No video

നോര്‍ക്ക അംഗത്വവും ആനുകൂല്യങ്ങളും, NORKA, NORKA MEMBERSHIP

  Рет қаралды 21,263

PRAVASIS INFO PRIDE

PRAVASIS INFO PRIDE

Күн бұрын

പ്രവാസ ‍ജീവിതം നയിക്കുന്നവരില്‍ ഏകദേശം പകുതിയിലേറെപേരും ഇപ്പോഴും നോര്‍ക്കയില്‍ അംഗത്വമെടുക്കുകയോ അതിന്‍റെ ആനുകൂല്യം അനുഭവിക്കുന്നവരോ അല്ല. അത്തരം ആളുകള്‍ക്ക് എളുപ്പത്തില്‍ അംഗത്വമെടുക്കുന്നതിനും ആനുകൂല്യങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ടി തയ്യാറാക്കിയ വീഡിയോ.
NORKA: norkaroots.org/ml
NDPREM വായ്പ: • Norka NDPREM Loan
PRAVASI BHDRATHA PEARL വായ്പ: • Pravasi Badhratha Pear...
PRAVASI BHDRATHA MICRO വായ്പ: • Pravasi Bhadratha Micr...

Пікірлер: 36
@pratheeshmullakkara4453
@pratheeshmullakkara4453 2 жыл бұрын
വളരെ നല്ല അവതരണം. കുറഞ്ഞ വാക്കുകൾ കൊണ്ട് വളരെ സ്പഷ്ടമായി സംശയങ്ങൾക്ക് ഇടവരുത്താതെ . കാര്യങ്ങൾ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
@JPSolutions
@JPSolutions 2 жыл бұрын
നല്ല രീതിയിൽ ലളിതമായി തന്നെ കാര്യങ്ങൽ പറന്നു തന്നു... മികച്ച അവതരണം...
@athulghoshkc2479
@athulghoshkc2479 2 жыл бұрын
നല്ല അവതരണം
@udaysathya182
@udaysathya182 2 жыл бұрын
Good
@prasadkumar2864
@prasadkumar2864 Жыл бұрын
Good presentation 👍 Thanks 🙏
@PRAVASISINFOPRIDE
@PRAVASISINFOPRIDE Жыл бұрын
So nice of you
@suresharakkal
@suresharakkal 11 ай бұрын
സാന്ത്വനം പദ്ധതി യിൽ അപേക്ഷ koduthu ഇതിൽ പറഞ്ഞത് 10വർഷം എന്നാണ്, എന്നാൽ 2014 ൽ തിരിച്ചു വന്ന ഞാൻ കൊടുത്ത അപേക്ഷ തിരുവനന്തപുരത്തു നിന്നും നിരസിച്ചു കാരണം കാലാവധി പറഞ്ഞാണ്. ഞാൻ അപേക്ഷിച്ചത് 2021 ൽ ആണ്. അപ്പോൾ ഈ പറഞ്ഞ കാര്യം നടക്കാത്തതല്ലേ..
@user-ym4tn3vl5i
@user-ym4tn3vl5i 7 ай бұрын
🎉 😊
@fara_faaz.
@fara_faaz. Жыл бұрын
നിതാക്കത്തിന്റെ സമയത്ത് വന്ന ആളാണ്. ഇതു വരെ ഒരു കാർഡും കയ്യിലില്ല. ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.???
@tricktrips7406
@tricktrips7406 2 жыл бұрын
👍
@rafimattool5261
@rafimattool5261 2 ай бұрын
10 kollam pirakil ullla webite.very difficult to logging..registration.. norka
@binukrishna4407
@binukrishna4407 2 жыл бұрын
🥰🥰
@abu_hamdan
@abu_hamdan 4 ай бұрын
ticket ഫൈറിൽ എങ്ങിനെ ആണ് ഡിസ്‌കൗണ്ട് കിട്ടുക? അതിന് എന്താണ് ചെയ്യേണ്ടത്?
@arumarum619
@arumarum619 Жыл бұрын
Nanayittundu
@MuhamedmusthafaPalliparambil
@MuhamedmusthafaPalliparambil Жыл бұрын
Dersir,മകളുടെ വിവാഹ സഹായത്തിന്നായി അപേക്ഷ കൊടുത്തിട്ട് ഒരുവർഷം കഴിഞ്ഞു ഇതുവരെയും സഹായധനം കിട്ടിയിട്ടില്ല അംഗീകരിച്ചതട്ടുള്ള msg, വന്നിരുന്നു,6മാസം മുമ്പ് norkaroots ന്റെ no, ഇല്ല ഇനിഞാൻ എന്താണ് ഈ സഹായ ധനം കിട്ടാൻ ചെയേണ്ടത്, അറിയിച്ചാൽ ഉപകാരമായിരുന്നു,
@hamzatharal
@hamzatharal 9 ай бұрын
നന്നായിട്ടുണ്ട🎉😅
@mrsclarama1953
@mrsclarama1953 Жыл бұрын
Work cheithirunna hospital ninnu kittanulla benfit vagitharan pattumo
@shibilnanath1186
@shibilnanath1186 2 жыл бұрын
😍😍😍😍
@salmonneethu3140
@salmonneethu3140 Жыл бұрын
6mnth kazhimbo enik nattil povenda urgent und. Enth vannalum 2yr kazhiyathe vidillaannu kafeel parsyunnu. Enik pokanamenkil enth cheyan patum sir,
@PRAVASISINFOPRIDE
@PRAVASISINFOPRIDE Жыл бұрын
niyamavashangalilekku pokunnathinu mumbu malayalee sankadanakalumayoo embassy mayoo contact cheyyu
@akhilraj5402
@akhilraj5402 Жыл бұрын
പ്രവാസം നിർത്തി തിരിച്ചു വന്ന് നാട്ടിൽ നിൽക്കുന്നവർക്ക് നോർകയിൽ രജിസ്റ്റർ ചെയ്യാൻ പറ്റുമോ
@PRAVASISINFOPRIDE
@PRAVASISINFOPRIDE Жыл бұрын
വിദേശത്ത് നില്‍ക്കുമ്പോള്‍ എന്തെങ്കിലും നിയമസഹായങ്ങളോ മറ്റു ധനസഹായങ്ങളോ ലഭിക്കുന്നതിനുവേണ്ടിയാണ് norka id card.
@manikarthi3033
@manikarthi3033 Жыл бұрын
നോർക്ക കൊച്ചി ഓഫീന്റെ നമ്പർ തരുമോ
@basilio4488
@basilio4488 4 ай бұрын
നോർക്ക യും പ്രവാസി ക്ഷേമ നിധി യും ഒന്നാണ് എന്താണ് വെത്യാസം
@Mubarakmkm007
@Mubarakmkm007 7 ай бұрын
Flight discount എങ്ങനെ കിട്ടും
@user-mw3uh4gu4z
@user-mw3uh4gu4z Жыл бұрын
Norka Oman details
@manju9235
@manju9235 2 жыл бұрын
Loan nu application aychu one month ayi ithuvare verification call vannilla husband exNRI ANU
@hizach9835
@hizach9835 Жыл бұрын
കേരള പ്രവാസിക്ഷേമനിധി മെമ്പർഷിപ്പ് ഉള്ളവർ നോർക്ക മെമ്പർഷിപ്പ് എടുക്കണോ
@anushemi2976
@anushemi2976 Жыл бұрын
എനിക്ക് വീട് വെക്കാൻ ഒരു ലോൺ കിട്ടോ ഇത് എടുത്താൽ
@PRAVASISINFOPRIDE
@PRAVASISINFOPRIDE Жыл бұрын
നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലിനായാണ് ഇത്തരം പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
@latheefkollenchery7270
@latheefkollenchery7270 Жыл бұрын
Payment 865 aan kanikkunnath
@PRAVASISINFOPRIDE
@PRAVASISINFOPRIDE Жыл бұрын
onnude vyakthamakkamoo
@hanifathayyil5238
@hanifathayyil5238 Жыл бұрын
ഈ പറയുന്ന കാര്യങ്ങൾ എല്ലാം നടക്കുന്ന കരര്യങ്ങൾ ആണോ
@PRAVASISINFOPRIDE
@PRAVASISINFOPRIDE Жыл бұрын
ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്കിവരുന്ന പദ്ധതിയാണ്
@hafeesmuhammed6500
@hafeesmuhammed6500 Жыл бұрын
തള്ളി മറിക്കുവാണല്ലോ 🤣
@mohamedbashiq1612
@mohamedbashiq1612 Жыл бұрын
Good
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
Norka NDPREM Loan
21:56
PRAVASIS INFO PRIDE
Рет қаралды 25 М.
APPLY NORKA PRAVASI ID CARD WITH IN 5 MINUTES.BENEFICIAL AND EASY.
10:55
Grow well with DM
Рет қаралды 23 М.
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН