how to cancel ksrtc ticket online & get cancellation refund Malayalam കെഎസ്ആർടിസി ടിക്കറ്റ് ക്യാൻസൽ

  Рет қаралды 17,961

Gov Dot In

Gov Dot In

10 ай бұрын

This video shows how to cancel KSRTC ticket through KSRTC SWIFT website and get refund. You can cancel your KSRTC booking ticket simply by using the ticket number and pnr number of the ticket you received while booking. Also the refund policy of KSRTC is explained in this video. In this video, you can also understand how much rupees you will get when you cancel. Within approximately 7 banking days of cancellation, the remaining amount minus the cancellation charge will be credited to your account.
കെഎസ്ആർടിസി ടിക്കറ്റ് എങ്ങനെ കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റ് വഴി ക്യാൻസൽ ചെയ്ത് റീഫണ്ട് ലഭ്യമാക്കാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. നിങ്ങൾ ബുക്ക് ചെയ്തപ്പോൾ ലഭിച്ച ടിക്കറ്റിലെ pnr നമ്പറും ടിക്കറ്റ് നമ്പറും ഉപയോഗിച്ച് സിമ്പിൾ ആയി നിങ്ങളുടെ കെഎസ്ആർടിസി ബുക്കിംഗ് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ സാധിക്കും. കൂടാതെ കെഎസ്ആർടിസിയുടെ റീഫണ്ട് പോളിസിയും ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്. ഇതിലൂടെ ക്യാൻസൽ ചെയ്യുമ്പോൾ എത്ര രൂപ നിങ്ങൾക്ക് ലഭ്യമാകും എന്നും ഈ വീഡിയോയിലെ മനസ്സിലാക്കാം. ക്യാൻസൽ ചെയ്ത് ഏകദേശം 7 ബാങ്കിംഗ് ദിവസങ്ങൾക്കുള്ളിൽ, ക്യാൻസലേഷൻ ചാർജ് ഒഴിച്ച് ബാക്കിയുള്ള തുക നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ്.
എങ്ങനെ കെഎസ്ആർടിസി ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യാം? : • ksrtc bus booking onli...
കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിന്റെ ലിങ്ക് ലഭിക്കാൻ : govdotin.com/book-ksrtc-bus-t...
Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
#ksrtc #ksrtcswift #ticketbooking #ticketbookingonline #keralagovernment #keralastate #govdotin

Пікірлер: 24
@kevin_Bosss
@kevin_Bosss Ай бұрын
രണ്ട് ദിവസവും ബസ്സ്‌ ക്യാൻസൽ ആയി... എനിക്ക് 500 രൂപ കിട്ടാൻ ഉണ്ട്... അത് എങനെ റിഫണ്ട് ചെയ്യും 🤔
@thestranger2244
@thestranger2244 4 ай бұрын
2 divsam munbe Cancel aakkiyal full amount refund kittumo...? Ethra days edukkum?
@KenzKenzz
@KenzKenzz 7 ай бұрын
Callin connect ella bro
@user-cw1ff3rp4w
@user-cw1ff3rp4w 7 ай бұрын
Tanks chetta
@GovDotIn
@GovDotIn 7 ай бұрын
Welcome🥰❤️
@crazyazzy706
@crazyazzy706 2 ай бұрын
Ippo ee option available ano
@sarathps3727
@sarathps3727 Ай бұрын
Credit card upayogich payment cheythal engane refund kittum
@amandaannnsjoseph5812
@amandaannnsjoseph5812 4 күн бұрын
9 hrs munne cancell akkiya ethre refund avummm nne onne parayavo
@akhilputhenpurakal2249
@akhilputhenpurakal2249 5 ай бұрын
Bus vannilankilo?? Full amount refund kitumo?
@kevin_Bosss
@kevin_Bosss Ай бұрын
കിട്ടിയോ ബ്രോ
@user-jw1xd8rr2h
@user-jw1xd8rr2h 5 ай бұрын
Cash ethradayk ullil kittum
@pmmujthaba2590
@pmmujthaba2590 4 ай бұрын
With in 7 days
@shajahankaipullysaidali7739
@shajahankaipullysaidali7739 2 ай бұрын
Ticket edutha ദിവസം പോകാൻ കഴിഞ്ഞില്ലെങ്കിൽ refund കിട്ടുമോ
@luffy-475
@luffy-475 10 ай бұрын
Bro njn book akiyappo eroor vann mone transfer ayy but seat book ayilla
@GovDotIn
@GovDotIn 10 ай бұрын
7 day ഉള്ളിൽ refund ആകും
@kunjusworld601
@kunjusworld601 9 ай бұрын
​@@GovDotInmobile il engane cancel cheyyum enik athe divasam vere ticket venam
@kunjusworld601
@kunjusworld601 9 ай бұрын
​@@GovDotInMunp oru vattam njn 760 roop koduthu 5 perk ticket book cheythu fail vannu but enik cash nashtamayi.. Dippoyil poy paranjapo oru number thannu athil vilichit ath aarum edukkunnilla ipo oru masam aayi full cash poy
@HariNarayanaTrollz
@HariNarayanaTrollz 9 ай бұрын
Acount number kodukkunnath negne aanu..
@akshay1270th
@akshay1270th 9 ай бұрын
Cancel cheythit 10 days ayi idhuvare refund ayilla
@GovDotIn
@GovDotIn 9 ай бұрын
Contact customer service 9447071021
@sharukhmrasool4099
@sharukhmrasool4099 8 ай бұрын
​@@GovDotIn koreee try akki edukunnillla..1500 aahnu..2 months aayi
@rishanshan5469
@rishanshan5469 8 ай бұрын
@akashaj676 did u receive lately?
@aslm-2255
@aslm-2255 6 ай бұрын
Refund vanno bro ?
@sharukhmrasool4099
@sharukhmrasool4099 6 ай бұрын
@@aslm-2255 koppp vannnu
Kerala RTC Ticket booking | Ticket booking| Information for passengers
16:35
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН