
😂
@DEdly19943 жыл бұрын
@@Mihsanvlogs illa
@BlitzPsychoo3 жыл бұрын
GT Annooo 😍😍🔥🔥🔥
@Du_mbo3 жыл бұрын
GT kaka❤️
@BlitzPsychoo3 жыл бұрын
😂😂😂
@aiswaryasundar78873 жыл бұрын
Amal ഒരു കില്ലാടി തന്നെ 😂😂
@amalfathima6883 жыл бұрын
I am also Amal 😂
@ShelVines3 жыл бұрын
Who else is looking for the post video credits ? :D Ok time to seduce. Bye !!!
@moonbow50193 жыл бұрын
Haha😂
@Iampauljoseph3 жыл бұрын
Shelvin bro😂😂
@ShadowHunter9633 жыл бұрын
Shelvines uyir
@sidhardhnair5073 жыл бұрын
💙
@AATECHY3 жыл бұрын
😘
@Shzann13 жыл бұрын
Video=എങ്ങനെ സ്ത്രീകളെ വളക്കാം Comments (90%)=നാളെ പരീക്ഷ എഴുതാൻ പോകുന്ന എല്ലാർക്കും ആശംസകൾ 😁❤️
@mantaart80743 жыл бұрын
😂😂😂
@originalgangstercinderella99923 жыл бұрын
Ivanmarde Strategy aan serr😂😂
@HELLO-rv9tg3 жыл бұрын
😆😅
@anett7783 жыл бұрын
😂😂😅
@renjinirema79863 жыл бұрын
Ok
@fathimariswana54023 жыл бұрын
It's so sad that our youth still believes that being possessive and overprotective is part of love
@hadit14833 жыл бұрын
But girls n athalle istam.... Allankil avar parayum avan njn nthayalum koyppllya... Arko vndi ulla premam ennokkke....
@lueurbylamiya3 жыл бұрын
True
@akhilamohan94153 жыл бұрын
@@hadit1483 ela girlsin angane alla...oru minimum bodhamnulla girlsin freedom and personal space aan vendath... Athum aarum audharyam aay kodkunnavare alla...ath manasilaki perumarunnavareyaan respect cheyunnath...
@akhilspramod3 жыл бұрын
Thank you bro ❤
@hadit14833 жыл бұрын
@@akhilamohan9415 mey be angneyum undkum...
@Sara-jr7ou3 жыл бұрын
Poornesh Kumarinne thappi vanna njan😂
@athullathan3 жыл бұрын
ഇതൊക്കെ ഇരുന്ന്ന് കാണേണ്ടി വരുന്ന arjyou ടെ കട്ട follower ആയ അമൽ 😂😂
@ambujakshiammu51443 жыл бұрын
Neeyalleda amal
@manji11953 жыл бұрын
🤣🤣🤣🤣🤣🤣💯
@amaljms74313 жыл бұрын
🤣Perfect
@rameesyousaf15673 жыл бұрын
😆😆
@neeraj.sganeshnewark.s21683 жыл бұрын
😊
@ലല്ലു3 жыл бұрын
നാളത്തെ പരീക്ഷക്ക് പഠിക്കാതെ കമന്റ് box ഇലൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മച്ചാന്മാർക്ക് ആശംസകൾ!!😌🤞🏿
@Baziyyyyyy3 жыл бұрын
😌😌
@d_a_is_y3 жыл бұрын
😁
@abin16563 жыл бұрын
😂💯
@aljo62023 жыл бұрын
💯
@AMIGO_73 жыл бұрын
Tnqq
@akcta20453 жыл бұрын
പെട്ടന്ന് arju മച്ചാന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ പെട്ടന്ന് വന്നവർ വേഗം ഇബടെ കൂടിക്കെ 😁😅
@devil88913 жыл бұрын
Nthina butterflye pidikkaan aano 😉
@worldhalfvlog85693 жыл бұрын
Hi
@SAJINRAJCUTZ3 жыл бұрын
❤️
@donasebastian70243 жыл бұрын
Illenki😂
@shreyaskrishna10493 жыл бұрын
Payye aan vannath so like idan pattunilla 😊🙌
@muzic64873 жыл бұрын
ചിരിച്ചു ചിരിച്ചു വരികയായിരുന്നു.. അതിന്റിടയിൽ മസ്സാജ് ഉം 😂😂😂.. എന്റെ അർജോ.. 🙏(11:28)
@livemediamalayalam25453 жыл бұрын
പൊളിച്ചു മുത്തേ..😎😋
@ZAMPRO3693 жыл бұрын
Hi
@bluecrim55753 жыл бұрын
പൊള്ളികൻ ഇത് copp anno
@hwwworks77013 жыл бұрын
kzbin.info/www/bejne/pYekm6R7qN9_gKeafcv
@AATECHY3 жыл бұрын
❤️
@Erlin93 жыл бұрын
300+ likes 😭😑
@അത്അവന്റെഅല്ല-ഞ7ബ3 жыл бұрын
"വിട്ടുകളയണം " Miss ചെയ്യുന്നവർ ഉണ്ടോ? 😪😂😂
@naveenksatheesh15843 жыл бұрын
അതൊക്കെ വിട്ടു kalaju
@achurots91373 жыл бұрын
@@naveenksatheesh1584 uff
@amalvinayake65193 жыл бұрын
😒🙄
@Muhammedsadiq1453 жыл бұрын
Illa
@തങ്കൻചേട്ടൻ-ദ4ദ3 жыл бұрын
😁
@hitman45gaming833 жыл бұрын
Ithuvare line set aakatha pavam njan🥺
@sheebasanthosh15303 жыл бұрын
സരൂല പോട്ടെ 😪
@BasilsCreativity3 жыл бұрын
ഞാൻ vines ഒക്കെ ഇടും ക ണ്ടു നോ ക്കാ മോ
@aaa-cp4xg3 жыл бұрын
നമ്മളെയൊക്കെ ആര് ഇഷ്ടപ്പെടാന
@amxr.73 жыл бұрын
Njanum.....😌
@RORONOAZORO-bn9yc3 жыл бұрын
😂😂
@ambiliarjun26823 жыл бұрын
12:53 song oru rekshayum Ella bro....🔥🔥🔥🔥🔥😂😂😂😂😂😂😂 Sirich.... Sath....😂😂😂😂😂
@കണ്ണൻസ്രാങ്ക്-ഖ8ണ3 жыл бұрын
സ്നേഹം കിട്ടാൻ വേണ്ടി നോവിക്കാൻ പറഞ്ഞപ്പോൾ കമ്പിപ്പാറ തിരഞ്ഞ arjou ന് ഇരിക്കട്ടെ കുതിര പവൻ True lover ആണേ arjou 💯
@shinjushaji3 жыл бұрын
ലെ അമൽ സ്വപ്നത്തിൽ പോലും അർജുന്റെ കയ്യിൽ നിന്ന് ഒരു റോസ്റ്റ് പ്രതീക്ഷിച്ചു കാണില്ല 😂😂😂
@suhana41253 жыл бұрын
Athm 2013 le blog 😂😂
@HELLO-rv9tg3 жыл бұрын
@@suhana4125 🤣😅
@JOJOPranksters-o6p3 жыл бұрын
*ഒട്ടും പ്രതിക്ഷിക്കാതെ വന്നത് കണ്ടു ഞെട്ടിയവർ ഉണ്ടോ😁*
@Marxist_20083 жыл бұрын
Illa🤣
@joyeljose3 жыл бұрын
Illa
@Angry__birds_Dude5 ай бұрын
When you realise bro's lie was a lie 💀
@ലല്ലു3 жыл бұрын
Single ആയിട്ടും ഇതുവരെ ഒരു status പോലും ഇട്ട് വെറുപ്പിക്കാത്ത ഞങ്ങളാണ് real heros!!😌👏
@memegolazo48023 жыл бұрын
Ith paranj mass adikyan vendii kore ennam
@nomore3053 жыл бұрын
നല്ല വിഷമം ഉണ്ടല്ലേ 😂
@Yukiii_samaaa3 жыл бұрын
Bulsey illada motte2 pakram puffs und veno😡
@ലല്ലു3 жыл бұрын
@@nomore305 😂
@abinash11153 жыл бұрын
True 🥰😅
@technocartt3 жыл бұрын
*നാളെ മുതൽ എക്സാം എഴുതുന്ന എല്ലാ സഹോദരി സഹോദരൻ മാർക്കും വിജയാശംസകൾ😊❤️💖*
@devuarmy91223 жыл бұрын
Tnx
@saycheese93093 жыл бұрын
Thanks bro
@abhisebastian56183 жыл бұрын
Thank uu😊😊
@vinayakk72503 жыл бұрын
Ayseri appo saho darano
@thanseenaa36823 жыл бұрын
Thanku
@akshays87333 жыл бұрын
നാളെ exam എഴുതുന്ന എല്ലാ അനുജന്മാർക്കും അനുജത്തിമാർക്കും വിജയാശംസകൾ നേരുന്നു ❣️
@harisankarkg10733 жыл бұрын
Ok
@mayogh98543 жыл бұрын
Mm❤
@vrindaambhu85853 жыл бұрын
Thanks
@sanjay_kp3 жыл бұрын
Tnx bro
@kinderworldshoppy27983 жыл бұрын
😍😍😍
@nila.p.s38003 жыл бұрын
Very 1.Lonely 2.Single 3. Happy🤡🤡
@shn42633 жыл бұрын
നാളെ പരിക്ഷ എഴുതുന്ന എനിക്കും മറ്റു കൂട്ടുകാർക്കും വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തുക 😌👍🙂❤️
@nandhuyt67043 жыл бұрын
Mm😀👍
@ami43963 жыл бұрын
All the bst bruhh..
@yeadhii3 жыл бұрын
Moncy vijayan in the chat guys 👀❤
@CANVASARTS1233 жыл бұрын
Arjyou ന്റെ video editing style ഇഷ്ടമുള്ളവർ 😼😼
@shadow-zz3ce3 жыл бұрын
കിടന്നു കൊണ്ട് ഫുൾ സ്‌ക്രീനിൽ ഇടാതെ കമന്റ് നോക്കി എന്നെ പോലെ വീഡിയോ കാണുന്നവർ ഉണ്ടോ 😁
@Jo-lm8qr3 жыл бұрын
🤗
@arjun26223 жыл бұрын
ജ്യോൽസ്യൻ ആണോ 😁
@mallikaviswanathan95243 жыл бұрын
Njann
@nithinmk44563 жыл бұрын
Ithoke angane
@prithwisht99963 жыл бұрын
ജ്യോൽസ്യനാണോ 😂😁
@photo_phoenix18863 жыл бұрын
Where is poornesh kumar?🤔🤣
@saranm91433 жыл бұрын
"ഒരു പെൺകുട്ടി നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട് എങ്കിൽ, അവൾ നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നു എന്നാണ് അതിന്റെ അർഥം"🔥😝
ഒരു കാര്യമില്ലാതെ എന്നെ വിളിക്കുന്ന ഒരാളെ ഉള്ളൂ അതു എന്റെ ഐഡിയ ചേച്ചിയാ😍
@abyshaji15293 жыл бұрын
@@kimjongun700 തൈര്💥
@thanos77703 жыл бұрын
@@kimjongun700 njan a tha mati ma aki vikikum....
@debango44663 жыл бұрын
Aby Shaji അഹ് നമ്പർ ഇൻബോക്സിൽ തരുമോ ☺️😁
@mrrogue72293 жыл бұрын
Ninte JIO sim il enthina IDEA chechi vilikkunnatenn ambaniyod ni vyakthamakkanm . 🙄
@abyshaji15293 жыл бұрын
@@mrrogue7229 ente jio sim ano idea ano enu nee enganeya ariyunnae
@dreamworld61463 жыл бұрын
പറ്റിക്കാൻ ആണേലും ഇങ്ങനെയൊന്നും ക്യാപ്ഷൻ കൊടുക്കരുത് റോസ്റ്റിങ് സാറേ 😂 നാളത്തെ (SSLC, +2) പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മുത്തുമണികൾക്കും വിജയാശംസകൾ നേരുന്നു...
@Meenakshyammu3 жыл бұрын
Thank you so much😁
@SINCE-jf4hl3 жыл бұрын
😘😘
@Meenu90743 жыл бұрын
Thankuu
@mahsoos96pk563 жыл бұрын
ഊക്ക് മേടിക്കാൻ എല്ലാർക്കും പറ്റും.. പക്ഷെ 8 കൊല്ലം കഴിഞ്ഞു ഊക്ക് മേടിക്കാൻ ഒരു റേഞ്ച് വേണം.. അമൽ ഇഷ്ടം.. 💖
@HELLO-rv9tg3 жыл бұрын
Amal uyir💔💌😃
@Anthass_ulla_payyan3 жыл бұрын
Amalinu adi oru pukutti 😂
@SaSuKeUcHiHa-mx8kn3 жыл бұрын
Amal ippo dead ananki entho cheyyum
@HELLO-rv9tg3 жыл бұрын
@@SaSuKeUcHiHa-mx8kn anganeyonnum parayalee😪 amalnete fan aanun njn😊💔
@SaSuKeUcHiHa-mx8kn3 жыл бұрын
@@HELLO-rv9tg alla anangilo
@d2karmy73 жыл бұрын
🔥🔥🔥
@മിന്നൽമൊയ്ദീൻ3 жыл бұрын
kzbin.info/www/bejne/eoGUmJipr5V8eac എന്റെ പൊന്നാടവേ ചിരിച്ചു ഞൻ ചത്തു നിങ്ങൾ ഇത് കണ്ടാൽ പൊട്ടിച്ചിരിക്കും🤣🤣
@SAJINRAJCUTZ3 жыл бұрын
kzbin.info/www/bejne/bqrHnYiriMqNl6M
@MYWORLDSUB3 жыл бұрын
😍😍😍😍😍
@lynxets96313 жыл бұрын
Verified kannappi spotted 😂😂😂
@sathangaming37633 жыл бұрын
😈
@freshstatus29393 жыл бұрын
Alone is best 👍🙃😉
@shinasa52813 жыл бұрын
Boy Fans Comment idatte....🙂
@ciciselinasunny57203 жыл бұрын
Oru load like 👍🏻
@zonaah3 жыл бұрын
Undalloo❣️
@c-16shahanasudhir803 жыл бұрын
🤪🏃♀️🏃♀️
@meeramm95703 жыл бұрын
Yes of course
@anurenjar51833 жыл бұрын
Fake ആണെന്ന് മനസിലായി എല്ലാർക്കും എങ്കിലും click ചെയ്തു, അതാണ് Arjyou FC💓😘
@yedu22553 жыл бұрын
Poornesh kumarine arelum kndrno🙂
@ansilanwar85533 жыл бұрын
Njan videoyude thumbnail കണ്ടിട്ട് alla video കാണുന്നത് ഏത് video ഇട്ടാലും കാണുന്ന ആൾകാർ ഉണ്ടോ 😂
@_sk_20153 жыл бұрын
പിന്നല്ല
@abdulkabeer10973 жыл бұрын
ഞാൻ 😌
@sreelakshmis7473 жыл бұрын
🙌
@user-gx5sn6nw7f3 жыл бұрын
Und
@JishnukpJishnukp3 жыл бұрын
Pneee 😁
@subin22983 жыл бұрын
_തൊഴിൽ രഹിതർ ലൈക്ക് ചെയ്യുക (എന്തെ വെറൈറ്റി അല്ലേ)👀_
@ExploreWithSangeeth-EWS3 жыл бұрын
Thozhil rahithan for 4 months +
@shahbaspanali51893 жыл бұрын
തൊഴിൽ രഹിതൻ ഫോർ 4 years
@Unknown-1993 жыл бұрын
തൊഴിൽരഹിതൻ for 18 years
@sulaimanuvais3 жыл бұрын
@@shahbaspanali5189 Come On 🔥
@shahbaspanali51893 жыл бұрын
@@Unknown-199 😱😱18 yearo ?????
@klmotovlogs74593 жыл бұрын
ഇത് കാണുന്ന girlfriend പോയിട്ട് ഒരു കോപ്പും ഇല്ലാത്ത എന്നെപ്പോലെത്തെ കൊറേ പാവം singles.. ഇല്ലേടാ ആരും ☺️
@ALLINONE-zg5ks3 жыл бұрын
26 yr single
@Naturaltheatre13 жыл бұрын
17 yrs single
@jamsheedjamshi88423 жыл бұрын
25 years single❤️
@klmotovlogs74593 жыл бұрын
@@ALLINONE-zg5ks നീ നിന്റെ കണ്ട പെണ്ണിനെ സ്വപ്നം കാണു.. @rocky bahi.. നീ നിന്റെ കാണാത്ത പെണ്ണിനെ സ്വപ്നം കണ്ടോ... @jamsheed jamshi നീ ഒരിക്കലും കിട്ടാത്ത പെണ്ണിനെ കുറിച്ച് സ്വപ്നം കാണു, 😊😝🤪
നമ്മളില്ലേ.....😜 Single പസങ്കെ... Bgmഇട്...Bgmഇട്...😝(mm..mm.. നല്ല വിഷമോണ്ടല്ലെ) 🧘😂
@mrmandrek7813 жыл бұрын
Melvin sir 🙌
@abhijithr33723 жыл бұрын
Mhhhhhhhh🙂🙂🙂
@niyajithin30113 жыл бұрын
Show 😏😏
@yousufkottukara38863 жыл бұрын
Single akkiyadh avvumm🤪🤣
@bangtanworld17713 жыл бұрын
Annum innum ennum single passange💜💜💜💜💜
@moideentekanchanamala80983 жыл бұрын
Arjun machane.... We expect your support soon... ❤️
@TrivianFoodie3 жыл бұрын
😂😂😂
@CANVASARTS1233 жыл бұрын
Machane
@പൂച്ചകുഞ്ഞ്3 жыл бұрын
❤️
@naflahmed92953 жыл бұрын
Hai
@doshanal2803 жыл бұрын
.
@annamfoodvlog3 жыл бұрын
Hi broi
@DarkBoyGaming3 жыл бұрын
ഇവിടെത്തെ ഒര് ഡിസ്‌ലൈക് അമലിന്റേത് ആണെന്നതാണ് മറ്റൊരു സത്യം..!!😂 ബാക്കി പെങ്ങളൂട്ടിമാരുടെത്തും 🤭
@sebinthellakutty3 жыл бұрын
Ente charly
@notarizky773 жыл бұрын
🙄😬
@gamingwithvishnu3473 жыл бұрын
Minnal atta
@ΔΝΔΝΗ3 жыл бұрын
കടവുളേ നീങ്കകള
@glitchgaming40663 жыл бұрын
Boat 🌹
@KumaRia3 жыл бұрын
Sadarana comedykal kanumbo enik chiri vararila.. but inn chirich maduth😂
@user-wt7gi3gy8t3 жыл бұрын
kzbin.info/www/bejne/q5_HioCYfaeHlcU
@scoobydoo3243 жыл бұрын
Anoo
@abhijith19513 жыл бұрын
🙄 enthino vendi thillakuna samparr
@akashjithendran86063 жыл бұрын
@@abhijith1951 😅
@abhijith19513 жыл бұрын
@@akashjithendran8606 😁
@adishayounus95183 жыл бұрын
Really enjoy your videos..don't stop it❤️❤️❤️
@savishaji75553 жыл бұрын
ഇത് വരെ കല്യാണം പോലും കഴിക്കാത്ത *ലെ Amal 😢
@amal22583 жыл бұрын
😃😆😂
@amalvr3 жыл бұрын
😅
@amalmathew12633 жыл бұрын
😆😆
@tech_dude88153 жыл бұрын
😌
@captainmarvelous91313 жыл бұрын
😅
@gamingguardian37953 жыл бұрын
പ്രിയ കുട്ടികളെ, മാതാപിതാക്കളെ... നാളെ SSLC പരീക്ഷ ആരംഭിക്കുന്നു. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർമ്മിക്കാൻ മറക്കരുതേ...
@Amal-vo1hl3 жыл бұрын
❤
@Unknown._654283 жыл бұрын
I will pray
@neerajkrishna53933 жыл бұрын
🙏💫
@manikandankarthik42153 жыл бұрын
sheri sire..ichiri over formal ayipoyapole thonni.. ennalum I'll pray! all the best to all those students. I am a new 10th-grade student now... started classes last month
@sheebakm12893 жыл бұрын
Bruhh tnxx ❤❤❤
@keralabwoyy98533 жыл бұрын
നാളെ SSLC,+2 EXAM എഴുതുന്ന എല്ലാവർക്കും എന്റെ വിജയാശംസകൾ✨
@harip65983 жыл бұрын
Athentha 9,11th exam ille nale🙄 (Njan cbse aan statukale)
@irfanshamim5433 жыл бұрын
@@harip6598 only on july
@creedefx38023 жыл бұрын
@@harip6598 അതെപ്പോ ആര് പറഞ്ഞു എന്നോട് ആരും പറഞ്ഞില്ലാലോ ഞാൻ +1 ആണ് 🥵