ksrtc bus ticket booking online malayalam | എങ്ങനെ ആനവണ്ടിയിൽ seat book ചെയ്യാം ? | Kerala | 2022

  Рет қаралды 91,988

GOVDOTIN

GOVDOTIN

Күн бұрын

Here's how to book a seat online in our own KSRTC bus, also known as Anavandi, Kerala's own bus. Although KSRTC buses run at a huge loss, our KSRTC service is still operated at a low cost that is equally accessible to the general public as well as those who prefer premium. So let's see how to book a ticket on ksrtc bus online.
e-Ticketing
Talkal Booking
Ladies quota booking
online ksrtc booking
ksrtc online booking app
ksrtc bus booking app
ksrtc seat booking
ksrtc bus booking online malayalam
bus ticket booking online malayalam
കേരളത്തിന്റെ സ്വന്തം ബസ്സ് ആയ ആനവണ്ടി എന്ന് വിളിപ്പേരുള്ള നമ്മുടെ സ്വന്തം KSRTC ബസ്സിൽ എങ്ങനെയാണ് ഓൺലൈനായി സീറ്റ് ബുക്ക് ചെയ്യുന്നത് എന്നാണ് നോക്കുന്നത് (bus ticket booking online malayalam). ഒരുപാട് നഷ്ടത്തിലാണ് KSRTC ബസ്സുകൾ ഓടുന്നത് എങ്കിലും സാധാരണക്കാർക്കും അതുപോലെ തന്നെ പ്രീമിയം ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ഉതകുന്ന തരത്തിൽ കുറഞ്ഞ ചിലവിൽ ഇന്നും നമ്മുടെ KSRTC സർവീസ് നടത്തി വരുന്നു. അപ്പോൾ എങ്ങനെയാണ് ഓൺലൈനായി ksrtc ബസ്സിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്ന് നോക്കാം.
KSRTC BUS TICKET BOOKING WEBSITE LINK : govdotin.com/o...

Пікірлер: 73
@rameshlalpr6925
@rameshlalpr6925 11 ай бұрын
ബുക്ക് ചെയ്ത് അത് ക്യാൻസൽ ചെയ്യാൻ കഴിയില്ല..എന്ടെ അനുഭവം..5 ടിക്കറ്റ് ബുക്ക് ചെയ്തു.അതിൽ 2 ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ കഴിഞ്ഞില്ല..എന്ടെ പൈസ പോയികിട്ടി..27 തവണ ഫോണിൽ contact ചെയ്തു പക്ഷെ മ്യൂസിക് കേട്ട് ആസ്വദിക്കാം.അതാണ് ഇതിൽ മനസിലായത്.ഇത് മുൻപ് ഉറലുങ്കൽ ആയിരുന്ന റീസെർവഷൻ ഇൻചാര്ജ ഇപ്പോൾ തള്ളിക്കൂട്ടു കമ്പനി ആണ് എന്ന് തൃശൂർ ksrtc സ്റ്റാഫ് പറഞ്ഞത്
@amalkrishnaappu282
@amalkrishnaappu282 Жыл бұрын
Bro one doubt, നമ്മൾ ബുക്ക് ചെയ്‌താൽ നമുക്ക് ബസിൽ ഇരിക്കാൻ കഴിയുമല്ലോ in case നമ്മൾ ബസിൽ കേറുന്ന സമയത്ത് bus housefull ആണെങ്കിലോ? Plz reply bro
@karthikashok2004
@karthikashok2004 Жыл бұрын
Maari irikkan paryaam ,njn maari irunnittund anubhavam 😶😂
@renjithsnair9804
@renjithsnair9804 10 ай бұрын
Book cheythal standil ninnum matrame keran pattivullo? Atho route il ulla ethelm stop il ninnum pattuvo
@karthikkannan6186
@karthikkannan6186 2 жыл бұрын
ബ്രോ നമുക്ക് ഇഷ്ടമുള്ള സീറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സീറ്റുകളുടെ ലോഗോ കാണിക്കുമ്പോൾ അതിൽ സ്ത്രീകൾ, മുതിർന്ന പൗരൻന്മാർ എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകൾ എങ്ങനെയാ മനസ്സിലാകുന്നത്.അങ്ങനെത്തെ സീറ്റുകൾ ആ വിഭാഗത്തിൽ പെടാത്തവർക്ക് ബുക്ക്‌ ചെയ്യാൻ പറ്റുമോ.
@bennymalekudy2829
@bennymalekudy2829 5 ай бұрын
സാധാരണ ദീർഘ ദൂര യാത്രക്കാർ ഇത് മൂലം സീറ്റ്‌ മാറി മാറി തോൽക്കും.
@Shafee12372
@Shafee12372 6 ай бұрын
Bro pls replay ,, വരുന്ന വണ്ടിയുടെ detyles🥸എങ്ങനെ അറിയാൻ പറ്റും
@MD__
@MD__ Жыл бұрын
Thanks bro😍😍
@govdotin
@govdotin Жыл бұрын
ഇപ്പോൾ ഈ വീഡിയോ കാണു ബ്രോ , പുതിയതായി ഇങ്ങനെയാണ് ksrtc bus ടിക്കറ്റ് എടുക്കുന്നത് kzbin.info/www/bejne/paScc2eGmdyqaJY
@abdussamad3747
@abdussamad3747 6 ай бұрын
പല സീറ്റുകളിലും സംവരണം എഴുതി വെച്ചിട്ടുണ്ട്. പക്ഷേ ലോങ്ങ്‌ ബസ്സുകളിൽ റിസർവേഷൻ ചെയ്താൽ ഫാമിലിയോടൊപ്പം ഇരിക്കുന്ന സ്ത്രീയെയോ പുരുഷനെയോ മാറ്റാൻ കഴിയുമോ??
@dhaneeshabraham3108
@dhaneeshabraham3108 2 жыл бұрын
Kuttikalkkum full charge anoo onnu parayavo
@parvathyprakash7966
@parvathyprakash7966 Жыл бұрын
Example Njaan eppol tvm nn start cheyyunna oru bus book cheythu. To Kozhikode. Alappey nn aanu kerendath. Ee bus evde ethy enn namukk ariyaan pattuo
@ribinalakaraja6115
@ribinalakaraja6115 Жыл бұрын
Thanks you sir 🥰🥰👍👍
@govdotin
@govdotin Жыл бұрын
Most welcome
@sujesh00
@sujesh00 2 жыл бұрын
Bro, payment nu UPI/Googlepay ok aano
@abhiramd7104
@abhiramd7104 2 жыл бұрын
Gpay use cheyan pattumo bro..?
@fayisma9052
@fayisma9052 2 жыл бұрын
Broo ithile time am aanoo pm aano enn enganeyaa ariyaaa
@govdotin
@govdotin 2 жыл бұрын
Bro ഇത് 24 hour timing ആണ്! 00:00 മുതൽ 11:59 വരെ AM ഉം 12:00 മുതൽ 23:59 വരെ PM ഉം ആണ് !
@AnaswarPrakash
@AnaswarPrakash Жыл бұрын
@sabari6428
@sabari6428 Жыл бұрын
Book cheytha ticket inthe copy edukkanok.athoo phone il QR code kanichal mathiyoo
@thafheemmohammad9276
@thafheemmohammad9276 2 жыл бұрын
Tatkal booking entha? Pinne athil kanikkneth 24 manikkur munne mathre booking start cheyyoo ennan.
@govdotin
@govdotin 2 жыл бұрын
TATKAL BOOKING എന്നത് നേരത്തെ ബുക്ക് ചെയ്യാൻ സാധിക്കാതെ വരുന്നവർക്ക് വാഹനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് തൊട്ട് ബുക്ക് ചെയ്യുവാനായി കുറച്ചു സീറ്റ് ഒഴിച്ചിടും. പെട്ടന്ന് യാത്രകൾ തീരുമാനിക്കുന്നവർക്കും,നേരത്തെ ബുക്ക് ചെയ്യാൻ ശ്രെമിച്ചു ടിക്കറ്റ് ലഭിക്കാത്തവർക്കും EMERGENCY ആയി യാത്ര ചെയ്യേണ്ടവർക്കും ഒക്കെ ഇത് ഉപയോഗപ്പെടും
@thafheemmohammad9276
@thafheemmohammad9276 2 жыл бұрын
@@govdotin okay , njan ksrtc appil book cheyyan nokii pakshe kittnilla, siteil poyi , book cheyth.
@bindu.s4442
@bindu.s4442 2 жыл бұрын
ഞാൻ ടിക്കറ്റ് ബുക്ക് ചെയ്ത സ്റ്റാൻഡിൽ നിന്നു തന്നെ ബസിൽ കയറണോ അടുത്തെ സ്റ്റോപ്പിൽ നിന്ന് ആയാൽ പ്രശ്നം ഉണ്ടോ
@govdotin
@govdotin 2 жыл бұрын
കുഴപ്പമില്ല ഡ്രൈവറുടെ നമ്പർ ലഭിക്കും !, അദ്ദേഹത്തെ വിളിച്ചു ഇൻഫോം ചെയ്താൽ മതിയാകും !
@Achu-vt7ci
@Achu-vt7ci 7 ай бұрын
Season ticket engane edukkam
@ThambiLive
@ThambiLive 2 жыл бұрын
Bro tecket Vanilla eppo varum Last day ano tecket varunathi
@nanduzza
@nanduzza 9 ай бұрын
Chettta ithil cash adakano
@jayasuryacr8242
@jayasuryacr8242 2 жыл бұрын
Invalid service timings found yenn kanikunind ? Wat to do plz reply
@govdotin
@govdotin 2 жыл бұрын
Screenshot email ചെയ്യൂ..
@aathirajthazhathaaathira5589
@aathirajthazhathaaathira5589 5 ай бұрын
More than 2 hrs waiting to board bus😅😅
@mohammednaseef8947
@mohammednaseef8947 Жыл бұрын
Bro swift book cheythu but athil ethu busil anu kayarende ennula information onunumilaa engenya manassilkaa
@labeebrahman2780
@labeebrahman2780 2 жыл бұрын
Email payment ചെയ്‌ത ഉടനെ വരുവോ. ഞാൻ ചെയ്‌തു but ticket confirmation mail vannitilla eppo varum????
@govdotin
@govdotin 2 жыл бұрын
കുറച്ചു സമയം കാത്തിരിക്കുക, അതിനു ശേഷവും ലഭിച്ചില്ലെങ്കിൽ Customer service മായി ബന്ധപ്പെടുക Phone: 0471 - 2463799 Email: cr.ksrtc@kerala.gov.in സാധാരണയായി refund ആകുന്നതാണ് !
@visakh3053
@visakh3053 2 жыл бұрын
@@govdotin bro പോകുമ്പോൾ ടിക്കറ്റിന്റെ കോപ്പിയെടുത്ത് വെക്കണോ
@govdotin
@govdotin 2 жыл бұрын
വേണ്ട ഫോണിൽ മതി, കൂടെ നിങ്ങളുടെ ഒരു അംഗീകൃത ഫോട്ടോ id card കൂടി കരുതണം.
@aneeshajayakumar3560
@aneeshajayakumar3560 Жыл бұрын
Same steps cheythu bt select start place kanikun
@sandraanandan8074
@sandraanandan8074 Жыл бұрын
U have to put everything in capital letters
@sandeepvettummal168
@sandeepvettummal168 2 жыл бұрын
Bro ithil passenger details edit cheyyan pattuo
@pablochocobar9540
@pablochocobar9540 2 жыл бұрын
RTPCR veno ippol??
@govdotin
@govdotin 2 жыл бұрын
ആവശ്യമില്ല .
@abhishekappu6654
@abhishekappu6654 Жыл бұрын
Ee bus number engane ariyan pattum?
@arunkrishna5937
@arunkrishna5937 2 жыл бұрын
Private ബസ് ൽ എങ്ങനെയാണ് ബുക്ക്‌ ചെയ്യുന്നത് അതിന്റെ ഒരു വീഡിയോ ചെയ്യണേ
@govdotin
@govdotin 2 жыл бұрын
തീർച്ചയായും ചെയ്യുന്നതാണ്.!
@achsaprasad3759
@achsaprasad3759 10 ай бұрын
Ksrtc il aanel Ksrtc standil varule chetta?.. Aavr nammale contact cheyumille?
@shahidmuthu2166
@shahidmuthu2166 Жыл бұрын
Ksrtc standil poyal booking facility undo?
@anju__zz--6238
@anju__zz--6238 Жыл бұрын
Phpay adich set avathath kond Google play adich. Cash poyi ticet kittiyilla. Enth cheyanam
@shinasur8412
@shinasur8412 5 ай бұрын
😂
@renjithmukhathala4204
@renjithmukhathala4204 2 жыл бұрын
Tickets book cheyth 2 hours ayi ethuvare msg onnum vannilllaaa
@govdotin
@govdotin 2 жыл бұрын
കുറച്ചുസമയം കൂടി wait ചെയ്തിട്ട് customer care മായി ബന്ധപ്പെടുക.
@adarshunni255
@adarshunni255 Жыл бұрын
സ്ഥലം ടയിപ്പ് ചെയിതിട്ടു വരുന്നില്ല ആളെ പറ്റിക്കാൻ
@govdotin
@govdotin Жыл бұрын
ഏത് സ്ഥലമാണ് കൊടുത്തത് ?
@bijupcherianp.c1244
@bijupcherianp.c1244 Жыл бұрын
ഇങ്ങനെ online Book ചെയ്തിട്ട് കൺഫോം ആയില്ല എന്നാൽ Accound ൽ നിന്ന് പണം കട്ടായി
@MD__
@MD__ Жыл бұрын
Refund kittelee bro
@yasirpk8216
@yasirpk8216 11 ай бұрын
Bro സൈറ്റ് വർക്കാവുന്നില്ല
@govdotin
@govdotin 11 ай бұрын
ഇതാണ് പുതിയ രീതിയിൽ ksrtc bus ബുക്ക് ചെയ്യുന്നത് ഈ വീഡിയോ കാണുക kzbin.info/www/bejne/paScc2eGmdyqaJY
@bushararichu7451
@bushararichu7451 Жыл бұрын
Mail address not valid yann kanikunnu help me
@mubashirafathima1965
@mubashirafathima1965 2 жыл бұрын
19.59_5.24 annal andhannu parayoo
@fabioroy5929
@fabioroy5929 Жыл бұрын
Njaan innu book cheyaan nooki but cash debit aaai but ticket /message /e-mail onm vannilaa
@fabioroy5929
@fabioroy5929 Жыл бұрын
Please suggest to whome need to contact
@csvlogs465
@csvlogs465 Жыл бұрын
Enikum cash poyi, tickets kitiyilla, dippoyil thirakiyapol 3 days nunil cerdite avumenu parayunu
@sidharthps206
@sidharthps206 Жыл бұрын
@@csvlogs465 kittiyo Entem poyi
@Rubab-Mohamed-Muneer
@Rubab-Mohamed-Muneer 2 жыл бұрын
Booking ayonn enganeya araya, email epo verum
@minimalmood2469
@minimalmood2469 2 жыл бұрын
Within few minutes after payment
@govdotin
@govdotin 2 жыл бұрын
കുറച്ചു സമയത്തിനുള്ളിൽ തന്നെ വരുന്നതാണ്.
@ashinash3554
@ashinash3554 2 жыл бұрын
@@govdotin enikku vannilla payment cheythittu 2 manikoor kazhinju
@ajaykrishnank8872
@ajaykrishnank8872 Жыл бұрын
Book cheythit paisa poyi... Conform aaylla.... Enth cheyyum?
@govdotin
@govdotin Жыл бұрын
CUSTOMER SERVICE മായി ബന്ധപ്പെടുക. 0471-2463799
@theprotest4833
@theprotest4833 Жыл бұрын
Aa നമ്പറിൽ വിളിച്ചു അവന്റെ തന്തക്കു വിളിക്കുക
@sahalathasni4415
@sahalathasni4415 2 жыл бұрын
Bus nte no. Evdyaan ezhthiyirikka!
@govdotin
@govdotin 2 жыл бұрын
ബസ് നമ്പർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കില്ല.
@KrishNa-vbm
@KrishNa-vbm Жыл бұрын
Pinnegne ath ariyan pattum?
@vyshnavppramod
@vyshnavppramod Жыл бұрын
​@@govdotin7:41 eappo driver de numberum pinne eee bus inte number okke kittuga?
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 49 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Kerala RTC Ticket booking | Ticket booking| Information for passengers
16:35
Ente KSRTC|Kerala RTC Online Reservation App|Abhi bus
6:42
Abdul Rasheed Mukkam
Рет қаралды 53 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН