how i take notes /psc ldc lgs note making /effective note making tips/psc study vlog/

  Рет қаралды 112,691

study with 'dp'

study with 'dp'

Күн бұрын

Note making strategy for psc preparation
instagram == / dipilramesh444

Пікірлер: 487
@studywithdp4902
@studywithdp4902 3 жыл бұрын
നിങ്ങൾ ഈ വീഡിയോ ഇൽ കാണുന്ന നോട്സ്‌ ഒക്കെ ഞാൻ psc തുങ്ങുന്ന കാലത്തു ചെയ്തു വച്ചതാണ്... അന്നൊക്കെ നോട്ടുകൾ തയ്യാറാക്കാൻ ആയിരുന്നു കൂടുതൽ ടൈമും ചെലവഴിച്ചിരുന്നത് പഠനം കുറവായിരുന്നു.. ഒരു psc ക്ലാസ്സ്‌ തുടങ്ങുവാനുള്ള സ്റ്റഡി മേറ്റീരിയൽസ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കലക്ട് ചെയ്ത ഫാക്ടുകൾ ആണ് ഇത്.... ജികെ സബ്ജെക്ട് ഇപ്പോൾ പൂർണമായും വീഡിയോ ക്ലാസ്സ്‌ ആണ് കാണാറ് റാങ്ക് ഫയൽസ് നോക്കാറില്ല മാത്‍സ് നോട്ടുകൾ എഴുതി സെറ്റ് ആക്കും കാരണം റിവിഷൻ ഗുണംചെയ്യും.......ഒരുപാടു സ്റ്റഡി മേറ്റീരിയൽസ് കയ്യിൽ ഉണ്ടായിട്ടു കാര്യം ഇല്ല.."ആളേറിയാൽ പാമ്പ് ചാകില്ല "എന്ന് പറഞ്ഞപോലെ..... ഒരു തുടക്കക്കാരൻ ആണെങ്കിൽ ഒരു റാങ്ക് ഫയൽ ഉം ഒരു പ്രീവിയസ് question ബുക്ക്‌ ഉം മതി... എല്ലാ റാങ്ക് ഫയൽ ഉം ഏകദേശം സെയിം ഫാക്ടസ് ആണ് അതിൽ ഏറ്റവും തെറ്റ് കുറഞ്ഞത് നോക്കി വാങ്ങി ഉപയോഗിക്കുക..... ഒരുപാടു റാങ്ക് ഫയൽ വായിക്കുന്നതിനേക്കാൾ നല്ലതാണ് ഒരു റാങ്ക് ഫയൽ ഒരുപാടുത്തവണ വായിക്കുന്നത്........ പിന്നെ ഇതൊക്കെഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്ന കാര്യം ആണ്...ഓരോരുതരും വ്യത്യസ്തരാണ്.... ചിലർ നോട്ടുകൾ ഒന്നും ഇല്ലാതെ ഉന്നത റാങ്ക് നേടി എന്ന് വരാം മറ്റുചിലർ നോട്ടുകൾ വച്ചു പഠിച്ച റാങ്ക് നേടി എന്നും വരാം.... അതൊക്കെ ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നു.....ഇത്രയും വലിയ പ്രെപറേഷൻ ഒന്നും ഒരു psc പഠനത്തിന് അവശ്യം ഇല്ല എന്ന് പറയുന്നവർ ഉണ്ടാകാ..സ്വാഭാവികം..... ഈ നോട്ടുകളും അതിലെ ഫാക്ടസ് ഉം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉപകാരപ്പെട്ടേക്കാം......
@parvathyvs7345
@parvathyvs7345 3 жыл бұрын
@vinayapu9545
@vinayapu9545 3 жыл бұрын
ഏതായാലും എഴുതാൻ സമയം കളഞ്ഞു വെറുതെ ബുദ്ധിമുട്ടി എഴുതിയത് തന്നെ നന്നായി പഠിക്കുക, part time ഇതും, part time യൂട്യൂബ് class, പിന്നെ നിങ്ങളുടെ ഇഷ്ടം 👍
@jomolnixon9889
@jomolnixon9889 3 жыл бұрын
Chettan u job kittyo. Oru curiosity ariyan athonda
@studywithdp4902
@studywithdp4902 3 жыл бұрын
Illa njanum padichukondirikkuaa...
@jomolnixon9889
@jomolnixon9889 3 жыл бұрын
@@studywithdp4902 then all the very best your efforts will get you to your dreams👍👍👍👍👍👍 well njanum padikka👍👍
@shamnashameer285
@shamnashameer285 3 жыл бұрын
Good . Boyട ഇങ്ങനെ അടുക്കും ചിട്ടയോടും കൂടി പഠിക്കുന്നത് അപൂർവമാണ്. Mathട Note എഴുതിയിരിക്കുന്ന method ഇഷ്ടപ്പെട്ടു. ഞാൻ വലിയ Notebooks ൽ ആണ് എഴുതാറ്. കുട്ടികൾ ഉള്ളതുകൊണ്ട് അവര് Paperട കണ്ടാൽ എടുത്തു കൊണ്ടുപോയി കളിക്കും. Astha ,Chakra Pani classes കാണാറുണ്ട്. പ്രഗത്ഭരായ അധ്യാപകർ നമുക്ക് പകർന്നു നൽകുന്ന അറിവ് നമ്മളെയെല്ലാവരെയും സ്വപ്ന ജോലിയിലേക്ക് എത്തിക്കട്ടെ.. All the best.👍👍👍💖💖💖💖
@kalyaniii
@kalyaniii 3 жыл бұрын
ഇയാളുടെ വീഡിയോ കണ്ടപ്പോ എനിക്ക് കൊറെയൊക്കെ relate ചെയ്യാൻ പറ്റി.... Ur rank file mansoorali sir note അങ്ങനെ എല്ലാം ഞാൻ എന്ന തന്നെ കണ്ട പോലെ തോന്നി. Anyway good wrk👌 All the best👍
@Sanchari_98
@Sanchari_98 3 жыл бұрын
ഞാനും ഇങ്ങനെയാ ചെയ്യാറ് maths, English, സയൻസ് ടോപ്പിക്ക് തിരിച്ചു പേപ്പറിൽ എഴുതി pin ചെയ്തു പഠിക്കും. ഭയങ്കര effective ആണ് 👌
@Zara-df8ky
@Zara-df8ky Жыл бұрын
Hi
@MypassionDeepa
@MypassionDeepa 3 жыл бұрын
Some dreams are meant to come true.... All the best😍👍
@middleclassmallugirl
@middleclassmallugirl 3 жыл бұрын
Keep going. Your hard work will pay off👍👍👍😍
@karthikakurup6532
@karthikakurup6532 3 жыл бұрын
കുറെ notes ഉണ്ട് എനിക്ക് ... ഏകദേശം 10,15എണ്ണം കാണും....ആ നോട്ടിലെ question examinu വന്നിട്ട് തെറ്റിക്കുമ്പോൾ ഉള്ള അവസ്ഥ 😇😇
@studywithdp4902
@studywithdp4902 3 жыл бұрын
😁😂😂
@anjudhanesh6906
@anjudhanesh6906 3 жыл бұрын
Enikkum... Notes ellam ezhuthi edukum.. Padikkila.. Athaa ente pblm..
@karthikakurup6532
@karthikakurup6532 3 жыл бұрын
@@anjudhanesh6906 ഏത്ര നാളായി പഠിക്കുന്നു psc
@vineevinee5483
@vineevinee5483 3 жыл бұрын
സത്യം.. 🤣നോട്ട് il ഉണ്ടല്ലോ എന്ന സമാധാനത്തിൽ ഇരിക്കും. എന്നാൽ എക്സാം നു കിട്ടുകയുമില്ല 😭😂😂
@vinayapu9545
@vinayapu9545 3 жыл бұрын
🤭
@bibinkumar5818
@bibinkumar5818 3 жыл бұрын
ഞാനും ഇതേ രീതിയിൽ ആണ് ബ്രോ പഠിക്കുന്നത്👍👍👍👍
@priyamvadapriyamvada1697
@priyamvadapriyamvada1697 11 ай бұрын
Bro.... കറങ്ങി തിരിഞ്ഞു ഇവിടെ എത്തിയതാണ്..Note making Amazing ആണ് ❤ഞാൻ ന്യൂസ്‌ പ്രിന്റ് ൽ ഇങ്ങനെ സെപ്പറേറ് നോട്ട് ഉണ്ടാക്കി ഡിഗ്രി എക്സാം ന് ഒക്കെ പഠിച്ചിരുന്നു short notes.നല്ല മാർക്കും ഉണ്ട്.Guide നോക്കി പഠിക്കുന്നതാണ് കൂടുതൽ ഇഷ്ട്ടം. നോട്ട്ബുക്കിൽ എഴുതുന്നത് ടീച്ചർക്ക് submit ചെയ്യാൻ മാത്രം പിന്നീട് തൊട്ട് നോക്കാറില്ല 😁. PSC തുടക്കക്കാരി ആയതിനാൽ എല്ലാരും എഴുതുന്ന പോലെ, അല്ലെങ്കിൽ ടീച്ചേർസ് പറയുന്ന പോലെ നോട്ട് എഴുതി തുടങ്ങി.കുറച്ചു നോട്ട് എഴുതിയപ്പോളാണ് പഠനത്തിന്റെ ദിശ ശരിയല്ലെന്നും strategy മാറ്റണം എന്നും തോന്നിയത്. Ippo degree പഠിക്കുവാണ് LPUP exam ന് prepare ചെയ്യുന്നുമുണ്ട്. aap ലെ video ക്ലാസ്സ്‌ ഫോളോ ചെയ്‌തു Note ബുക്കിൽ എല്ലാ points ഉം എഴുതുന്നത് വല്ലാതെ time consuming ആയി തോന്നുന്നു..കൂടാതെ revision ഉം താൽപ്പര്യം തോന്നുന്നില്ല. ഡിഗ്രി ക്‌ളാസിന്റെ ഇടയിൽ ആകെ കൂടി കിട്ടുന്ന ടൈം മൊത്തം note making നായി കളയുന്നു എന്ന് തോന്നി.But Rank file ജസ്റ്റ്‌ ഒന്ന് വായിച്ചാൽ പോലും പേജ് വരെ മനസ്സിൽ പതിയുകയും ചെയ്യും.ഇനി റാങ്ക് ഫയൽ ന്റെ കൂടെ ഒരു supplement ആയേ നോട്ട് എഴുതുന്നുള്ളൂ. എങ്ങനെ effective ആയി നോട്ട് എഴുതാം എന്ന് വീഡിയോ തപ്പി വന്നതാണ്....കുറച്ച് കാര്യങ്ങൾ ഇവിടെ നിന്നും കിട്ടി thanku ❤️
@studywithdp4902
@studywithdp4902 11 ай бұрын
ഞാൻ ഇപ്പോൾ ജികെ നോട്ടിസ് എഴുതാറില്ല റാങ്ക് ഫയൽ വീഡിയോസ് കണ്ടു പഠിക്കും.. പഠനം മുടങ്ങി ഇരിക്കുവായിരുന്നു.. വീണ്ടും തുടങ്ങണം
@lachusedits1955
@lachusedits1955 2 жыл бұрын
Great effort🤩 ഇത്രേം കഷ്ടപ്പെടാൻ ഉള്ള മനസ്സ് ഉണ്ടല്ലോ..... 🙄അതിന് തന്നെ 👏👏👏
@murshidakc3366
@murshidakc3366 3 жыл бұрын
ഇങ്ങനെ psc പഠിക്കുന്ന കുട്ടികളുടെ വീഡിയോ ഒരു ആശ്വാസം ആണ്. നമുക്ക് easly relate ചെയ്യാൻ പറ്റും. താങ്ക്സ് bro. Keep going
@purplebutterflybtsart8470
@purplebutterflybtsart8470 3 жыл бұрын
ഞാൻ 2016 മുതൽ എല്ലാ weeks തൊഴിൽ വാർത്ത വാങ്ങും. 5 weeks ഒരുമിചച്ു staplr ചെയ്തു ഒരു ബുക്ക് പോലെ ആക്കി വക്കും. പിന്നീട് പഠിക്കുവാൻ എളുപ്പം ആണ്
@neethuvarghese5575
@neethuvarghese5575 3 жыл бұрын
അടിപൊളി ക്ലീൻ ആണലോ. God bless you
@lomirass1238
@lomirass1238 3 жыл бұрын
കൊള്ളാം ബ്രോ... നല്ല. അടുക്കും ചിട്ടയും..... കീപ് ഗോയിങ്
@Ayaan-cr4pn
@Ayaan-cr4pn 3 жыл бұрын
എന്നെ പോലെ തന്നെ.. ആദ്യമേ റാങ്ക് ഫയൽ സെപ്പറേറ്റ് ആക്കി(അതൊരു ഗുണമാരുന്നു).. പിന്നെ നോട്ട് പ്രെപറേഷൻ നല്ലൊരു time അതിനു വേണ്ടി കളഞ്ഞു 2 കെട്ട് നോട്ട് ഉണ്ട്‌ ഡീറ്റൈൽഡ് നോട്ട് നമുക്ക് വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എഴുതുക.. റിവിഷൻ ചെയ്യുക അതാണ് ഏറ്റവും important.. Rank file edith topic vayikuka same topic u tube /any psc app class കേക്കുക..pyq cheyyuka.. Rivision cheyyuka
@psc_studywithme306
@psc_studywithme306 3 жыл бұрын
Pocket note idea Kollam😊
@abhiramashashok
@abhiramashashok 3 жыл бұрын
Good hand writing... Vayikan thonum.. Njnoke ezthyal vayikukee ilaa😂😂
@swathinandakumar2198
@swathinandakumar2198 3 жыл бұрын
Well arranged... It shows your dedication towards it...
@riyaskk1751
@riyaskk1751 2 жыл бұрын
Handwriting superb Keepitup നല്ലൊരു ജോലിയിൽ എത്തിച്ചേരാൻ സാധിക്കട്ടെ 👍
@studywithdp4902
@studywithdp4902 2 жыл бұрын
Thanks👍
@saniya5983
@saniya5983 3 жыл бұрын
Kollam super kanumboye oru neatness undu keep it up
@arunkumarus3320
@arunkumarus3320 3 жыл бұрын
Good one bro👌 your future depends on what you do today and your today has already started.keep going 😊✌
@studywithdp4902
@studywithdp4902 3 жыл бұрын
. 👍
@ananthukrishna2888
@ananthukrishna2888 3 жыл бұрын
Don't rely completely yourself on the so called psc guide. First an aspirant needs complete understanding of a basic knowledge that a 10 std student have. So complete each chapters from 5 to 10 and get a strong base. Then do a systematic revision with previous year question working. Try hard to make 90-80% mark on english and maths. That's the thing I followed. Now working as an assistant in Secretariat..🤗🤗
@studywithdp4902
@studywithdp4902 3 жыл бұрын
താങ്ക്സ് ഫോർ യുവർ വാല്യൂബിൾ ഇൻഫർമേഷൻ സർ.... 👍 അതുതന്നെ യാണ് സർ വേണ്ടത്... അദ്യം 5മുതൽ 10വരെ scrt കംപ്ലീറ്റു ചെയ്യുക മിനിൽ മേറ്റീരിയൽസ് വച്ചു പഠിക്കുക.. നന്നായി പ്രെവിയസ് വർക്ക്‌ ഔട്ട്‌ ചെയ്യുക ഇതുതന്നെ യാണ് ഞാനും ഇപ്പോൾ ഫോളോ ചെയ്യുന്ന്നത്.... ഒരുപാടു മെറ്റീരിയൽ ഉണ്ടായിട്ട് കാര്യമില്ല എന്നറിയാം... ബട്ട്‌ ഞാൻ വീഡിയോ ഇൽ പറഞ്ഞപോലെ.. ഇതൊക്കെ മുൻപ് പഠിച്ചു തുടങ്ങുന്ന സമയം എഴുതിയ നോട്സ്‌ ആണ്..... ഇപ്പോൾ വീഡിയോ ക്ലാസ്സ്‌ കണ്ട് ജികെ യും previous questions um workout cheyyunnu athupole scrt yum. ........sir njan pin chytha comment sredicho ennariyilla...
@ananthukrishna2888
@ananthukrishna2888 3 жыл бұрын
@@studywithdp4902 Let me appreciate your good intention to motivate others..Don't misunderstand that I tried to condemn your effort...I just explained my self only.. Don't feel bad about it
@studywithdp4902
@studywithdp4902 3 жыл бұрын
മനസിലാകും സർ... നിങ്ങൾ പഠിച്ചു ജോലി നേടിയ ഒരാളാണ് തീർച്ചയായും എങ്ങനെ പഠിക്കണം എങ്ങനെ ഒരു പരീക്ഷയെ അപ്രോച് ചെയ്യണം എന്ന അറിവ് താങ്കൾക്കു തീർച്ചയായും ഉണ്ടാകും.. അതാണല്ലോ താങ്കളുടെ വിജയ കാരണവും..... അത്തരം വാക്കുകൾ മാനിക്കുന്നു.... കഴിഞ്ഞ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ എനിക്കും തോന്നിയ ഒരു കാര്യം ആണ് ഞാൻ ഈ പറഞ്ഞ നോട്ടുകൾ അതുപോലെ ഗൈഡ് ഉകൾ ഒന്നും ഞാൻ സീരിയസ് ആയി psc യെ സമീപിച്ചപ്പോൾ ഉണ്ടാക്കിയതല്ല... കുറെ മുൻപ് ചെയ്തു വച്ചതാണ് അത്തൊന്നും ഇപ്പോൾ നോക്കാറില്ല ഇല്ല... ഇപ്പോൾ 5 മുതൽ 10 വരെ scrt ടെക്സ്റ്റ്‌..2021മുതൽ പിറകോട്ടുള്ള പ്രീവിയസ് പപ്പേഴ്സ്.. അതുപോലെ സിലെബസ് അനുസരിച്ചുള്ള പഠനം ആണ് ഫോളോ ചെയ്യുന്നത്.... ബട്ട്‌ ആ വീഡിയോ കണ്ട ചിലരെങ്കിലും ഇത്തരത്തിൽ നോട്ടുകൾ prepare ചെയ്യണം എന്നും ഇതുപോലെ പഠിക്കണം എന്ന തെറ്റിധരിക്കപ്പെട്ടിട്ടുണ്ടാവാം എന്ന് വീഡിയോ ഇട്ട ശേഷമ് എനിക്കും തോന്നിയിട്ടുണ്ട്.. ഇതിനെക്കുറിച്ചു ഉള്ള ഒരു ക്ലാരിഫിക്കേഷൻ വീഡിയോ ചെയ്യണം എന്ന് ആഗ്രഹിച്ചതും ആണ്... അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു...
@naseenanasi3439
@naseenanasi3439 2 жыл бұрын
Anathu Krishna etra time aduttu psc crack cheyyan
@chippynaveen8039
@chippynaveen8039 3 жыл бұрын
Njanum ezhuthiya padikunnath but notes kail ithupole sookshikarilla.ezhuthy padikunnondu kooduthal manasilakan patum.enik Oru kunju mole undu kitunna time kuravanu ennalum ezhuthiye padikarullu.vayichu padichal enik manasilakilla.enthayalum video super keto.nalla adukum chittayum ulla study.all the best brother
@soorajsai3569
@soorajsai3569 3 жыл бұрын
Daily life egane aanennu cheyyumo...? Daily ethra hour padikkum
@vinithaps8304
@vinithaps8304 3 жыл бұрын
Kanumbol kothy avunu...notes keep it up
@Pscinonezzchanel
@Pscinonezzchanel 3 жыл бұрын
ഞാൻ mansoorali sirnte നോട്ട് എഴുതി എടുത്തത് ആണ് 80%വും നോക്കുന്നത് പ്രിലിം first phase 74ഉണ്ടാരുന്നു ഇനി എന്താകും എന്നാറില്ല but continuing
@sangeethajoshy5966
@sangeethajoshy5966 3 жыл бұрын
Nice presentation...good effort..all the best
@MrQUICKPSC
@MrQUICKPSC 3 жыл бұрын
nalla pwoli notes .... hardwork always pays off. All the best
@aryaraj754
@aryaraj754 3 жыл бұрын
ഇങ്ങനെ ഒക്കെ നോട്ട് എഴുതി പഠിക്കണം എന്നുണ്ട്... ബട്ട് എന്നെ പോലെ ഉള്ള വീട്ടമ്മ മാർക്കു വായിച്ചു പഠിക്കാനെ കഴിയു.. ഞാൻ മോൾ ഉറങ്ങുബോൾ ആണ് പഠിക്കാറ് അപ്പോൾ എഴുതി ടൈം കളയില്ല... വായിച്ചു വായിച്ചു റിപീറ്റ് ചെയുന്നു....I wish i could prepare like u 😔
@studywithdp4902
@studywithdp4902 3 жыл бұрын
ഉള്ള സാഹചര്യം വച്ചു അത് മാക്സിമം നന്നായി ഉപയോഗപ്പെടുത്തുക... വിജയം ഉണ്ടാകും 👍
@semimaksood6786
@semimaksood6786 3 жыл бұрын
ഞാൻ ചെറിയ 2 മക്കളെയും വെച്ച പഠിക്കാർ...... Lpup exam കഴിഞ്ഞതിനു ശേഷം പഠനം ഡൌൺ ആയി..... ഞാൻ കിട്ടുന്ന time നോട്ട് എഴുതിയ padikkunne
@sreesworld211
@sreesworld211 3 жыл бұрын
Maths complete ആയല്ലോ 👏👏
@ajayprsd1
@ajayprsd1 3 жыл бұрын
👌🏼👌🏼 Revision cheyyan aanu madi😭
@crackpsc3144
@crackpsc3144 3 жыл бұрын
Kannur aano place notes superaayitund...padikaan valare upakarapedum..keep going
@studywithdp4902
@studywithdp4902 3 жыл бұрын
Yes.....
@jinesht2066
@jinesht2066 3 жыл бұрын
Kannuril aviday?
@Learnerknr
@Learnerknr 2 жыл бұрын
@@studywithdp4902 kannur🤗hard work inu enthayalum gunam kittum kurachu vaiki aanenkilum 😊.
@jomoljose7031
@jomoljose7031 Жыл бұрын
നിങ്ങള് സൂപ്പറാ... ഞാൻ കാണേണ്ടി ഇരുന്ന വീഡിയോ അല്ലിത്. പക്ഷേ ഒരു ആകാംക്ഷ തോന്നി കണ്ടതാണ്. ഞാനും ജോലി വിത്ത് സ്റ്റഡി ആണ്. സമയം കിട്ടുന്നത് കുറവാണ്. നിങ്ങളും അങ്ങനെ ആണ് എന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെ ഈ വീഡിയോ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം കിട്ടി. എല്ലാവരും നിങ്ങൾക്ക് ജോലി കിട്ടിയോ എന്ന് വീഡിയോ കണ്ടിട്ട് ചോദിക്കുന്നുണ്ട്. എനിക്ക് പറയാനുള്ളത്, നിങ്ങൾ പിഎസ്‌സി മാത്രം പോരാ ബാക്കി എസ്എസ്സി, യുപിഎസ്സി ഒക്കെ ശ്രമിക്കൂട്ടോ. ആരു പറഞ്ഞാലും പിന്തിരിയരുത്.. ആശംസകൾ 💙
@sayanjithraj.
@sayanjithraj. 3 жыл бұрын
Disciplined.good hand. All the best
@kptube3509
@kptube3509 3 жыл бұрын
Njnum AASTHA academy an kaanarullath
@amruthamavily
@amruthamavily 3 жыл бұрын
*എന്റെ talent nde guideum 6 കഷ്ണം ആണ്🤣🤣.... ഉപയോഗിക്കാൻ എളുപ്പം ആണ്*
@qusism
@qusism 3 жыл бұрын
Astha ,Arya teacher,Mansoor Ali sir ethoke njanum കാണാറുണ്ട്. പക്ഷേ ഇത്തരത്തിലുള്ള note ഇല്ല...good work
@gopikagopakumar327
@gopikagopakumar327 3 жыл бұрын
Motivation ❤️
@NvthampyN
@NvthampyN 3 жыл бұрын
Handwriting kollam
@amiyank5108
@amiyank5108 3 жыл бұрын
Nice 😍Ithokke Kanumbho thanne oru santhosham😊😌👍.Joli urappazhum kittum☺️👍💞.
@bmotivedmalayalam
@bmotivedmalayalam 3 жыл бұрын
Good video bro good sound ,thozhilvaartha nalla helpful aahno ivde und gjn time illathond nokkarila nallathaanenkil nokkana 😍😍🥰
@teabreak3294
@teabreak3294 3 жыл бұрын
Etra hrs Anu padikunnathu
@8943835191
@8943835191 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ psc പഠനം പോലെ നല്ല സാമ്യം തോന്നുന്നു. Anyway good luck bro ഇനി വരുന്ന ലിസ്റ്റിൽ എന്നെയും പ്രദീക്ഷിക്കാം
@greeshmaharidas610
@greeshmaharidas610 3 жыл бұрын
Chettanoke Psc kittiyillel pinne aark kittana. Athmarthamayit padikunna ellarkum Psc kittatte 🤗
@vsbvsb5872
@vsbvsb5872 3 жыл бұрын
Ithu pole iniyum vere psc vlog channels undenkil aarenkilum please send..... oru motivation kittunnundu padikkan.... 👍🏽👍🏽👍🏽
@aswathykm7866
@aswathykm7866 3 жыл бұрын
Good. Clean and neet table. Iswaraa nte table nte avastha🙄🙄
@krishnapriyaa.99
@krishnapriyaa.99 2 жыл бұрын
At last saw a psc preparation video with good content, how organised ur efforts are, keep going bro, all the best
@studywithdp4902
@studywithdp4902 2 жыл бұрын
thanks for your valuable cmt
@lovephysics6136
@lovephysics6136 3 жыл бұрын
Congrats for 1k subscribers
@studywithdp4902
@studywithdp4902 3 жыл бұрын
Thanks
@ananthuem3558
@ananthuem3558 3 жыл бұрын
Astha Academy ❤❤🤝
@anusha__6945
@anusha__6945 3 жыл бұрын
Adipoliii ...notes preparation 🔥 ee video enikk ഒരുപാട് ഗുണം ചെയ്തു ... thankuuu bro 😇 ...subscribed ✌🏻
@sMrItHiSrEe
@sMrItHiSrEe 3 жыл бұрын
Good luck 👍
@deethu747
@deethu747 3 жыл бұрын
Excellent Sir Can u give pdf?
@studywithdp4902
@studywithdp4902 3 жыл бұрын
pdf ഇല്ല...
@kishorkrishnan653
@kishorkrishnan653 3 жыл бұрын
You got a beautiful handwriting
@anjana367
@anjana367 3 жыл бұрын
Nalla handwriting 👍👍
@karthikakarthika3597
@karthikakarthika3597 3 жыл бұрын
Oru class idan padille ii nots ellam njagalk help akkum😊
@studywithdp4902
@studywithdp4902 3 жыл бұрын
ക്ലാസ്സ്‌ ചെയ്യാൻ വേണ്ടി ആണ് ബോർഡ്‌ ഉം സെറ്റ്അപ്പ്‌ ഉം ഒക്കെ ആക്കിയത് ബട്ട്‌... ക്ലാസുകൾ ചെയ്യുമ്പോൾ നല്ല രീതിയിൽ ചെയ്യണ്ടേ നന്നായി പഠിച്ചു നല്ല രീതിയിൽ അത് ഉദ്യോഗാർഥികൾക്ക് നൽകണം അതുകൊണ്ടാണ് ഇപ്പോൾ താൽക്കാലത്തേക്ക് മാറ്റി വെച്ചത്... പഠനം എഡിറ്റിംഗ് ഇതൊക്കെ നടക്കണ്ടേ..... ശ്രെമിക്കാം
@hajrabeevihaju3032
@hajrabeevihaju3032 3 жыл бұрын
Valare nannayit paranju thannathinu thanks
@akhilaa288
@akhilaa288 3 жыл бұрын
Good effort and also motivated👏👏👏👏👏
@Trendingreells
@Trendingreells 3 жыл бұрын
എനിക്ക് നോട്ട് ഉണ്ടാകുന്നത് ഇഷ്ടമല്ല. I hate preparing notes, എല്ലാം മനസിലാക്കി പഠിക്കണം psc പരീക്ഷക്ക് നോട്ടും കൊണ്ട് പോകാൻ പറ്റില്ലല്ലോ. നമ്മുടെ തലയിൽ ഉള്ളതെ അവിടെ ചെന്ന് ഓർമ കിട്ടുള്ളു
@Trendingreells
@Trendingreells 3 жыл бұрын
നോട്ട് ഉണ്ടാകുന്നത് സമയം വേസ്റ്റ് ആണ്. നോട്ട് ഉണ്ടാകുന്ന സമയം കൊണ്ട് 10 തവണ അത് വായിക്കാം
@studywithdp4902
@studywithdp4902 3 жыл бұрын
😁👍
@Trendingreells
@Trendingreells 3 жыл бұрын
@@studywithdp4902 കണ്ണൂർ ആണോ നിങ്ങൾ
@studywithdp4902
@studywithdp4902 3 жыл бұрын
Yes...
@Trendingreells
@Trendingreells 3 жыл бұрын
@@studywithdp4902മനസിലായി
@varshavenugopalan5115
@varshavenugopalan5115 3 жыл бұрын
Maths notes was best from all ....keep up bro
@divyasdreamworld8846
@divyasdreamworld8846 3 жыл бұрын
Good effort👌👍👍👍👍👍
@veenaparvathy3866
@veenaparvathy3866 2 жыл бұрын
Couldnt believe that u hv not get job yet!!!! 😑... I thought u got job... Anyways i feel u will get this tym for sure.. Ddnt take so much effrt and time for making all these stuffs.. How can u actually do all these really great..!! God bless u..
@studywithdp4902
@studywithdp4902 2 жыл бұрын
ellathinum athintethaya oru time und...nammal nammale kond cheyyan kazhiyunna karyam cheyyuka bakki okke varunnidathu vachu kanam ✌️
@veenaparvathy3866
@veenaparvathy3866 2 жыл бұрын
@@studywithdp4902 respect u💜... U r so optimistic... Keep it up😊
@yourchoiceeducationalchannel
@yourchoiceeducationalchannel 2 жыл бұрын
നല്ല പഠനരീതിയാണ്... അടുക്കും ചിട്ടയോടും കൂടിയ പഠനം ആണ് ലക്ഷ്യം നേടിത്തരുന്നത്. ഒരുപാടു ടൈം എടുത്ത് പഠിക്കുന്നതിനേക്കാൾ നല്ലത് പഠിക്കുന്നത് വ്യക്തമായി മനസ്സിലാക്കി പഠിക്കുന്നതാണ് Psc പഠിക്കുന്നവർക്ക് നല്ലൊരു മോട്ടിവേഷൻ വീഡിയോ ആയിരുന്നു 👍
@anjupv4087
@anjupv4087 3 жыл бұрын
Great Effort... God Bless You dear😍
@nizamkplll
@nizamkplll 2 жыл бұрын
Ld lgs rank ലിസ്റ്റിൽ undo
@studywithdp4902
@studywithdp4902 2 жыл бұрын
illa kannur 66 marks only... adutha examinu pidikkam✌️
@aswathyjenii639
@aswathyjenii639 2 жыл бұрын
Ingane note prepare cheyunnath kond guname undavukayullu.. 10 times vayikkunathilum better one time ezhuthal aanu... enik angane prepare cheyaaan patanillalonn ortha vishamam
@psc_collections
@psc_collections 3 жыл бұрын
Ncert lakshya test ind....PSC CLASS ROOM ennanu test name 5...to 10 full chapters ind 3 part ayitanu ✌️
@studywithdp4902
@studywithdp4902 3 жыл бұрын
യെസ്..ഞാൻ ഞാൻ വായിച്ച് നോക്കിട്ടുണ്ട്.... ബട്ട്‌ ഡീറ്റൈൽഡ് ആയി നോക്കിട്ടില്ല അതുകൊണ്ടാ പറയാഞ്ഞേ....
@psc_collections
@psc_collections 3 жыл бұрын
😊
@nihlaneela2019
@nihlaneela2019 3 жыл бұрын
Smart work 💞👍
@greeshmab1630
@greeshmab1630 3 жыл бұрын
Adipwoli.. Kolaam
@jyothimathew9273
@jyothimathew9273 3 жыл бұрын
Good effort😍
@sreejakrishnan6853
@sreejakrishnan6853 3 жыл бұрын
Njn follow cheyunna same channels anallo 👍
@smithskidsworld289
@smithskidsworld289 3 жыл бұрын
Samepich bro... ഞാനും itharathila note തയ്യാറാക്കുന്നത് റിവിഷന് orupadupakaramanu
@abc794psc
@abc794psc 3 жыл бұрын
Great effort👍👍😍😍😍😍
@npmtape3537
@npmtape3537 3 жыл бұрын
Adipoli all the best bro
@studywithdp4902
@studywithdp4902 3 жыл бұрын
👍
@aestheticstudy1445
@aestheticstudy1445 3 жыл бұрын
Great effort 👍
@deepaprakash3593
@deepaprakash3593 3 жыл бұрын
HSA പഠിക്കാൻ ഇത് പോലെ എന്തെങ്കിലും ടിപ്സ് പറയൻ അറിയുമോ ബ്രദർ? ഞാൻ ആദ്യം ആണ് psc..അതും hsa thanne ആദ്യം...എങ്ങനെ എന്ത് evide തുടങ്ങണം ഒന്നും ariyathilla
@reshmaparuzzz8888
@reshmaparuzzz8888 2 жыл бұрын
All the best chetta thudarnum nala videos kal predhikshikunu ella anugrahangalum undakate♥️♥️♥️
@AmS-py8qn
@AmS-py8qn 3 жыл бұрын
Aastha academy💞💞👌👌
@nikhilas7239
@nikhilas7239 3 жыл бұрын
Time table parayaamo???
@shimipeter7519
@shimipeter7519 3 жыл бұрын
Super😍
@anjaliashokkumar1108
@anjaliashokkumar1108 2 жыл бұрын
Nalla informative ayittulla vdo anu. Njnum scert okke swantham notes undakki padikkuaa.... Pocket note nte idea okke nallathanu. Thank you...
@aswathyvijesh3996
@aswathyvijesh3996 3 жыл бұрын
Good effort....
@thumbanznjambanz1970
@thumbanznjambanz1970 3 жыл бұрын
Super bro💕💕👍👍👍😀
@deepaprakash3593
@deepaprakash3593 3 жыл бұрын
ഇത്തിരി voice ഉറക്കെ പറഞ്ഞാല് നന്നായിരുന്നു..ഒന്നും കേൾക്കാൻ വയ്യ ബ്രദർ
@studywithdp4902
@studywithdp4902 3 жыл бұрын
Sredhikkam..... 👍
@midhuntb4587
@midhuntb4587 3 жыл бұрын
Bro ethra year aayi padikkan thudangitu
@srikutty9929
@srikutty9929 2 жыл бұрын
Thank s 👌👌
@iamanand301
@iamanand301 3 жыл бұрын
All the Best Bro❤️💕♥️🤝
@thumbanznjambanz1970
@thumbanznjambanz1970 3 жыл бұрын
Ivademm vannethyyyy aleee👍👍👍
@iamanand301
@iamanand301 3 жыл бұрын
@@thumbanznjambanz1970 ✋😇
@aainasworld2054
@aainasworld2054 2 жыл бұрын
നിങ്ങളുടെ ഈ video ഒരുപാട് ഉപകാരപ്പെട്ടു
@manasam8678
@manasam8678 3 жыл бұрын
Good work👍👍
@asithas5855
@asithas5855 3 жыл бұрын
Thozhil vartha sekharichu vekkanulla budhimuttu kaaranam njan vaayichu points eduthitt athu topic vechu notes aakiyitt mattum. Athrayum papers eduthu vekkanulla soukariyamilla athanu presnam. Classukal attend cheyyunna notes eallam maths english malayalam science eallam separate aakki 🤗 athanu ettavum eluppamayi thonnunnath orumichu kaanumpol maduppayi pokunnu rank file chilappozhokke thurakkane thonnilla
@studywithdp4902
@studywithdp4902 3 жыл бұрын
Njan rank file use cheyyarilla.athyavashyam chila sndarbathil mathram refer cheyyum .. Thozhil varthayum adyamokke upayogichirunnu ippol illa pakshe ingane sookshichu vekkum pinnedu upakarichalo..... Allel gk ellam record cheythu vekkum.....
@kavithavelayudhan1726
@kavithavelayudhan1726 3 жыл бұрын
Ente sirnte current affairs book 😁
@kavithavelayudhan1726
@kavithavelayudhan1726 3 жыл бұрын
Mansoor ali kappungal sirnte free class enik ellaapareekshakkum valare upakarappettu
@geemaSree
@geemaSree 2 жыл бұрын
ith kanditt thannee padikkann oru kothi thoonnuunn🥰🥰🥰
@abdullatheef2634
@abdullatheef2634 3 жыл бұрын
ഞാൻ note എഴുതി വെച്ച് അത് നോക്കി പഠിക്കാറില്ല.
@jbn2865
@jbn2865 3 жыл бұрын
Thank u bro
@anilaanu394
@anilaanu394 3 жыл бұрын
Bro study time koode parayooo video cheyooo timetable
@studywithdp4902
@studywithdp4902 3 жыл бұрын
Cheyyan sremikkam
@fazilfirozc2413
@fazilfirozc2413 3 жыл бұрын
English padikaan psc english oru channel und... Oru bookile content aa channelil und
@nishams1841
@nishams1841 3 жыл бұрын
Ithirikudi nannai present cheyyanel nannayirunnu 👍
@studywithdp4902
@studywithdp4902 3 жыл бұрын
ഓക്കേ താങ്ക്സ്.. അടുത്ത തവണ ശെരിയാക്കാം... 👍
@ananthugopika2916
@ananthugopika2916 3 жыл бұрын
Kure notes ayi oru file l akki vechirikkunnu maths nu notes thayyarikkiyittia
@nil3286
@nil3286 3 жыл бұрын
Bro maths paddikkan engine thudanggannam ...njan ippo 0 I'll nikkaa 😓😓
@anjua3696
@anjua3696 3 жыл бұрын
Trig turn and milestone psc is a good channel for beginners in maths
@nil3286
@nil3286 3 жыл бұрын
@@anjua3696 tq
@changeyourlifewithselma826
@changeyourlifewithselma826 3 жыл бұрын
Ente channel kanu
@govardhant.v4496
@govardhant.v4496 3 жыл бұрын
Bro njn psc le begginer anuu . Ee rithilulla padanam kolm note making. 👍 .....
@Pscinonezzchanel
@Pscinonezzchanel 3 жыл бұрын
ബുക്കിൽ എഴുതുന്നതാ നല്ലത്
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН