ഞാൻ ഹ്യുണ്ടായ് amica വാങ്ങി.1200. 1 ഇയർ യൂസ് ചെയ്തു.4 seater ആണ്. യൂസർ ഫ്രണ്ട്‌ലി car ആണ്.
@Mr.Mrs_Cha Жыл бұрын
Kidu bro 👏🏻 which year ?
@Mr.Mrs_Cha Жыл бұрын
ഏത് year ആണ് bro. എത്ര Miles ഓടിയുട്ടുണ്ട്. കണ്ടീഷൻ എങ്ങനെ ഉണ്ട്.
@BibyKurian Жыл бұрын
@@Mr.Mrs_Cha നല്ല milegum 2006 മോഡൽ
@nilshaks8021 Жыл бұрын
Good informative....
@Mr.Mrs_Cha Жыл бұрын
Thanks 👍🏻
@Ernakulam3810 ай бұрын
hi bro....good video... 1.student വിസയിലുള്ള ഒരാൾക്ക് uk യിൽ ലൈസൻസ് ഇല്ലാതെ സ്വന്തമായി കാർ വാങ്ങുവാൻ നിയമം അനുവദിക്കുന്നുണ്ടോ ?. 2.ലൈസൻസ് ഇല്ലാതെവണ്ടി ഓടിച്ചു അപകടമുണ്ടായാലുള്ള ശിക്ഷ എന്തായിരിക്കും .
@Mr.Mrs_Cha10 ай бұрын
Thanks for the comment bro. 1. Yes you can buy car if you have money. You can drive car in uk without uk licence from 1 year of coming to uk if you have Indian licence. 2. They will reduce point from your licence whenever you take the UK licence. And also a fine
@Ernakulam3810 ай бұрын
ഇന്ത്യൻ ലൈസൻസിന്റെ കാലവുധി തീർന്നാൽ പ്രൊവിഷണൽ ലൈസൻസ് കൊണ്ട് എത്രനാൾവരെ വണ്ടി ഓടിക്കാൻ കഴിയും.(student വിസ തീരുന്നതു വരെ അതുമായി വണ്ടി ഓടിക്കാൻ കഴിയുമോ ).ഇല്ലെങ്കിൽ എന്തായിരിക്കും നിയമ നടപടി .
@Ernakulam3810 ай бұрын
uk ലൈസൻസ് കിട്ടുവാൻ total എത്ര യൂറോ വരും ?
@sinishmathew4740 Жыл бұрын
🎉❤🎉
@Mr.Mrs_Cha Жыл бұрын
Thanks bro
@bijnlukose99708 ай бұрын
V5 form medikunnaa nammal anoo fulll chaydee?
@Mr.Mrs_Cha8 ай бұрын
Normally seller annu idhu fill cheyadit dvla sent cheyande
@Mr.Mrs_Cha8 ай бұрын
But any party can do it…
@sudheeshkumarks69662 ай бұрын
Car has 9 keepers is it safe or good to buy?
@Mr.Mrs_Cha2 ай бұрын
Don’t buy
@subisundar611610 ай бұрын
Bro Toyota yaris 2010 model antu rate nu adikkam pls
@Mr.Mrs_Cha10 ай бұрын
Ethre miles bro
@subisundar611610 ай бұрын
@@Mr.Mrs_Cha 63000
@sijojoseph73959 ай бұрын
Hai dear , Category S vehicle eduthal Insurance premium Athara percentage koodum pls reply
@Mr.Mrs_Cha9 ай бұрын
Hi depends on the car. The best thing to do is go to auto trader select the brand and the vehicle. Filter s category note the car number then go to go compare.com and put all the details. You will get a clear picture
@Mr.Mrs_Cha9 ай бұрын
Cat N car is still fine. Cat S I don’t recommend.
@amruthsreeghoshms12045 ай бұрын
Bro apo Brp ayit check cheyo
@Mr.Mrs_Cha5 ай бұрын
Mostly Ella
@johnthottukadavil2316 Жыл бұрын
Ente wife nhs il anu 4 masam ayi car edukkan evideninengilum loan kittumoo....?
@Mr.Mrs_Cha Жыл бұрын
Zuto try chey bro…. Details ittumbol result kittum…normally 6months aa.
@bigdreammedia79038 ай бұрын
@@Mr.Mrs_Cha zuto ഒക്കെ നോക്കി, കഴിഞ്ഞ 3 വർഷത്തെ താമസത്തിന്റെ address ചോദിക്കുന്നു. 1 വർഷമേ ആയുള്ളൂ ഇവിടെ. എന്ത് ചെയ്യും?