How to arrange kerala Bridal jewels

  Рет қаралды 6,230,793

Yuras Beauty Academy

Yuras Beauty Academy

Күн бұрын

Пікірлер: 929
@kakattilpramod1252
@kakattilpramod1252 8 ай бұрын
എത്ര സ്വർണ്ണം ഉണ്ടായിട്ട് എന്താണ് ... സന്തോഷം കാണാൻ കഴിയുന്നില്ലല്ലോ..❤❤❤
@daisammarajeev1698
@daisammarajeev1698 5 ай бұрын
മൂക്കുത്തി ചെറുതായതിന്റെ സങ്കടം ആയിരിക്കും
@Itzmeofficial811
@Itzmeofficial811 4 ай бұрын
ഒരു smile കൂടി ഉണ്ടാരുന്നേൽ ഭംഗി ഉണ്ടായേനെ. അല്ലാതെ കുറ സ്വർണം മാത്രം ഇട്ടാൽ സൗന്ദര്യം ഉണ്ടാകില്ല
@athiraathirakh6208
@athiraathirakh6208 4 ай бұрын
😮
@najilaanimon3705
@najilaanimon3705 4 ай бұрын
അതെ
@KichenKichen-vx4gl
@KichenKichen-vx4gl 4 ай бұрын
മണിക്കൂറുകളോളം make upinu ഇരിക്കാൻ നല്ല bhundumuttanu അതിൻ്റെ ക്ഷീണം കാണും last ആ kutti ചിരിക്കുന്നുണ്ടല്ലോ
@clinton.88
@clinton.88 8 ай бұрын
Absolutely stunning each region is so different yet so beautiful...love from south African 🇿🇦
@misharipatel1524
@misharipatel1524 8 ай бұрын
This is like South India I guess. But such acts where daughters are adored in gold and other metals like silver are common through out India because daughters are considered Laxmi ( Goddess of wealth)
@supriyaaujla4839
@supriyaaujla4839 8 ай бұрын
Omg ..alive jewelry shop..Awesome.
@vilasinikk1099
@vilasinikk1099 9 ай бұрын
ഈ സ്വർണ്ണഭ്രാന്ത് മലയാളികൾ കുറയ്ക്കണം.
@lizziejohny8730
@lizziejohny8730 9 ай бұрын
Yes that's true. Why so much gold?
@jefffir6323
@jefffir6323 9 ай бұрын
Enik peydiya swarnam kanumbo . Entha kalyanathen 103 pavan swarnam kityarnu. Vitila avashyathen 30 pavan therich koduthu. Ippo 7 varshayitum avark tharan patyila therich . Husband ippo ath vangiyitt vanna mathina parayane
@gunasundari524
@gunasundari524 9 ай бұрын
Give more gold later husband will grab everything .... stupid mentality simply waste this man doesn't value women's love
@rajuparamu4853
@rajuparamu4853 9 ай бұрын
ഇത്രയും. സ്വർണ്ണത്തിന് ആ കടക്കാരൻ കള്ളന് 10 ലക്ഷം. രൂപാ കിട്ടി കാണും.
@Athi_Rah143
@Athi_Rah143 9 ай бұрын
​@@jefffir6323ആ husband നെ കളഞ്ഞു തനിയെ ജീവിക്കണം. അങ്ങേരുടെ കുടുംബത്തിൽ നിന്നും കൊണ്ട് വന്നതാണോ സ്വർണം?
@seemaug7111
@seemaug7111 9 ай бұрын
നമുക്കൊന്നും അങ്ങിനെ അറേഞ്ച് ചെയ്യാൻ മാത്രം ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നില്ല 🤭🤭
@mereenamattummel2886
@mereenamattummel2886 9 ай бұрын
സത്യം
@vimithabinto4526
@vimithabinto4526 9 ай бұрын
😂😂
@kunjambujoppu1785
@kunjambujoppu1785 9 ай бұрын
Sathym
@bobbyb6431
@bobbyb6431 9 ай бұрын
Is that all gold
@meaculpa5563
@meaculpa5563 9 ай бұрын
😂
@kalyanaramantr5548
@kalyanaramantr5548 Жыл бұрын
But That Girl, I think 🤔 Upset 😅
@ushakumari1706
@ushakumari1706 Жыл бұрын
Yes.Her facial expression is like that..gloomy..
@sussygeorge7641
@sussygeorge7641 10 ай бұрын
ശരിയാ
@nautilusnest
@nautilusnest 9 ай бұрын
True.. She doesn't look happy
@nautilusnest
@nautilusnest 9 ай бұрын
Is this just a demo? Bride does not have the radiant look.. 😢
@SharmilaShanmughadas
@SharmilaShanmughadas 9 ай бұрын
​@@nautilusnestmost probably. It's academy in the name
@Raina2233
@Raina2233 9 ай бұрын
ഇങ്ങനെ ഓവർ ആയി ornaments വരുന്നത് bridinte ഭംഗി കുറയ്ക്കും.. എത്ര ഭംഗി ഉള്ള bride ആണെകിലും ഇങ്ങനെ ഒരുങ്ങി കഴിഞ്ഞാ ഉള്ള ഐശ്വര്യം പോയി കിട്ടും.. സിംപിൾ ആയി ഒരുങ്ങുന്നതിന്റെ ഭംഗി ഒന്ന് വേറെയാ 🥰
@sevenworld7869
@sevenworld7869 7 ай бұрын
ജീവിതത്തിൽ ഒരു പ്രാവശ്യമാണ് ഇങ്ങനെ ഒരുങ്ങുക. അങ്ങ് ഒരുങ്ങട്ടെന്നെ എന്താ prashnam
@veenaks5140
@veenaks5140 6 ай бұрын
അസൂയ കൊണ്ടാണ്
@padmaprabhakaran977
@padmaprabhakaran977 6 ай бұрын
Ath തന്നെ എല്ലാം സ്വർണ മലയാള ഒരേ മോഡൽ
@rashmichandrasekharan5995
@rashmichandrasekharan5995 6 ай бұрын
Ornaments venam pakshe aavashyathinullath mathram.Nattukare kanikkan aanenkil dharalam edam,pinne oravashyathinu ethrayum swarnam aa penkutty edillallo..
@tall5418
@tall5418 6 ай бұрын
@@veenaks5140 sorry honey, I am not at all jealous. I was dressed up once like that some 50 years ago. Now when I look at those pictures, it churns my stomach. Today I believe “less is more”.😁
@lekshmirevu4572
@lekshmirevu4572 9 ай бұрын
ഇതിനിടയ്ക്ക് പച്ച കല്ലുള്ള മാല ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗി ഉണ്ടായിരുന്നു 👌❤️👍
@abidapalat1259
@abidapalat1259 9 ай бұрын
ആ പച്ച കല്ല് ഉള്ള മാല ഇല്ലാഞ്ഞിട്ട ഓളെ മോന്തക്ക് ഒരു തെളിച്ചം ഇല്ലാത്തത്.
@Arshad-us8bk
@Arshad-us8bk 9 ай бұрын
ഇനി അതിൽ സുചി കുത്താൻ പോലും സ്ഥലമില്ല അതിന്റെ ഇടയിയിലൂടെ ആണ് ഇനി കല്ലുമാല 😂😂
@r_v299
@r_v299 9 ай бұрын
​@@Arshad-us8bk😂😂😂
@honeyaashi1477
@honeyaashi1477 9 ай бұрын
😂😂😂😂😂​@@Arshad-us8bk
@ambilykuttanms6647
@ambilykuttanms6647 9 ай бұрын
​@@Arshad-us8bk😅😅😅😅😅
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 9 ай бұрын
മുഖത്ത് ഒരു സന്തോഷക്കുറവ് കാണുന്നുണ്ടല്ലോ,,, എന്തു പറ്റി മോളെ 😘
@aamil313
@aamil313 9 ай бұрын
Oru vala kurch poye athaa😂😂😂😂
@angrygrl4446
@angrygrl4446 9 ай бұрын
🤣🤣🤣​@@aamil313
@rashidaanas3948
@rashidaanas3948 9 ай бұрын
ഗോൾഡ് കുറഞ്ഞു പോയൊണ്ടാകും 🤭
@Arshad-us8bk
@Arshad-us8bk 9 ай бұрын
മൂന്ന് മാല കൂടി വേണം എന്ന് പറഞ്ഞിട്ട് അച്ഛൻ വാങ്ങിച്ചു കൊടുത്തില്ല അതാ 😂😂
@honeyaashi1477
@honeyaashi1477 9 ай бұрын
​@aamil313😂😂😂😂😂
@najmabano3841
@najmabano3841 8 ай бұрын
Instead of spending so much money on jewellery if it is gold, the Parents of the bride should spend this Money on the savings in her Name for her future security. Savings can be in any form. Land, flat ,house which should not be transferable in her husband's Name in any case.
@YogeshwariVerma-iu3jt
@YogeshwariVerma-iu3jt 8 ай бұрын
Sona bhe paise bachane ka sadhan hai Bhai iska rate to badhta hi hai
@ilashankar9031
@ilashankar9031 8 ай бұрын
​@@YogeshwariVerma-iu3jt Hifazat bhi karna padta hei; kise chahiye yeh sardard!! Zaroorat padne par ham zevar thodi bechte hein; value badna is only notional with added security risk!
@_Her_Voice_
@_Her_Voice_ 8 ай бұрын
Gold is the best investment
@nargiskhan576
@nargiskhan576 8 ай бұрын
Not jewelery. Don't get full amount. Best is to invest in property or gold coins.
@Rma0613
@Rma0613 8 ай бұрын
​@@YogeshwariVerma-iu3jt you never know if you will be able to keep the jewelry yourself 🙃
@sunithasunu7054
@sunithasunu7054 9 ай бұрын
കല്യാണപെണ്ണിന്റെ മുഖത്തു സന്തോഷം ഇല്ല
@ramlabasheer8867
@ramlabasheer8867 9 ай бұрын
S
@bindu9684
@bindu9684 9 ай бұрын
Ss
@thalapathyvijayfan3009
@thalapathyvijayfan3009 9 ай бұрын
S🤔
@ramaniramanikallingal7186
@ramaniramanikallingal7186 9 ай бұрын
ഞാനും ശ്രദ്ധിച്ചു ❤️
@AkshayaVijith-gq6vz
@AkshayaVijith-gq6vz 9 ай бұрын
Athe
@jyotiGarden
@jyotiGarden 9 ай бұрын
I think red lipstik looking so beautiful
@devishree5126
@devishree5126 8 ай бұрын
It's tired
@sruthimohan7247
@sruthimohan7247 8 ай бұрын
കമന്റ് ബോക്സിൽ കിടന്നു കരയുന്ന വരെ നിങ്ങൾ എന്ത് കണ്ടിട്ടാണ് ഒരു വ്യക്തിയെ വിലയിരുത്തുന്നത്? അവരുടെ ആസ്തിക്ക് അവർ സ്വർണാഭരണങ്ങൾ ഇടുന്നു. നിങ്ങളുടെ കല്യാണത്തിന് നിങ്ങൾക്ക് ആഭരണംകുറവായിരുന്നു എന്നുള്ളത് ഒരു തെറ്റല്ല. നിങ്ങൾക്കില്ല അവർക്ക് ഉണ്ട്. അവരുടെ വിവാഹ ജീവിതം അവർ നോക്കിക്കോളും അതോർത്ത് നിങ്ങൾ ആരും വേവലാതിപ്പെടേണ്ട. എനിക്ക് തോന്നുന്നത് അത് ഒരു ഡെമോ ആണെന്നാണ്. വിവാഹത്തിന് എങ്ങനെ ജ്വല്ലറികൾ നേരാ രീതിയിൽ ഇടാം എന്നതാണ് ആ വീഡിയോയുടെ ഉള്ളടക്കം എന്ന് തോന്നുന്നു
@tall5418
@tall5418 9 ай бұрын
What a ridiculous thing to do. What is happening here is, the jewelers get rich, the girl’s life going to be miserable when her husband or in-law wants money and their eyes are on her gold. Instead if the parents had put the money in an high interest bearing account in HER NAME ONLY, one day when she needed it, she could use it.
@janlillian2871
@janlillian2871 8 ай бұрын
It's their custom for bride to be dressed with more jewellery. The jewellery might be for the family or can be borrowed or rented. So the bride dressed in many jewellery does not mean it's hers or she's wasted her money.
@wanderlustandsparkle4395
@wanderlustandsparkle4395 8 ай бұрын
You clearly don't understand Indian culture, do you.
@tall5418
@tall5418 6 ай бұрын
@@wanderlustandsparkle4395 yes I do because I am an Indian too.!! Isn’t it time to stop this nonsense? There’s no elegance or beauty in dressing up a bride with so much jewelry, whether it’s real or fake. One simple white pearl or a stone necklace, even a single gold necklace would look so much prettier. But if the family wants to show off, then it won’t stop. SAD!!!
@wanderlustandsparkle4395
@wanderlustandsparkle4395 6 ай бұрын
@tall5418 There's also no elegance in being an ass but yet here you are.
@lekshmi1490
@lekshmi1490 9 ай бұрын
എനിക്കു തോന്നുന്നു ഇത് real bride ആവാൻ സാധ്യത ഇല്ല.. കാരണം ornaments gold ആയിരിക്കില്ല.. അഥവാ gold ആയിരുന്നാലും കഴുത്തിൽ heavy ആക്കീട്ട് കൈയ്യിൽ എന്താ gold ഇടാത്തത്.. പിന്നൊരു കാര്യം ഇത്രേം ornaments ഇട്ടിട്ടും ആ കസവു സാരി നല്ലതല്ല..സാരി കാണുമ്പോളെ അറിയാം rate കുറവാണെന്നു.. Original കസവു ഇങ്ങനെ yellow colour ൽ ഉണ്ടാവില്ല.. അതുപോലെ blouse... ഒരു bride നു കുറച്ചെങ്കിലും work വേണ്ടേ blouse നു.. So ഇത് original bride alla... Model ആണ് 👍🏻👍🏻
@user95600
@user95600 9 ай бұрын
Crct👍
@sumasebastian1362
@sumasebastian1362 9 ай бұрын
വലിയ അന്താരാഷ്ട്ര പ്രശ്നമാണല്ലോ. ഇനി എന്താ ചെയ്യുക?😂
@lekshmi1490
@lekshmi1490 9 ай бұрын
@@sumasebastian1362 എല്ലാവരും comments ൽ real bride എന്നുള്ള രീതിയിൽ സംസാരിക്കുന്നുണ്ട്... So ഒരു clarification ഇട്ടന്നെ ഉള്ളൂ.. അന്താരാഷ്ട്ര പ്രശ്നം ചർച്ച ചെയ്യാൻ വേറെ ആൾക്കാർ ഉണ്ടല്ലോ.. നമ്മളെന്തിനാ വെറുതെ അതിലൊക്കെ ഇടപെടുന്ന 😌
@InguVichuOfficial
@InguVichuOfficial 8 ай бұрын
True .. same design aanu ellam ..
@nazarkerala5789
@nazarkerala5789 7 ай бұрын
Yes ,enikum thonni
@Milsa1993
@Milsa1993 9 ай бұрын
കല്യാണം ഭയങ്കര അത്യആഢംബരം ആയതു കൊണ്ട് God bless You എന്നു പറയാൻ തോന്നുന്നില്ല. 😢 2 മാസം കഴിയുമ്പോൾ ഫാനിൽ തൂങ്ങരുത് എന്നാണ് അഭ്യർഥന, സർക്കാർ ഇങ്ങനെയുളള കല്യാണങ്ങൾക്ക് കർശന നടപടി എടുക്കണം.
@abhinisha.
@abhinisha. 9 ай бұрын
സത്യം
@arya6343
@arya6343 9 ай бұрын
Engane ulla kalyanam aayalum god bless you ennu parayallo.. kettunnavan panam nokkiyanu kettiyath ennu vijarichit aayalum aa kuttiye nalla jeevitham kittan anugrahikkam.
@manishsuresh4996
@manishsuresh4996 9 ай бұрын
Ayyo nenmamaram
@Kareem-fr6kk
@Kareem-fr6kk 9 ай бұрын
Pudhiya oru jeevidathilek kadakkukayalle aa kutti.gold koodudhalundenn karuthi nalla jeevidam kittillannundo.nalla reedhiyil wish cheydhoode
@SakeenaMS
@SakeenaMS 9 ай бұрын
Sathyam
@Snugglebunny-u2m
@Snugglebunny-u2m 5 ай бұрын
Evrybdy commentd in Malayalam.. Dz s actress Ammu Abirami..who actd in Asuran film. She juz seatd thr as model... Not as bride.
@Kavitha-z6x8w
@Kavitha-z6x8w 9 ай бұрын
പെണ്ണിന് ഇതൊന്നും ഇഷ്ടപ്പെടാത്തത് പോലെയുണ്ട്.....
@swastik000
@swastik000 9 ай бұрын
Etavum important jwellery "SMILE" aanu. Athu kanunilla...
@franciir
@franciir 9 ай бұрын
Was not a dowry requirement
@VaniLogan
@VaniLogan 8 ай бұрын
@@franciir😮
@prishaaneha
@prishaaneha 6 ай бұрын
yes..indeed
@neelavenimanikkamhandcrafd
@neelavenimanikkamhandcrafd 4 ай бұрын
முகத்தில்உங்களுக்கு புன்கையை இல்லை பொண் நகை எதற்க்கு?
@krsathya123
@krsathya123 4 ай бұрын
Yes
@bhuvaneshwariradha7108
@bhuvaneshwariradha7108 8 ай бұрын
இந்த மாதிரி வீடியோக்கள் நமக்கு ஈர்ப்பு.இவற்றை விட்டுட்டு நம் கல்வி , மூன்னேற்றம் அறிவியல் என நம் மக்கள் கவனம் செலுத்தவேண்டும்.
@saravanana8555
@saravanana8555 5 ай бұрын
Yes
@PriyaJohan
@PriyaJohan 5 ай бұрын
ഒരു പ വൻ പോലും അകാതെ അടുത്ത മാസം കല്യാണം ഉള്ള ഇത് കാണുന്ന ഞാൻ ഞാൻ 😢
@Greeshmaleksmi
@Greeshmaleksmi 4 ай бұрын
Ellam set aavum 🤍
@jamsheenamuhammed4973
@jamsheenamuhammed4973 4 ай бұрын
🤣
@jamsheenamuhammed4973
@jamsheenamuhammed4973 4 ай бұрын
Kananalle namukku pattu
@umakanga9629
@umakanga9629 7 ай бұрын
What a waste... 😢 so many children could get their transplant surgeries done 😔 Practically, a lady cannot wear these jewels on the street... especially in India !! Even if they are fake... it brings risk to their own life & to others who are with them. I wish i am born in Canada in my next birth like now... so that i will continue to be the same girl without this gold craze or greed 🙏
@kanadasangunasegran7263
@kanadasangunasegran7263 7 ай бұрын
I wanted to know that is pure gold ?
@rajanidasan3469
@rajanidasan3469 5 ай бұрын
മോളുടെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ മോൾക്ക് ഇഷ്ടമില്ലാത്ത കല്യാണം ആണെന്ന് തോന്നുന്നു ഇപ്പോഴത്തെ പെൺപിള്ളേർക്ക് ഇഷ്ടമില്ലാതെ നിർബന്ധിച്ചാലും കല്യാണം കഴിപ്പിക്കരുത് അത് വലിയ അപകടത്തിൽ ചെന്ന് എത്തും
@AnilKumar-uv6kh
@AnilKumar-uv6kh 9 ай бұрын
"ഇതൊക്കെ പാവങ്ങൾക്ക് കൊടുത്തൂടെ " എന്ന coment വന്നോ ?
@Tanhamoni660
@Tanhamoni660 7 ай бұрын
অতিরিক্ত কোন কিছুই ভাল নয়.😅...Everything should be limited...natural is more beautiful
@validxtruth
@validxtruth 9 ай бұрын
Too much Jewellery is boring I think it's fully not gold ..
@tall5418
@tall5418 9 ай бұрын
Whether it’s gold or fake, it’s disgusting. On an elephant it looks good.
@vrushalipadhye7091
@vrushalipadhye7091 9 ай бұрын
I too agree to it. Bride would look more Elegant in decent and less jewellery. It's would also be difficult to carry it around the neck.
@VaniLogan
@VaniLogan 8 ай бұрын
@@tall5418😮😅
@EnglisholicExpressions
@EnglisholicExpressions 8 ай бұрын
😂if these are from husband side it's cool !
@tall5418
@tall5418 8 ай бұрын
@@EnglisholicExpressions that won’t happen in Kerala. When boys’ families mentality is to get as much as they can extract from the girl’s side it ain’t going to happen.
@saranyars8275
@saranyars8275 8 ай бұрын
കല്യാണ പെണ്ണ് അല്ലെന്ന് തോന്നുന്നു.വളയും കൈയും കണ്ടിട്ട് അങ്ങനെ തോന്നുന്നു. മോതിരങ്ങളോ മെഹന്ദിയോ ഇല്ല. സാരിയും ബ്ലൗസും ഓർഡിനറി
@dparab123
@dparab123 9 ай бұрын
In the end she looks happy maybe she was worried in the start that how they will fit everything on her 😊
@IamAlone-d5z
@IamAlone-d5z 5 ай бұрын
😂ഒന്നിന്റെയും ഭംഗി തിരിച്ചറിയുന്നില്ല പകുതി റീസെപ്ഷന് ഇട്ടാൽ മതി ആയിരുന്നു 😂arrangement പോരാ
@muby_parvy
@muby_parvy 8 ай бұрын
She is not bride! It's an academy!
@akshaychitapur684
@akshaychitapur684 8 ай бұрын
Is that gold
@Anna...cfi369
@Anna...cfi369 4 ай бұрын
കുട്ടിയ്ക്ക് ഇഷ്ടമില്ലാത്ത വിവാഹമാണോ
@happydays9991
@happydays9991 9 ай бұрын
Is it really The Gold....i was thinking, it might be artificial.....we dont have even the lighter one😂😂😂
@lifeisablessing777
@lifeisablessing777 7 ай бұрын
In Kerala on the wedding day, the bride wears original gold only and not artificial ones.
@lifeisablessing777
@lifeisablessing777 7 ай бұрын
Yes it is original
@sofiajomon6214
@sofiajomon6214 6 ай бұрын
Ethokke Nirthalakkanda samayam athikramichu,Egane onnum kanikkalle please,pavapettavante makkal perea Niranju kanjikkupolum vakayillathe nikkumpol ethrayum ahankaram kanikkano,oru pavappetta Kunjinte kettichu vidan mele.Oru dayivavim ethonnum eshtapedilla theercha.Chummathalla athmahayhya okke ethrayum koodunnathu.😔😭🙏
@rajuvenjaramood360
@rajuvenjaramood360 4 ай бұрын
പെണ്ണിന് സന്തോഷമില്ലാത്തപോലെ feel ചെയ്തത് എനിക്ക് thonniyathano
@ТатьянаАбрамян-ц1ф
@ТатьянаАбрамян-ц1ф 5 ай бұрын
Я представляю как она счастлива, когда снимет с себя такую тяжесть .Не в этом счастье .
@NatashaIshuk
@NatashaIshuk 8 ай бұрын
Очень хорошо что есть деньги и золото... Но с украшениями перебор.
@rjjikku
@rjjikku 5 ай бұрын
അതിൽ നിന്ന് ഒരെണ്ണം തന്നാൽ ഈ ആഴ്ചയിലെ ഒരു കടം തീരും 😔
@goldie7689
@goldie7689 4 ай бұрын
Avananvan ondakkiya kadam avanavan thanne theerkkenom. Allathe naattil olla pennungal aarum swarna mala oori tharilla.
@nigarsiddique2193
@nigarsiddique2193 9 ай бұрын
Reminds me of elephants at thrissur pooram
@sisv6141
@sisv6141 9 ай бұрын
😂😂😂😂😂😂😂😂
@vidyawargantiwar5364
@vidyawargantiwar5364 9 ай бұрын
😂
@meenarajeshrajesh5697
@meenarajeshrajesh5697 8 ай бұрын
😂😂😂😂😂😂
@gems9198
@gems9198 7 ай бұрын
Pavam pidicha ethra perai kettikkam ,ethina ethrayum gold nattukarai kannikkan diamond annu ekil Orennam porayirunno ,chumma show off
@TirumalaDevi-86
@TirumalaDevi-86 8 ай бұрын
I see so much of crime stories in internet on Kerala girls. They are educated but looks so innocent compared to Village folks of Telangana. Telangana women even if uneducated very strong. They do not get boggings from anyone even if they are wrong.
@karmalajeba9417
@karmalajeba9417 7 ай бұрын
If it's really What will they do with this kind of jewellery aftr wedding 😕coz they can't b used for any other function...
@abiramikarthick9910
@abiramikarthick9910 8 ай бұрын
There is limitations for everything if it is exceeded that will spoiled its original beauty.. Like this makeover 😊
@ayonavlog123
@ayonavlog123 5 ай бұрын
Lipstick shade kollilla ...Gold over...bride super... blouse stich cheyydadu poli... handwork onnum ellathadukondu
@sp-gf2rs
@sp-gf2rs 9 ай бұрын
ഇതിൽ ഒരു മാല ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു ഞങ്ങൾക്ക് 🙏🙏
@nanjfamily7048
@nanjfamily7048 9 ай бұрын
Gold covering mathi.enikku athe undaayirunnullu😊
@ranibaburajan823
@ranibaburajan823 9 ай бұрын
​@@nanjfamily7048ഇപ്പോൾ ഉള്ള gold rate വച്ച് നോക്കുമ്പോ gold covering ornaments വാങ്ങി അന്ന് ഒരു ദിവസം മാത്രം യൂസ് ചെയ്യുന്നതു നല്ലത്... Gold വാങ്ങുന്ന cash FD ആക്കി പാസ്സ്ബുക്ക് മകൾക്കു കൊടുക്കുക... 👍
@chandrama7669
@chandrama7669 9 ай бұрын
Kannu vekkaadhe erappagale😢
@tannethbrown7880
@tannethbrown7880 6 ай бұрын
so many one time around your neck wow but its beautiful tho❤❤
@poochakutti7762
@poochakutti7762 Жыл бұрын
More gold....😮no beauty...repeating same chains...
@GAMING_WITH-FIRE.141
@GAMING_WITH-FIRE.141 10 ай бұрын
Ss
@anithakartha8782
@anithakartha8782 9 ай бұрын
Exactly wat is the meaning of repeating same chains just to add number n weight....
@godofsmallthings4289
@godofsmallthings4289 9 ай бұрын
But more wealth 🤑🤑
@Dhadkibysangeetha
@Dhadkibysangeetha 4 ай бұрын
Eye makeup shariyayilla eppozhum kerala sariyil light colour eye makeup aanu kodukkendathu
@anilkala9275
@anilkala9275 8 ай бұрын
My mother didn't even give me one gram gold. She spoilt all her gold too. I had to earn very very hard to make around 60 grams gold in my life.
@FathimaZuharaKannur
@FathimaZuharaKannur 7 ай бұрын
2 മൂക്കുത്തി മാത്രം ആയത് കൊണ്ടാണോ മുഖത്തൊരു വിഷമം പോലെ 😟
@bhadrad.p289
@bhadrad.p289 10 ай бұрын
Oru thari ponnillathavarkk ethryum aarbhadam kanumbol sangadam varum manushyaralle 😢😢
@shalakabhatawadekar7870
@shalakabhatawadekar7870 5 ай бұрын
Hu jwellery is beautiful which is look in black colour side.women look better after she wear jwellery.
@aamijaan21
@aamijaan21 9 ай бұрын
ഇത് മോഡൽ ആണ് കയ്യിൽ ഒരു മെഹന്തി പോലും ഇട്ടിട്ടില്ല 😊 ഇവർ ജ്വല്ലറി ഐറ്റംസ് എങ്ങനെ സെറ്റ് ചെയ്യാം എന്ന് കാണിച്ചതാ 🥰
@sumeehh
@sumeehh 7 ай бұрын
Shedaaaaa Ithre swarname ullw... Kurach kuranj poyilley....
@sojajose9886
@sojajose9886 4 ай бұрын
ദൈവമേ കണ്ടിട്ട് പേടിയാകുന്നു.ഈ കുട്ടി ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏
@cgkmurthi
@cgkmurthi 8 ай бұрын
Looks silly like a walking stand for gaudy gold ornaments. Height of foolishness...
@samianeelofar1450
@samianeelofar1450 6 ай бұрын
Is this all gold?
@bindhuvipin1360
@bindhuvipin1360 5 ай бұрын
Ithinte idayk ,red green palayka mala arunnu bhangi itrem thick ayi ittal oru bhangiyumilla
@sudheeshkumar6446
@sudheeshkumar6446 9 ай бұрын
She is not happy
@snehlatasingh3156
@snehlatasingh3156 6 ай бұрын
Sometimes I feel they are marrying jewellery not a girl
@bhavnaarya3144
@bhavnaarya3144 8 ай бұрын
What’s the wonder in this … just showing how to put dowry in layers …
@ИннаИвановна-в3й
@ИннаИвановна-в3й 5 ай бұрын
Подумаешь, все так одеваются перед свадьбой...
@Robin-dz1km
@Robin-dz1km 9 ай бұрын
Naanam ille koche ithrayum swarnam koduthu swayam vilkkan ithayum okke kettittum namam illatha achanum ammayum
@achuuuzzz3391
@achuuuzzz3391 9 ай бұрын
ningade veetinu koduthathanno ?
@sreekaladinesh9276
@sreekaladinesh9276 9 ай бұрын
Athinte face kando enthoru santhosham kashtam
@omanavr3111
@omanavr3111 2 ай бұрын
എല്ലാം ഉണ്ട്, പക്ഷേ മുഖത്ത് സന്തോഷം ഇല്ല,,, എന്തോ.....
@swapnakonwar9753
@swapnakonwar9753 8 ай бұрын
If there was extra which could not be adjusted, you can give to me for safekeeping. I will keep it safe.
@ndrn8436
@ndrn8436 8 ай бұрын
Robber's be like " where is this wedding going on ? where is this bride ?" 😂😂
@SravanthiMukund
@SravanthiMukund 3 ай бұрын
By using all artificial beauty products, she lost her natural beauty..
@lakshmikutty1229
@lakshmikutty1229 9 ай бұрын
ഇത്രയും സ്വർണ്ണമിട്ടിട്ടൂം പെണ്ണിനൊരു സന്തോഷമില്ലാലോ
@tezi7282
@tezi7282 6 ай бұрын
Too much it look like artificial ,she is beautiful any way less is better🎉❤
@3crimepartnerssangeethaand527
@3crimepartnerssangeethaand527 7 ай бұрын
I guess she is a model...bcoz her saree looks v simple... No Kerala bride will wear such a low price saree blouse and bangles
@TheLotussong
@TheLotussong 6 ай бұрын
Why so many necklaces to look like breastplate - put one breast plate it will look the same.
@anithaskavithaparayanangal6525
@anithaskavithaparayanangal6525 8 ай бұрын
cause of over use of ornaments we can't see the beauty of saree..Besides the best ornament for a bride is beautiful and genuine smile which is missing here..
@luckyreddy360
@luckyreddy360 8 ай бұрын
So keral girl father should have jewelry shop or super rich to do wedding to his daughter....
@Pia1870.
@Pia1870. 9 ай бұрын
Look like she is not happy 😊
@KhushiNegi-gj8em
@KhushiNegi-gj8em 8 ай бұрын
Aaj bhi Kerala me is gold ki vajese kitni ladkiyan Ghar bethi😢😢
@SBKUchannel
@SBKUchannel 9 ай бұрын
താഴെയുള്ള മാലകൾ മൂന്നെണ്ണം ഒരേ പോലെ. മറ്റുമാലകളെല്ലാം super 👌🏻
@getinlosersweregoingnamjoo6460
@getinlosersweregoingnamjoo6460 6 ай бұрын
Uh oh why is the first thought that came in my mind is that it would be too uncomfortable to wear so much at once
@haripriya6277
@haripriya6277 9 ай бұрын
Oru otta maala ittirunnel enth bhangi arunnu Olla gold ellam kudi valich keti olla bhangi kidi kalanju... Ith entha gold shop te parasyam aaano
@rimsiyahameed8733
@rimsiyahameed8733 5 ай бұрын
കല്യാണ പെണ്ണിന് എന്തോ വിഷമം പോലെ തുടക്കത്തിൽ
@sulagna2943
@sulagna2943 9 ай бұрын
My neck is hurting seeing this😢 The bride is looking very beautiful btw❤
@saranyasiva2892
@saranyasiva2892 8 ай бұрын
Don’t worry they are all very less weight jewelry
@JGeorge_c
@JGeorge_c 9 ай бұрын
Whats the job of this lady ? Is she able to afford who atleast make up expenses with own money?
@mayuri5708
@mayuri5708 8 ай бұрын
this is their tradition..no one has the right to blame her parents pls.. period❤..u look gorgeous bride❤
@fathimasuhra4267
@fathimasuhra4267 7 ай бұрын
ആന nettipattam കെട്ടിയത് പോലെ ഉണ്ട്
@smilinglifestyle3539
@smilinglifestyle3539 4 ай бұрын
Girl not happy. May be gold not enough
@சிவபிரியா
@சிவபிரியா 6 ай бұрын
தங்கத்தோடு தங்கம் சேர்த்தால் எந்த தங்கத்தை ரசிப்பது..?😊
@vanmathiparandhaman4153
@vanmathiparandhaman4153 10 ай бұрын
😲😲😲😲 இவ்வளவு jwellery போட்டு எப்படி நடக்க முடியும் I feel uneasy to wear one jwell
@neethub.s726
@neethub.s726 5 ай бұрын
Bore ആണ്.... കണ്ണ് oke കുഴിയിൽ ഇരിക്കുന്ന pole... പെണ്ണിന് ആണ് പ്രാധാന്യം വരേണ്ടത്.... Ornaments, gold oke kurach upayogikanam
@swaraginimd5899
@swaraginimd5899 8 ай бұрын
So beautiful ❤❤
@rameshgovindan2300
@rameshgovindan2300 8 ай бұрын
Every thing match only the blouse color is not matching
@sivanyasidhadh
@sivanyasidhadh 4 ай бұрын
ഇത് ഗോൾഡ് തന്നെ ആണോ
@Jogie100
@Jogie100 6 ай бұрын
She doesn’t look happy at all money and gold can’t buy that.
@dazzlingmahwish5799
@dazzlingmahwish5799 9 ай бұрын
Jewellery designs ♥️🌝💐Happy Wedding dear🌝💐♥️
@SireeshaRayudu
@SireeshaRayudu 5 ай бұрын
Face lo kala ledu chirunavvu ledhu. I think she dont like.
@PriyaPriya-cx4fw
@PriyaPriya-cx4fw Жыл бұрын
enakkum ethe mathiri pannanum asa mem
@alwayscool7545
@alwayscool7545 5 ай бұрын
ശെരിക്കും പറഞ്ഞാൽ അത് മൊത്തം ഗോൾഡ് ആണോ... കാരണം ഒരേ പോലെയുള്ള കുറച്ച് എണ്ണം ഇല്ലേ... ചിലത് ബ്യൂട്ടീഷൻ കൊണ്ട് വരില്ലേ... അവർ വാങ്ങിയതാണേൽ യൂസ് ചെയ്യില്ലേ
@prabudeva3904
@prabudeva3904 Жыл бұрын
Look very beautiful ❤️❤️❤️
@jeevajose8743
@jeevajose8743 5 ай бұрын
ഉള്ളത് പറയാല്ലോ നല്ല ബോർ ആയിട്ടുണ്ട്.. ഒന്നാമത് കേരള ഡിസൈൻ ഗോൾഡ് ഇപ്പോൾ outdated ആണ്.. അതിനിടെൽ ഇങ്ങനെ ചറ പറ വേണ്ടിയിരുന്നില്ല.. ഈ വലിച്ചു വാരി ഇടുന്നതിനു പകരം temple design ആയിരുന്നേൽ എന്ത് ഭംഗിയായേനെ
@mariasam2686
@mariasam2686 8 ай бұрын
Not good just 2 മാല more than enough elephant nu നെറ്റിപ്പട്ടം പോലെ പീപ്പിൾ so ക്രേസി put in ലോക്കർ if gold is an ഇൻവെസ്റ്റ്മെന്റ് so uncomfortable for poor girl pongacham കാണിക്കുന്നത് bad
@hussainmola2199
@hussainmola2199 8 ай бұрын
OMG !how can she takes
Easy bridal mullappu setting for Kerala bride
8:08
Jeny Professional Makeup
Рет қаралды 3,3 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 1,9 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
7 Pavan Kerala Jewellery Wedding Set | Wholesale Jewellery Thrissur
7:48
Rrj Gold and Diamond
Рет қаралды 24 М.
Dining Etiquette: how to master the basic table manners
11:51
Jamila Musayeva
Рет қаралды 6 МЛН
My 100 பவன் Gold Jewels Collection 🥰Mama with Babyma
15:10
Mama with Babyma
Рет қаралды 1,8 МЛН
Step By Step Guide | Color Season Analysis | Basics of Color Theory Part 1
19:21
Bridal ornaments setting, step by step
5:37
Jeny Professional Makeup
Рет қаралды 1,8 МЛН