നിങ്ങൾ സ്കൂട്ടി പഠിപ്പിക്കുന്ന വീഡിയോ കണ്ടിട്ടാണ് ഞാൻ സ്കൂട്ടി പഠിക്കാൻ പോയത് എനിക്ക് ലൈസൻസ് കിട്ടി☺️
@vlog4u19872 жыл бұрын
Guru ithu vare license eduthilla allee😀😀😀😀🙏
@afnanaishana41448 ай бұрын
തന്റെ വീഡിയോ കണ്ടിട്ടാണ് ഞാനും കൂട്ടി പറിക്കാൻ തുടങ്ങിയത് കൂട്ടി പഠിച്ചു ലൈസൻസ് എടുക്കാൻ വേണ്ടി ഇരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത് ഒരുപാട് ഒരുപാട് താങ്ക്സ് എങ്ങനെ ലൈസൻസിന് കൊടുക്കേണ്ട എന്ന് എനിക്ക് അറിയത്തില്ലായിരുന്നു ഈ വീഡിയോ അതിന് സഹായിച്ചു ഞാനും ലൈസൻസിന് വേണ്ടി കൊടുക്കാൻ പോവാ പാസായി കഴിയുമ്പോൾ ഞാൻ തീർച്ചയായിട്ടും കമന്റിടും ഇൻഷാ അള്ളാ തന്റെ സംസാരവും തമാശയും ചിരിയും എനിക്ക് ഒരുപാട് ഇഷ്ടമാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം പാസ് ആവാൻ വേണ്ടി എന്റെ പേര് ചിന്നു എന്നെയും എല്ലാവരും കളിയാക്കി കൂട്ടി പഠിക്കുന്നു എന്ന് പക്ഷേ ഞാൻ വിട്ടില്ല എന്റെ കൂട്ടുകാരിയാണ് എനിക്ക് അതിന് പ്രോത്സാഹനം നൽകിയത് അത് താനാണ് കൂട്ടി പഠിക്കുന്നത് പഠിപ്പിക്കുന്ന വീഡിയോ ഞാൻ ഒരു ദിവസം മൂന്നു പ്രാവശ്യം കാണും പിന്നെ എന്നെ സഹായിക്കാനോ കൂടെ വരാനും എന്റെ ഏറ്റവും അടുത്ത എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു ഞാൻ നിങ്ങൾ രണ്ടുപേരോടും നന്ദി പറയുന്നു എന്റെ വലിയൊരു ആഗ്രഹമായിരുന്നു കൂട്ടി ഓടിക്കണമെന്ന് ഇനി ലൈസൻസ് അതും കൂടെ എനിക്ക് അത് എടുക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@najiyanajiya67803 ай бұрын
Edutho
@deepthidileep3549 Жыл бұрын
Apo gear varne anegil athum 8 edukkano...athoo jest odichu kanicha mathiyo
@deepaa.g12592 жыл бұрын
എനിക്കും ലേണേഴ്സ് കഴിഞ്ഞ ദിവസം കിട്ടീട്ടോ നിങ്ങൾ കാരണമാണ് ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചത് തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു ഒരുപാട് നന്ദി🙏👍🥰
@vlog4u19872 жыл бұрын
Anoo. Good... Thanks deepa🙏🙏
@fayizeuk3261Ай бұрын
നിങ്ങൾ ആദ്യം എത്ര പൈസ കൊടുത്ത്
@SUDHANYAJIJO2 жыл бұрын
എത്രയും പെട്ടന്ന് ലൈസൻസ് കിട്ടട്ടെ ❤.... With ഗിയർ കൂടി edukkanetto
@vlog4u19872 жыл бұрын
Thanks sudhanya.. Edukkamm🥰🥰
@SUDHANYAJIJO2 жыл бұрын
@@vlog4u1987 ഒത്തിരി inspiration ആയിരുന്നു വീഡിയോ... സൈക്കിൾ balance ഇല്ലാതിരുന്ന എനിക്ക് പെട്ടെന്ന് balance കിട്ടി ഓടിക്കാൻ സാധിച്ചു... താങ്ക്സ് a lot both of you 🥰... Go ahead...
@vlog4u19872 жыл бұрын
@@SUDHANYAJIJO thanks sudhanya.. Support cheyyunathinu orupadu nanni🙏🙏
കാർ ബൈക്ക് ലൈസൻസ് എ ടുക്കാൻ ആദ്യം എത്ര പൈസ കൊടുക്കണം
@rahul...49824 ай бұрын
Certificatente oke copy aano kodukendath
@babyfidha6098 Жыл бұрын
Birth certificate ttum aadhaar card um mathiyo? Pls reaply
@user-qb5ne1zz5o Жыл бұрын
License apply cheytho??
@rummylover9170 Жыл бұрын
Good information 👍♥♥♥
@sheebamk15542 жыл бұрын
Best of luck
@vlog4u19872 жыл бұрын
Thanks sheeba
@devuhari73172 жыл бұрын
ഒരു doubt ചോദിച്ചോട്ടെ , ഇപ്പൊൾ eye test കൂടാതെ medical കൂടെ വേണമല്ലോ. അപ്പൊൾ സാധ മെഡിക്കൽ മതിയോ ? അതായത് ഒരു Govt. Hospital ചെന്ന് അവിടുന്ന് മെഡിക്കൽ ഒപ്പിച്ചാൽ മതിയോ? മറുപടി തരാമോ ?
നിങ്ങൾക്ക് 2.4 വീൽ പഠിച്ച ലൈസൻസ് കയ്യിൽ കിട്ടാൻ എത്ര ക്യാഷ് ആയി
@ansig_x2844 Жыл бұрын
Camera il a chachi petuuu
@ajnas39013 ай бұрын
SSLC bookinte copy mathiyoo
@liyapraveen3473 Жыл бұрын
Learners nu munp eye testing veno dear...
@adithyan3996 Жыл бұрын
Ys💯
@revathyn84512 жыл бұрын
Haii, ഞാൻ വീഡിയോസ് കാണാറുണ്ട്.ഞാനും ഇപ്പൊൾ ഡ്രൈവിംഗ് പഠിച്ചു. leaners ന് ഞാൻ സ്വന്തമായി ആണ് apply ചെയ്തത് .1005/- rs ആണ് ഫീസ്.medical and eyetest 200 rs . Date എടുത്തു ടെസ്റ്റ് ന് വേണ്ടി ..ഇവിടെ എന്താ 3000 rs Paisa ഒരുപാട് കൂടുതൽ ആണ് ഇവർ വാങ്ങുന്നത്
@vlog4u19872 жыл бұрын
8 ഇന്റെ പ്രാക്ടിസ് ഉണ്ട് അതായിരിക്കും റേറ്റ് കൂടുതൽ... Thanks
@fp1882 Жыл бұрын
Revathy N നിങ്ങൾക്ക് total ethra roopa ആയി ലൈസൻസ് എടുക്കാൻ? കാറും ബൈക്കും എടുത്തോ?
@shahana837 Жыл бұрын
Learners kazhinjal ethra divasam kond test akum
@revathyn8451 Жыл бұрын
@@fp1882 two wheeler mathram rate njan paranjitund
@revathyn8451 Жыл бұрын
@@shahana837 test date namuk epol venamenkilum kitum
@deva77342 жыл бұрын
Et pole nanum ath erunna dhivasam enn ann🤩🤩
@ansig_x2844 Жыл бұрын
Araya nabudiri ano
@Sarav36 ай бұрын
Hi
@faadilk45822 жыл бұрын
Eye certificate same day ano kodukedath
@vlog4u19872 жыл бұрын
Venam ennillaa
@kappithans94022 жыл бұрын
Congrats
@vlog4u19872 жыл бұрын
Thanks chettaa
@homestarvlogs68472 жыл бұрын
Super 👍
@vlog4u19872 жыл бұрын
Thanks🙏🙏
@fazlafazla10492 жыл бұрын
Alappylokke 2500ആണു rate, ഞാൻ 3വീക്ക് മുൻപ് liscence എടുത്തു , withoutgieor
@vlog4u19872 жыл бұрын
Anoo discount undakum association rate anu
@Storyblokes Жыл бұрын
Bro total 2500 ayollo?
@ajitjena122 жыл бұрын
Nigina madam is giving DL test in motorcycle or scooty. Please tell me its motorcycle
@vlog4u19872 жыл бұрын
Scooty.. Ok thanku
@divyadevan2 жыл бұрын
🥰
@vlog4u19872 жыл бұрын
🥰
@Aiswaryanikhil143 Жыл бұрын
Orginal SSLC book veno
@rejnasidhiquerejnasidhique7343 Жыл бұрын
S
@ansig_x2844 Жыл бұрын
Tatam etavar chavi illa
@juvis21512 жыл бұрын
👍👍
@joker-lf4xr2 жыл бұрын
Poli nigi 💥💥
@vlog4u19872 жыл бұрын
Thanks monja
@sinanm3392 жыл бұрын
Polli
@shareefck1990 Жыл бұрын
Learners test questions:- kzbin.info/www/bejne/qarPpX9nfaiapLc
@_rinu_02 жыл бұрын
❤🥰🥰
@vlog4u19872 жыл бұрын
🙏🙏🥰
@Hafeefa_shakir2 жыл бұрын
Husna
@athiraathi5560 Жыл бұрын
Kittiyo enitt
@darshanalechuzz Жыл бұрын
Learners kittan athra age venam
@Hey-you__ Жыл бұрын
18
@Goatnixx7 ай бұрын
Than edutho
@darshanalechuzz7 ай бұрын
@@Goatnixx no
@Goatnixx7 ай бұрын
@@darshanalechuzz 18 aayo
@shibiljinu2 жыл бұрын
Aadhar original aano bro vendath
@vlog4u19872 жыл бұрын
Yes
@Dooooookkkssss2 жыл бұрын
Site ippam work akkunillaa
@vlog4u19872 жыл бұрын
Anooo...
@raseenarasi14422 жыл бұрын
Husna 😀
@vlog4u19872 жыл бұрын
😀😀
@kl13802 жыл бұрын
Ee chechiye kandittundalloo
@vlog4u19872 жыл бұрын
Kannur narath
@abu_._saalim40472 жыл бұрын
Njan avidey innu vannjnallo husna driving school ale
@vlog4u19872 жыл бұрын
Anoo.. Athe husna
@beemahabeeba8537 Жыл бұрын
Ippo licence apply cheyyan fees ethra??
@fp1882 Жыл бұрын
Me too want to know that 😊
@MS-co4e Жыл бұрын
2500 alle
@fp1882 Жыл бұрын
Total 6000 without driving classes
@user-qb5ne1zz5o Жыл бұрын
@@fp1882 driving classil pokathe edukamo?
@dazzx226810 ай бұрын
@@fp18826000 😂. Inn apply aakki 3 k
@kl13802 жыл бұрын
Thottadaykk licensinu vannathalle
@vlog4u19872 жыл бұрын
Athe
@jamshisidhe40432 жыл бұрын
ഞാൻ അടച്ച ക്യാഷ് 2500, ആണല്ലോ ഇവിടെ കൂടുതലാണല്ലോ 🤔
@vlog4u19872 жыл бұрын
Discount akkumayirikkum
@revathyn84512 жыл бұрын
1005/- aanu fees njaan eduthu
@M4Mundonmedia2 жыл бұрын
@@revathyn8451 ഞാനുംഇന്ന് 1005 ആണ് കൊടുത്തത്.അക്ഷയ വഴി.ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയില്ല.ലേണേസ് ടെസ്റ്റ് എത്ര ദിനം കഴിയും.മെസെജ് ഒന്നും വന്നില്ല.pls reply
@vyshnav_ck Жыл бұрын
@@revathyn8451 ടെസ്റ്റ് ന് വണ്ടി നമ്മൾ കൊണ്ടുപോകണോ 🤔