No video

How to Apply for Marriage Certificate | Akshaya Centre | Life Giving News

  Рет қаралды 11,260

Life Giving News

Life Giving News

Күн бұрын

വിവാഹ സർട്ടിഫിക്കറ്റ് എങ്ങനെ online ആയി apply ചെയ്യാം | ഇതിലും എളുപ്പവഴി വേറെയില്ല.
How To Apply For Marriage Certificate Online MALAYALAM
Apply Online -
cr.lsgkerala.g...
Application form (അപേക്ഷാ ഫോറം) -
cr.lsgkerala.g...

Пікірлер: 29
@starshorts3053
@starshorts3053 7 ай бұрын
Thnku
@sajadnilambur4216
@sajadnilambur4216 Жыл бұрын
വിവാഹം കഴിഞ്ഞു 9വർഷം കഴിഞ്ഞു മാരേജ് സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുത്തു എത്ര നാൾ കൊണ്ട് സർട്ടിഫിക്കറ്റ് ലഭി ക്കും
@nusrathnusrath6731
@nusrathnusrath6731 Жыл бұрын
Marrage certificate nu abekshikkumbol husband nattil ndaaavanam ennundoo Husband gulf u aanu
@subashmelby8426
@subashmelby8426 2 жыл бұрын
ഹായ്... എന്റെ വിവാഹം 11 വർഷം മുൻപ് രജിസ്ട്രാർ ഓഫീസിൽ വെച്ചു നടന്നതാണ്... അപ്പൊ കിട്ടിയ സർട്ടിഫിക്കറ്റ് മുദ്ര പത്രത്തിൽ പ്രിന്റ് ചെയ്‌തതാണ്‌... ഇപ്പൊ ആ സർട്ടിഫിക്കറ്റിൽ ലെറ്ററുകൾ ചിലതൊക്കെ മാഞ്ഞു പോയി.... {Including my name} അപ്പൊ ഇതിന്റെ പുതിയ ഒരു ട്രൂ കോപ്പി എടുക്കാൻ എന്തു ചെയ്യണം... സേവന സൈറ്റിൽ എന്റെ marriage certificate ലഭ്യം അല്ല
@LifeGivingNews
@LifeGivingNews 2 жыл бұрын
please visit corporation office and enquire, or call them in 0471 232 0821
@pradeeppaloor9689
@pradeeppaloor9689 4 ай бұрын
ഇപ്പോൾ സേവന അല്ല
@Sunnusu
@Sunnusu 2 жыл бұрын
Hi..documents aayt passport mathram koduthal mathyo? Vere certificates mandatory allallo?
@LifeGivingNews
@LifeGivingNews 2 жыл бұрын
Passport alone not enough, please see the video fully
@harukt131
@harukt131 Жыл бұрын
Application number ellathe certificate kittumo?
@indian-bz5xs
@indian-bz5xs 3 жыл бұрын
എത്ര നാൾ എടുക്കും 20 വർഷം കഴിഞ്ഞ കല്യാണ സർട്ടിഫിക്കറ്റ്?
@LifeGivingNews
@LifeGivingNews 3 жыл бұрын
Normally it may take up to 10 - 15
@sajadnilambur4216
@sajadnilambur4216 Жыл бұрын
അപേക്ഷ കൊടുത്തു എത്ര നാള് കൊണ്ട് ലഭിക്കും
@deepadeepzz9050
@deepadeepzz9050 Жыл бұрын
Marg kazhnju online aayi apply cheythu..but athu ini corporation officil kondupokumpol hus and wife pokanamo? Hus abroad poyi. Randuperum pokathe registration nadakumo??
@LifeGivingNews
@LifeGivingNews Жыл бұрын
documents ellam perfect anel oral poyal mathi
@anjanap9955
@anjanap9955 2 жыл бұрын
എൻറെ വിവാഹം കഴിഞ്ഞഞ്ഞിട്ട് 8 വർഷം. മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിട്ടില്ല.18 വയസിനു ഒരുമാസം മുന്നേ ആയിരുന്നു കല്യണം. അമ്പലത്തിൽ വെച്ചായിരുന്നു ഇനി സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിൽ കുഴപ്പം ഉണ്ടോ
@LifeGivingNews
@LifeGivingNews 2 жыл бұрын
no issues, better you please apply at least now
@sheejad3786
@sheejad3786 2 жыл бұрын
രജിസ്റ്റർ ഓഫീസിൽ വച്ചു രജിസ്റ്റർ ചെയ്തവിവാഹങ്ങൾ പഞ്ചായത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യണോ.
@LifeGivingNews
@LifeGivingNews 2 жыл бұрын
please visit this site - cr.lsgkerala.gov.in/Content.php?id=D
@adhish5003
@adhish5003 2 жыл бұрын
Hloo
@shahi96
@shahi96 2 жыл бұрын
എന്റെ വിവാഹം സൗദിയിൽ വെച്ചാണ് കഴിഞ്ഞത് ..എനിക്ക് mrg certificate ഉണ്ടാക്കണം ..ഞാൻ നാട്ടില് വരാതെ ഉണ്ടാക്കാൻ കഴിയുമോ ..?ഭാര്യ നാട്ടിലാണ് .. എന്തെങ്കിലും വഴിയുണ്ടോ ????
@LifeGivingNews
@LifeGivingNews 2 жыл бұрын
Your wife can apply, if the relevant documents are ready. Please ask her to visit near by Akshaya center.
@sojafamilyvlogs8106
@sojafamilyvlogs8106 2 жыл бұрын
സർട്ടിഫിക്കറ്റ് റെഡി ആയിട്ടുണ്ടോന്നു ചെക്ക് ചെയ്യനായി വെബ്സൈറ്റ് undo
@LifeGivingNews
@LifeGivingNews 2 жыл бұрын
yes, please the video fully
@adhikuttan2713
@adhikuttan2713 2 жыл бұрын
കല്യാണം kazhijitt 4yearsaayi,മാര്യേജ് സർട്ടിഫിക്കറ്റ് kittumo
@LifeGivingNews
@LifeGivingNews 2 жыл бұрын
yes, you can apply if you have all documents ready with you
@christianwhatsappstatusvid3206
@christianwhatsappstatusvid3206 Жыл бұрын
എന്റെ മാര്യേജ് കഴിഞ്ഞിട്ട് 20 വർഷം ആയി. ഇതുവരെ മാര്യേജ് സർട്ടിഫിക്കറ്റ് വേണ്ടി അപേക്ഷിച്ചിട്ടില്ല ഇപ്പോൾ 8 വർഷമായി ദുബായിൽ ആണ് നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയാണ് വൈഫ്‌ നാട്ടിലാണ് ആധാർ കാർഡ് ഇതുവരെ എടുത്തിട്ടില്ല ഞാൻ നാട്ടിൽ വരാതെ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കാൻ ഏതേലും വഴിയുണ്ടോ
@JasnaMujeeb-he7kf
@JasnaMujeeb-he7kf 7 ай бұрын
?
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 49 МЛН