No video

PSC വഴി ഗവൺമെന്റ് ജോലി വേണോ ? ഇതാണ് Method | How to Study PSC in Easy 6 Stages

  Рет қаралды 133,050

Ad Hoc Learning - PSC Classes

Ad Hoc Learning - PSC Classes

4 жыл бұрын

PSC എഴുതുന്നവർ നിർബന്ധമായും കാണണം. ഈ Method നിങ്ങളെ ജോലിയിലേക്ക് നയിക്കും.
UNIVERSITY ASSISTANT
ആവാൻ ഇപ്പോൾ തന്നെ പഠിച്ച് തുടങ്ങാം.
എങ്ങനെ പഠിക്കണം? എന്ത് പഠിക്കണം? എവിടെ നിന്ന് പഠിച്ച് തുടങ്ങണം ?
സൗജന്യ ONLINE ORIENTATION WEBINAR
OCTOBER 23 രാത്രി 8-10
രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ NAME & DISTRICT അയക്കൂ.
wa.me/message/LHOWZZWALYISB1
#howtostudy #pscexams #malayalam #ldc #psc #ldc2022 #prelims

Пікірлер: 611
@parvanasudhan2561
@parvanasudhan2561 3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഉപേക്ഷിച്ച പഠനം ഇന്നുമുതൽ തുടങ്ങുന്നു താങ്ക്യു സർ
@dethansthinks5165
@dethansthinks5165 2 жыл бұрын
Ipo redy ayo
@jasnadeepk
@jasnadeepk 2 жыл бұрын
Yes
@ABHIJITH__
@ABHIJITH__ 2 жыл бұрын
Bro ippo endha avastha
@soumyakukku2611
@soumyakukku2611 Жыл бұрын
ജോലി ആയോ
@neethukchandran3122
@neethukchandran3122 Жыл бұрын
എന്തായി പഠനം
@fouziyashan733
@fouziyashan733 Жыл бұрын
ഞാൻ sirnte ക്ലാസ്സ്‌ ഇപ്പോഴാണ് കാണുന്നെ... ഒരുപാട് useful ആയി തോന്നി...ഇതുപോലെ ഒരു perfect study plan ഇനി എവിടെയും കിട്ടില്ല...ഈ ക്ലാസ്സ്‌ കാണാൻ ഇത്രേ നാൾ ഞാൻ miss ചെയ്തല്ലോ...😞
@accreations9672
@accreations9672 2 жыл бұрын
എവിടുന്നു പഠിച്ചു തുടങ്ങണം എങ്ങനെ പഠിക്കണം എന്നൊക്കെ ഉള്ള വീഡിയോസ് ഞാൻ കണ്ടു തുടങ്ങിയിട്ട് ഏതാണ്ട് 1 വർഷത്തിൽ കൂടുതൽ ആയി കാണും, പക്ഷെ ഇത് വരെ പഠിത്തം തുടങ്ങിയിട്ടില്ല ഇപ്പഴും വീഡിയോ കണ്ട് നടക്കുന്നു ഇങ്ങനെ 😭🤣
@adithyak516
@adithyak516 Жыл бұрын
Njan oru beginner ane . Ini varunna psc trend anusarich previous vech padich ghudangiya mathiyo. Plssss arelum onnu reply tharumo
@harikrishnannp4539
@harikrishnannp4539 4 жыл бұрын
ഇത് കേട്ടിട്ട് ഇന്നു തൊട്ട് പഠിക്കാൻ തുടങ്ങാൻ തോന്നി...😱 തുടങ്ങുന്നു... ❤️
@user-us3sl4dn9z
@user-us3sl4dn9z 3 жыл бұрын
തുടങ്ങീട്ട് ന്തായീ
@jasniyashameer3493
@jasniyashameer3493 6 ай бұрын
nthayi
@thaseenamolthaseenamol5227
@thaseenamolthaseenamol5227 3 жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് spr
@ainumevlogs4013
@ainumevlogs4013 3 жыл бұрын
Njaanum
@MK123.79
@MK123.79 3 жыл бұрын
സ്വയം നമ്മളോട് തന്നെ ചോദ്യങ്ങൾ ചൊതിച്ച് തുടങ്ങുക അറിയില്ലെന്ന് നമുക്ക് തോന്നുന്നത് പഠിച്ചു തുടങ്ങുക . വിശക്കുന്നത് PSC ക്ക് വേണ്ടി ആകുമ്പോൾ വാരി വലിച്ച് പഠിക്കാതെ നമുക്ക് healthi ആയിട്ടുള്ളത്‌ മാത്രം പഠിക്കുക .
@anjuunni9588
@anjuunni9588 3 жыл бұрын
നല്ലത്, നല്ലത്., വളരെ ഉപകാരം ചേട്ടന്ജോലി ഉണ്ടോ, നന്നായി പറഞ്ഞു തന്നു
@shameemk3305
@shameemk3305 4 жыл бұрын
നല്ല മോട്ടിവേഷൻ, നല്ലൊരു സ്റ്റഡി പ്ലാൻ, നല്ലൊരു രീതി പറഞ്ഞു തന്നതിന് നന്ദി 👌👌👍👍
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@krishnarajkunnath3937
@krishnarajkunnath3937 4 жыл бұрын
എങ്ങനെ പഠിക്കണം എന്നു കൃത്യമായി പറഞ്ഞു തന്നു. Thanks അശ്വിൻ ചേട്ടാ
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@abduraheemvp9763
@abduraheemvp9763 3 жыл бұрын
ഊർജ്ജം കയറുന്ന നിർദ്ദേശങ്ങൾ, വളരെയധികം നന്ദി.
@devus465
@devus465 Жыл бұрын
ഞാൻ ഇപ്പോഴാണ് സർ ന്റെ വീഡിയോ കാണുന്നത്. ഇതുവരെ ഞാൻ വെറുതെ കറന്റ്‌ affairs, കുറച്ചൊക്കെ gk ഇങ്ങനൊക്കെ നോക്കിട്ടാണ് psc എഴുതിയിട്ടുള്ളത്... സർ ന്റെ സംസാരം സൂപ്പർ ആയിട്ടുണ്ട്.. പഠിക്കാൻ ഉള്ള ഒരാവേഷം ഉണ്ട്. ഇത്രയും നാൾ ഞാൻ കളഞ്ഞു.. സർ പറഞ്ഞതുപോലെ ഞാൻ പഠിച്ചു ജോലി വാങ്ങിയിരിക്കും✌🏼
@aswathsdiary6347
@aswathsdiary6347 2 жыл бұрын
സത്യം പറയാല്ലോ ഇപ്പോൾ വന്നു വന്ന് പഠിക്കാൻ തോന്നണില്ല.. ഓരോ ദിവസവും തോന്നുന്ന രീതിയിലാണ് പരീക്ഷ.. പണ്ടത്തെ രീതി പാടെ മാറി അന്ന് ജോലി കിട്ടിയവർ ഭാഗ്യവാന്മാർ.. Online ക്ലാസുകാരുടെ മത്സരവും pattern maran ഒരു കാരണമാണ് എന്തായാലും മൊത്തത്തിൽ ഒരു അടി കിട്ടയപോലായി.. ഓരോദിവസം കഴിയും തോറും എത്ര online ആപ്പ് ആണ് Psc coaching മത്സരിക്കുന്നത് സത്യം പറഞ്ഞാൽ ഇപ്പോൾ ഒരു കാര്യം മനസിലായി ഇതിന്റെ ഒന്നും പിറകെ പോകണ്ട.. Psc pattern മാറ്റിയതിൽ മുഖ്യ കാരണങ്ങളിലൊന്നു ഇതാണ്. നമ്മൾ നമ്മുടെ കയ്യിൽ ഉള്ളത് വച്ചു പഠിക്കുക ഭാഗ്യം ഉണ്ടേൽ കിട്ടും. ഒന്നുകിൽ പരീക്ഷക്ക്‌ കൂടുതൽ സമയം തരണം ഇത് വാച്ച് പോലും ഇല്ലാണ്ട് സമയം കൂടി അറിയാൻ പറ്റിയില്ല..
@DivyaDivya-ws5mn
@DivyaDivya-ws5mn 3 жыл бұрын
Thanks ഈ വീഡിയോ കണ്ടപ്പോൾ ഉപക്ഷിച്ച പഠനം വീണ്ടും restart ചെച്ചും ഞാൻ ജോലി കിട്ടും ഞാൻ ഈ Study plan follow ചെയ്യും
@neethukchandran3122
@neethukchandran3122 Жыл бұрын
എന്തായി പഠനം
@harisk6306
@harisk6306 3 жыл бұрын
ഇന്നാണ് ഞാൻ നിങ്ങളുടെ ചാനൽ കാണുന്നത് എന്തായാലും ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു. Thanks 🤗❣️ ഇനി ഇതുപോലെ പഠിക്കാൻ കഴിഞ്ഞാൽ മതി 😊🙌
@harisk6306
@harisk6306 3 жыл бұрын
ഇന്നുമുതൽ ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആയി മാറിയിരിക്കുന്നു 🤗🤗🙌🙌💪💪👍👍
@sujithan1852
@sujithan1852 Жыл бұрын
Thanku sir.. ഇന്നാണ് ഈ വീഡിയോ കണ്ടത്. Supper motivation class. കുറച്ചു മുൻപേ കാണണ മായിരുന്നു ഈ വീഡിയോ . ഇന്നു തൊട്ടു പഠിക്കാൻ തുടങ്ങും.🙏🏻🙏🏻🙏🏻🙏🏻
@JeenaNeelambari
@JeenaNeelambari 4 жыл бұрын
അച്ചൂസ് sooperb daa.... എനിക്ക് ഇപ്പോൾ അത്യാവശ്യം ആയിരുന്നു ഈ ക്ലാസ്സ്‌.... വളരെ ആത്മവിശ്വാസം തോന്നി കണ്ടപ്പോൾ... തളരാതെ മുന്നോട്ടു പോകാൻ എല്ലാ പഠിതാക്കൾക്കും ഇതൊരു മോട്ടിവേഷൻ ആവട്ടെ.... all d bst... 👍👍👍👍💐💐💐
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@rahulpraj7146
@rahulpraj7146 3 жыл бұрын
Thanks sir. എങ്ങനെ പഠിക്കും എന്ന് വിചാരിച്ച് ഇരുന്നപ്പോഴാ ഇത് കണ്ടത്. God bless you sir.
@susammageorge2503
@susammageorge2503 3 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നല്ല മോട്ടിവേഷൻ. 👍🏻👍🏻👍🏻👍🏻🙏
@syarianoop8867
@syarianoop8867 3 жыл бұрын
ഒന്നും പറയാനില്ല ഇത്രയ്ക്കും energy തന്ന sir nu ഒരായിരം നന്ദി
@kjriya550
@kjriya550 3 жыл бұрын
Thank u sir.... Coaching povaathe ngane padikumenu aalojichu irikaayirunu.... Ini ee methodil thanne padikum💪
@athirasreekumar6570
@athirasreekumar6570 3 жыл бұрын
Scert പഠിക്കാൻ നല്ലൊരു ചാനൽ ഉണ്ട്.., Psc manthram👍👍
@Rj-xt7ug
@Rj-xt7ug 3 жыл бұрын
ഏതാ ചാനൽ
@athirasreekumar6570
@athirasreekumar6570 3 жыл бұрын
@@Rj-xt7ug PSC MANTHRAM
@Rj-xt7ug
@Rj-xt7ug 3 жыл бұрын
@@athirasreekumar6570 mm
@anusujith7472
@anusujith7472 4 жыл бұрын
Ijjathi motivation ... Njan padichath motham thetta.... Thank you .... Pattumonnariyilla but sremikkam ennu thonunnund ... Thank you bro
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Theerchayayum pattum... Try your maximum...
@ranjithakinarath2728
@ranjithakinarath2728 3 жыл бұрын
ഇപ്പോഴാണ് സാറിന്റെ വീഡിയോ കാണുന്നത്. നല്ല മോട്ടിവേഷൻ സർ 👍👍👍
@neethukchandran3122
@neethukchandran3122 Жыл бұрын
എന്റമേ 😳😳😳 ഒരു question തന്നെ പഠിച്ചു മണ്ടയിൽ കേറാൻ സമയം ഒരുപാട് സമയം എടുക്കുന്നു. Time table നു അനുസരിച്ചു തീരെ എനിക്ക് പഠിക്കാൻ പറ്റിയിട്ടില്ല അങ്ങനെ പഠിത്തം ഉപേക്ഷിച്ചു. മോട്ടിവേഷൻ അടിപൊളി പക്ഷെ നടക്കാൻ എളുപ്പം അല്ല
@Vinuathi
@Vinuathi 3 жыл бұрын
സർ , എത്ര ആത്മ വിശ്വാസം ആണ് എനിക്ക് ഇൗ വീഡിയോ കണ്ടതിൽ നിന്നും ലഭിച്ചത്. ഞാനും ഉണ്ട് ഇനി സാറിനൊപ്പം ✌️✌️
@AdHocLearning_psc
@AdHocLearning_psc 3 жыл бұрын
Thank you
@safnafarook1659
@safnafarook1659 3 жыл бұрын
Enikkum psc ezuthiyal kollamennund
@tonykuriankoshy2773
@tonykuriankoshy2773 3 жыл бұрын
നല്ല കിടിലൻ ക്ലാസ്സ്, കേട്ടിട്ട് തന്നെ ഉർജ്ജം കേറി,,
@binishasarathsarath8692
@binishasarathsarath8692 4 жыл бұрын
,, വീഡിയോ ഞാൻ കണ്ടു ട്ടോ... കാണുമ്പോഴും കേൾക്കുമ്പോളും നമ്മളെ കൊണ്ട് പറ്റും ഇങ്ങനെ പഠിക്കാൻ എന്ന് തോന്നുന്നുണ്ട്... പിന്നെ മനസിലായ ഒരു കാര്യം ഇത്രയും നാൾ പഠിച്ചത് പോലെ അല്ല പഠിക്കേണ്ടത് എന്നും മനസിലായി... thankyou... Aswin...
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@misriyashamsudheen4851
@misriyashamsudheen4851 3 жыл бұрын
Thanks
@prajithajibin3027
@prajithajibin3027 3 жыл бұрын
ഞാൻ ഇന്നേ കണ്ടോളു ഈ വീഡിയോ അപ്പോൾ തന്നെ subscribe ചെയ്തു സൂപ്പർ study പ്ലാൻ covid സമയം മടി പിടിച്ചു ഇരിക്കയിരുന്നു. നാളെ മുതൽ first സ്റ്റേജ് തൊട്ടു പഠിക്കാൻ പോകയാ sir 🙏🙏🙏🙏👏👏
@ajiak9228
@ajiak9228 3 жыл бұрын
Njanum🤗👍
@adhithek5664
@adhithek5664 3 жыл бұрын
What's app group ഇപ്പോഴും ഉണ്ടോ
@nishakrishnan759
@nishakrishnan759 4 жыл бұрын
Thank u Aswin .. najn padich thudagite ullu ipo mansilayiii e oru method follow cheyithal enne kond pattum enum thonunu .... Tq uuu nice time table.. I do it this method... Nice motivation class....
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@nivedhithap.u9775
@nivedhithap.u9775 3 жыл бұрын
👍
@lijibose369
@lijibose369 3 жыл бұрын
E vdio ile comments aayirikkum first kooduthal per kaanunath apol thanne vdio kooduthal kaanan thonnum,😍😍👍
@miniatureworld2174
@miniatureworld2174 2 жыл бұрын
അന്വേഷിച്ചു നടന്ന വീഡിയോ ഇപ്പോഴാണ് കിട്ടിയത് ഇതാണ് യഥാർത്ഥ മോട്ടിവേഷൻ
@indianarmygirl47614
@indianarmygirl47614 3 жыл бұрын
Broo njn innanu ee channel kaanunath...sherikum kure naalku shesham nalla oru motivation kittyath innanu...bro paranjapole cheythu nokkum innu thott💪full support kaanum keep going bro❤🙌
@Little_girlz
@Little_girlz 2 жыл бұрын
Sir... Kettathil vech vallathe manassil thattiya motivation.... Aake pakachuninnapo search cheythu kandatha sir nte video... Vallaathe inspiration aayi.... Thank you sir....
@reshmi.v.t.9955
@reshmi.v.t.9955 4 жыл бұрын
നല്ല മോട്ടിവേഷൻ.... സൂപ്പർ.....
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@buboo9897
@buboo9897 Жыл бұрын
Tq sir eniykk eppol 20 age aanu .psc ye kurich yaathonnum ariyaathea eriykkanu.kure vedios kandu yathoru maattavum indaayilla .but eppol eniykk Engane start cheyyanam ennu manasilaayi Thank you so much sir❤️❤️❤️❤️❤️🥰
@NithyaDharmarajan
@NithyaDharmarajan 4 жыл бұрын
Nalloru vedio chetta...iniyum ithu polulla vedios pratheekshikkunnu❤❤
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@minnalmurali9394
@minnalmurali9394 3 жыл бұрын
ഭരണ തുടർച്ച വന്നപ്പോൾ തന്നെ ഞാൻ പി എസ് സി ബുക്ക് എല്ലാം വിറ്റു.. കുറെ ചുവന്ന തുണി വാങ്ങി... കൊടി ഉണ്ടാക്കി.. അടുത്ത കുറച്ചു നാളുകൾക്കുളളിൽ ഞാൻ സർക്കാർ ഉദ്യോഗസ്ഥൻ..
@prathyuprathyus7185
@prathyuprathyus7185 3 жыл бұрын
ഇന്നാണ് ചാനൽ കാണുന്നത്, സൂപ്പർ 👍
@KailasnadhanE
@KailasnadhanE 4 жыл бұрын
Superb Aswinchetta. Fully energetic presentation! Watched till the end! ♥️✨
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You Man
@shafeequerahmanm2198
@shafeequerahmanm2198 2 жыл бұрын
@@AdHocLearning_psc പിഎസ്‌സി പാസായാൽ ഹോം based ആയി ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ജോലി കിട്ടുമോ sir
@snehalakshmy8110
@snehalakshmy8110 4 жыл бұрын
Super.adipoly motivation .egane padikanm enne ariyathe irikarnuu.thank you ചേട്ടാ✌️
@diljithndd93
@diljithndd93 3 жыл бұрын
👏
@sheebasivakumar8199
@sheebasivakumar8199 3 жыл бұрын
ഇന്ന് najn ee chanel കാണുന്നതു sir, super എനിക്കും ithupole പഠിക്കണം
@amruthaarun2755
@amruthaarun2755 3 жыл бұрын
എനിക്കും
@vishnupavithran2284
@vishnupavithran2284 3 жыл бұрын
ചേട്ടാ വളരെയധികം നന്ദി....🙏
@kapilsubramanian8057
@kapilsubramanian8057 4 жыл бұрын
Good stratergy... super machaane💪💪👌😍😍
@jyothishanarayanan8370
@jyothishanarayanan8370 2 жыл бұрын
Hai aswin chetta, thumbnail photo kandu parijayamulla mugam aayathu kond keriyatha super class
@swathipkrishnankutty7107
@swathipkrishnankutty7107 4 жыл бұрын
Thank you aswin itharathil oru chittayaya reethi paraju thannathinu👌👌🙏🙏😍😍😍
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@nidhinmk2572
@nidhinmk2572 2 жыл бұрын
Thanks.... Psc basic polum ariyathavark work cheythondirikunnavarkokke ee method vazhi padichaa nalla result undakan pattum
@archanashiju3562
@archanashiju3562 Жыл бұрын
Thanku sir ee video kandapozha oru energy kittiyatha thankuuu so much sir
@sreerenjiniss7425
@sreerenjiniss7425 3 жыл бұрын
Superb motivation ❤️ Thank you sir
@farhathumar5851
@farhathumar5851 3 жыл бұрын
Venda vendaann vecha PSC aahn, sir kaaranam njaan athilekk pnnem vann .othiri tnxxx tnkuuuu sir,,❤️❤️❤️❤️❤️🥰 sir verum puliyalla puppuliiii
@Akku60214
@Akku60214 3 жыл бұрын
Njanum ippozhaa ee channel kandath... 😔 Paathivazhiyil mudangiyathairnu ente padanavum... Iny ente padanam restart cheyyum... Thnku sir👍🏼👍🏼👏🙏👌
@aleeshap6
@aleeshap6 3 жыл бұрын
Njan ith vare psc k vendi prepare cheithittilla.bcz evide thudanganamenn oru videos kandittum pidikittiyila.athode psc oru nadakkatha swapnam mathramayi.bt ith kandappol vallatha motivation ayipoyi .Thank you so much 😍🙏
@ushausha9426
@ushausha9426 3 жыл бұрын
Sir,ഞാൻ ഈ chanel ഇപ്പൊൾ ആണ് കാണുന്നത്.നല്ല motivation.Thank you, Sir
@anjitharaphy6168
@anjitharaphy6168 4 жыл бұрын
Good work...thanks...👏motivation super😍
@kannan4771
@kannan4771 3 жыл бұрын
Thank you for simply paranju tharunnathin. Orupad help full akarind sirnte class.
@shammashamma7333
@shammashamma7333 2 жыл бұрын
Previous years question papers engane labhikkum? Sir
@homedesign5969
@homedesign5969 2 жыл бұрын
Eniku Egana thudaganam Ennu areyellayurunnu but, Ethu kadappol Eniku oru idea Kitti . thanks chatta
@soumyanikesh1988
@soumyanikesh1988 3 жыл бұрын
Njan ennanu aadhyamayi ഈ channel kaanunnath. Follow cheyyan sremikyam. Thank you sir
@ABHIMANYU-gt9ix
@ABHIMANYU-gt9ix 4 жыл бұрын
മോട്ടിവേഷൻ അങ്ങേയറ്റം 👌👌👌
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@malavika1996
@malavika1996 4 жыл бұрын
Superb.... expecting more classes👌
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@tockzy.
@tockzy. 3 жыл бұрын
Nan ipozhanu ithu kandath,nalla oru study plan thannathinu thanks,3 years aayi nan psc athmaarthamayi padikkunnu,but compain studyku aarumilla,job venam,ini sir nde planil padikkanam 🍬🍬🍬
@sushanthikadr7331
@sushanthikadr7331 2 жыл бұрын
Thank you brother for the valuable words
@anujaananthakrishnan598
@anujaananthakrishnan598 3 жыл бұрын
Such an inspiration talk .
@shibinbabu315
@shibinbabu315 2 жыл бұрын
Orupad cls ketitundelmmm.. orupad pstve aayumm.. method of study clear ayt manasilakkyy.. thanneenu.. thnk you.. god bless you sir
@reshmapm5270
@reshmapm5270 3 жыл бұрын
Yes.. Revision is more inportant.. Enik palappozhum sadhikkathath anu ath
@nimishau2200
@nimishau2200 4 жыл бұрын
You are really a good motivator Ashwin chettaaa😍
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@sumithaa3137
@sumithaa3137 2 жыл бұрын
ഞങ്ങളുടെ സാറു പറഞ്ഞിട്ടുണ്ട്. നിങ്ങളെന്തിനാണ് 5 ലക്ഷം ആറു ലക്ഷം പേർ അയച്ചിട്ടുണ്ട് എന്നു നോക്കുന്നത്. അതൊന്നും നിങ്ങൾ ശ്രദ്ധിക്കരുത്. നിങ്ങളുടെ എതിരാളി നൂറേ നൂറു ചോദ്യങ്ങൾ മാത്രമാണ് ... അതിനെ മാത്രമേ നിങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളൂ . മറ്റൊന്നും ശ്രദ്ധിക്കരുത്.
@aswathysarath6388
@aswathysarath6388 2 жыл бұрын
Ethuvara Psc nalla reethiyil ezhuthan pattiyittilla veruthe apply cheyyum exam atd cheyyum.. padikanam padikanam ennu parayunnathallethe ...padikan madi aayirunnu....ee video kandappol manasil oru vishvasam thonni enikum padichaal joli kittumennu...thanks orupadu .. thanks manasil nalla oru urappu undu njanum padikkum enikum govt job kittum 👍👍👍
@ananthukrishnan4383
@ananthukrishnan4383 4 жыл бұрын
Motivation Level 💯 Good Work bro❤️👏
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@rajalekshmivr7984
@rajalekshmivr7984 3 жыл бұрын
Aarum ethonnum paranju tharila.thanku sir
@sathyns3843
@sathyns3843 4 жыл бұрын
Super inspiration. Adi poli study time table
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@hazeenakadher4040
@hazeenakadher4040 3 жыл бұрын
Super motivation class. This is 1st time to watch this channel. Njan psc ezhuthi maduthirikukayanu sir😭😭😭😭
@sharonjoseph6265
@sharonjoseph6265 3 жыл бұрын
Vere level motivation 😍♥️
@revathyrevathy2379
@revathyrevathy2379 4 жыл бұрын
Chettaa motivation adipoli aanu tto... keep going full support...👏💖
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@ayishathasleema3251
@ayishathasleema3251 3 жыл бұрын
Aswin chettan chittur clgilalle padiche enteyoke senior aayirunnu.njanum chittur clg aayrunnu💪💪👍👍
@arundhathydileesh2453
@arundhathydileesh2453 3 жыл бұрын
Thank youuuu so much 🙏🏻🙏🏻🙏🏻
@santhoshkoovakadan8713
@santhoshkoovakadan8713 3 жыл бұрын
Thank you sir, innu thanne follow cheyyan theerumanichu
@aksharakiran8976
@aksharakiran8976 2 жыл бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. Super👍🏻
@Divyadevuzz7
@Divyadevuzz7 3 жыл бұрын
Superb......useful vedio....thank u so much sir❤️❤️❤️🥰🥰🥰
@anupradeep832
@anupradeep832 3 жыл бұрын
സൂപ്പർ..... ഒരു dought question paper ലെ അറിയാത്ത maths question ന്റെ ans എങ്ങനെ കണ്ടു പിടിക്കും
@reshmapr4162
@reshmapr4162 Жыл бұрын
ഞാൻ തിരക്കി നടന്ന വീഡിയോ thnx😍😍
@sruthiv3127
@sruthiv3127 3 жыл бұрын
Sir.. thank you so much for this video..
@ayshaziya.k.s5214
@ayshaziya.k.s5214 3 жыл бұрын
സാറിന്റെ സംസാരം കേൾക്കുമ്പോൾ പഠിക്കാൻ കൊതിയാകുന്നു.സൂപ്പർ presentation😍
@AdHocLearning_psc
@AdHocLearning_psc 3 жыл бұрын
Thank You
@43.niranjanak.v98
@43.niranjanak.v98 4 жыл бұрын
Superbbb!!!♥️
@aswathykk4442
@aswathykk4442 3 жыл бұрын
സൂപ്പർ.. thank u sir. 👏👏👏👏👏. ❤️
@sreelakshmits534
@sreelakshmits534 3 жыл бұрын
Enk othiri ishttapettu ee class njn epo degree final yr aa enk eni psck join chayana thalpariyam enk aa wasttsap grpil join akan thalpariyam und
@akilam1948
@akilam1948 4 жыл бұрын
Adipoli presentation 😍👏🏼
@sruthipakhil9556
@sruthipakhil9556 2 жыл бұрын
Aswineaa polichu ttooo. Very helpfull
@mable123
@mable123 2 жыл бұрын
Ipazhum what's app group undoo..inaanu njan video kaanunnathu....
@advlintasebastiansebastian9828
@advlintasebastiansebastian9828 4 жыл бұрын
Awsm motivation.... Ashwin Ashwin chetta.... Tq
@AdHocLearning_psc
@AdHocLearning_psc 4 жыл бұрын
Thank You
@divyasanthosh454
@divyasanthosh454 3 жыл бұрын
Thank you so much sir.padikan Oru interest kitti
@psca_2_zsuccesscode770
@psca_2_zsuccesscode770 3 жыл бұрын
❤️ othiry santhosham ❤️
@thaslirishas3504
@thaslirishas3504 3 жыл бұрын
Nannyitt confidnce tharunna clas thank u
@seetha1365
@seetha1365 3 жыл бұрын
ഒത്തിരി താങ്ക്സ് സർ🙇
@shimipeter7519
@shimipeter7519 3 жыл бұрын
Sir super nalla energy..kiltty thank u so much....🥰
@deepthichandrabose4056
@deepthichandrabose4056 3 жыл бұрын
Most effective video sir
@parvathyparu2596
@parvathyparu2596 2 жыл бұрын
മാഷേ കലക്കി സൂപ്പർ ❤️
@PraveenPraveen-sd3js
@PraveenPraveen-sd3js 2 жыл бұрын
Thanks aswin
@mayavs7288
@mayavs7288 2 жыл бұрын
Super മോട്ടിവേഷൻ
@Kkk-g944
@Kkk-g944 3 жыл бұрын
Sir 2 kollamaayi padikunavarum idh follow cheydhal madhio?? English malayalam vocabulary engane padikam ennoru video cheyumo Very good motivation sir.. thnk u
👨‍🔧📐
00:43
Kan Andrey
Рет қаралды 7 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
SECRETARIAT ASSISTANT :MISATKES MADE BY BEGINNERS
10:13
Competitive Cracker - Online PSC Coaching class
Рет қаралды 32 М.
ANEESH GOPINATHAN FROM TRIVANDRUM | AN AMAZING MOTIVATIONAL STORY
32:01
Adda247 Malayalam
Рет қаралды 205 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 7 МЛН