Enikum nte ettanum nalloru jeevitham tharanne..universe.ennodu ente ettanu sneham udhakanne..universe🙏🙏❤❤❤❤
@rajithaanimon834711 ай бұрын
🥰എന്നെക്കുറിച്ച് എത്ര കൃത്യമായി ആണ് പറയുന്നത് 🙏🥰🥰moov on ചെയ്തു പോന്നിട്ടും അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു...😔എന്നെ മനസിലാക്കുന്നുണ്ടാകും പക്ഷേ എനിക്കത് അനുഭവിക്കാൻ കഴിയുന്നില്ലല്ലോ... യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏❤❤❤❤❤❤❤
@SareenacmCm11 ай бұрын
Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤❤ ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെ വ്യക്തി എന്റെ സ്നഹം മനസിലാക്കി എനിലെക്ക് തിരികെ വന്നതിനു Thank you 🙏🏻🙏🏻🙏🏻❤❤❤❤ Thank you 🙏🏻🙏🏻🙏🏻❤❤❤❤ Thank you 🙏🏻🙏🏻🙏🏻❤❤❤❤ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤❤🥰🥰🥰
@musical_journey0111 ай бұрын
എനിക്ക് ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി🙏 Thank you universe 🙏 Thank you God 🙏 Thank you angels 🙏 ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എത്രയും പെട്ടെന്ന് തന്നെ universe എനിക്ക് തിരിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@pradeepdon469811 ай бұрын
ഇത് എന്റെ റീഡിങ് ആണ് 1 വർഷം 1 month കഴിഞ്ഞു. 2 months ആയിട്ട് ഒരു റൂമിൽ തന്നെ ആണ് ഞാൻ പുറത്തിറങ്ങി മറ്റുള്ളവരോട് ഒപ്പം നടക്കാൻ പോലും മനസ്സ് വരുന്നില്ല. 3 ഡേയ്‌സ് മുന്നെ ബ്ലോക്ക് ഓപ്ഷൻ ഒക്കെ മാറ്റി തന്നിട്ടുണ്ട്. ഇനിയും വെറുപ്പിക്കരുത് എന്ന് പറഞ്ഞു നിർത്തിപ്പോയത് കൊണ്ട് വീണ്ടും ഒരു msg വിടാൻ പോലും എനിക്ക് പറ്റില്ല. ഒട്ടും വെറുപ്പില്ല ഒന്നിനും എന്നെ മറക്കാൻ പറ്റില്ല എന്ന് എനിക്കറിയാം. Thankyou univere thankyou angles
@antonykp471011 ай бұрын
എന്റെ അതേ പോലെ തന്നെയെന്ന് നിങ്ങളും നിങ്ങളുടെ അവസ്ഥ. എനിക്ക് നന്നായി മനസിലാവും' ആർക്കും കഴിയില്ല മനസിലാക്കാൻ അനുഭവികുന്നവർക്കേ അറിയൂ നമ്മുടെ വേദന എല്ലാം ശരിയാകും. എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.❤❤❤❤❤
@Lekshmy111111 ай бұрын
👍👍👍👍👍👍❤❤❤
@Puresoul-g2l11 ай бұрын
പുറത്ത് ഇറങ്ങു മറ്റുള്ളവരോട് ഒക്കെ സംസാരിക്കു bechilum, gym oke പോകുട്ടോ പിന്നെ youtube workout വീഡിയോ ഒക്കെ ചെയ്യുട്ടോ.. ഒരിക്കൽ ബ്ലോക്ക് ആക്കി പോയവരെ ഇനി മൈൻഡ് ചെയ്യണ്ട. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കു... വെറുതെ സ്നേഹിക്കാത്തവരെ സ്നേഹിച്ചു സ്വയം വേദനിക്കണോ 😊നിങ്ങൾക് ഇഷ്ടം ഉള്ളതൊക്കെ ചെയ്യൂ selflove😊🤍
@sujithcv339411 ай бұрын
Same 1year 1 month full block
@VijaynVm11 ай бұрын
വളര വ്യക്തമായ റീഡിംഗ് ആണ് പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ സത്യവുമാണ് നന്ദി. ദൈവത്തിൽ അർപ്പിക്കുന്നു.
@snekha674711 ай бұрын
I strongly believe claim and accepting this reading 💯 Thank you God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🌿🙏🙏🙏
@BeenaThomas-f5c11 ай бұрын
താങ്ക്സ് മാം നന്ദി യൂണിവേഴ്സ്
@Anamika-l2v11 ай бұрын
സത്യം ആണ് മാം ആരെയും ഞാൻ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല ഇതുവരെ. പൂച്ച കുഞ്ഞുങ്ങൾ ഉണ്ട് എനിക്ക് അതിനെ സ്വന്തം മക്കളെ പോലെ യാണ് നോക്കുന്നത് അതിനും എന്നെ ഒരു മിനിറ്റ് കാണാതെ ഇരുന്നാൽ ഓടിനടന്നു കരയും അങ്ങനെ സ്നേഹം മാത്രം ഉള്ള എന്നോട് ആണ് ആ മനുഷ്യൻ വേദനിപ്പിച്ചത് 7മാസം എല്ലാം സഹിച്ചു പിന്നെ ഞാൻ പൊട്ടി തെറിച്ചു 😢എത്ര എന്നും പറഞ്ഞു ആണ് സഹിക്കുക അയാൾ തെറ്റ് ചെയ്തിട്ട് അത് ഏറ്റു പറയാതെ എല്ലാം എന്റെ തലയിൽ മനപ്പൂർവം വെച്ചിട്ട് നൈസ് ആയി മുങ്ങി.. എന്നോട് ചെയ്തത് ഞാൻ ചോദിച്ചു വഴക്കിടും കരയും കുറ്റം പറയും പക്ഷെപിന്നെ എല്ലാം ഞാൻ അവസാനിപ്പിച്ചു 3മാസം മുമ്പ് ഇപ്പോൾ അയാൾ വരട്ടെ എന്ന് ചോദിച്ചു 😢എന്തിനാ ഇനിയും ഹൃദയം കിറി മുറിക്കാനോ അങ്ങനെ ചോദിച്ചില്ല ഞാൻ ഹൃദയം ഇല്ലാത്തവനോട് എന്ത് പറഞ്ഞാൽ എന്ത് പ്രേയോജനം ഇപ്പോൾ അയാളുടെ മനസ്സിൽ എന്താണെന്നു എനിക്ക് അറിയില്ല എനിക്ക് അയാളോട് ഇപ്പോൾ ദേഷ്യം ഇല്ല പരിഭവം ഇല്ല സ്നേഹം ഉണ്ടൊ എന്ന് ചോദിച്ചാൽ അതും അറിയില്ല ഞാൻ മെന്റലി തകർന്നു പോയി ഇപ്പോൾ യോഗ ചെയ്യുന്നു മുടങ്ങാതെ പ്രാന്തി എന്ന് പേര് കിട്ടും മുമ്പ് മനസിനെ നോർമൽ ആക്കാൻ ശ്രമിക്കുന്നു അയാൾക്ക് വരണം എന്നുണ്ട് എന്റെ സ്നേഹം പഴയ പോലെ കിട്ടുമെന്ന് കരുതി 😢ഇപ്പോൾ എനിക്ക് ആരെയും സ്നേഹിക്കാൻ ആവില്ല മനസ്സിൽ ശൂന്യമാണ് അത്രയും അയാൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. പേടിയാണ് മാം അയാളോട് അടുക്കാൻ ബോൾഡ് ആയ ഞാൻ ഇപ്പോൾ ഒരു എലിക്കുഞ്ഞിനെ പോലും ഭയക്കുന്നു. അയാളെ ഇനിയും പഴയ പോലെ സ്നേഹിക്കാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല... സ്നേഹം ഉണ്ടൊ എന്ന് ചോദിച്ചാൽ ഉണ്ട് പക്ഷെ ഒരിക്കലും പ്രേകടിപ്പിക്കാൻ ആകുമോ എന്ന് ചോദിച്ചാൽ എനിക്ക് അതിനു ഉത്തരം ഇല്ല 😌🙏🏽🙏🏽
@bennynb707423 күн бұрын
Anamika താങ്കളുടെ msg ഞാൻ വായിച്ചു.. ഒരോരോ അനുഭവങ്ങളും ഒരോ ജീവിത പാഠങ്ങൾ ആണ് പൊന്നേ.. Same ജീവിത സാഹചര്യത്തിലുടെ കടന്നു പോയ ഒരു വ്യക്തിയാണ് ഞാൻ... താങ്കളുടെ മനസിൻ്റെ വേദന വിങ്ങൽ ഞാൻ മനസിലാക്കുന്നു.. പൊന്നേ.. എല്ലാം മാറും കാലത്തിന് മയ്ക്കാൻ പറ്റാത്തതായി ഒന്നുമില്ലാടാ...എന്റെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും.. ദൈവം അനുഗ്രഹിക്കട്ടെ...
@rachelrajan120211 ай бұрын
Njan orikalum avaru സങ്കടപെടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല അവരുടെ സന്തോഷമാണ് ഞാൻ ആഗ്രഹിക്കുന്നത് thanks യൂണിവേഴ്സ് 🙏
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം എത്രയും പെട്ടെന്ന് എന്റെ ആള് എൻറെ അടുത്ത് എത്തിച്ചു തരുക യൂണിവേഴ്സ്❤❤❤🙏🙏🙏
@manjums133311 ай бұрын
Thank you universe ❤ Thank you universe ❤ Thank you universe ❤
@vishnuvedha276511 ай бұрын
അവൾ വരും എന്ന് ആണ് ഞാൻ ഇപ്പോളും വിശ്വസിക്കുന്നു thank you universe ❤
@kirandavid687811 ай бұрын
Waiting 4 the good result... Claim it
@arjuntech29010 ай бұрын
എന്റെ പെണ്ണ് എന്നിലേക്ക് തിരിച്ചു വരും thankyou universe 🙏🙏🙏❤❤❤❤
@raji669111 ай бұрын
ഇത് എനിക്കുള്ള റീഡിംഗ് ആണെന്ന് തോന്നിപ്പോയി.100% true, ഇപ്പോ കാണിക്കുന്ന സ്നേഹം കുറയാതെ ഇരുന്നാൽ മതിയാരുന്നു Tnk u mam and tnk u mahadeva
@S_sankar8511 ай бұрын
Thank you God 🙏🙏🙏 Thank you Universe 🙏🙏🙏
@vijunath352111 ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@sumathisumathi90610 күн бұрын
100👍👍👍🙏🙏🙏
@anikgeorge296611 ай бұрын
Sadamana mam parayunntha❤❤😊
@LillyRose-h3y11 ай бұрын
ചേച്ചി പറയുന്നതു് 100 % ശരിയാണ് 3rd party കൂടെ നില്ക്കുന്നു ഞാൻ നാട്ടിലാണ്❤❤❤ എത്ര തിരിച്ചടി കിട്ടിയിട്ടും അയാൾ പഠിക്കുന്നില്ല. യൂണിവേഴ്സിന് നന്ദി ചേച്ചിക്കും നന്ദി❤❤❤
@afrinfathima682911 ай бұрын
Madam egane igne parayune.. Ellam correct an..❤❤❤ thank you univeres ❤❤❤ thank you angels.. Thank you madam... Pulik pani kitti but thuran parayunila. But nala mattam.. Kuttabodham ok und. Allahdulliah 🤲🏻🤲🏻🤲🏻
@leneendrancc56111 ай бұрын
🙏 താങ്ക്യൂ യൂണിവേഴ്സ്🙏
@santhavarmamk994511 ай бұрын
Reading muzhuvan saryanu thank you❤❤
@PrajishasandeepVavasandeep11 ай бұрын
എന്റെ സ്‌നേഹം എന്നും എന്റെ മാത്രം ആയിരിക്കുന്നത്തിൽ thanks universael. അവൻ എന്തു കാണിച്ചാലും അവന്റെ ഉള്ളിൽ നല്ലൊരു സ്‌നേഹം ഉള്ള മനുഷ്യൻ ഉണ്ടായിരുന്നു thanks universael thanks universael thanks universael 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰♥️♥️♥️
@minin501711 ай бұрын
ശരിയാണ് മാഡം എനിക്കവനെ ഒരുപാട് മിസ്സ് ചെയ്യുന്നു അവൻറെ ഓർമ്മ വരുമ്പോൾ ആരോടും മിണ്ടാൻ തോന്നുന്നില്ല വല്ലാത്ത ദേഷ്യമാണ് അവൻ എൻറെ അടുത്ത് വരാൻ വേണ്ടി ദൈവം അവന് അനുഗ്രഹിക്കട്ടെ
@induvijukumar71311 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you mam🙏❤❤❤
@smithas33311 ай бұрын
Ee reading entethan thank you univerce❤❤❤
@Kuttus-z11 ай бұрын
Thank you universe ❤❤❤❤
@braveedz_11 ай бұрын
Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy 🙏
@radhamania907910 ай бұрын
Thank you universe i accept the positive energy surrender in universe
@UdhayakumarVt11 ай бұрын
Thanks univers
@chinchuchinnu33311 ай бұрын
Mam പറഞ്ഞത് എല്ലാം correct ആണ്.. 🙏🙏🙏❤️❤️❤️ Thank u universe 🙏🙏🙏❤️❤️❤️❤️
@ShibuB-px8gf11 ай бұрын
🙏 ഞാൻ ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്ന അവളെ തിരിച്ചുവരും എന്ന് എനിക്ക് ഉറപ്പുണ്ട് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ കറക്റ്റ് ആണ്
@rejanicv989411 ай бұрын
സത്യം ഇന്നലെ ഞാൻ സ്വപ്നം കണ്ടിരുന്നു എന്നോട് സംസാരിച്ചു ശരിയാണ് അവനില്ലാതെ എനിക്ക് സമനില തെറ്റുന്നപോലെ ആരേം കാണാനോ മിണ്ടാനോ കുളിക്കാനോ കഴിക്കാനോ ഒന്നും തോന്നുന്നില്ല ഇത്രയേറെ ഞാൻ ആരേം സ്നേഹിച്ചിട്ടില്ല എന്റെ ജോലി വരെ പോയി ഇപ്പൊ പുതിയ ജോലിക്ക് കേറിയതേയുള്ള
@Sreekala-dq9gn11 ай бұрын
താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️
@AnjuRajeev-e6o11 ай бұрын
Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@athulkrishna923711 ай бұрын
I strongly claim this positive energies. Thank you universe 🙏🙏🙏
@dhanyapramod300411 ай бұрын
Thank u. Divine thank u universe
@sreekumarpts903811 ай бұрын
Currect ❤reading 🎉🎉🎉
@subaidhaph-xv5so11 ай бұрын
Thanku GOD❤ Thank u Universe❤ Thanku Mam❤
@rathimols479011 ай бұрын
100% Correct reading😊😊😊😊😊
@radhapillai700311 ай бұрын
Thank you Universe 🙏🏼
@divyamnair407011 ай бұрын
Thanku god Thanku univers
@abhilashnalukandathil771011 ай бұрын
നമസ്കാരം 🙏
@USHASASIDHARAN-zm4jq11 ай бұрын
Thank you universe......Thank you mam
@nandhunandhuu882911 ай бұрын
I strongly claim reunion with my person ❤ Thankyou universe ❤ Thankyou God ❤
@whiteangel-ie7oe11 ай бұрын
Thank you universe 🙏🙏🙏🙏🙏
@PonnuAbhi-ug8ll11 ай бұрын
💯 Correct reading madam... I am strongly believe in reunion with my lover Abhijith KS and our relationship will be changed into marriage.... Thank you universe 🙏🙏🙏🙏🙏🙏🙏 Thank you divine 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 Thank you angel 😇😇😇😇😇😇😇😇😇😇 I am strongly have a hope that my dream come true 😊😊😊😊😊😊😊😊😊😊😊
@musical_journey0111 ай бұрын
Correct reading ഒന്നിനും തോന്നുന്നില്ല ഒരു മുറിക്കുള്ളിലാണ്
@lalsetten11 ай бұрын
Thank you Universe
@anjuashok35111 ай бұрын
I claim the permanent reunion with my person❤
@hemalathakt569311 ай бұрын
Thank you universe I claim positive energy happy family with my person reunion my person❤❤❤
@TOPFINEACADEMY11 ай бұрын
I strongly claim healing and transformation of my person and please remove third party situation from our relationship
@indirak889711 ай бұрын
100%ശരിയാണ്,എനരേ കൂടേയുണ്ട്,ഇപ്പോൾ മാരരം ഉണ്ട്,പക്ഷേ വിശ്വാസം ഇല്ല,എല്ലാം വരുന്നത് പോലേ വരട്ടേ, Thank you universe 🙏 Thank you mam ❤മക്കങുടേ വിവാഹം നടക്കണം,,spiritual ആയി connected ആയി,ആ വൃക്തിയേ വിധിക്ക് വിട്ടുകൊടുത്തു,എനിക്ക് ഇപ്പോൾ കാശ് ആവശൃമാണ്,പിടിച്ച് നില്ക്കണം, കര്‍മ്മ കിട്ടിയിട്ടുണ്ട്,
@online_shopping8372711 ай бұрын
Crrctanu mam ithente readinganu
@radhapillai700311 ай бұрын
Thank you Universe .I claim positive energy and happy reunion with my person❤❤❤
Thanks universe. Ithil paranha positive aayitula karyangalokke njn ennilek attract cheyyunu. Ente person etrayum pettan thenne ente jeevithathilek thirich varum...
@WaybyMaalu11 ай бұрын
I strongly claim positive energy and reunion with my person.universe please help me .. 😢😢😢... Thank you Universe 💓 Thank you divine 💖 Thank you angels 😇
@TOPFINEACADEMY11 ай бұрын
I strongly claim permanent reunion and marriage with my person
@Binikb-x8r11 ай бұрын
Oro vattavum parayunna karyam ellam ok annu mam. But Manas maravichu poyirikunnu. 100/ sathyam. ❤mam
@shynik818911 ай бұрын
Thanks ❤❤❤
@sushamasurendran269711 ай бұрын
Enty ponnu mam e riding enty mahadava i riding paranjath muzhuvan sathiyamanu 🙏🙏🙏 pullik orupad seneham anu oru Vettel anu pakshe 2romil 😢 njangak adukan pattunnilla mam 3partti und 😢 innu paranjath muzhuvan positive Aya kariyangal muzhuvan ennilek Varane mahadeva 🙏🙏🙏 mam innu dayivathinty rupathil vannath ano ❤❤ thanks univers 🙏🙏🙏 thanks mam thanks 🙏🙏 thanks mam thanks for
ശരിക്കും മിസ്സ് ചെയ്യുന്നു.എന്നെ ഒന്ന് വിളിച്ചെങ്കിൽ
@ania845211 ай бұрын
കാത്തിരുന്നേ മതിയാവൂ,കാരണഠ ശാശ്വത ലോകത്ത് ഈ ജീവാത്മാവ് ഇല്ലാതെ പ്രവേശിയ്ക്കാൻ കഴിയില്ല എന്നതാണ് സത്യം
@miniminimini370011 ай бұрын
Smooth going ane sneham athe purathe kanikkilla
@Muhammed-i9w2r9 ай бұрын
Yes
@ShakilaPradeep11 ай бұрын
Okmam❤❤❤❤
@AthiAthi-c4d11 ай бұрын
11:11 love divine order charm😍💓 claim this reading🙏 very strongly positive energy reunion🙏 thank you❤🌹🙏 universe🌌🙏 divine🙏 angels🙏 thank❤🌹🙏 your reading🙏 mam 🙏om na ma shivaya🙏🪔🪔
Thank you universe i accept the positive energy surrender in universe😅😅
@sobharavi953011 ай бұрын
സത്യമായ കാര്യങ്ങളൊക്കെ പക്ഷേ പുള്ളിക്ക് ഭയങ്കര സ്നേഹ പക്ഷേ പുറത്ത് പുറത്തു കാണിക്കുന്നില്ല സ്നേഹം
@Rahiyanamoidu11 ай бұрын
ആരാന്നോ എന്താ ന്നോ അറിയാതെ ഞാൻ പ്രാണനായി കരുതിയ കുന്നോളം സങ്കടം ഉണ്ടേലും അതൊക്കെ ഒരു വാക്ക് കൊണ്ട് മാറ്റാൻ ശക്തി യുള്ള ആ മാന്ദ്രിക ശബ്ദം എന്നിൽ നിന്നും അകന്ന് പോയിട്ട് ഒരു വർഷം കഴിഞ്ഞു 😭ഇനി ഒരിക്കലും ആ വോയിസ് കേൾക്കാനോ അവളെ കാണാനോ ഭാഗ്യം ഉണ്ടാവില്ല ന്ന് അറിയാം 😭😭എന്നാലും ഓരോ ദിവസവും അവൾക്കായി മാത്രം കാത്തിരിക്കുന്നു.. Riyali miss you dear അനു മോൾ
@AmbikaVinod-q9r11 ай бұрын
Ellam seriyavate .thank you universe.thank you thank you
@Rahiyanamoidu11 ай бұрын
@@AmbikaVinod-q9r 🙏
@Nirmalakrishnanoc11 ай бұрын
എൻ്റെ സുഹൃത്ത് തിരിച്ചു വരുമോ
@sobharavi953011 ай бұрын
❤❤❤❤
@sridevivp886711 ай бұрын
❤❤❤❤❤❤❤❤❤
@ania845211 ай бұрын
ഈ വൃക്തിയ്ക്ക് ചെറുപ്പത്തിൽ തന്നെ എന്തോ ഒരു ആഘാതം മനസ്സിനേറ്റിട്ടുണ്ട്.സ്നേഹത്തിന്റെ ആഴക്കടലാണ് ആ മനസ്സ്.പക്ഷെ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല, എല്ലാം പണഠ കൊടുത്ത് വാങ്ങാനുള്ള ഒരു പ്രവണത,കഴിയില്ല എന്നറിയാം എങ്കിലും ആ ഒരു ഈഗോ വിട്ടു പോകുന്നില്ല,മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള മനസ്സ് ഇല്ല.സതൃത്തെ അംഗീകരിക്കാതെ ജീവിതം സുഗമമാകില്ല, ഒരാൾക്കും.
@ania845211 ай бұрын
ഈ ജൻമമെന്നല്ല,ഇനിയൊരു ജന്മം ഉണ്ടെങ്കിലും എൻറെ വൃക്തിയ്ക്കായി (സോൾ മേറ്റ്) മാത്രം ക്ഷമയോടെ കാത്തിരിയ്ക്കുഠ.ഒന്നായാലുഠ ഒരുപാടു് ദുഃഖം അനുഭവിയ്ക്കണ്ടി വരും എന്നറിഞ്ഞു കൊണ്ടു തന്നെ.കാരണഠ,ഈ ലോകത്തിലെ അല്പം സ്നേഹത്തിനു വേണ്ടിയല്ല മറിച്ച് ശാശ്വത ലോകത്ത് ഈവൃക്തിയില്ലാതെ പ്രവേശിപ്പിയ്ക്കില്ല എന്ന സതൃഠ അറിയുന്നതുകൊണ്ടുഠ, സ്നേഹത്തിന്റെ പരിപൂർണ്ണത ഈ സോളിൽ നിന്നേ കിട്ടൂ എന്ന അറിവും.
@MohandasPK-c7e11 ай бұрын
റീഡിംഗ് ശരിയാണ് അവരുടെയും എൻ്റെയും അസ്ഥകൾ മേൽ പറഞ്ഞ കാര്യങ്ങളോട് യോജിച്ചു പോകുന്നുണ്ട്😅😅😅😅