Sir നമ്മൾ Driving പഠിക്കുമ്പോൾ പഠിച്ച കാര്യങ്ങൾ മറന്നു പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ? ഉദാഹരണത്തിന് ബ്രേക്ക് ചവിട്ടുമ്പോൾ ക്ലച്ചും കൂടെ ചവിട്ടണം എന്നുള്ളത് നമ്മൾ പഠിച്ചതാണ് പക്ഷേ എൻറെ ടെസ്റ്റിന്റെ സമയത്ത് ബ്രേക്ക് മാത്രം ചവിട്ടിയത് കൊണ്ട് വണ്ടി ഓഫ് ആയി പോയി ഈയൊരു സാഹചര്യം മറികടക്കാൻ എന്താണ് ചെയ്യേണ്ടത് ? അതായത് പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാൻ, മറന്നു പോകാതിരിക്കാൻ എന്തെങ്കിലും ട്രിക്ക് ഉണ്ടോ ?
@fashtorque Жыл бұрын
നമ്മൾ എതൊരു വാഹനം ഓടിക്കുമ്പോഴും ആ വാഹനത്തിന്റെ ഒരു mechanism മനസിലാക്കി എടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. റോഡ് ടെസ്റ്റിനിടെ സംഭവിച്ചതായിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. ഇതിന്റൊരു mechanism പറയെണേൽ നമ്മൾ വണ്ടി സ്ലോ ആകുമ്പോ.അതായത് brake ചവിട്ടുകയോ aaccelerator കുറച്ചു കൊടുക്കുകയോ ചെയ്യുമ്പോൾ. ഒരു നിശ്ചിത ലിമിറ്റ് കഴിഞ്ഞാൽ gear down ചെയ്യണം. Gear down ചെയ്യണമെങ്കിൽ ആദ്യം clutch ചവിട്ടണം. ഇത് ഒരു common ആയ കാര്യമാണ് പക്ഷെ പല തുടക്കകാര്കും മറന്നു പോകുന്ന ഒരു കാര്യം കൂടി ആണ്. ഇനി gear down ചെയ്യേണ്ടത് എപ്പോഴൊക്കെ എന്ന് മനസിലാക്കി എടുക്കേണ്ടത് ഇങ്ങേനെയാണ്. നമ്മൾ വണ്ടി slow ആകുന്ന സമയത്ത് ഒരു ചാട്ടം പോലെ അനുഭവപ്പെട്ടാൽ ഉടനെ top ഗിയറിൽ നിന്നും വാഹനത്തിന്റെ speed ലിമിറ്റിനനുസരിച് gear down ചെയ്യേണ്ടതാണ്. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഒരുപാട് സ്പീഡിൽ പോകുന്ന വാഹനം ആണേൽ 1ഗിയറിലോ 2ഗിയറിലോ down ചെയ്യാതിരിക്കുക. അങ്ങെനെ ചെയ്താൽ സഡൻലി വാഹനം down ആവുകയും പുറകിലെ വണ്ടികൾക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. അപ്പോ വാഹനത്തിന്റെ speed നോക്കി gear ഷിഫ്റ്റ് ചെയ്യാൻവേണ്ടി ശ്രമികുക. ഇത് നമ്മുടെ experience ന് അനുസരിച് ശരിയാകുന്നതാണ് ടെൻഷൻ അടിക്കേണ്ട കാര്യമില്ല😊.റോഡ് ടെസ്റ്റ് ചെയ്യുമ്പോ ഉദ്യോഗസ്ഥർ അടുത്ത് ഉണ്ട് എന്നുള്ള ടെൻഷൻ ഒഴിവാക്കുക അത് സെക്കണ്ടറിയാണ്.കൂളായി നന്നായി വണ്ടി ഓടിക്കുക എന്നതാണ് first. സിഗ്നൽസെല്ലാം പ്രോപ്പറായി കാണിക്കുക. ഓർത്തിരിക്കാൻ ഒരു simple step പറയാം. Speed down > clutch > gear down Speed up > clutch > gear up down. DCG up. UCG. അപ്പൊ all the best 🥰😊
@ahammed-a Жыл бұрын
@@fashtorque Sir ഇത്രയും വിശദമായ ഒരു മറുപടി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിരുന്നില്ല Thank you. താങ്കളുടെ Video കൾ ഞാൻ കാണാറുണ്ട് . എല്ലാം ഉപകാരപ്രദമാണ് താങ്കൾക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.
@fashtorque Жыл бұрын
😊thankss
@prasadns7731 Жыл бұрын
Yñhbbvv6 yg vv bbc
@MRG_Vlogs2311 ай бұрын
Accelerator down ചെയ്യുന്നത് എങ്ങനെ ആണ്? brakeil ചവിട്ടി ആണോ ചെയ്യുന്നത്
@anilkrbro8 ай бұрын
വളരെ നന്നായി വിശദീകരിച്ചു. Thanks 👍👍👍🌹🌹🌹
@fashtorque8 ай бұрын
Thanks☺️
@gireesanks498610 ай бұрын
ലളിതമായി പറഞ്ഞു തന്നതിന് നന്ദി 🙏നമസ്കാരം 🙏Sooooooper Teaching 👌👌👌
@fashtorque10 ай бұрын
Thank uu🥰
@VyjendrKumarКүн бұрын
Congrats
@AmbiliNKurup Жыл бұрын
വലിയ ഉപകാരം ആയിരുന്നു ഈ video.. 🙏🙏🙏.എന്റെ പ്രശ്നം വീട്ടിൽ നിന്നും car ഇറക്കുന്നതാണ്., licence ഇപ്പോൾ എടുത്തിട്ടേ ഉള്ളൂ...വീട് അത്യാവശ്യം തിരക്കുള്ള road side ആണ്, അതുപോലെ ഒരു junction കൂടി ആണ്, അങ്ങനെ ഉള്ള സ്ഥലത്ത് car ഇറക്കുന്ന video കൂടി ചെയ്യാമോ? 🙏
@fashtorque Жыл бұрын
Thanks 🥰 ഓക്കേ ഞാൻ തീർച്ചയായിട്ടും അങ്ങെനൊരു വീഡിയോ ഇട്ടേക്കാം 🙏🙏
@AmbiliNKurup Жыл бұрын
@@fashtorque thank you 🙏.
@sabnamoideen11664 ай бұрын
Adipoli nalla class
@mohankrishnankrishnan72554 ай бұрын
Sir Aadyam Caritea Recoding Stop Cheyu. Ean ittu Speech Cheayu.
@prasadpP-pp3gq Жыл бұрын
Good explanation bro. Thank u. അത്യാവശ്യം important ആയ കര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു.❤
@fashtorque Жыл бұрын
Thanks 🥰🥰☺️
@bindhuc2872 Жыл бұрын
അതആവശഊഠ 15:27
@VyjendrKumarКүн бұрын
Very useful
@haseenaasharaf3034 Жыл бұрын
Half cluch detail ayi paranjilla bakki ellam super
@fashtorque Жыл бұрын
Half clutch ന്റെ വീഡിയോ ഞാൻ വേറെ ചെയ്തിട്ടുണ്ട്. അത് നമ്മുടെ ചാനലിൽ ഉണ്ട്. പിന്നെ one month continues ആയി വണ്ടി ഓടിച്ചാൽ കുറെഒക്കെ half ക്ലച്ച് പടികുട്ടോ 🥰🥰☺️
@sabukk1091 Жыл бұрын
Super class and super explanation
@fashtorque Жыл бұрын
Thank u 🥰
@mollyjames96465 ай бұрын
Good information Thank you very much 🙏🙏🙏🙏
@fashtorque5 ай бұрын
🥰☺️
@minijoy7327 ай бұрын
😊 good information. thank you 🙏 I am a beginner in driving.. licence und... 👍
@fashtorque7 ай бұрын
All the best🥰
@karunakaranpk75492 ай бұрын
Excellent brother💐🙏
@fashtorque2 ай бұрын
Thanks a lot🥰
@sanswapnasan1036 Жыл бұрын
Background music vendayirunnu
@fashtorque11 ай бұрын
Ok bro aduthadhil settkm
@samuelyohannan5431 Жыл бұрын
Clear n good
@fashtorque Жыл бұрын
🥰😊
@noushadnoushad960010 ай бұрын
Good
@fashtorque10 ай бұрын
Thanks
@ananyavavachi74694 ай бұрын
Nalla class ayirunnu. 🥰🥰🥰
@fashtorque4 ай бұрын
😊
@ssrsagar9597 Жыл бұрын
Nice ❤ Please do one barefoot driving video on clutch control and accelarator bro 🙏 ❤
@fashtorque Жыл бұрын
Sure 👍
@ssrsagar9597 Жыл бұрын
Thanks bro❤ Please after doing the video forward me 🙏♥️
@prakashcherub9505 Жыл бұрын
ക്ലാസ്സ് കൊള്ളാം just എന്നാവാക്കു ഒരു രക്ഷയും ഇല്ല 😄
@fashtorque Жыл бұрын
😊🥰
@arjunk.p4919 Жыл бұрын
Good presentation
@fashtorque Жыл бұрын
Thnks🥰🥰
@mhdmazinmhdmazin79965 ай бұрын
മുന്നിൽ ഒരു hump or കുഴി ഉണ്ടേൽ എങ്ങനെ സ്ലോ ആകി മുന്നോട്ട് poka
@fashtorque5 ай бұрын
ഇപ്പൊ ഒരു 4gear ലോ 5gear ലോ ആണെങ്കിൽ വണ്ടിടെ speed അനുസരിച് second ഗിയറിലോട്ടോ third ഗിയറിലോട്ടോ down ചെയ്‌തു hump ലുടെ ഓടിച്ചു എടുകാം. ഒരുപാടു speed കൂടുതൽ ആണെങ്കിൽ സെന്റർ mirror നോക്കിട്ട് വേണം slow ആകാൻ. അല്ലെങ്കിൽ പുറകിലെ വാഹനത്തിന് അത് ബുദ്ധിമുട്ടാകും
വണ്ടിയിൽ കയറിയാൽ മുതൽ step by step, starting മുതൽ ഓടിച്ചു നിർത്തുന്നത് വരെ പറഞ്ഞാൽ നല്ലത്
@kishorkishor4582 Жыл бұрын
Just mustano
@fashtorque Жыл бұрын
😊☺️
@sundaresannair8994 Жыл бұрын
First,second,third gearil പോകുമ്പോൾ energy അതായത് petrol കൂടുതൽചിലവാകുംഎന്നത് ശരിയാണോ
@fashtorque Жыл бұрын
അത് ശരിയാണ് fuel കൂടുതൽ വേണം.gear down ചെയ്യുമ്പോഴേല്ലാം വണ്ടിടെ torque കൂടുന്നു അതുകൊണ്ടന്നെ കൂടുതൽ fuel വേണ്ടിവരുന്നു
@jyothigops7148 Жыл бұрын
Vandi kuuduthal aayi right side ilekk pokunn, sply valavu oke varumpo, enth cheyyanom, ennum vazhakk kelkkum, ippo Driving n pokendi irunnilla ennu thonnukaya, class kazhinj varunnathe mood off 😢😢😢aayi povum
@askeralichoyakkadan2999 Жыл бұрын
Shradha kuravu kondaanu. Road correct watch cheyth odikkuka. Left side cherth odikkan sramikkika eppozhum. left side mirror idakkidakku nokki left side position adjust cheyyuka. Gear Shift cheyyumbol full shradha roadil mathram aayirikkanam. Zero attention on Gear. Ath automatic aayi varanam. Nirantharam drive cheythu kond ith marikadakkaan sadhikkum. Don't Quit. All The Best. 👍 I am also learning driving. 😂