Hi ചേട്ടാ ഒരു ഹെൽപ് ഞാൻ ഫോണിൽ ആണ് ക്യാൻവാ ഉപയോഗിക്കുന്നത് എന്നാൽ ചില ഡിസൈൻ സേവ് ആവാതെ നില്കുന്നു റി ഇൻസ്റ്റാൾ ഒക്കെ ചെയ്ത് നോക്കി എന്നിട്ടും സേവ് ഐക്കൺ കാണിക്കുന്നില്ല എന്തായിരിക്കും കാരണം?
@zalouemejackmerrine28892 жыл бұрын
ഇത് ഉപയോഗിച്ച് canva യില് font wort ചെയ്യുന്നില്ല..പുതിയ font download ചെയ്തു നോക്കി.എന്നിട്ടും മാറ്റമില്ല
@sreegovind81763 жыл бұрын
Bro Canva appil logos engana add cheyyunathu parayano njan black aground ulla gpay logo add cheyuthu pakshe a background black colour enkana mattamennu paranju tharamo
@midhuntraveltech1913 жыл бұрын
നമ്മുടെ പോസ്റ്ററുകളിലേക്കു 2 തരത്തിൽ ലോഗോ add ചെയ്യാം , ലോഗോയുടെ ബാക്ക്ഗ്രൗണ്ട് remove ചെയ്ത് ഉപയോഗോക്കാം അല്ലാതെയും. Backaground remove ചെയ്യാൻ ലോഗോ സെലക്ട് ചെയ്തു effect ഇൽ പോയി remove ചെയ്യാം
@super7media3 жыл бұрын
There is no option of background remover in my Canva pro dowloaded with your help...pls tell the reason...
@midhuntraveltech1913 жыл бұрын
There is a option , If you signed up with this link
@josephnithin48972 жыл бұрын
Hello Sir, Canva Pro available allallo. Any solutions?