ബ്രോ എനിക്ക് 36വയസ്സ് ഉണ്ട് EEE ഡിപ്ലോമ, 1year experience നാട്ടിൽ ഉണ്ട് , ഗൾഫിൽ electrical work ആയിരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട് ഞാൻ 2010 ൽ apply ചെയ്തു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു fail ആയ ആൾ ആണ് (അന്ന് schematic ഒന്നും ഇല്ലായിരുന്നു ) എനിക്ക് ഇനിയും APPLY ചെയ്യാൻ പറ്റുമോ??? നേരത്തെ apply ചെയ്തതിന്റെ records അവരുടെ കയ്യിൽ കാണുമോ??? പത്തനംതിട്ട യിൽ ആണ് വീട്
@SonyKizhakkedam Жыл бұрын
U can apply again as fresh. No problem. Gulf experience kanichallum mathy. Interview pass ayalle licence tharu
@raseebkh Жыл бұрын
കോട്ടയം ജില്ലയില്‍ b calss exam ന് പരിശീലനം കൊടുക്കുന്ന സ്ഥാപനം ഉണ്ടോ?
@johnantony7237Ай бұрын
മണർകാട് ഉണ്ട് അന്വേഷിക്കുക
@saraswathyreythidevaan8564 Жыл бұрын
Diploma കേരളത്തിൽ തന്നെ പഠിക്കണം എന്നുണ്ടോ
@SonyKizhakkedam Жыл бұрын
Nop
@sreeragkr2117 Жыл бұрын
Diploma passout aayavarkk C clss engane apply cheyyuka?
@SonyKizhakkedam Жыл бұрын
B class edukam directly.. not need to apply for C
@sreeragkr2117 Жыл бұрын
@@SonyKizhakkedam thank you bro🤗🙌🏻
@sreeragkr2117 Жыл бұрын
B grade certificate ulla aalude under il work cheytha experience certificate mathiyaaville?
@SonyKizhakkedam Жыл бұрын
Electrical field eathayallum no prblm
@sreeragkr2117 Жыл бұрын
@@SonyKizhakkedam Thank you bro🤗🙏🏻
@vishnuvjnvrk67711 ай бұрын
Please guide me
@athimano9023 Жыл бұрын
Chellan adakkunna site link parayuvo
@SonyKizhakkedam Жыл бұрын
E treasury
@_jaseembasil_4116 Жыл бұрын
ITI poyoru pottanmarano ? Avarkethra yearaa
@Mr.Shuppandi Жыл бұрын
Aysheri
@paris-wy8un Жыл бұрын
C class electric contract licence video chaiyamo
@SonyKizhakkedam Жыл бұрын
S bro
@SadikAliMP6 ай бұрын
Original certificate ആണോ ആയേക്കേണ്ടെ, അതോ കോപ്പി അറ്റസ്റ് ചെയ്തതോ
@keralastories2022 Жыл бұрын
🎉
@SonyKizhakkedam Жыл бұрын
🥰
@vikasvenu1031 Жыл бұрын
Online payment elle?
@SonyKizhakkedam Жыл бұрын
E treasury ontu
@JerinJoseph-sb3oj Жыл бұрын
Btech class കോട്ടയത്ത് evide ഉണ്ട് contact number undo
@SonyKizhakkedam Жыл бұрын
Mttc International.. ernakulam oru class ontu both online and offline courses
@a.run143 Жыл бұрын
ബ്രോ എനിക്ക് 36വയസ്സ് ഉണ്ട് EEE DIPLOMA, ഗൾഫിൽ electrical work ആയിരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട് ഞാൻ 2010 ൽ apply ചെയ്തു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു fail ആയ ആൾ ആണ് എനിക്ക് ഇനിയും APPLY ചെയ്യാൻ പറ്റുമോ???