How to change inside Fuse of an Inverter/ Inverter Service tips/ Malayalam video

  Рет қаралды 40,842

shaji media

shaji media

Күн бұрын

വീഡിയോ ഷെയർ ചെയ്യൂ... Wireless Bluetooth Sound Bar സമ്മാനം നേടൂ...
വീഡിയോ ഷെയർ ചെയ്ത ശേഷം നിങ്ങളുടെ പേര്, സ്ഥലം comment ചെയ്യുക.
ഭാഗ്യശാലിയെ കണ്ടെത്തുന്നത് :
2019 നവംബർ 1.
--------------------------------------------------------------------
How to change DC Fuse of an Inverter.
Inverter Service tips
Malayalam video
#Inverter
for business enquires:
shajipattathil11@gmail.com

Пікірлер: 132
@kannanpariyarath55
@kannanpariyarath55 2 жыл бұрын
ഇതുവരെ ആരും പയാത്ത കാര്യമാണ് താങ്കള്‍ പറഞ്ഞു തന്നത് ഒരായിരം അഭിനന്ദനങ്ങള്‍
@binujoseph0
@binujoseph0 3 жыл бұрын
ഫ്യൂസ് പോയതാണെങ്കില്‍ മാറ്റിയിടാവുന്നതാണ് എന്നു പറഞ്ഞു. പക്ഷേ എങ്ങനെയാണ് സാധാരണ ഒരു വ്യക്തിക്ക് താങ്കള്‍ പറഞ്ഞത് മനസ്സിലാകുന്നത്? ഒരു മാറ്റവും ഫൂസിനുള്ളതായി കാണിച്ചുമില്ല.
@SabuPs-y8z
@SabuPs-y8z Ай бұрын
E vidio kandu injan sontham inveter nannaki
@sreejithsreejith4312
@sreejithsreejith4312 4 жыл бұрын
സാധാരണ ഇൻവർട്ടർ സോളാറിലേക്ക് മാറററുമ്പോൾ ഒരു നിശ്ചിത വോൾട്ടേജ് എത്തുമ്പോൾ സോളാറിൽ നിന്നു ഗ്രിഡിലേക്ക് മാറുമ്പോൾ .ബാറ്ററി ചാർജാവാ തിരിക്കാൻ ഒട്ടോമാറ്റിക് സംവിധാനം വല്ലതും ഉണ്ടോ ചേട്ടാ
@ArunkLl78
@ArunkLl78 3 жыл бұрын
Chetta inverter full set cheyyunna video onnu cheyyumo
@JP-iq3ns
@JP-iq3ns 4 жыл бұрын
ഇൻവെർട്ടർ ഇൽ നിന്ന് BEEP സൗണ്ട് വരുന്നു എന്താണെന്നു പറയാമോ (BEEP വരുമ്പോൾ കാണിക്കുന്നത് UPS READY .BAT V= 011.9 ) AC IN=227 V,AC OUT =219 V
@SachinSuresh
@SachinSuresh 2 жыл бұрын
Sir, Amaron nte puthiya inverter vangiyit 3 months aayu, inn muthal Inverter inn output verunnilla, overloading light kathiyit beep sound vannu konde irikunnu, enthayirikim problem, sir?
@pananghatnandan9160
@pananghatnandan9160 Жыл бұрын
Main power off ആക്കിയാൽ ups power light കത്തുന്നുണ്ട്... But inverter work ചെയ്യുന്നില്ല 🙏
@fabikarnataka4530
@fabikarnataka4530 2 жыл бұрын
ente veettile inverteril eppozum sound kekkunnu charge full aayaal light offaavunnilla.enthukondaan engane. arengilum answer parayumo inverter kedaavumo charge nikkunnund.
@Sreesant_.h
@Sreesant_.h 3 жыл бұрын
Chetta nalla climate ayirunnu. Current poyi inverter ittapol over load enn Kanikkunu ent cheyyanam onnu pettann parayumo
@pavithravishak3819
@pavithravishak3819 2 ай бұрын
Invertor continuous ayit beep sound und... Enthanu reason
@rajeshpr4289
@rajeshpr4289 Жыл бұрын
Very useful video Thank you
@shamilmp4055
@shamilmp4055 3 жыл бұрын
കരണ്ട് പോവുമ്പോൾ ഇൻവെർട്ടർ വർക്ക് ചെയ്യുന്നില്ല സൗണ്ട് ഉണ്ടാക്കുന്നു എന്താണ് പ്രശ്നം ചാർജ് കയറാത്തത് കൊണ്ടാണോ
@musicmedia1237
@musicmedia1237 3 жыл бұрын
Ente Sonic home upsl system on akunnundu. But battery charge akunnilla. Battery charge indicator inverter indicator onnum kanikkunnilla.entha karananm...
@lightsoundtips1415
@lightsoundtips1415 4 жыл бұрын
Battery capacity and backup time calculation onnu paranju tharamo
@shajimedia
@shajimedia 4 жыл бұрын
V*A/W=Time
@mrstamps3938
@mrstamps3938 2 жыл бұрын
ഇൻവെർട്ടറിന്റെ ബാറ്ററി കംപ്ലയിന്റ് ആണെന്ന് എങ്ങനെ മുൾട്ടിമീറ്ററിനെ സഹായത്തോടെ ലോഡ് connect ചെയ്‌തു കൊണ്ട് തന്നെ check ചെയ്യാമെന്ന് പറഞ്ഞു തരാമോ sir 🙏
@shahnamt9983
@shahnamt9983 2 жыл бұрын
Suuuuper Muhamed Sinan mt
@aboobackersiddiquets6635
@aboobackersiddiquets6635 4 жыл бұрын
Inverter കൂടെ കൂടെ ബീപ് ശബ്ദം ഉണ്ടാകുന്നു കാരണം പറയാമോ
@latheefkarippody1372
@latheefkarippody1372 3 жыл бұрын
Ups on undaavum..
@intradsl
@intradsl 4 ай бұрын
Inverter on ചെയ്യുമ്പോൾ ഓവർലോഡ് എന്നെഴുതി കാണിക്കുന്നു. ലോഡ് ഒന്നും connect ചെയ്യാതെ തന്നെ. അതെന്താ
@trjayaprakash3537
@trjayaprakash3537 3 жыл бұрын
Nice information
@sidikkp6771
@sidikkp6771 4 жыл бұрын
No lordil invertor onakumbol over lord trip enn ezhudhi kanikuunnu enthavum problam sine wave aaam
@mahesham1082
@mahesham1082 4 жыл бұрын
Puthiyathai.cheyunundenkil.eee.bord.yevidene.vankane.kittum.yenane.udheshichathe
@rajeshpoem
@rajeshpoem 4 жыл бұрын
Very good Thanks
@nikhilkrvl
@nikhilkrvl 3 жыл бұрын
എന്റെ വീട്ടിൽ videol കാണുന്ന same invertor ആണ് അതിനു ഇപ്പോൾ ഒരു problem... കറന്റ് പോയി വരുമ്പോൾ invertorl പ്രവർത്തിച്ചുകൊണ്ട് ഇരിക്കുന്ന tv computer off ആകുന്നു ലൈറ്സ് off ആയിട്ട് on ആകുന്നു
@vishak8428
@vishak8428 4 жыл бұрын
Ella fuse position ethuthanne ano
@shajimedia
@shajimedia 4 жыл бұрын
Alla, enkilum fuse kaanumpol ariyamallo
@mrabdulgafar
@mrabdulgafar 4 жыл бұрын
Hii ചെറിയ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഇടക്ക് ബോർഡും ഇടക്ക് ട്രാൻസ്ഫോർമറും അടിച്ചു പോകുന്നു.. കുറെ പ്രാവശ്യം മാറ്റി.. under warranty ആയത് കൊണ്ട് പ്രശ്നം ഇല്ലായിരുന്നു. ഇപ്പോൾ warranty കഴിഞ്ഞു. അത് എന്ത് കൊണ്ട അങ്ങിനെ അടിച്ചു പോകുന്നത്..
@shajimedia
@shajimedia 4 жыл бұрын
Idiminnal ullappol Inverter disconnect cheyyu, athe option ullu.
@mrabdulgafar
@mrabdulgafar 4 жыл бұрын
@@shajimedia അപ്രതീക്ഷിതമായി വരുന്ന ഇടിമിന്നലിൽ എന്ത് ചെയ്യാനാ...വിയറിങ്ങിലെ എന്തെങ്കിലും പ്രശ്നം ആയിരിക്കുമോ? എർത്തിങ് പ്രോബ്ലം ഉണ്ടാവാൻ സാധ്യത ഉണ്ടോ?
@muhammedismail6985
@muhammedismail6985 2 жыл бұрын
കബനി ടെക്നീഷ്യൻ പത്ത് രൂപാ ടെ സ്പെയർ പോയാലും ബോർഡ് മാറ്റും ഇനി പുറത്ത് സർവീസിന് കൊടുക്കു
@ashidasiyad7105
@ashidasiyad7105 4 жыл бұрын
Main on Enna switch maatram kathunnu power on/off onnum kathunilla endha problem
@vishak8428
@vishak8428 4 жыл бұрын
Ella inveter fusum same akumo
@bijukoickal4
@bijukoickal4 Жыл бұрын
Thanks
@nafthash007
@nafthash007 3 жыл бұрын
Fuse kayich fuse idan pattunnilla enth kondan ingane sambavukkunnath porathe fuse aane
@jewnet1418
@jewnet1418 4 жыл бұрын
4 year old aanu inverter, pettannu main switch trip aayi, main on aakumpol pinnem trip aakum, angane inverter nt plug ooriyit nokkit main ON cheythu apol trip ayilla, entharikkum reason, reply tharu@shaji media
@maheenelectrical8130
@maheenelectrical8130 3 жыл бұрын
Chilapol invertor out mcb lot phase keri varunnundarikkum
@pratapthomas480
@pratapthomas480 4 жыл бұрын
Hai chetra NJan hyderabad il ninnanu.ente luminous inverter charging light varunnilla.battery chargum akunnilla.enthu cheyanam.please reply
@shajimedia
@shajimedia 4 жыл бұрын
Technician ne vilikku, test cheyyathe enthanu complaint ennu parayaan kazhiyilla sorry.
@pratapthomas480
@pratapthomas480 4 жыл бұрын
Thank you for reply
@afsalvtafsal2146
@afsalvtafsal2146 4 жыл бұрын
കറന്റ് പോകുമ്പോൾ ഇൻവെർട്ടർ onn മിന്നി പോകുന്നു പിന്നെ വർക് ചെയ്യുന്നില്ല അത് എന്താ
@joypg9528
@joypg9528 4 жыл бұрын
Invrterlinel inhaler connectcheythuswitchONcheythappol invertetOFFaayi veendum ON akunnilla Red lndicatermathramtheliyunnu
@shajimedia
@shajimedia 4 жыл бұрын
Fuse poyathaavum
@mayeshmnair1301
@mayeshmnair1301 4 жыл бұрын
Ups on കാണിക്കുന്നു but charging കാണിക്കുന്നില്ല .
@ashilp5021
@ashilp5021 4 жыл бұрын
ഷാജിയേട്ട വീട്ടിലെ ഇൻവേർട്ടർ മൈക്രോടെക് ആണ്...kseb കറന്റ് പോയി വന്നാൽ ഓട്ടോമാറ്റിക് ആയി kseb യിലേക്ക് മാറുന്നില്ല... ന്തയിരിക്കും കാരണം?
@shajimedia
@shajimedia 4 жыл бұрын
Paranjathu thannal athu pole cheyyamo, allenkil complaint register cheyyu, company technician varumallo.
@mehaboobmtk1841
@mehaboobmtk1841 4 жыл бұрын
Mosphet change ചെയ്യുന്ന വീഡിയോ ചെയ്യാമോ..
@shajimedia
@shajimedia 4 жыл бұрын
Ok cheyyam
@user-cy3bg1hz9o
@user-cy3bg1hz9o 3 жыл бұрын
ഫ്യുസ്കെട്ടികുറച്ചുസമയംകഴിയുമ്പോൾവീണ്ടുംകതിപോകുന്നു.? Enthanukaranam
@gayathriu5891
@gayathriu5891 2 жыл бұрын
Pazhaya inverter anu pettanu oru day 5 min koodumbo vibrate akunu. Ntha karanam. Prblm undo.
@shajimedia
@shajimedia 2 жыл бұрын
Contact : 99 47 48 42 46
@anithakm7553
@anithakm7553 2 жыл бұрын
പെട്ടന്ന് ബോക്സ്‌ നുള്ളിൽ നിന്ന് പുക വന്നു... Smell ഉണ്ട്... Working അല്ല.. Ndanu problm.... വേറെ അപകടം ഒന്നും ഇല്ലല്ലോ
@2020muneerk
@2020muneerk 4 жыл бұрын
Vgaurd inverter anu but charge light full tym blink avunu...nthanu compliant...charge full akunilla
@shajimedia
@shajimedia 4 жыл бұрын
Battery heat aavunnundo ennu check cheyyu undenkil connection disconnect cheythittu oru technician ne vilikku
@suhailcv2065
@suhailcv2065 3 ай бұрын
🎉
@ashilmvarghese7866
@ashilmvarghese7866 3 жыл бұрын
Ente inverter ill ninnu velya vibration sound edak oru 3 time kelkkum nalla sound ill athu entha reason
@shajimedia
@shajimedia 3 жыл бұрын
Voltage flickering ഉണ്ടെങ്കിൽ അങ്ങനെ വരും. ഇൻവെർട്ടറിന്റെ switch off ചെയ്താൽ മതി.
@shyamtsts1850
@shyamtsts1850 4 жыл бұрын
ഇതു വരെ അറിയില്ലാരുന്നു ഉള്ളിൽ ഫ്യൂസ് ഉളള കാര്യം താങ്ക്സ് ചേട്ടാ.. ഏത് കമ്പനിയുടെ ഇൻവെർട്ടർ ആണെങ്കിലും ഉള്ളിൽ ഇത് പോലെ ഫ്യൂസ് കാണുവോ
@shajimedia
@shajimedia 4 жыл бұрын
Yes
@arvindsolar
@arvindsolar 4 жыл бұрын
Good
@rizuek7583
@rizuek7583 4 жыл бұрын
AllA shajietta ethinu nutrel koduthittillallo
@shajimedia
@shajimedia 4 жыл бұрын
Ee video record cheyyunna samayathanu, neutral connect cheyyanam ennulla oru video record cheythathu appol athinu vendi njan neutral disconnect cheythathaanu 😍
@jaihind637
@jaihind637 3 жыл бұрын
എൻ്റെ ഇൻവർട്ടർ Luminos 1050wats മെയിൻസ് ഓഫാകുമ്പോൾ ഓവർ ലോഡ്‌ കാണിക്കുന്നു എന്തായിരിക്കൂം
@umeshthazhathayilumesh4630
@umeshthazhathayilumesh4630 3 жыл бұрын
Bro 1050 VA നേക്കാളും കുറവ് ലോഡ് ആണ് കൊടുക്കുക ലോഡ് ചെക്ക് ചെയ്യൂ
@gopalarmy6058
@gopalarmy6058 Жыл бұрын
വി-ഗാർഡ് ഇൻവെർട്ടർ ലൈറ്റ് ഡിസ്പ്ലേ വർക്കാവുന്നില്ല
@mahesham1082
@mahesham1082 4 жыл бұрын
Inveter.bord.yevidene.vankan.kituum
@shajimedia
@shajimedia 4 жыл бұрын
ഇൻവെർട്ടർ ഏത് കമ്പനിയുടെ ആണോ ആ കമ്പനിയുടെ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക
@ssssssds9020
@ssssssds9020 4 жыл бұрын
Current povumbol sound change aayini ippo sound kurava athentha angane
@shajimedia
@shajimedia 4 жыл бұрын
Enthu sound aanennu paranilla
@vishak8428
@vishak8428 4 жыл бұрын
Fuce price
@shajimedia
@shajimedia 4 жыл бұрын
Rs. 5 only
@vishak8428
@vishak8428 4 жыл бұрын
@@shajimedia Thank you
@sujithks7968
@sujithks7968 4 жыл бұрын
Akathe fuce povanulla karanagal enthelam
@shajimedia
@shajimedia 4 жыл бұрын
Overload, lightning etc...
@aboobackershameemps9766
@aboobackershameemps9766 4 жыл бұрын
Inverter Green light bling ayii red light akathunu.. Vittil current unde ennittum ath red light katunu... Kurach kazinal vittum green katum pinneyum ath poyi red light katum...ith entha sambavam 🤔
@shajimedia
@shajimedia 4 жыл бұрын
ഏത് കമ്പനിയുടെ inverter ആണ്?
@aboobackershameemps9766
@aboobackershameemps9766 4 жыл бұрын
@@shajimedia v guard
@240merlin
@240merlin 3 жыл бұрын
Ente veetilum ella lightum katunu und ... charge , water fill, agane ellam red and green ethuva chetta പ്രശ്‌നം??😅😥
@shafeeq1993
@shafeeq1993 4 жыл бұрын
Cheta input epozhum ON position il alle idande
@shajimedia
@shajimedia 4 жыл бұрын
Yes
@lockdownmedia5329
@lockdownmedia5329 4 жыл бұрын
Inverter workakumbol light blink akukayanu ath onnu parayamo
@shajimedia
@shajimedia 4 жыл бұрын
Inverter nte output ഊരിയ ശേഷം അതിലേക്ക് ഒരു bulb മാത്രം connect ചെയ്തു നോക്കൂ, ആ bulb blink ചെയ്യുകയാണെങ്കിൽ ഒരു technical നെ കാണിക്കൂ..
@hrithiksajeev8307
@hrithiksajeev8307 3 жыл бұрын
Mubashir bro same problem aan...bro enth cheythu??
@lockdownmedia5329
@lockdownmedia5329 3 жыл бұрын
@@hrithiksajeev8307 inverter work avumbol mathrame ollu atho full time undho
@sayyedhussainctm66166
@sayyedhussainctm66166 2 жыл бұрын
Sayyedhussain 👍
@ahamednoor9926
@ahamednoor9926 3 жыл бұрын
ഇൻവെർട്ടർ ചാർജിങ് ഇന്റിക്കേറ്റർ എപ്പോഴും കത്തി കിടക്കുന്നു മാത്രമല്ല ചാർജ് ആകുന്ന സൗണ്ടും കേൾകാം എപ്പോഴും. അതിനു എന്തു ചെയ്യണം
@shajimedia
@shajimedia 3 жыл бұрын
Battery complaint undo ennu test cheyyu
@joypg9528
@joypg9528 4 жыл бұрын
Inverterente charging bible blink cheyyunnu enthavum karanam
@shajimedia
@shajimedia 4 жыл бұрын
Battery heat avunnundo
@aaaabbb393
@aaaabbb393 4 жыл бұрын
Battery heet avunund
@shajimedia
@shajimedia 4 жыл бұрын
@@aaaabbb393 Inverter disconnect cheytha shesham oru technician ne kondu check cheyyippikku, Battery pazhakkamullathaanenkil adhu complaint aayathu aavum Inverter complaint aanenkil, battery complaint aavaan chance undu.
@leonjins7813
@leonjins7813 4 жыл бұрын
V guard DU PLUS800 inverter fuse ഇടക്ക് ഇടക്ക് പോകുന്നു കാരണം എന്ത്
@shajimedia
@shajimedia 4 жыл бұрын
Overload
@ShabhaneefHaneef
@ShabhaneefHaneef 3 жыл бұрын
Fuse engineya kettunnadu
@hamzaperumba982
@hamzaperumba982 4 жыл бұрын
ഇവർട്ടിൻ്റെ ചാർജിങ്ങ് ലൈറ്റ് ബ്ലിങ്ങ് ചെയ്യണുണ്ട് എന്നാൽ ഫാൻ വർക്ക ചെയ്യുന്നില്ല കാരണം അറിയിക്കുമൊ?
@shajimedia
@shajimedia 4 жыл бұрын
ഇൻവെർട്ടറിന്റെ ഫാൻ ആണോ
@ramzilk5874
@ramzilk5874 4 жыл бұрын
@@shajimedia അതെ
@AbdulAzeez-jh6zi
@AbdulAzeez-jh6zi 4 жыл бұрын
Abdul Aziz. Mavungal. Karutheni
@ansarilulu2568
@ansarilulu2568 3 жыл бұрын
Inveter work akunnilla short circute kanikkunnu
@rafeeqrafe8787
@rafeeqrafe8787 3 жыл бұрын
Same problem entha cheyya.?
@pcdoctors4575
@pcdoctors4575 3 жыл бұрын
inverter eppozhum ups modil aan . nthaan bro prblm
@shajimedia
@shajimedia 3 жыл бұрын
kzbin.info/www/bejne/oZCoh52le7KXrrM
@sajeeshknr3434
@sajeeshknr3434 3 жыл бұрын
Sajeesh kannur
@shilpa_dipin
@shilpa_dipin 3 жыл бұрын
Fuse potti poyal nthu cheyyum
@shajimedia
@shajimedia 3 жыл бұрын
New vaangi change cheyyuka😊
@paavammalayali3957
@paavammalayali3957 4 жыл бұрын
എന്റെ ഇൻവെർട്ടർ പഴയ മോഡൽ ആണ് അതിൽ over load ലൈറ്റ് കത്തി കിടക്കുന്നു ഇൻവെർട്ടർ വർക് ആകുന്നില്ല ഒരിക്കൽ ടെക്നീഷയൻ വന്നു ശരിയാക്കി ബാറ്ററിയും ചാർജ് ആക്കി ശരിയാക്കി തന്നൂ പിന്നെയും ചീത്തയായി ആദ്യം ലൈറ്റ് പോയപ്പോൾ iron box ഉപയോഗിച്ച് അപ്പൊൾ ആണ് ചീത്ത ആയതു വീണ്ടും സെയിം പ്രോബ്ലം ആയി എന്തായിരിക്കും കമൈന്റ്‌ ബാറ്ററി കുറെ ഓൾഡ് ആണ് please reply
@boxer5866
@boxer5866 4 жыл бұрын
Over load kanikkunnu working alla enthu cheyyum
@shajimedia
@shajimedia 4 жыл бұрын
മഴയും, ഇടിയും ഉണ്ടായിരുന്നോ ?
@boxer5866
@boxer5866 4 жыл бұрын
@@shajimedia athe
@shajimedia
@shajimedia 4 жыл бұрын
Oru technician nte sahayam aavasyamaanu
@aboobackershameemps9766
@aboobackershameemps9766 4 жыл бұрын
Pinne ee fuse adich poyi enn ariyunath yengane 🤔
@shajimedia
@shajimedia 4 жыл бұрын
പിന്നീട് ഒരു video ചെയ്യാം
@anandspanand5168
@anandspanand5168 3 жыл бұрын
Anand chelannur
@asheed5993
@asheed5993 3 жыл бұрын
Rasheednaduvattam
@jelbimolnb9307
@jelbimolnb9307 4 жыл бұрын
Ajesh vr Muhamma
@jijesh4418
@jijesh4418 Жыл бұрын
😘😘👌👌👉👎👍
@sajeeshknr3434
@sajeeshknr3434 3 жыл бұрын
Shajiyeta number vernam
@shajimedia
@shajimedia 3 жыл бұрын
9947484246 only WhatsApp Message please
@jayarammimic
@jayarammimic 3 жыл бұрын
ഇൻവർട്ടറിൽ എപോഴും ബസർ ശബ്ദം കേൾക്കുന്നത് എന്തുകൊണ്ടാണ് മേൽപ്പറഞ്ഞ ഇൻവെർട്ടർ ഇപ്പോൾ ഉപയോഗിക്കുന്നില്ല അതൊന്നു നേരെയാക്കി എടുക്കാൻ വേണ്ടിയാണ് നിങ്ങളുടെ whatsapp നമ്പർ തരുമോ
@ahammedkabeer426
@ahammedkabeer426 3 жыл бұрын
Tnx
@balakrishnannb8223
@balakrishnannb8223 4 жыл бұрын
Good
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
How to use #Rear switches of an Inverter
7:00
shaji media
Рет қаралды 28 М.
Microtek Main Problem solved 💪😄👌 || HarshRaj Electronic ||
2:59
HARSHRAJ ELECTRONIC
Рет қаралды 14 М.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН