How Initial Kundalini Awakening Changed Life? Spiritual Aura Sensing, Chakra Activation Experiences

  Рет қаралды 12,262

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Пікірлер: 98
@surabhidas1310
@surabhidas1310 13 күн бұрын
നമുക്ക് അറിയാത്തത് എല്ലാം തെറ്റെന്ന് പറഞ്ഞു വയ്ക്കാൻ ചില മനുഷ്യർക്ക് വ്യഗ്രത കൂടുതൽ ആണ്. അതിനെ അതുപോലെ തള്ളിക്കളയുക. ഒരു പ്രാവശ്യം നമുക്ക് ഈ അനുഭവം ഉണ്ടായി കഴിഞ്ഞാൽ പിന്നെ അത് ഒരു സുഖമായി നിലനിൽക്കും❤. നമ്മളെ കുറിച്ച് ഓർക്കുമ്പോൾ ഒരുനല്ല അനുഭവം കൂടെ ഓർക്കപ്പെടുന്നതും.അതുപോലെ നല്ല ഒരു അനുഭവം ഓർമയിൽ വരുമ്പോൾ കൂടെ നമ്മളെയുമോർമ്മവരുന്നത് ...അതൊരു ഭാഗ്യമാണ് അനുഗ്രഹമാണ്❤
@avanikrishnan1836
@avanikrishnan1836 13 күн бұрын
You are so lucky to have a grand father like him.
@praveenatr4651
@praveenatr4651 12 күн бұрын
താങ്കളുടെ അനുഭവങ്ങളും, അറിവുകളും ഞങ്ങളിലേക്കെത്തിച്ചതിന് ഒരുപാട് നന്ദി... നന്ദി.... യൂണിവേഴ്സ്...🙏🙏🙏🙏🌈🌈🌈🦋🦋🦋🦋
@harigovind1203
@harigovind1203 12 күн бұрын
ഒരു പാട് നല്ല അറിവ് പങ്കു വച്ച സാറിന് ഒരായിരം നന്ദി ഇനിയും പ്രതീക്ഷിക്കുന്നു❤
@meenasubash2294
@meenasubash2294 12 күн бұрын
Thank you sir 🙏🙏🙏🙏🙏❤❤
@manjukoruthu9522
@manjukoruthu9522 4 күн бұрын
Great speech Ur grandpa is a wisdom achieved person
@trustyourcrazyideaswithadr8995
@trustyourcrazyideaswithadr8995 13 күн бұрын
My grandfather influence me. lots of nostalgic memories and insights ❤❤❤❤❤
@TarotMagicwithAmbika
@TarotMagicwithAmbika 10 күн бұрын
Yes, we each in spirituality when we face dificulties in our life.. at first very stress, eago, agressy for justice.. But now.. Very calm and quite.. Accepting God's dicision 🙏🙏🙏
@c.s7620
@c.s7620 9 күн бұрын
So lucky sir.... നല്ലൊരു ബാല്യകാലം ലഭിച്ചതിൽ 😍
@ashrafpichan
@ashrafpichan 12 күн бұрын
ധ്യാനിക്കാറുണ്ട് ഞാൻ മതമേതുമില്ലാതെ ❤
@vineeshvlogger8341
@vineeshvlogger8341 12 күн бұрын
ഗുഡ് 🙏❤️👍
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 9 күн бұрын
സത്യത്തെ തിരിച്ചറിയാൻ മതം തടസം ആക്തത്തത് നിങ്ങൾക്ക് അതിനുള്ള സമയം ആയി...അത് കൊണ്ടാണ്...മുന്നോട്ട് പോകുക
@lijidevasaras
@lijidevasaras 6 күн бұрын
No wonder why you are here❤
@theresafernando1990
@theresafernando1990 13 күн бұрын
Wonderfull flashbacks to most of of our early life in Kerala we were so close to nature,it's beautiful gifts,not aware of meditation,busy in worldly pleasures,any how you opened our eyes, forced to sit and think and choose the right path thank you Guruji ,for the lovely message
@jinsonmp8980
@jinsonmp8980 13 күн бұрын
ഗുരുജി എന്റെ grand father എന്റെ കുട്ടികാലത്ത് ഒരുപാട് എനിക്ക് ഇഷ്ടം ആയിരുന്നു ❤
@lissygeorge2655
@lissygeorge2655 4 күн бұрын
Great 🙏🏻❤️
@saniyageo8599
@saniyageo8599 12 күн бұрын
ഒത്തിരി ഇഷ്ട്ടം ഇത് പോലെ ഉള്ള വീഡിയോകൾ വീണ്ടും വീണ്ടും കേൾക്കാൻ. Thank you sir 🙏🏻🥰♥️🥰♥️🥰♥️🥰♥️🥰♥️🙏🏻
@noName-d4r3w
@noName-d4r3w 12 күн бұрын
Sir ന്റെ വീഡിയോ സ്ഥിരമായി കാണുന്നത് കാരണം കിട്ടിയ അറിവിന്നാൽ ഓരോ മനുഷ്യരെ യും തെറ്റും ശെരി യും വേർതിരിച്ചു അറിയാൻ പഠിച്ചു കഴിഞ്ഞു.. ഇത് ഒരു മാജിക്കൽ power ആയി തോന്നുന്നു താങ്ക്യൂ sir..
@radhadamv2555
@radhadamv2555 13 күн бұрын
ഗുരുവേ മുത്തശ്ശി (അമ്മയുടെ അമ്മ) മാത്രം കണ്ടിട്ടുള്ളു.എസ്സ്.😊 ഗുരുവിൻ്റെ കുട്ടിക്കാലം😮😮 എല്ലാവർക്കും ആ പ്രകാശം കാണാൻ പറ്റില്ല. ഈശ്വരൻ തിരഞ്ഞെടുത്തവർ ആത്മിയമായി ഉയരും.അവർക്ക് അതിൽ നിന്നു മാറാൻ സാധിക്കില്ല.എസ്സ് . എവിടെ പോയാലും വിണ്ടും ഈശ്വരൻ തിരിച്ചു കൊണ്ടു വരും ആത്മിയതിലേക്ക്.ശരിയാ ണ്.❤❤റെറ്റ്👍👍🌹🌹🙏🙏 എസ്സ് തിർച്ചയായും ശരിയാണ് 💯 നന്ദി നമസ്കാരം ഗുരുവേ
@SanthyKS9946357609
@SanthyKS9946357609 9 күн бұрын
Great 🙏 please keep going 🙏
@pvk3653
@pvk3653 13 күн бұрын
Lucky Man ❤.. വടകര സിദ്ധാശ്രമത്തിൽ പഠിക്കുന്ന സിദ്ധവിദ്യ വളരേ നല്ലത് ആണ്...മോക്ഷസൂത്രം ആയ സിദ്ധവേദം എന്ന ബുക്ക് വളരേ നല്ല ബുക്ക് ആണ് ❤
@beenavarghese5197
@beenavarghese5197 2 күн бұрын
U r geate person... എന്തൊക്കെ അറിവുകൾ.... നിങ്ങളുള്ടെ സൗണ്ട് amazing.......
@kanchanakp8510
@kanchanakp8510 11 күн бұрын
Thank you for your good information ❤️🙏❤️Love you master ❤️🙏❤️
@sunithakoyanazar5249
@sunithakoyanazar5249 12 күн бұрын
❤thanku🙏🙏
@sulekhaarjun1944
@sulekhaarjun1944 10 күн бұрын
Thank you so much Sir🙏
@vidyahari9742
@vidyahari9742 12 күн бұрын
Thank u sir 🙏🙏🙏❤❤❤
@shajucs1820
@shajucs1820 11 күн бұрын
നമസ്തേ sir ❤
@Guruvayurviseshangal6697
@Guruvayurviseshangal6697 12 күн бұрын
Guruji❤
@Binu696
@Binu696 12 күн бұрын
Thank you Univers 🙏🙏🙏Thank you Sir 🙏✨
@vinodkattappana9752
@vinodkattappana9752 13 күн бұрын
നല്ല ഒരു അറിവ് കിട്ടി ❤❤
@TROLLERTHEROLLER
@TROLLERTHEROLLER 7 күн бұрын
Spirituality yum eswaranod ulla bhakti yum snehavum life il discipline um oke ulla aalukal valare kuravaanu innu ..... spirituality aged people nu matramalla it should b practiced frm childhood itself irrespective of cast creed or religion.....GOD IS ONE
@mininair9349
@mininair9349 13 күн бұрын
Thank Guru G.. Good information🎉❤🙏
@DGP8630
@DGP8630 12 күн бұрын
❤❤❤❤ Thank you❤
@MrshidYou
@MrshidYou 13 күн бұрын
Thank you ❤
@sindhup2534
@sindhup2534 13 күн бұрын
Thank u Sir Thank u so much Thank u Universe
@amudalalammu.7776
@amudalalammu.7776 13 күн бұрын
Thank you Sir ❤. Thank you Universe 🙏
@rrassociates8711
@rrassociates8711 13 күн бұрын
ഓം ശ്രീമാത്രേ നമ: ❤
@mulla7141
@mulla7141 13 күн бұрын
Tank you sir ❤❤❤❤❤
@tiktoklife6392
@tiktoklife6392 13 күн бұрын
Thanku ❤️❤️❤️
@Darkk380
@Darkk380 10 күн бұрын
@deepaprasad2974
@deepaprasad2974 12 күн бұрын
Kudilini rise akumpo undakuna body symptoms enthokke anu like intense body pains mood swings etc..
@SJ-qj1rf
@SJ-qj1rf 13 күн бұрын
very Good
@sheebashaji3784
@sheebashaji3784 12 күн бұрын
🙏🙏🙏🙏🙏🙏
@trader-5-e6c
@trader-5-e6c 13 күн бұрын
Sir, enikku kaikalil oru magnetic field anubhavapedunnu athu randum facing cheyyumbol opposite sidelekku thallunnu..athupole head nte aduthekku pokumbol maximum sidelekku thallunnathayi anubhavapedunnundu
@aadidev.d.s7194
@aadidev.d.s7194 11 күн бұрын
Njan spiritual life thudangi two years kazhinju vegitarian aayitt 8 month aay eppl aake shoonyatha aan onninum oru thelichamillayma enth kondakum engane ariyilla guruji replay tharumo
@kumaricr1249
@kumaricr1249 12 күн бұрын
Aum 🎉
@sivadasedakkattuvayal692
@sivadasedakkattuvayal692 6 күн бұрын
❤🌹.... 🙏🙏🙏 അങ്ങയെ നേരിൽ കാണുവാൻ ആഗ്രഹമുണ്ട്. അനുവദിയ്ക്കുമോ...?
@beenavarghese5197
@beenavarghese5197 2 күн бұрын
ഇതൊക്കെ എങ്ങനെ നേടാം
@prajoshchandran8441
@prajoshchandran8441 13 күн бұрын
കുണ്ഡലിനി ശക്തി ഉണർന്നതുകൊണ്ട് വ്യക്തിക്ക് എന്തു മാറ്റമാണ് ഉണ്ടാകുക എന്ന് മാത്രം പറഞ്ഞില്ല അതായിരുന്നു തലവാചകം
@thrushnakrishnan8618
@thrushnakrishnan8618 13 күн бұрын
Njanum ingane okke aanu.. 😌
@bindusukumaran340
@bindusukumaran340 13 күн бұрын
💕😍😍😍😍🙏🏻🙏🏻🙏🏻
@premaprema-tx7yc
@premaprema-tx7yc 12 күн бұрын
ആന്മിയതയിൽ കൂടി. ഓറയെ. കൂടുവാൻ കഴിയുമോ..എന്റെ മനസ്സിലുള്ളസംശയങ്ങൾക്കാണ്. ഉത്തരം കിട്ടുന്നത്.. വളരെ നന്ദി
@pushpalatha7950
@pushpalatha7950 12 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thomasshibu2
@thomasshibu2 13 күн бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@mariyababymariya
@mariyababymariya 12 күн бұрын
ആമ്മേൻ
@UshaKrishnan-c1f
@UshaKrishnan-c1f 12 күн бұрын
🙏🙏🙏👍
@LissyVarghese-s5s
@LissyVarghese-s5s 13 күн бұрын
🎉🎉🎉
@mallikakv4530
@mallikakv4530 13 күн бұрын
🙏🙏🙏🙏
@Bindu-lb4lc
@Bindu-lb4lc 12 күн бұрын
Sir കുറെ വര്ഷങ്ങളായി കണ്ണടച്ചു പ്രാർഥിക്കുമ്പോൾ തലയുടെ മുകളിഭാഗത്തു നല്ല vibration, അതുപോലെ നല്ല വെട്ടിത്തിളങ്ങുന്ന വെളുത്ത തും ചിലപ്പോൾ blue, ഒരു green light കാണാൻ പറ്റുന്നുണ്ട് youtubil ചക്രമെഡിറ്റേഷൻ ചെയ്യും പക്ഷെ base chakras concentration ചെയ്താൽ ഒന്നും കാണാൻ കഴിയില്ല heart chakra തൊട്ടേ ഒരു light ഉള്ളൂ ഏറ്റവും കൂടുതൽ feel ചെയ്യാൻ പറ്റുക സഹസ്രാര ചക്രയാണ് എന്റെ doubt താഴെയുള്ള chakras active ആകാതെ മുകളിലോട്ടുള്ള chakras active ആകുന്നതിനു സാധ്യത ഉണ്ടോ sir പഠിച്ചിട്ടുള്ളതിൽ നിന്ന് ഒരു reply തരുമോ
@noName-d4r3w
@noName-d4r3w 12 күн бұрын
Sir ഇത് പോലെ അല്ലെ നമ്മൾ മറ്റൊരാൾ ക്ക് റെയ്ക്കി ട്രീറ്റ്മെന്റ് ചെയ്യുന്നത്
@girijaanjampurayilpaleri7713
@girijaanjampurayilpaleri7713 13 күн бұрын
❤❤❤
@simisiminazar3819
@simisiminazar3819 13 күн бұрын
❤️🙏
@SiniBabu-t8r
@SiniBabu-t8r 13 күн бұрын
🙏🙏🙏❤️
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 13 күн бұрын
Thank you sir
@harideepam7762
@harideepam7762 13 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@appollotech
@appollotech 10 күн бұрын
Be careful
@vipinraj553
@vipinraj553 13 күн бұрын
Chatto one day va my one hector land at river side
@coolgreen33
@coolgreen33 12 күн бұрын
🪔✨
@sheebajacob1078
@sheebajacob1078 13 күн бұрын
👍👍👍👌👌👌❤️
@renukavasunair4388
@renukavasunair4388 12 күн бұрын
താങ്ക് യു ജാതി മതം എന്ന വേർതിരിവ് മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന കാലം മുൻപ് ഇല്ലാത്ത വിധം ഭയക്കേണ്ടിയിരിക്കുന്നു
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 12 күн бұрын
'Annu kalathu' allade, 'akkalathu',konjanan 😁By the way,what are you talking about?😜
@rejigeorge1925
@rejigeorge1925 12 күн бұрын
😅😅😅😅
@arshadarif3102
@arshadarif3102 11 күн бұрын
ബ്രോ ഇസ്ലാമിനെ കുറിച് പഠിക്കു ❤️
@Trafalgar-j7j
@Trafalgar-j7j 9 күн бұрын
KZbin തളളി മറിച്ചിടുമോ 😅😅😂
@ShehzinShez
@ShehzinShez 12 күн бұрын
Kunna
@jeraldjobby2568
@jeraldjobby2568 10 күн бұрын
Thank you 🙏🙏🙏
@neelambarisworld4564
@neelambarisworld4564 11 күн бұрын
thanks❤
@KanjanaRajan-s1x
@KanjanaRajan-s1x 12 күн бұрын
Thanks sir
@bindhumurali2504
@bindhumurali2504 12 күн бұрын
🙏🏻
@ajithpunkulam6757
@ajithpunkulam6757 8 күн бұрын
👏👏👏👏👏👏👏👏👌
@raj9067
@raj9067 12 күн бұрын
🙏🏻🌹❤👍🏻
@vandanavijayan8099
@vandanavijayan8099 12 күн бұрын
🙏🙏🙏🙏
@asimjamal105
@asimjamal105 13 күн бұрын
❤❤❤❤
@bindusethu1189
@bindusethu1189 11 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@valsalaravi1939
@valsalaravi1939 3 күн бұрын
👍👍👍🙏🙏🙏
@salilraj5086
@salilraj5086 12 күн бұрын
🙏🙏🙏
@shylajatktharavattathilkun5157
@shylajatktharavattathilkun5157 13 күн бұрын
❤❤❤❤
@sanjusimon1912
@sanjusimon1912 13 күн бұрын
😊❤
@vgjohnson8696
@vgjohnson8696 13 күн бұрын
❤❤❤❤❤❤
@GangaR-c1g
@GangaR-c1g 11 күн бұрын
🙏🙏🙏
@sasidharansasidharansasidh8756
@sasidharansasidharansasidh8756 12 күн бұрын
❤❤❤❤❤❤
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 11 күн бұрын
🙏🙏🙏
@gireeshkt1208
@gireeshkt1208 12 күн бұрын
❤❤❤❤❤❤❤
@kamalamadhavan4811
@kamalamadhavan4811 11 күн бұрын
🙏🙏🙏
@remadevi3751
@remadevi3751 2 күн бұрын
🙏
@rubydilip8801
@rubydilip8801 9 күн бұрын
🙏🙏🙏
@sindhusindhu170
@sindhusindhu170 8 күн бұрын
🙏🙏🙏🙏
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Secret of 7 Chakras & Third Eye | Sadhguru
12:47
Sadhguru
Рет қаралды 253 М.
Kundalini Yoga: Awakening the Shakti Within
11:05
Sadhguru
Рет қаралды 3,1 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.