Respected Sir, ക്ളാസ് നാം ഉദ്ദേശിക്കുന്ന തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു❤❤ വിജയാശംസകൾ❤❤ Thanks - all the best - Sir, vlog, google, youtube etc❤❤❤❤
@dasanmdmnatural7 ай бұрын
Thanks Sir, I understand, so very much❤❤❤
@noushad829511 ай бұрын
ഒരു ആഴ്ചയോ, മാസമോ കഴിഞ്ഞ് സ്റ്റോക്ക് വിൽക്കുമ്പോൾ ചാർജ് എങ്ങനെ പരിഗണിക്കും..?
@Abhiram_official16 күн бұрын
sell ചെയ്ത ഭാഗം ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല
@shafeekvp460910 күн бұрын
explain 🔥🔥🔥thanx
@icon58634 ай бұрын
ആപ്പിൽനിന്ന് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്കു ക്യാഷ് മാറ്റുന്നത് എങ്ങനെയാ?
@7164nano Жыл бұрын
Thanks.. പക്ഷെ ഞാൻ ഉദ്ദേശിച്ച കാര്യം ഉണ്ടായിരുന്നില്ല.. ഓപ്ഷൻ ട്രെഡഡ് ചെയ്യുന്നത് ഒന്ന് കാണിക്കാമോ..
@all4goodofficial Жыл бұрын
Option trade തീർച്ചയായും കാണിക്കും. ഓപ്ഷൻ ട്രേഡിങ് ഏറ്റവും റിസ്ക്കുള്ളതാണ്. ഇൻട്രാടെ ചെയ്തു സ്ഥിരമായി പ്രോഫിറ്റ് ലഭിക്കുന്നുണ്ടെങ്കിൽ മാത്രം ഓപ്ഷൻ ട്രേഡിലേക്ക് ഇറങ്ങുന്നതായിരിക്കും ഏറ്റവും നല്ലത്. വീഡിയോ next week അപ്‌ലോഡ് ചെയ്യും.
@7164nano Жыл бұрын
Thanks..
@gopakumarkrishna9 ай бұрын
Great information 🙏🏾
@nishikolloth5 ай бұрын
yesterday I purchased tata steel shares but it is not added in my portfolio
@shibupr47882 ай бұрын
Direct വന്നാൽ ഒന്ന് ക്ലാസ്സ് എടുത്തു തരാമോ?
@sureshkumarsanu63889 күн бұрын
Valichuneetaathe paranjaal nannaayirunnu !!
@PAPPUMON-mn1us6 күн бұрын
പോടാ നായെ ...
@travelstoriesofjbr24174 ай бұрын
Bro ippo cheythath swing trading aano?
@BijilaKumar9 ай бұрын
Hai bro ഞാൻ ഇന്ന് zarodha വഴി sbi 10 share long term (CNC) ലേക്ക് വാങ്ങിയെന്ന് വിചാരിക്കുക. ഞാൻ share വാങ്ങി 10 മിനിറ്റിനുള്ളിൽ ഓരോ ഷെയറിനും 20 രൂപ കൂടി അപ്പോൾ ഞാൻ വിചാരിച്ചു ഈ ഷെയറ് ഇപ്പോൾ sell ചെയ്യാം എന്ന് അങ്ങനെ long term ലേക്ക് വാങ്ങിയ ഷെയർ എനിക്ക് ആ ദിവസം തന്നെ വിൽക്കാൻ പറ്റുമോ ? ഇങ്ങനെ ചെയ്താൽ എന്തെങ്കിലും penalty യോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ?
@all4goodofficial9 ай бұрын
Vilkkam. Sell cheytha amount nte 20% next trading day mathrame use cheyyan pattu.80% appol credit aakum. Intraday anenkil full amunt use cheyyam. Vere problems onnum illa
@BijilaKumar9 ай бұрын
@@all4goodofficial thank you ❤️
@danishmohidanish97984 ай бұрын
എന്റെ dout cler aayi ❤❤❤
@pradeepTailor210711 ай бұрын
ലോങ്ങ് ടൈം ആവുമ്പോൾ ഇന്ന് വാങ്ങി നാളെ വിൽക്കുകയാണെങ്കിൽ ചാർജ് വരുമോ..
@PAPPUMON-mn1us6 күн бұрын
വരുമെടാ വരും....
@shaijumon1969 Жыл бұрын
gift nifty വാങ്ങുന്നത് പറയുമോ
@roykm7509Ай бұрын
What is negative margine?
@all4goodofficialАй бұрын
നിങ്ങളുടെ ഓഹരികൾ വിൽക്കുമ്പോഴെല്ലാം, F&O പൊസിഷനുകൾ തുറക്കുകയോ അല്ലെങ്കിൽ ഇൻട്രാഡേയിൽ ലാഭം ഉണ്ടാക്കുകയോ ചെയ്താൽ ഉപയോഗിച്ച മാർജിൻ നെഗറ്റീവ് ആയിരിക്കും. നിങ്ങൾ സ്ക്വയർ ഓഫ് ചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ സ്ഥാനങ്ങളുടെ മാർജിൻ ലഭ്യമായ മാർജിന് തിരികെ ക്രെഡിറ്റ് ചെയ്യപ്പെടും. നിങ്ങൾക്ക് തുടർ സ്ഥാനങ്ങൾ എടുക്കുന്നതിന് ലഭ്യമായ തുകയാണ് ലഭ്യമായ മാർജിൻ.