ഒരു തുടക്കക്കാരന് easy ആയി മനസ്സിലാക്കാൻ പറ്റുന്ന ലളിതമായ വിവരണം, really appreciate you bro
@shivazdreamz765 ай бұрын
നന്നായിട്ടുണ്ട്, എന്നാലും മുകളിൽ പറഞ്ഞത് പോലെ ഒന്ന് പ്രാക്ടീസ് ചെയ്യുന്നത് നല്ലതായിരിക്കും,... മോശം ആണെന്ന് അർത്ഥമാക്കണ്ട.... മറ്റുള്ളത്തിലും എനിക്ക് ഇതാണ് ഇഷ്ടം 👍👍👍
@myshan561219 сағат бұрын
Angel one മാറാൻ പറ്റുമോ.Price add ചെയുമ്പോൾ ലൈവ് chart കാണാൻ കഴിയുന്ന ബ്രോക്കർ ഉണ്ടകിൽ പറയു.... Plz
@saravananp425411 ай бұрын
Excellent sir thank you much 🙏🙏🙏
@bushijaappu4 ай бұрын
Paisa add cheythal yatra time yadukum credit aavan
@RahulRaj-tn4zz7 ай бұрын
Indraday ചെയ്യുമ്പോൾ leverage കിട്ടുന്നില്ല zerodhayil എന്താണെന്ന് അറിയാമോ
@aswathyniya600429 күн бұрын
Zerodhayil intraday cheyunne video idamo
@ShinerajS10 ай бұрын
കുറച്ച് കൂടി practice ചെയ്തിട്ട് അടുക്കും ചിട്ടയോടും കൂടി video ചെയ്യ്. ഇങ്ങനെ ഒരു order ഉം ഇല്ലാതെ കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ കാണുന്ന പുതിയ ആൾക്കാർക്ക് ഒന്നും മനസ്സിലാവില്ല.
@kabcokabicomediamaniyoor901010 ай бұрын
ഇതൊക്കെ ഇങ്ങനെ അല്ലാതെ എങ്ങനെ പറയാനാ ബ്രോ
@shafeequeshafi24826 ай бұрын
എല്ലാം മനസ്സിലാവുന്നുണ്ട്
@mhgafoor116 күн бұрын
True 😂
@njan_rani_3429Ай бұрын
Market open aya divasam onu koode cheyamo
@all4goodofficialАй бұрын
ചെയ്യാം 🥰
@Muh86924 ай бұрын
Ith engeneya laptopil use cheyyuka
@Ryannhh16 күн бұрын
Fund refund കൊടുത്തു 2 ദിവസം ആയി ഇത് വരെ അക്കൗണ്ടിൽ ക്രഡിറ്റ് ആയില്ല
@SanthoshKumar-gl7vq Жыл бұрын
Nice Explain......👍
@harimp89272 ай бұрын
ഈ ആപ് വഴി 6കോടി പോയത് അറിഞ്ഞു നോക്കിയതാണ് ചേട്ടാ
@sijumaths11 ай бұрын
ഈ ഓപ്ഷൻ ചെയ്യാൻ എന്താണെന്ന് ഒന്ന് വ്യക്തമായിട്ട് പറയാം എല്ലാവരും എന്നൊക്കെ പറയും ഇന്നതാണ് ഇന്നതാണ് ക്ലാസ് എടുക്കുന്ന രീതിയിൽ പറയാൻ പറ്റൂ
@binduds32336 ай бұрын
നല്ല ന്യൂസ് കിട്ടുന്ന ആപ്പ് ഏതു എന്ന് ഒന്ന് പറയണേ