ഒരു ലോഡിലേക്ക് വേണ്ട വയർ സൈസ് എങ്ങനെ കണ്ടുപിടിക്കാം ?? How to find exact wire size for a load.

  Рет қаралды 3,616

SAJIN ELECTRO

SAJIN ELECTRO

Күн бұрын

Пікірлер: 20
@sajinelectro
@sajinelectro 11 сағат бұрын
kzbin.info/www/bejne/qZ29oaCnpLyCfMUsi=3lHBRMUHrKq_RP-s please watch this also for M.C.B SELECTION
@illiasbabu2635
@illiasbabu2635 Күн бұрын
❤❤
@ntraveler1899
@ntraveler1899 Күн бұрын
ബ്രോ. ഞാൻ വാസിങ് മിഷീൻ മേടിച്ചു അത് വീടിനു പുറത്താണ് വെക്കുന്നത് 16ന്റെ പവർ സുച് മേടിച്ചു അതിന്റെ കണഷൻ 2.5 വയർ വലിച്ചു കൊടുത്തു ഡിബിയിൽ കൊടുക്കുന്നത് പറഞ്ഞു തരാമോ എംസിബി എത്ര ന്റെ വെക്കണം ഇപ്പോൾ db boxil. C6 ആറണ്ണം c10 അൻജണ്ണം c20 രണ്ടണ്ണം ഇങ്ങനെയാ കാണുന്നത് ഇതിൽ etilanu kodukendathu ഒന്നിൽ തന്നെ രണ്ടു ക ണഷൻ കൊടുക്കാൻ പറ്റുമോ അതല്ല വേറെ mcb വാങ്ങി കേണ്ടി വരുമോ വ്യക്ത മായി പറഞ്ഞു തരാമോ
@sajinelectro
@sajinelectro Күн бұрын
@@ntraveler1899 aa വാഷിങ് മെഷീൻ പവർ എത്രയാണ് ? വാട്ട്സ് ? അമ്പിയർ എത്ര ? Db yil free ആയിട്ടുള്ള mcb ഉണ്ടോ ? Already connection ഉള്ളതിൽ പിന്നെ ഇതുംകൂടെ കൊടുക്കണ്ട..
@ntraveler1899
@ntraveler1899 Күн бұрын
@@sajinelectro വാഷിങ്‌ മിഷിന്റ വയറിന്റ പിന്നിൽ മേൽ 6 അമ്പിയർ കാണുന്നുണ്ട്
@ntraveler1899
@ntraveler1899 Күн бұрын
@@sajinelectro mcb c6 2ണ്ണം എക്സ്ട്രാ und
@sajinelectro
@sajinelectro Күн бұрын
​@@ntraveler1899അതു നോക്കണ്ട...വാഷിങ് മെഷീൻ name plate ഉണ്ടല്ലോ .അതിൽ നോക്ക്...എത്ര വാട്ട്സ് ആണെന്ന്
@ntraveler1899
@ntraveler1899 20 сағат бұрын
@@sajinelectro bro. 230V. 50Hz. Ac-6A
@kunnappillilunnikrishnan4241
@kunnappillilunnikrishnan4241 3 күн бұрын
Informative
@sajinelectro
@sajinelectro 3 күн бұрын
Thanks 🥰
@CreativeJithin
@CreativeJithin 2 күн бұрын
Good video. Power factor koode current calculation cheyyumbol consider cheyyanam. For eg, induction motor nu ulla Circuit.
@sajinelectro
@sajinelectro 2 күн бұрын
@@CreativeJithin അതേ...പക്ഷേ beginnersinu എല്ലാംകൂടി പറഞ്ഞാൽ ചിലപ്പോ മനസിലവണമെന്നില്ല...പണ്ട് എനിക്കും anganaarunnu..അതുകൊണ്ട സിംപിൾ ആയി പറഞ്ഞു പോയത്...മുൻപ് ചെയ്ത് പവർ ഫാക്ടർ വീഡിയോയിലും വോൾട്ടേജ് കറൻ്റ് നെ lag ചെയ്യുന്നു എന്നുള്ളത് ഞാൻ പറഞ്ഞിട്ടില്ല...അപ്പോ ചിലപ്പോൾ കൺഫ്യൂഷൻ ആയാലോ...എന്തായാലും റിവ്യൂ ചെയ്തതിനു thanks sir...🥰🥰🥰
@muhammedmadathil6826
@muhammedmadathil6826 2 күн бұрын
thanks..... ആ.... നല്ല അവതരണം... ഇത്പോലെ ഉള്ള video കളും ആയി മുന്നോട്ട് പോവുക.... calculation ൽ ചെറിയ തെറ്റ് ഉണ്ട് എന്നാലും കുഴപ്പം ഇല്ല.... വേഗം wire ൻ്റെ amp rate നോക്കി, 2.5 ഓ 4mm ഓ selct ചെയ്യുന്നവർക്ക് ഈ video ഒരു പാട് ഉപകാരപെടും....... wire ൽ അനുവദനീയം ആയ voltage drope 3% ആണ് load വഴി ഉണ്ടാകുന്ന amp calculation ചെയ്യുമ്പോ Ampere = total load power / (230 - voltage drop (3% of 230)) ഇന്ന് എടുക്കുക... ഇത് ആണ് accurate formula.... ............... ഇതിന് ശേഷം ഈ amp കൊണ്ട് wire ൽ ഉണ്ടാകുന്ന voltage drope 3% ൽ കുറവ് ഉള്ളത് selct ചെയ്യുക....
@sajinelectro
@sajinelectro 2 күн бұрын
Thank you sir..thank you for your correction 🥰🥰
@sajinelectro
@sajinelectro 2 күн бұрын
പക്ഷേ I.E.C , I.E.E.E , N.E.C , ഇവരുടെ റെഗുലേഷനിൽ മാക്സിമം 4% ആണ് വോൾട്ടേജ് ഡ്രോപ്പ് കൊടുത്തിരിക്കുന്നത്...അതുകൊണ്ടാണ് ഇവിടെയും ഞാൻ 4% എന്ന് ഉപയോഗിച്ചത്...
@manojt.r88
@manojt.r88 Күн бұрын
good vedio
@sajinelectro
@sajinelectro Күн бұрын
thanks
Which One Is The Best - From Small To Giant #katebrush #shorts
00:17
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 136 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17