Maadam njan ee class innaan kaanunnadh.enik valaree thaalparyam aan driving padikaan.but oru abcd poolum enik aryula driving ne kurich.husband geer ne kurich paranjannit onnum manasilaayila….but….ee class keettappo pettann manasilaayi 😍Thanks
@RockysWorld197Ай бұрын
അടുത്ത ക്ലാസ്സ് നോക്കു kzbin.info/www/bejne/h5SQc2Osq7iZY6c
@RockysWorld197Ай бұрын
Thankyou 😄❤️❤️❤️❤️❤️
@gracypaul3137Ай бұрын
എനിക്ക് ശെരിക്കും മനസ്സിലായിത്തുടങ്ങിയത് മോളുടെ ചാനൽ കണ്ടപ്പോഴാണ് .ഒന്നും അറിയാത്തവർക് ഭംഗിയായി പറഞ്ഞു തരുന്നുണ്ട്. Thanks മോളു God bless you.❤
@RockysWorld197Ай бұрын
ബാക്കി ഇതു നോക്കു 😄❤️❤️❤️❤️താങ്ക്സ് kzbin.info/www/bejne/h5SQc2Osq7iZY6c
@mullasserymuraleedharan3788 Жыл бұрын
Very inspiring video from scratch for every lady who has an unknown scare of driving on our most indisciplined roads. Thank you.
@RockysWorld197 Жыл бұрын
Thanks 🙏
@sreejag47396 ай бұрын
വളരെ ഉപകാരപ്രദം.. പഠിച്ചുകൊണ്ടിരിക്കുകയാണ്..
@RockysWorld1976 ай бұрын
♥️♥️താങ്ക്സ്
@gracypaul3137Ай бұрын
ഒത്തിരി ഇഷ്ട്പെട്ടുട്ടോ. ഇപ്പോൾ ഞാൻ ഒരു തുടക്കക്കാരിയാണ്. മോളുടെ ഈ വീഡിയോ ഒരുപാട് സഹായമായി.❤❤❤❤❤
@RockysWorld197Ай бұрын
kzbin.info/www/bejne/h5SQc2Osq7iZY6c
@beenajohn37422 жыл бұрын
താങ്ക്സ് മിന്നൂ ഇത് വളരെ ഉപകാരപ്രദമായ ക്ലാസ്
@RockysWorld1972 жыл бұрын
Thankyou 😄❤
@shajeerkhanshajeerkhan5011Ай бұрын
Minnumolu chechikum vendi prarthikkane padichedukan ❤❤❤❤❤🤩🤩🤩👍👍👍👍
@RockysWorld197Ай бұрын
😄❤️❤️❤️❤️❤️❤️❤️❤️ പടിച്ചോളൂ ❤️❤️❤️
@vijithapradeep4188 Жыл бұрын
Clearly explained. ..Thank u so much. Very helpful for me.
@RockysWorld197 Жыл бұрын
🙏🏿🙏🏿🙏🏿
@shaheeemc295311 ай бұрын
Super avatharanam nallavannam manassilakan pattunnund
@RockysWorld19711 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@4kgaming225Ай бұрын
സൂപ്പർ അടുത്ത ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു ❤❤❤
ഹലോ? അറിയാത്ത ഒരാൾ ഫസ്റ്റ് വണ്ടി ഓട്ടാൻ സീറ്റിൽ ഇരിക്കുമ്പോൾ ഗീ റ് ഏതിലാണ് (1.2 345 NR ഇതിൽ ഏതിലാണ് എന്ന് ഒന്നും അറിയാത്ത ആൾക്ക് എങ്ങിനെ അറിയും???
@RockysWorld197Ай бұрын
പുതിയ ലിങ്ക് ഇടാം
@deepika27327 ай бұрын
Very informative👍🏻👍🏻
@RockysWorld1977 ай бұрын
😄😄😄❤️താങ്ക്സ് 🌹
@RajeenaShafeeg7 ай бұрын
Super class, thanks ❤
@RockysWorld1977 ай бұрын
താങ്ക്സ് ❤❤
@shidusworld273Ай бұрын
നിങ്ങൾ എവിടെ സ്ഥലം.. എനിക്ക് നിങ്ങൾ പഠിപ്പിച്ചു തരാവോ, 18 ഇയർ ആയി ലൈസൻസ് എടുത്തിട്ട്
@RockysWorld197Ай бұрын
മോൾ വീഡിയോ ഇട്ടതാ ഡ്രൈവർ അല്ല 🙏🏻😂
@shidusworld273Ай бұрын
@RockysWorld197 🥺🥺🥺
@AbdulnaserAbdulNaser-v5r2 ай бұрын
നല്ല ക്ലാസ് very Good
@RockysWorld1972 ай бұрын
😄😄😂
@lalithakumaripk73908 ай бұрын
മാം ഒരു തെറ്റു പറഞ്ഞു ആക്സിലേറ്ററീന്ന് കൈ എടുത്തിട്ട് എന്ന്. കാൽ അല്ലെ എടുക്കണ്ടിയത്. 🤷♀️🤷♀️ അതോ എനിക്കു തോന്നിയതാണോ 🤷♀️👍നല്ല ക്ലാസ് 🤝🤝🤝🤝🤝🙏🏽☕🥧☕🥧☕🥧☕🥧☕🥧🌹
@RockysWorld1978 ай бұрын
😄😄😄😄🙏🏼
@FAMOUSMEDIA974487579223 күн бұрын
വളരെ ഗുഡ് ക്ലാസ്
@RockysWorld19722 күн бұрын
താങ്ക്സ് 😄
@Priya-kk7yeАй бұрын
പറയുമ്പോൾ മിസ്റ്റേക്ക് വരുന്നുണ്ട് ശ്രദ്ധിക്കണേ
@_dilnxhhhh_7 ай бұрын
Njn driving classin povumbo video nokkeetta pova ath ottum manasilavulla bt ith kandatt njn poyitt nalla result aanu kittiyath thnks🥰🙌🏻
@RockysWorld1977 ай бұрын
Thanks 🌹🌹🌹🌹🌹🌹🌹❤️
@shahinashabeer00722 күн бұрын
Thank youuu
@RockysWorld19722 күн бұрын
❤️❤️❤️
@salyalex64802 ай бұрын
thank you very much.
@RockysWorld1972 ай бұрын
❤️❤️❤️
@muhmmadev22212 күн бұрын
30 വർഷമായി ലൈസൻസ് എടുത്തിട്ട് ഇത് വരെ ഒരു കാറ് വാങ്ങാൻ കഴിഞ്ഞില്ല പിന്നെ എന്തിനാ
@RockysWorld1972 күн бұрын
😄😄😄
@RockysWorld1972 күн бұрын
അപ്പൊ ചുമ്മാ ഇരിക്കുവാണോ പണിയില്ലേ
@anilar784925 күн бұрын
A B C" enu paranja madi😊
@RockysWorld19725 күн бұрын
😄😄😄😄
@tittuvj3 ай бұрын
എങ്ങനെ എങ്കിലും പഠിക്കണം 👍
@RockysWorld1973 ай бұрын
❤️❤️
@shaniba152526 күн бұрын
Itha njn edkkan povunnath thar ann manual diesel 🥺nthaavuoo ntho😅
@RockysWorld19726 күн бұрын
👍🏻😄❤️❤️❤️❤️❤️❤️
@PHD-r7lАй бұрын
ഗീറ് ഏതിലാണ് ഉള്ളത് എന്ന് ആദ്യത്തിൽ എങ്ങിനെയാ അറിയുക
@RockysWorld197Ай бұрын
ഇത് പുതിയ വീഡിയോ ആ kzbin.info/www/bejne/h5SQc2Osq7iZY6c
@RockysWorld197Ай бұрын
kzbin.info/www/bejne/h5SQc2Osq7iZY6c
@IbruSha-v9hАй бұрын
Useful vedio thankss
@RockysWorld197Ай бұрын
ഇത് കാണു❤️❤️
@718gss7 ай бұрын
She may be excused since it was the slip of the tongue. But for this She was fine. 😊
@RockysWorld1977 ай бұрын
🌹🌹🌹🌹
@Sahida-u2eАй бұрын
എവിടെയാണ് ഇത് ആലപ്പുഴയാണ്.
@RockysWorld197Ай бұрын
Plkd
@josephka57076 ай бұрын
Good 🥰
@sajilasajila2839 Жыл бұрын
Njan nokiyath ആ കുപ്പി പെറുക്കുന്ന താത്തേയെ ആണ് കുപ്പി ഇവിടെ ഇണ്ട് ധാരാളം പിന്നെ ഡ്രൈവിംഗ് ന്റെ ഒരുപാട് കാലത്തെ ആഗ്രഹം ആണ് സ്കൂട്ടി ഓടിക്കും four wheelar odikan orupad agraham ariyila
@@SrEe93-k5 20 ക്ലാസ്സ് കഴിഞ്ഞു അപ്പോഴേക്കും പഠിക്കും
@runamendez40128 ай бұрын
Location
@RockysWorld1978 ай бұрын
??
@anantharamanck6660 Жыл бұрын
Super driving class. Tku.
@RockysWorld197 Жыл бұрын
Thankyou
@khajanashwan._086 ай бұрын
Thank. U
@RockysWorld1976 ай бұрын
👍❤️
@usha34082 жыл бұрын
Dear one month mathiyo car driving padikaan . Ethra naal kond license kittum
@RockysWorld1972 жыл бұрын
യെസ് പെട്ടന്ന് പഠിച്ചു എടുക്കുന്നവരുണ്ട് എത്ര പഠിച്ചാലും കിട്ടാത്തവരുണ്ട് ഫസ്റ്റ് ചാൻസ് തന്നെ കിട്ടും ചിലർക്കു ഒരു മാസം വേണ്ട കഴിവ് പോലെ ഇരിക്കും 🙏❤
@farishakanniyan35122 жыл бұрын
Where is part 2 &3....???pls send the link
@RockysWorld1972 жыл бұрын
kzbin.info/www/bejne/b6S2mKV4iNOgosU
@jinangamer8990 Жыл бұрын
❤❤❤kanumbol valaray ezi
@RockysWorld197 Жыл бұрын
Yes😄
@sulfathusmansulfath93496 ай бұрын
H class vegam cheyyanatta
@RockysWorld1976 ай бұрын
❤️😄😄😄
@anantharamanck6660 Жыл бұрын
Thank u thatha.
@RockysWorld197 Жыл бұрын
🙏🙏
@abhinandha9089 Жыл бұрын
ഇൻഡിക്കേറ്റർ ഉള്ളപ്പോൾ പിന്നെ എന്തിനാ പുറത്തേക്ക് കൈ ഇടുന്നെ 😇കാറിനു ആക്‌സിലാരേറ്റർ കൈയിൽ ആണോ 😂
@RockysWorld197 Жыл бұрын
😂😂😂
@BeegomRufaida8 ай бұрын
Paranjapol mistake ayatha
@sidheeqbappu8807Ай бұрын
വാക്കിൽ പിഴവ് മനുഷ്യനുള്ളതല്ലേ നമ്മൾ മനസ്സിലാക്കിയാൽ പോരേ അവർക്ക് അറിയാഞ്ഞിട്ടല്ല വാക്കിൽ പിഴച്ചതാണ്🙏 നല്ല അടിപൊളി ക്ലാസ് ആണ് ഞാനും ഡ്രൈവിംഗ് പഠിക്കുവാൻ തുടങ്ങിയിട്ടുണ്ട് 👍
ഫസ്റ്റ് നാല് മിനുട്ട് അന്റെ കഥാ പ്രസംഗം 🤭 വല്ലാത്ത ജാതി
@RockysWorld1975 ай бұрын
ആണോ 😂😂
@appuzmalu72252 ай бұрын
ഇന്റിക്കേറ്റർ സ്റ്റോപ്പ് ചെയ്യുമ്പോൾ ഇടണ്ടേ? ആക്സിലേറ്റർ കാലുകൊണ്ടല്ലേ ചവുട്ടേണ്ടത്. പിന്നെന്തിനാ കൈകൊണ്ടു എന്ന് പറഞ്ഞത്.
@RockysWorld1972 ай бұрын
പിന്നെ പറഞ്ഞു കേട്ടില്ലേ 😂
@RockysWorld1972 ай бұрын
🙄🙄🙄
@ArshinaPv3 ай бұрын
Accelerated kay allallo kaal alle etha matande😂maripoyi alle🤪
@RockysWorld1973 ай бұрын
😂😂😂😂
@lishagopal36638 ай бұрын
Accelator oru race
@RockysWorld1978 ай бұрын
🙄
@SumayyarafeeqRafeeq8 ай бұрын
Supper
@RockysWorld1978 ай бұрын
താങ്ക്സ്
@jasminck26752 ай бұрын
Hi super
@RockysWorld1972 ай бұрын
Thankyou
@jasminck26752 ай бұрын
Plz call
@bensinajafarbensinajafar2087Ай бұрын
ചവിട്ടുന്നതും കാണിക്കണം എന്നാലേ മനസ്സിലാവൂ
@RockysWorld197Ай бұрын
👍🏻👍🏻👍🏻 വേറെ വീഡിയോ ഉണ്ട് കണ്ടില്ലേ
@mahmoodkupparayil18722 жыл бұрын
Good
@RockysWorld1972 жыл бұрын
താങ്ക്സ്
@JeminiVasudevan3 ай бұрын
Come to the point
@RockysWorld1973 ай бұрын
😄😄😄👍🏿
@tencyThomas-x8cАй бұрын
ഇത് കണ്ടപ്പോൾ എനിക്ക് കാർ ഓടിക്കാൻ പഠിക്കാൻ തോന്നുന്നു 😅
@RockysWorld197Ай бұрын
ഈ ലിങ്ക് പുതിയ താ നോക്കു പഠിക്കു സിമ്പിൾ kzbin.info/www/bejne/h5SQc2Osq7iZY6c
@SameeraYadhu6 ай бұрын
ഞാൻ
@RockysWorld1976 ай бұрын
😄
@vibuthiya3 жыл бұрын
Please upload barefoot pedal controlling videos. Its easy to understand how much pressure should be applied to pedals when you explain with barefoot. Thanks
@RockysWorld1973 жыл бұрын
Sure... 💞💞💞
@thoufeeq87608 ай бұрын
സ്റ്റിയറിങ് ആണ് പ്രശ്നം
@RockysWorld1978 ай бұрын
🤣🤣
@raas7777 Жыл бұрын
കഥകളി ഇപ്പോഴുമുണ്ടോ
@RockysWorld197 Жыл бұрын
ഇപ്പൊ കുച്ചിപ്പുടി
@herryjam55473 жыл бұрын
Hello madam can you make driving video with pedal view