How I Learned to Drive? Driving Tips for Beginners |

  Рет қаралды 368,841

Nimmy Arungopan

Nimmy Arungopan

Күн бұрын

Пікірлер: 455
@Shabna406-rp7ci
@Shabna406-rp7ci Жыл бұрын
Truly inspiring.. ഞാൻ ടെസ്റ്റ്‌ പാസ്സ് ആയ പിറ്റേന്ന് തന്നെ വണ്ടി ബുക്ക്‌ ചെയ്തു.. വണ്ടി ഡെലിവറി എടുക്കുന്ന ദിവസം തന്നെ ഒരു മേജർ സർജറി വന്നു ഹോസ്പിറ്റലിൽ ആയു.. ഒരു മാസം കഴിഞ്ഞു വണ്ടി വീട്ടിൽ കൊണ്ട് വന്നു.. ഒരു ദിവസം ഡ്രൈവിംഗ് സ്കൂളിൽ പ്രാക്ടീസ് നു പോയി.. ഒരു മണിക്കൂർ പ്രാക്ടീസ് നു പോയ ഞാൻ അര മണിക്കൂർ കൊണ്ട് നിർത്തി.. എനിക്ക് അവർ പറഞ്ഞു തരുന്നത് പോലും ഡിസ്റ്റർബ് ആകുന്നു.. പിന്നെ എന്റെ പുത്തൻ സ്വിഫ്റ്റ് കാറിൽ ഒറ്റക്ക് പ്രാക്ടീസ്.. പറഞ്ഞു തരാൻ പോലും ആരും ഇല്ല.. എന്റെ 14 ഉം 8 ഉം വയസുള്ള മക്കൾ തന്നെ എന്റെ ആശാൻ മാർ ആയി.. മൂന്നു ദിവസം അവരെയും കൊണ്ട് പ്രാക്ടീസ് ചെയ്ത... നാലാം ദിവസം ഒറ്റക്ക് ഒരു മണിക്കൂർ പോയി.. ഇടക്ക് വല്ലാതെ സങ്കടം തോന്നും.. അപ്പൊ ഞാൻ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യും.. നിങ്ങളുടെ ടിപ്സ് ഹെല്പ് ഫുൾ ആയി
@tomkiran1
@tomkiran1 Жыл бұрын
First tip:: റോഡ് നമ്മെടെത് കൂടെ ആണ് എന്ന് ഓർക്കുക...we too deserve the road.
@dogood4877
@dogood4877 Жыл бұрын
😁❤️
@archanaaravind6332
@archanaaravind6332 Жыл бұрын
അതെ എല്ലാ type വാഹനക്കാർക്കും റോഡ് അവകാശ പെട്ടത് ആണ്
@Withbellson71
@Withbellson71 3 ай бұрын
tis tip really helps me. thanks
@anantharamanck6660
@anantharamanck6660 2 ай бұрын
Super Nimmy.
@forwardthinker4318
@forwardthinker4318 Жыл бұрын
Njan 18 yearsil vandi odichu padichathanu. Starting stage eth kandapo orma Vannu. Ente ponnoo mattu drivers etra cheetha vilichirikkunnu enne 😂😂. Kelkkumbo smiling face vach erikkum. Bt that was the best decision in my life. Eppo indipendent aayi pillerem kond etra long distance venenkilum povum. Power of women 💪
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 7 ай бұрын
ആ പ്ലെയിൻ അല്ലെ ഒട്ടുന്നത്
@faseelap146
@faseelap146 Жыл бұрын
ഞാൻ 3 months ആയി കാർ ഓടിക്കാൻ തുടങ്ങിയിട്ട്... ഇപ്പോൾ confident ആയി... ലൈസൻസ് കിട്ടുന്നതിനും ഒറ്റക്ക് ഡ്രൈവിംഗ് thudangunnathinum ഇടക്ക് ഒരു stressful incubation period എല്ലാവർക്കും ഉണ്ട് 😄
@4nairahh
@4nairahh Жыл бұрын
Aa fearness egane marum
@reshmi5211
@reshmi5211 7 ай бұрын
​@@4nairahhjust kaal clutch l and break l
@haseenahameed7343
@haseenahameed7343 Жыл бұрын
Yes, ഏറ്റവും ഇഷ്ടം car driving ആണ്, so ലൈസൻസ് ഒക്കെ ഉണ്ട് but car ഇല്ല. Only scooty അതിൽ ഞാൻ ഒരുപാട് happy ആണ്.
@Treesapetertp
@Treesapetertp 8 ай бұрын
ഞാനും ഒറ്റക്ക് കാർ എടുക്കാൻ തുടങ്ങിയിട്ടുള്ളു.. കഴിഞ്ഞ ദിവസം ഒരു സ്ഥലത്ത് പാർക്ക്‌ ചെയ്തിട്ട് വീണ്ടും കാർ എടുക്കാൻ തുടങ്ങിയപ്പോൾ കാറിന്റെ ഫ്രണ്ട് ൽ കൂടി 4 ആൺപിള്ളേർ നിരന്നു നടന്നു വരുന്നു. അവർ എന്റെ വണ്ടി എടുക്കുന്നത് കണ്ടിട്ടും മാറിയില്ല. അവരെ മുട്ടാതെ പെട്ടെന്ന് വെട്ടിച്ചു ഞാൻ കാർ എടുക്കലും ഒരു ace ൽ പോയി കാർ മുട്ടി. അപ്പോൾ തന്നെ ഞാൻ ധൈര്യം വീണ്ടെടുത്തു കാർ ഒതുക്കി. ഫ്രണ്ട് സൈഡ് നന്നായി പൊളിഞ്ഞു. പിന്നെ husband ഉം കാർ വർക്ക്‌ ഷോപ്പിലെ ആശാനും ധൈര്യം തന്നു. കാർ പെട്ടെന്ന് റെഡി ആക്കി ഞാൻ വീണ്ടും അവിടെ തന്നെ പോയി. ഇപ്പോൾ ഈ വീഡിയോ എനിക്ക് ഒരുപാട് inspiration തരുന്നു. താങ്ക് uu so much..❤
@mehroossameer3440
@mehroossameer3440 Жыл бұрын
കാർ പഠിക്കാൻ പോകുന്നു ഇൻശാഅല്ലാഹ്‌ ഒരു ദിവസം ഞാനും ഓടിക്കും 😍
@drisya6835
@drisya6835 Жыл бұрын
പഠിച്ചോ
@mehroossameer3440
@mehroossameer3440 Жыл бұрын
@@drisya6835 ലൈസൻസ് കിട്ടി
@bornwanderer1
@bornwanderer1 Жыл бұрын
Insa instructors
@rukzanasfabulousworld2972
@rukzanasfabulousworld2972 Жыл бұрын
Me to
@nasheedathajudeen1505
@nasheedathajudeen1505 11 ай бұрын
In sha Allah.enikm agramund.Allahu sadipikatte ellarudeym agraham.Aameen
@najmanizar9779
@najmanizar9779 3 ай бұрын
Thankyou mole...❤..in my 60's..got licence at the age of 57...and now started to drive..got more confidence from your experience..❤
@NimmyArungopan
@NimmyArungopan 11 күн бұрын
Wow! You are an inspiration Ma’am ❤️ Thank you for the kind words. 😍
@Sp_real
@Sp_real Жыл бұрын
Automatic gear is easy to drive, especially for ladies. And Nimmy you said it right. If possible avoid learning to drive with husband... they'll take away your confidence
@Naazcreations1
@Naazcreations1 Жыл бұрын
Absolutely correct 👍
@noobplays3818
@noobplays3818 Жыл бұрын
Exactly. Enikkum anubavam ulladhanu
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
😂😂😂.. this what I am doing to my wife.
@rakendu634
@rakendu634 Жыл бұрын
​@@trivandrumexpress4743 thats not something to laugh about. U shudnt low her confidence.
@arundhathi353
@arundhathi353 Жыл бұрын
No.. എപ്പോഴും ഗിയർ ഇടുന്ന വണ്ടി ഓടിച്ചെങ്കിലേ driving ന്റെ ഒരു സുഖം അറിയൂ.. എന്റെ അനുഭവം ആണ്
@khadeejahamsa3843
@khadeejahamsa3843 Жыл бұрын
നിമ്മി drive ചെയ്യുന്നത് കണ്ട് വണ്ടിയോടിക്കാൻ തുടങ്ങിയ ഞാൻ ഇത് ഞാൻ ഒരിക്കൽ comment ചെയ്താരുന്നു അപ്പോൾ എനിക്ക് rply തന്ന് പ്രോസാഹിപ്പിച്ചതിന് tanks
@rachurachu2994
@rachurachu2994 Жыл бұрын
I also drive now💞 Go for it girls. It's a little difficult in the beginning. But later it becomes enjoyable 😊
@Gigi-q5t1o
@Gigi-q5t1o Жыл бұрын
My husband is normally bit angry person but when he sit with me he is very calm.I learned driving when I am 43.but I am confident now..
@DIVYA-lb9zm
@DIVYA-lb9zm Жыл бұрын
ആണോ.. But എന്റെ hus ന് ഡ്രൈവിംഗ് അറിയുകയുമില്ല.. ലൈസൻസ് എടുത്ത എന്നെ വണ്ടി വാങ്ങാനോ ഓടിക്കാനോ സമ്മതിക്കുകയുമില്ല @43😢😢😢😢😢😢
@itsmearya1997
@itsmearya1997 Жыл бұрын
സത്യം Husband നെ sideൽ ഇരുത്തി drive ചെയ്യാൻ പഠിക്കാത്തത് ആണ് നല്ലത്. എന്റെയും സ്വപ്നം ആണ് സ്വന്തമായി car❤️നേടിയെടുക്കും.സ്വന്തമായി ഓടിച്ച് പാറി നടക്കണം🥰Thanks For Your Tips and Motivation😊
@jyothy305
@jyothy305 Жыл бұрын
Innu njan adyayit ottakk drive cheithu.. Ee video kandittanu poyathu... Feels so happy &confident 😘
@binumeenakshy9817
@binumeenakshy9817 Жыл бұрын
Thanks Nimmy..... video IL പറഞ്ഞതെല്ലാം എൻ്റെ മനസ് വായിച്ചത് പോലെ തോന്നി... ഞാനും പെട്ടെന്ന് panic ആവും... ഈ വീഡിയോ കണ്ടിട്ട് വണ്ടി ഓടിക്കാൻ ഒരു ധൈര്യം കിട്ടി.. ട്ടോ...well explained.....❤❤❤
@nejilanaseer4482
@nejilanaseer4482 Жыл бұрын
Yenikum license kiteet 5 yr kazhinju. Two Wheeler odikum. But four wheeler pediya dairyam ella. Yenikum ee paranja pole vandi odikunna girlsne kanumbo oru wow feel aanu. Veetile vandi mutathoke onnu thirichoke edum allathe purathot pokan pediya. Yenthayalum njn try cheyyum. Ntg is impossible yennanallo. I will try. Nimmiyude vak yenne vallathe motivate cheythu.
@Withbellson71
@Withbellson71 6 ай бұрын
I drive a manual car for the first time these days. I chose mannual because I want to help my husband on long trips. Nevertheless, I love to drive an automatic transmission car. It's a bliss.
@WanderingGlider
@WanderingGlider Жыл бұрын
Looking forward to drive soon..... ഞാനും ഇതുപോലെ മനക്കോട്ട കെട്ടാൻ തുടങ്ങീട്ടു 5 yrs ആയി. ഇനി വൈകിക്കൂടാ Thank you❤️
@shaheedabacker1605
@shaheedabacker1605 Жыл бұрын
ഒരു ലക്‌ഷ്യം വയ്ക്കൂ ...ഞാൻ ഈ വര്ഷം സെറ്റ് ആക്കി
@razeenasajad2542
@razeenasajad2542 Жыл бұрын
ഞാൻ ഭംഗിയായി suv വണ്ടി പോലും drive ചെയ്യുന്നത് ente ഹുസ്ബൻഡ് പഠിപ്പിച്ചത് കൊണ്ടു മാത്രമാണ്.... Im proud of my hus❤️❤️❤️❤️❤️
@rashidafarsath376
@rashidafarsath376 Жыл бұрын
Njanum. Im proud of my hus💓
@razeenasajad2542
@razeenasajad2542 Жыл бұрын
@Aman Anusha 🤣🤣
@razeenasajad2542
@razeenasajad2542 Жыл бұрын
@Aman Anusha ya sure 👍
@razeenasajad2542
@razeenasajad2542 Жыл бұрын
@Aman Anusha ഇല്ല...
@razeenasajad2542
@razeenasajad2542 Жыл бұрын
@Aman Anusha ഇന്നോവയൊക്കെ simpile ആയി ഓടിക്കും 👍👍👍സ്കോർപിയോ also 👍
@RS-ee1kv
@RS-ee1kv Жыл бұрын
എനിക്ക് 10 year ആയി ലൈസൻസ് kittit..... bt ഒരു pedi.... നന്നായി അറിയാം ആരേലും കൂടെ ഉണ്ടേൽ എടുക്കും.... ഇപ്പോൾ 3, 4 പ്രാവിശ്യം അടുത്തൊക്കെ പോയി...... ഇത് കേട്ടപ്പോൾ ഒരു പ്രതീക്ഷ.......ഒറ്റക് എല്ലാടത്തും പോകാൻ പറ്റുo എന്നു
@faseelap146
@faseelap146 Жыл бұрын
പറ്റുമെന്നേ 👍
@sruthisruthi7917
@sruthisruthi7917 Жыл бұрын
Mannual anegil aanu tension automatic anengil athra scene illaa.. Gear shifting aanu etavum difficult
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 7 ай бұрын
ഓട്ടോമാറ്റിക് ഏത് പൊട്ടനും എടുക്കാം ഡ്രൈവ് എന്ന് പറയുന്നത് മാന്വൽ ആണ് അതിന്റെ സുഖവും വേറെ ആണ്
@athira4480
@athira4480 Ай бұрын
​@@പക്ഷികളെഇഷ്ടപ്പെടുന്നവൻsukhathinu vendi allallo drive chyane. Ella pottanmarkkum odikkamenkil , pinne entha ellarum drive chyathe
@Fathima652
@Fathima652 Жыл бұрын
Car driving padikkan vndi namkk comfortable aaitt olla aarelm aaitt venam pokaan...father , brother ivar okke nammal drive cheyyunna time il nammalod desyapedukayum shout cheyyukayum cheyth nammalde confidence thanne illathe aakkm....so korach days friends neyo aarelm kootti kond pokuka...then thanne slow speed il vandi oodikkan shremikkuka...Korach days kazhinja thanne track il vannolm... Driving okke aare kond venelm pattunna karyam aan...confidence pokathe nokkukka nn mathram
@jennamehak4300
@jennamehak4300 Жыл бұрын
സത്യം... വണ്ടിയെ സ്നേഹിക്കുക 😍
@ruparamakrishnan2111
@ruparamakrishnan2111 Жыл бұрын
Thanks Nimmy for this video..😍 Much needed motivation for me.. hopefully ll start driving soon ❤
@aryaprakash4374
@aryaprakash4374 Жыл бұрын
Njan inu ottak car kond iranguna divasam anu apozhanu njan ie video kandath...thank you dear for your tips❤️ UAE driving anu 🇦🇪
@maneeshasleisuretime4all592
@maneeshasleisuretime4all592 Жыл бұрын
I think I watched this video at right time... am in process of learning.... 😀
@sisha874
@sisha874 Жыл бұрын
പിന്നെ. എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആണ് പഠിക്കുന്നത്.വണ്ടി കൊടുക്കുന്നവർ ഒത്തിരി undu but പെർഫെക്ട് ആയി vand ഓടിക്കുന്നവർ എത്ര പേരുണ്ട്. റൂൾ പാലിച്ചു വണ്ടി ഓടിക്കുന്നവർ എത്ര പേരുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ വണ്ടി ഓടിയ്ക്കുന്നവർ എത്ര പേരുണ്ട്. എല്ലാവരും പറയുമ്പോൾ എളുപ്പം ആണ്
@fayizaarif801
@fayizaarif801 Жыл бұрын
എന്റെ അനുഭവത്തിൽ നിന്ന് പറയുവാ ... father , brother , husband ഇവരെ കൂട്ടി ഡ്രൈവിങ്ങിന് പോവരുത് . വേറെ ആരെ കൂട്ടി വേണേലും പൊയ്ക്കോ ഇവരെ കൂടെ പോയത് കൊണ്ട് മാത്രം ഇന്നും എനിക്ക് പേടിയില്ലാതെ ഡ്രൈവ് ചെയ്യാൻ പറ്റീട്ടില്ല 😢😂😂
@rakhhiml2401
@rakhhiml2401 Жыл бұрын
Brother നമുക്ക് suportive ആണേൽ കൊണ്ട് pokam but ഒരിക്കലും hus or fathr കൊണ്ടുപോണ്ട
@sherlyjoseph7064
@sherlyjoseph7064 Жыл бұрын
Correct. My experience.
@thasni1331
@thasni1331 Жыл бұрын
7yrs aayi license adthit ithvarem ottakk car adthityilla pedi aayitt😔
@veenavdev6061
@veenavdev6061 Жыл бұрын
Soooo true
@nasreenap7994
@nasreenap7994 Жыл бұрын
Correct
@Kpsc395
@Kpsc395 4 ай бұрын
This video is very motivating.. No matter whether the car is automatic or not.. Driving becomes easy and enjoyable only if we are confident.. Thats most important 👍🏻❤️
@NimmyArungopan
@NimmyArungopan 4 ай бұрын
Thank you so much ❤️
@jubybaby7421
@jubybaby7421 Жыл бұрын
Husband & brother nte kude vandi odikkan padikaruth ...pakshe matu purushanmar anenkill athaa better...namude kettiyonmarum ingane aakum matu pennugle padipikkan nalla soft corn ayirikum
@LeninDev
@LeninDev Жыл бұрын
I’m an avid bike enthusiast, with little interest in cars, except for the occasional test drive when new models arrive at showrooms. I consider myself fortunate to have experienced test drives with renowned brands like Bentley and Aston Martin. Then, one day, KZbin serendipitously recommended this video to me. After watching it, I headed straight to the showroom and became the proud owner of a Suzuki Jimny. Now, I’m a dedicated Jimny enthusiast. I want to express my gratitude for the positivity and inspiration that your video provided. Lots of ❤❤
@soumyaks1623
@soumyaks1623 Жыл бұрын
Hai chechi chechik undaya polathe same experience enikum undayittund..vandi pettann off aayi poyi husband irunnu oronnu paraunnund backil Amma aunti ellavarum irunnu chirikunnund thottu frndil police vandi kidakunnu..njan aake paanik aayi poyi but seatil ninn eazhunettu poyilla..oru vidhane veetil ethichu..athil pne ithu vare vandi thottittilla..orupad years aayi..ippo penkuttikal vandi oodichu pogunna kanubol kothiyakum enikum oodikanam enn thonunnum..chechiude ee.. video kandappo vallatha oru motivation pole..njan enthayaalum try cheyyum...
@yoosafpu6248
@yoosafpu6248 Жыл бұрын
Hi നിമ്മി njan shameena Same അനുഭവം enikk undaayittund. Nadurodil vandi nirthi ഇനി പറ്റില്ല enn പറഞ്ഞത് പോലെ.. ഇപ്പോ ok ആയി വരുന്നു. Thanne ithuvare eduthilla.. Ee video നല്ല oru confidence നല്കി.. Thanks🌹🌹🌹
@Vijivincen
@Vijivincen Жыл бұрын
Waiting for a video like this .Driving is a skill
@Sp_real
@Sp_real Жыл бұрын
cooking is a skill. raising kids without shouting is a skill. communication is a skill. Everything is a skill. We just need to do it and practise it
@fathimahuda7218
@fathimahuda7218 Жыл бұрын
This video is really helpful.3rd day of my learning to drive
@sahlazubair8360
@sahlazubair8360 Жыл бұрын
Really gave me courage to take driving license thank you❤ soon i will learn driving. I didn’t even ride a bicycle. scared to drive. I am a working mother, really important to drive. As you said all happened to me also. Shouldn’t learn driving with our husband, true. We will loose all our confidence. Not only in driving, even if we want to learn something is not possible with them.
@sewingbasics959
@sewingbasics959 Жыл бұрын
I didn't ride a bicycle before I take my two wheeler license. My husband taught me to ride the Scooty. I went for 4 days class for '8'. Because of the fear of two wheeler I took 4 wheeler license first at the age of 33. Within 1 year I took two wheeler licence too. What am telling is cycle balance is not mandatory for riding bike or Scooty. As she told here, learning from husband is bit hard. But at one point I completely ignored he is sitting near me and didn't hear what he is telling and started driving with my own common sense, when I stuck in traffic one time. But I used to hear the good instructions he gives and try to correct myself. At one point I didn't care about the tone but only his words I did care..and it helped me to drive, with him sitting near by me too
@kuwhatsappkittunnillamaria8607
@kuwhatsappkittunnillamaria8607 Жыл бұрын
Kumariamma kumari 1 hours ago
@madhuchandrika5300
@madhuchandrika5300 Жыл бұрын
It is my husband who teach me how to drive..... It is only because of him I stopped driving.....
@sr2369
@sr2369 Жыл бұрын
Enik hubby aan most comfortable while driving
@rinnuallen1235
@rinnuallen1235 Жыл бұрын
Well said. Yes it is a positive reinforcement for all the ladies.
@arathysurendran8616
@arathysurendran8616 Жыл бұрын
Njan 2019 l license aduthu, ethuvare thane car odikila.. Swift aanu.. Husband kude erikumbol paranja kariyam correct anuto.. Namuku drive cheyuna girls ne kanumbo respect thonum.. But boys nu angane alla
@SadiyaHaris-
@SadiyaHaris- 3 ай бұрын
Thank you nimmy.....similar aa situation ...ente mon paraju....ummaaye life pole aanallo .....i20 aa enteyum......
@KulirmaCherian-bp2fu
@KulirmaCherian-bp2fu Жыл бұрын
Enneku hundai i20 sports car drivecheyunna reethi onnu padippikkamo. Eneku athu undu. Pashe friendlnennu vandi varubol bayam. Mathravumalla automatic odikkan arriyathumilla. Athannu.😮
@ABHIJITHVVIJAYAN
@ABHIJITHVVIJAYAN Жыл бұрын
Good motivational video, driving is easy.. but to become a good driver and maintaining it is not easy..
@nikalababu3069
@nikalababu3069 Жыл бұрын
Automatic car anel oru scene I'm illa. Manual korach time edukkum but one day u will definitely drive. Automatic car is like a toy. Two days mathi
@thanzinoohu7611
@thanzinoohu7611 Жыл бұрын
yzz
@lovinapaul3783
@lovinapaul3783 4 ай бұрын
True
@tintindundun9230
@tintindundun9230 Жыл бұрын
Great motivation even i want to learn to drive for my kids. Thank you dear
@auraarora5799
@auraarora5799 7 ай бұрын
Thank You, I really need this motivation & confidence at this time.
@ReejaPaul-p5h
@ReejaPaul-p5h Жыл бұрын
Was very tensed about driving with the instructor today. But this video gave me lot of confidence.❤
@chinchuspillai1821
@chinchuspillai1821 Жыл бұрын
Same husband's inte koode vandi padican pokunnathu it's high pressure
@rforradiant5180
@rforradiant5180 Жыл бұрын
*എനിക് 36 വയസ് ആയി. ഇപ്പോളാണ് ലൈസൻസ് എടുത്തത്. ഇനി റോഡിലൂടെ സ്വന്തം ആയി ഒന്ന് എടുക്കണം*
@sruthi.b.chandran.kaladarpana
@sruthi.b.chandran.kaladarpana Жыл бұрын
Ente nimmy kutty...2013 il four wheeler licence eduth ithuvare car thottittilllatha njn 😂🤭....pedichitt😱....nimmy parayunna kettappo enakkum oru agraham😀😁..nokkam alle oru Kay 😘..
@drkavya8307
@drkavya8307 6 ай бұрын
Even my husband ann ennem padipuche.....now pretty confident to drive any cars
@abiramichandrasekar2496
@abiramichandrasekar2496 Жыл бұрын
Thanks sis , this helps me after a shocking first day of my alone driving
@Nayana023
@Nayana023 Жыл бұрын
Enik driving start cheyn ulla inhibitions- namml ayt arelum bhudimutu undakumo alenkl hurt cheyumonu pedi , travel time ente peaceful time anu atu drive cheitu ilate akano enoke ulla oro pedikal anu. But i want to come out of it , ottaiku drivve cheynm and this vidoe is very inspiring 😊
@deepthisoman4484
@deepthisoman4484 Жыл бұрын
അതെ സ്വന്തമായി ഒരു ലൈസൻസ്.. സ്വന്തമായി ഒരു കാർ... ആരെയും depend ചെയ്യാതെ.. എനിക്ക് തന്നെ ഓടിക്കണം.. ഇതിൽ ലൈസൻസ് മാത്രേ സ്വന്തമായുള്ളൂ..കയ്യിലുള്ളൂ...
@vishnupriyavs8568
@vishnupriyavs8568 Жыл бұрын
Hi mam. Mam nte driving experience video kand motivated ayitanu njanipo ottak drive cheyan thudangith. Driving padikan poitum pedi karanam vandi edukunilarunu. But e video kanda sesham orupad confidence kity. Ipo ottak odich thudangi. Thanku so much
@silpasumesh1017
@silpasumesh1017 Жыл бұрын
Nimmy u encouraged and inspired me alot...this time I will do drive 🚗...thank u for supporting.....
@rasheenarasheena8707
@rasheenarasheena8707 Жыл бұрын
Enikum angane ladies drive cheyyunnadh kaanumpol oru woww feel aan 😃
@sreerag2145
@sreerag2145 Жыл бұрын
Chila timil nammal polum ariyathe nammal adipoli aayi drive cheyyum. Oru dhairyam varum chila timil. Njan Ippo car eduthu ee oru stagil aanu😊
@volgajohn6584
@volgajohn6584 Жыл бұрын
Vettil 2 car unde but enikku licence ella agrahamude edukanam enikkum girls drive cheyumbo bhyagara happy anu
@abdusalam7364
@abdusalam7364 3 ай бұрын
This type encouragement,This type confidence giving message first time watching.Thank you so much moloo.All the best.
@NimmyArungopan
@NimmyArungopan 2 ай бұрын
Thank you ❤️
@sandhyabinu1625
@sandhyabinu1625 Жыл бұрын
Same സിറ്റുവേഷൻ enikkundayi. നല്ല കയറ്റോം ഒരു ബ്രിഡ്ജ് ഉം പുറകിൽ ഒരു തടി ലോറി. വണ്ടി അങ്ങ് off ആയി. On ചെയ്യൂ, സ്റ്റാർട്ട്‌ cheyyunnu പറഞ്ഞു husum. സ്റ്റാർട്ട്‌ ചെയ്യാൻ നോക്കിട്ട് vandi veendum off aakunnu. Off cheythu key കൊടുത്ത് njan പറഞ്ഞു angu ഓടിച്ചൊന്നു. Pinne ennuvare😭👎🏻. Eni thudangenom ennu ആഗ്രഹം undu. Lets see👍🏻
@samthripthabimal622
@samthripthabimal622 Жыл бұрын
Really motivated...I will drive my own...for sure
@athiraathira4076
@athiraathira4076 Жыл бұрын
Enikkum agane oru feel aanu, girls car odikkumbol 😍😍
@arzaqzaaq2765
@arzaqzaaq2765 Жыл бұрын
Automatic car enikum easy aayi pattum. But mannual eniku bauangra tension aanu... Enikkum junction el vechu off aayi poyi..last husband keri irunu edukendi vannu.
@Amoura_Unni
@Amoura_Unni Жыл бұрын
Driving tips Eniku Ennod Eniku vendi parayunna pole . Becz am going on these practice sessions 🤩🤩 new car and panic panic 😅😅😅 e video kandapol enthanu ariyillla Vallatha confidence thonunnnu thank u so much ❤
@NimmyArungopan
@NimmyArungopan Жыл бұрын
😍❤️
@marycatherine296
@marycatherine296 Жыл бұрын
Seriously this video is so cool and could connect with the way you tell about your first day of driving alone....Thank you for this❤
@shagi3167
@shagi3167 Жыл бұрын
ഞാനും ഓടിച്ചു തുടങ്ങുന്നു ❤
@drarshaa
@drarshaa 11 күн бұрын
Very genuine talk❤motivating 😊
@atomic-x2012
@atomic-x2012 Жыл бұрын
Thanks Nimmy for this video.very motivating tips.nimmy parje pole enikum thonnarund vandi odikunna penkuttikale kanumbo wow moment😍
@FathimaFathima-sr2rd
@FathimaFathima-sr2rd Жыл бұрын
License edutit ith Vare car odikaatta etra per ind .ennepole ...😃😄
@mayavipin8784
@mayavipin8784 Жыл бұрын
Motivational video 👍🏻 Thank you so much 🙏🙏😊
@shaheedabacker1605
@shaheedabacker1605 Жыл бұрын
എനിക്കും റോഡിൽ പെൺകുട്ടികൾ ഡ്രൈവ് ചെയ്യുന്നത് കാണുമ്പോൾ ഒരു അഭിമാനം ആണ്
@pleasantleaves579
@pleasantleaves579 Жыл бұрын
By gods grace now i can do driving 🙏
@sajlafaizal4584
@sajlafaizal4584 6 ай бұрын
Mam paranga pole najanum ottakk kondupoyappa dairyam vannadh Thank you ❤❤❤❤
@lekshmygs-zu2pp
@lekshmygs-zu2pp Жыл бұрын
Thank you for this talk...
@vidyavijayan9452
@vidyavijayan9452 Жыл бұрын
Voice is so cool dear..and I love.. first-time watching your video I like it
@vidyavijayan9452
@vidyavijayan9452 Жыл бұрын
Subscriber .. because I like your attitude from this first time video watching experience ..and I love you nalla oru friend aakan kazhiyunna mind und love ❤ you dear
@rajashree683
@rajashree683 Жыл бұрын
Heart touching nice video❤. Confidence gaining!! Helpful also!!
@farishaashraf6897
@farishaashraf6897 Жыл бұрын
ഞാൻ ലൈസൻസ് എടുത്തിട്ട് 9yrs aayi....two wheeler മാത്രമേ ഡ്രൈവ് cheyyullu... വീട്ടിൽ കാർ ഉണ്ടെങ്കിലും സ്വന്തമായി drive ചെയ്തിട്ടില്ല .ഈ വീഡിയോ ഒരുപാട് motivation നൽകി .🙏🙏
@NimmyArungopan
@NimmyArungopan Жыл бұрын
Happy to hear that! ❤️🙌
@fathimadilsha4490
@fathimadilsha4490 Жыл бұрын
Chechiidee videos kaanubol vallaatha positive energy aanuu ..🥰🥰
@anantharamanck6660
@anantharamanck6660 Жыл бұрын
Thanks Nimmy for your strong motivation.
@ansilaashraf11
@ansilaashraf11 Жыл бұрын
Njanum padikkan povan athinumunb kittiya inspiration thank u nimmy chechi for ever ....insha allah one day njanum oodikkum 😎🥳🥳🥳
@krishnapriyav3766
@krishnapriyav3766 6 ай бұрын
Really motivating video. Thankyou
@gayatribharathi
@gayatribharathi 4 ай бұрын
Thank u for sharing
@NimmyArungopan
@NimmyArungopan 4 ай бұрын
Thank you for watching the video ❤️
@Dilnashetty
@Dilnashetty Жыл бұрын
Ee vedio kanumbo oru happy untu eniku lifil ..thankuda
@anniecardoza7
@anniecardoza7 Жыл бұрын
It was a good experience... Thank you for the inspiration.
@bubleesvlogs5993
@bubleesvlogs5993 8 ай бұрын
Enthaayaalum nalla motivated video aarunnu❤
@rajinair9261
@rajinair9261 Жыл бұрын
Challenge is to drive mannual car .I have shifted to mannual car from automatic.But it's cool
@shabnabeegum_786
@shabnabeegum_786 Жыл бұрын
Thnks nimmy...this gave me confidence licence und but car odikkan pediyan..frst of all swanthamaayi oru car vanganam..in Shah Allah soon❤
@AJCakes-by-Aryajithin
@AJCakes-by-Aryajithin Жыл бұрын
Automatic odikkan eluppamanu... Ellarum parayunnu... Just scooter odikunne pole ullann
@neethusyam91
@neethusyam91 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ♥️
@anaghabalakrishnan153
@anaghabalakrishnan153 Жыл бұрын
Yes girls when driving means enikum same wow feel thonarund ...its really good and same points which you are discussing I also felt in different different situations ...😁
@shreyanair1879
@shreyanair1879 Жыл бұрын
Wonderfully explained ❤
@chithrausha2665
@chithrausha2665 Жыл бұрын
Njanum ipol inganathe avasthayil koodi pokunu...
@reenakannan5351
@reenakannan5351 Жыл бұрын
Inspired dear Thank u very much. It's my ambition to drive a car
@smithak8984
@smithak8984 Жыл бұрын
🥰 nice presentation. Enikkum driving ishtmaanu but pediyumkoodiyaanu.
@helanthomas3154
@helanthomas3154 Жыл бұрын
Thank you for your motivation
@NimmyArungopan
@NimmyArungopan Жыл бұрын
You are so welcome!
@neethujerin4676
@neethujerin4676 Жыл бұрын
Nice talking....inspirating....
@SUMISCorner1
@SUMISCorner1 Жыл бұрын
ഞാൻ 2012 ഇൽ liscence എടുത്തതാണ് . ഇപ്പൊ പുതിയ nexon വണ്ടി വാങ്ങി എടുക്കാൻ തുടങ്ങി but ചെറുതായി ഒന്ന് തട്ടി അതിന് ശേഷം വീണ്ടും നിർത്തി
@sherincherian5406
@sherincherian5406 Жыл бұрын
Very realistic and motivating video.
@laila7843
@laila7843 Жыл бұрын
Adyamayit koot poranonum friendsne kittilla ellavarkum pedi undakum koode irikkan.
How to become a confident driver- my story | Aswathy Sreekanth | Life Unedited
17:58
Life Unedited - Aswathy Sreekanth
Рет қаралды 357 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
How I learned to drive | Malavika Krishnadas
31:43
Malavika Krishnadas
Рет қаралды 519 М.
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 75 М.