English translation of the script is made available in the description. please note I'm sharing my experience only and I'm not an expert in this ♥️
@deepthiae79213 жыл бұрын
Lovely lovely. English script of the video is very helpful , for people like me who do not know Malayalam. Your experience speaks. This is the first video I watched today, I wanted to skip, as I was not able to understand. To my surprise I saw the English script of the video which made me stay. Very thoughtful of you.
@MiyaMalayaliMominCanada3 жыл бұрын
Njanum oru 4 years aayttu ingana. Life is much better now 🥰🥰 Cooking oke evening aanu. I can 💯 relate to your thoughts.
ഈ വീഡിയോയ്ക്ക് വേണ്ടി waiting ആരുന്നു 😊എനിക്കിത് useful ആണ് ചേച്ചിയുടെ same സിറ്റുവേഷൻ ആണ് എനിക്കുo 😃അടുക്കളപ്പണി പെട്ടെന്ന് തീർത്ത് ഓടാൻ ആണ് ഇഷ്ടം 😜
@deepateresa3 жыл бұрын
All are mathematics alle Sanila.... Happy for that dear♥️
@kunjuzfoodvlogs65523 жыл бұрын
@@deepateresa അതെ 😂😂കണക്കാ 🤭
@Veettamma183 жыл бұрын
അത് സത്യം നമ്മളെ പോലുള്ളവർക്ക് എങ്ങനെയെങ്കിലും ഇതൊന്ന് തീർത്തിട്ട് ഓടണം എന്നു തന്നെയാവും ചിന്ത...
@deepateresa3 жыл бұрын
അതാണ് 😍😂
@prijimol6183 жыл бұрын
Nammukku oru planning undenkil kitchen wrk kurakkam. Kitchen clean aayal thannea kurea pani kurayum. Kurachu paathrangal use cheyuga.
@shanyvarghese70923 жыл бұрын
Deepa പറഞ്ഞപ്പോ ഒരു energy കിട്ടിയ പോലെ... നാളെ മുതൽ എല്ലാം ശെരിയാക്കണം😍😍😍
@deepateresa3 жыл бұрын
All the best♥️
@ninujose41373 жыл бұрын
Nice 👍🏻 video . Avasyam illatha karyangal paranju bore adipichilla ( there are lot of videos abt how to store vegetables and all... , u skipped it 👌) Enik cooking ishtam Anu , but don’t wanna spend more time in kitchen 😁. Useful video 📼 arunnu
@CherriesCreation3 жыл бұрын
വളരെ Useful ആയ video ആണ് പാത്രം കഴുകലാണ് ഏറ്റവും മടിയുള്ള പണി 😂
@deepateresa3 жыл бұрын
സത്യം
@sairasworld68063 жыл бұрын
ചേച്ചി എനിക്ക് ഈ profession വലിയ ഇഷ്ടമാണ് but അളവുകൾ വലിയ confusion ആണ്. ചേച്ചി ചെയ്യുന്ന embroidery designs കുറിച്ചു ഒരു vedio ചെയ്യാമോ? ഒരു പിൻട്രക്ക് ഹെയർ bow ചെയ്തിരുന്നു. അതിൽ മക്കൾ ഇട്ടിരുന്ന dress നെ കുറിച്ചു പറയാമോ
Decorative things നമ്മൾ thanne clean cheyannam.... 😊😊😊
@deepateresa3 жыл бұрын
👍
@petals123 жыл бұрын
എങ്ങനെ എങ്കിലും അടുക്കളയിൽ നിന്നും ഓടുക എന്നതാണ് ഇപ്പം ലക്ഷ്യം മടുത്തു ഒന്നര വർഷമായിട്ട് കഴുകലും vekalum😭😭😭😭
@deepateresa3 жыл бұрын
Same pinch😍
@aminarasheed10613 жыл бұрын
Athe sathyam
@neethuarun1263 жыл бұрын
Varsham 9 aay😒😒
@remyamk49493 жыл бұрын
Odi rakshapedanum pattillallo
@sumina42963 жыл бұрын
Njan 11varsham.maduthu....
@SheesTasteWorld3 жыл бұрын
Veettu joli...Never ending process😂😂 Super video ..Stay connected
@deepateresa3 жыл бұрын
😅
@jamsheerasebastian24863 жыл бұрын
Same problem chechi ippo njan timetable ittane pani edukuune
@deepateresa3 жыл бұрын
Good dear ♥️♥️♥️
@kavyahari393 жыл бұрын
License veno chechi online boutique thudangan
@statasstater49233 жыл бұрын
No
@diptisharma79803 жыл бұрын
R u takeing cbd oil ??otherwise any thing ?do u feel jerk duo to sleep ?please reply..me
@deepateresa3 жыл бұрын
Yes jerk due to sleep... No oils no medicines
@naseerats63863 жыл бұрын
Thank u ചേച്ചി.. ഞാൻ ആകെ വിഷമിച്ചിരിക്കുക ആയിരുന്നു. ഇത് ആലോചിച്ചു. ഒരു മാസം കൊണ്ട് വീട് മാറിയത് കൊണ്ട് ആകെ പ്രോബ്ലം ആയിരുന്നു ഒന്ന് set ആവാൻ. ഇന്നലെ ആണ് ഞാൻ കിച്ചൻ കൌണ്ടർറ്റോപ്പ് ക്ലീൻ ചെയ്തത് minimal ആക്കി.ഇന്ന് work വലിയ burden ആയില്ല.. ബാക്കി ടിപ്സ് കുടി follow ചെയ്യാം. എന്റെ കുഞ്ഞു മോനാണ്. അവന്റെ കൂടെ എനിക്ക് സമയം ചിലവാക്കാൻ പറ്റുന്നില്ല എന്നതാണ് എന്റെ വിഷമം. Eppozhum അടുക്കളയിൽ തന്നെ ആണ് ഞാൻ..
@jobinjames1103 жыл бұрын
Ente chechi a decoration and plants nte karyam sathyamm anjan kure vachu plants pine atellam remove cheyte pinneya adukkal a onnu normal ayatu
@deepateresa3 жыл бұрын
അനുഭവം ഉണ്ട് എനിക്ക് 😂😂🤭
@geethakoottala85483 жыл бұрын
എനിക്കും ഇഷ്ട മല്ല വായന എഴുത്ത് പാടൽ ഒക്കെയാണിഷ്ട്ഠ
Mam how u are manajing ur fibromyalgia?? What are u taking??
@deepateresa3 жыл бұрын
Im not taking any medicine... Will share my journery soon as a video.. As how I manage
@diptisharma79803 жыл бұрын
Please make a video in english lenguage🙏
@deepateresa3 жыл бұрын
Sure
@sheelasimon39853 жыл бұрын
Mee tooo thinking about you ..bcz iam also fighting against FM.maximum successfully.
@diptisharma79803 жыл бұрын
@@sheelasimon3985 how??
@Rinishak23723 жыл бұрын
സത്യം, ഭക്ഷണം വെക്കാം പക്ഷെ പാത്രം കഴുകാൻ ആണ് കഷ്ടം.
@deepateresa3 жыл бұрын
സത്യം
@fasminanavas54693 жыл бұрын
I watched this video many many times.....cos in many ways i can relate to whatever u say ....may be because i am also an adukkalamadichi.........u r indeed a great motivator.....thanls so much ...keep posting more such videos....i have also tried and failed so many times in starting career cos of the clutter around me...please if u can include more tips that can help ...
@deepateresa3 жыл бұрын
Sure, I'm working towards more similar videos ♥️
@fasminanavas54693 жыл бұрын
Thanks so much for the reply
@fasminanavas54693 жыл бұрын
Enikkum deepayepole thanne 2 girl babies onnu lkg ....so u can imagine
@geethaanil20052 жыл бұрын
Deepa Madam.adipoli.Thank you
@uniqueparadisewithshabnam20133 жыл бұрын
Boutique evdeya???
@deepateresa3 жыл бұрын
Eshanakids, Tvm
@remyamk49493 жыл бұрын
Chechi paranja kore karyangal follow cheyyunnund...Pakshe cooking madiyayathu kondu athu slow aayi pokum..Time um waste aavum
@deepateresa3 жыл бұрын
Sathyam
@ashaanil28163 жыл бұрын
ചേച്ചി എനിക്ക് ഈ വീഡിയോ വളരെ യൂസ്ഫുൾ ആണ്. പാത്രം കഴുകൽആണ് ഏറ്റവും പാട്. താങ്ക്സ് ചേച്ചി. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😍
@deepateresa3 жыл бұрын
Happy dear♥️
@jayavijayan88845 ай бұрын
Simple and nice 👍
@Aliya_azeez Жыл бұрын
Good video. Nice presentation
@deepateresa Жыл бұрын
Glad you liked it!
@SuryaSurendran373 жыл бұрын
Nalla tips. Useful one chechi😊
@deepateresa3 жыл бұрын
Happy
@ajithasony87233 жыл бұрын
Nice Deepa.. Very useful video...
@deepateresa3 жыл бұрын
Thank u♥️
@aneeshaprince60693 жыл бұрын
Very useful video thanku chechi kutty
@deepateresa3 жыл бұрын
Happy dear♥️
@walkinfaith98023 жыл бұрын
Very much useful nd practical...👍
@deepateresa3 жыл бұрын
Happy n thank u♥️
@premajoyce7643 жыл бұрын
മോളെ എനിക്ക് 6 മാസമായി കൈകലുകൾക്ക വല്ലാത്ത കടച്ചാലും വേദനയുമാണ് ഇനി കാണികഅത്ത ഡോക്ടർമാറില്ല ഇപ്പോൾ ഇടക്ക് പുറം വേദനയും, കുറച്ചു ദിവസമായി ഇടക്ക് തല വേദനയും വരുന്നു, തലവേദന വന്നാൽ പിന്നെ ഭയങ്കര ക്ഷീണമാണ്, ഇപ്പോൾ ഹോമിയോ മരുന്നാണ് കഴിക്കുന്നു, വേദന കൺട്രോൾ ചെയ്യാൻ പറ്റും എന്നാണ് പറഞ്ഞത് വേദന തിന്നു മതിയായി, മോളെ ടോക്ക് കേട്ടപ്പോൾ ഒരു ആശ്വാസം, എന്നിക്കു ഒരു മറുപടി തരുമോ
@deepateresa3 жыл бұрын
Prema madam, oru rhumetologist ne kandu nokku... Vedanaykku ulla effective marunnu avar tharum 🙏