No video

വിവാഹം രജിസ്റ്റർ ചെയ്യണോ || ചെയ്തില്ലെങ്കിൽ എന്താണ് പ്രശ്നം? MARRIAGE REGISTRATION COMPULSORY OR NOT

  Рет қаралды 4,386

LEGAL PRISM

LEGAL PRISM

Күн бұрын

Пікірлер: 19
@rajkumarlr007
@rajkumarlr007 Жыл бұрын
Very informative 👏
@shezilqaiz
@shezilqaiz 9 ай бұрын
സ്പെഷ്യൽ മാര്യേജ് ആക്ട് വഴി കിട്ടിയ സർട്ടിഫിക്കറ്റ് നെയിം change ചെയ്തു തിരുത്തി കിട്ടുമോ
@user-ti8zq7ze5g
@user-ti8zq7ze5g 3 ай бұрын
5 വർഷമായി ഡിവോഴ്സ് കേസ് നടക്കുന്നു. ഡിവോഴ്സ് ഇത് വരെ കിട്ടിയിട്ടില്ല.. എനിക്ക് വേറെ വഴിയില്ല.. ഞാൻ ഒരാളെ ജീവിതത്തിലേക്ക് കൂടെ കൂട്ടി.. താലി ചാർത്തും കഴിഞ്ഞു... എന്തേലും ഇഷ്യൂസ് ഉണ്ടോ
@sahlshezilvlogs6721
@sahlshezilvlogs6721 9 ай бұрын
Thankyou ❤
@shabeera5630
@shabeera5630 4 ай бұрын
ഫസ്റ്റ് മേരേജ് ഡിവേഴ്‌സ് ആയി ഇപ്പോ സെക്കന്റ് മേരേജ് പള്ളിയിൽ വെച്ച് നിക്കാഹ് കഴിഞ്ഞു ഒരു വർഷം ആയി പക്ഷെ പഞ്ചായത്തിൽ പോയി മേരേജ് സർട്ടിഫിക്കേറ്റ് വാങ്ങിയിട്ടില്ല അങ്ങനെ ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ അതോ പള്ളിയിലെ പേപ്പർ മാത്രം മതിയോ നിക്കാഹ് കഴിഞ്ഞു എന്നതിന് തെളിവ് ആയിട്ട് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
@legalprism
@legalprism 4 ай бұрын
പഞ്ചായത്തിൽ നിന്നും സർട്ടിഫിക്കറ്റ് എടുക്കണം, എന്നാലേ നിയമകാര്യങ്ങൾക്ക് പ്രയോജനപ്പെടൂ.
@shabeera5630
@shabeera5630 4 ай бұрын
@@legalprism കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്കാണ് കൊണ്ട് പോയത് അപ്പൊ എവിടെയാ എടുക്കേണ്ടത് പാലക്കാടോ കോയമ്പത്തൂരോ
@sajithas4090
@sajithas4090 4 ай бұрын
First മാര്യേജ് കഴിഞ്ഞു, ഭാര്യ മരിച്ചു. രണ്ടാമത് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായി. ഇനി ഈ മാര്യേജ് പഞ്ചായത്തിൽ രെജിസ്ട്രേഷൻ ചെയ്യേണ്ടതായിട്ടുണ്ടോ.
@legalprism
@legalprism 4 ай бұрын
ചെയ്യണം. ഒഫിഷ്യൽ ആവശ്യങ്ങൾക്ക് വേണ്ടി വരും.
@shemiworld8580
@shemiworld8580 8 ай бұрын
എന്റെ വിവാഹം രജിസ്റ്റർ ആയിട്ടില്ല പക്ഷെ അവൾ എനിക്ക് എതിരെ കേസ് kodukum എന്നാ പറയുന്നത് ഭീഷണി അവൾ രണ്ട് വിവാഹം കഴിച്ചു മുന്നെ മൂന്നാമത് എന്നെ കെട്ടിയത് ആള് ഫ്രോട് ആണ് കോർട്ടിൽ പോയാൽ രജിസ്റ്റർ ചെയ്യാത്ത കൊണ്ട് എനിക്ക് ഗുണം ഉണ്ടോ
@vtsheaven013
@vtsheaven013 7 ай бұрын
Register cheythale നിയമത്തിന്റെ സപ്പോർട്ട് ഉണ്ടാവു എന്നാ അറിവ്. ഏതേലും മതസ്ഥാപനത്തിൽ വച്ചാണോ?
@vlrpattambi8799
@vlrpattambi8799 8 ай бұрын
ഓരോ മാസം വൈകുംതോറും ഫൈൻ കൂടുമോ?
@legalprism
@legalprism 8 ай бұрын
Thanks for sharing views.
@vlrpattambi8799
@vlrpattambi8799 8 ай бұрын
@@legalprism?
@vtsheaven013
@vtsheaven013 7 ай бұрын
No
@ashrafvalapan7407
@ashrafvalapan7407 8 ай бұрын
2012 എന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു ഇതുവരെ മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ല അക്ഷയ ഓൺലൈൻ വഴി ചെയ്താൽ സ്വീകാര്യമാകുമോ
@legalprism
@legalprism 8 ай бұрын
പഞ്ചായത്ത് ഓഫീസില്ർ അന്വേഷിക്കേണ്ടി വരും, ഇത്രയും വര്ർഷം ആകയാല്ർ ഗസറ്റഡ് ഓഫീസറുടെ സര്ർട്ടിഫിക്കറ്റ് ഒക്കെ വേണ്ടി വരും.
@ashrafvalapan7407
@ashrafvalapan7407 8 ай бұрын
@@legalprism 2012 ആയതുകൊണ്ട് 18 വയസ്സ് എന്ന നിയമം ഉണ്ടായിരുന്നില്ല. ഭാര്യക്ക് 16 വയസ്സായിട്ടുണ്ടായിരുന്നുള്ളൂ.. അതുകൊണ്ടുതന്നെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുമ്പോൾ ഒരു പരിധി വരെ ചെയ്തതിന് ശേഷം procedure മുന്നോട്ടു പോകുന്നില്ല...,ഇനി എന്താണ് ഒരു പരിഹാരം 😓😓😓
@ashrafvalapan7407
@ashrafvalapan7407 8 ай бұрын
മാനുവലായി നേരിട്ട് കൊണ്ടുപോയി കൊടുത്താൽ ശരിയാവുമോ ❓ എവിടെ കൊടുക്കേണ്ടി വരും ❓ ദയവായി ഒരു പരിഹാരം പറഞ്ഞു തരണം
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 68 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН