inverter fitting ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  Рет қаралды 96,815

Haris amaan

Haris amaan

Күн бұрын

inverter fitting ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Пікірлер: 105
@ArshaArsha-sh9wt
@ArshaArsha-sh9wt 17 күн бұрын
Inverternte black wire pottiyal enth cheyyum.. Plzz replay
@VenuGopal-wn2bc
@VenuGopal-wn2bc 2 жыл бұрын
ഇൻവർട്ടറിന്റെ output ബോക്സിനുള്ളിൽ കണക്ട് ചെയ്തു അപകടമൊഴിവാക്കുക
@yohannansamuel1826
@yohannansamuel1826 3 ай бұрын
1. അത്യാവശ്യമായി രണ്ടു സ്പാന്നർ വാങ്ങുക. 2. ഇപ്പോൾ കാണിക്കുന്ന കണക്ഷൻ അപകടമാണ്. ഇങ്ങനെ ചെയ്യാൻ പാടില്ല.സോക്കറ്റിന്റെ ഔട്ട്‌ ലൈൻ ഊരിയാൽ അതിൽ സപ്ലൈ ഉണ്ടാകും.
@ManojKumar-cy4fb
@ManojKumar-cy4fb Күн бұрын
Black Socket to Black Top and White Socket to White Top can identify easily
@_jaseembasil_4116
@_jaseembasil_4116 Жыл бұрын
ഇനി charging rccb യുടെ out ൽ നിന്ന് കൊടുത്താൽ കറണ്ടുളള സമയത്ത് supply divert ആണല്ലോ inverteril സംഭവിക്കുക.main rccb രണ്ടാമത്തെ Rccb യുമായി സീരീസ് ആക്കും. അപ്പോൾ രണ്ട് rccb ഒരു മിച്ച് നിങ്ങൾ light on ചെയ്യുമ്പോൾ തന്നെ ട്രിപ്പകും.
@mysteriousgaming4647
@mysteriousgaming4647 Жыл бұрын
Inverter wire valichit normal phasil check cheyyubo...ellam ok aanu ...inverter outl kodukkumbo ...out supply varunnilla enthayirikkum karanm??
@_jaseembasil_4116
@_jaseembasil_4116 Жыл бұрын
പിന്നെroom ലെ inverter light point ലെ nutral power socket ലെ Nutrual ലേക്ക് ഇടരുത് point ന്റെ nutral section switch boardil ലേക്ക് തന്നെ വലിക്കണം
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 7 ай бұрын
കുറെ സംസാരിച്ചു എന്നല്ലാതെ ഒന്നും വ്യക്തമായില്ല.
@JJ-hi4gh
@JJ-hi4gh 3 ай бұрын
True
@Rahulmohn35072
@Rahulmohn35072 2 ай бұрын
സത്യം
@naseer6867
@naseer6867 17 күн бұрын
വയറിങ് കുറച്ചെങ്കിലും അറിയുന്നവർക്ക് എല്ലാം മനസ്സിലാവും.
@basith6271
@basith6271 Жыл бұрын
Inverter nte water level control cheyyunnath kuttikal ball adich pottipoyi.. Vere vaangan kittumo?
@asokanchendayad258
@asokanchendayad258 5 ай бұрын
ഇങ്ങനെ ചെയ്യാൻ പാടില്ല. പിൻ അബദ്ധവശാൽ തൊട്ടാൽ മരണം (വയർ പുറത്തടുത്ത് ഇൻവർടറിൽ കൊടുക്കണം...
@NICE.273
@NICE.273 2 ай бұрын
1050 watt അല്ല model ആണ് 750 watt ആണ് ഈ ഇൻവെർട്ടർ
@ManojKumar-cy4fb
@ManojKumar-cy4fb Күн бұрын
Avoid internecting cable to inverter output very danger, put cable directly in iverter output .
@mathewabraham2616
@mathewabraham2616 Ай бұрын
1000 sq. Ft വീടിനു എത്ര watts ഉള്ള Invertor ഉം, എത്ര Amph battery യും വേണം...
@thebloody_blue
@thebloody_blue Ай бұрын
സ്ക്വയർ feet അല്ല. Current പോയാൽ എത്ര വാട്ട് പവർ ഉള്ള ഉപകരണങ്ങൾ upayogikkanam. അതിൻ്റെ ടോട്ടൽ
@shintomathew7647
@shintomathew7647 Ай бұрын
matte pole കൊടുത്താൽ use ചെയ്യാൻ സുഖം ആണ്
@sagarsunil1901
@sagarsunil1901 4 ай бұрын
Bro 1050 inverteril 740w aan company parayunnath
@hareeshho6068
@hareeshho6068 2 жыл бұрын
1050 prime 740w out put load kodukane പറ്റുള്ളൂ 840 ഒന്നും പറ്റില്ല..1050 VA ആണ്
@Harisamaan916
@Harisamaan916 2 жыл бұрын
👍
@appuaji557
@appuaji557 9 ай бұрын
ഇൻവെർട്ടർ ഔട്ട് പുട്ട് ലൈൻ 1.5 പോരെ എന്തിനാ 2 .5 ഉപയോഗിക്കുന്നത് 2 kv ഇൻവെർട്ടർ ആണെങ്കിൽ കുഴപ്പമില്ല
@AsHiKWiLDFLoWeR
@AsHiKWiLDFLoWeR 9 ай бұрын
Ee inverter 200 ah battery support cheyumow
@ashiqmkofficial123
@ashiqmkofficial123 9 ай бұрын
Spendar upayogichan tait cheyendath
@aromalunni.
@aromalunni. 2 жыл бұрын
2 type onnu varachu kannikamo circuit 😇
@Harisamaan916
@Harisamaan916 2 жыл бұрын
Ok bro next time വീഡിയോ എടുക്കുന്ന സമയത്ത് എന്തായാലും വരച്ച് തരുന്നതാണ് ചെയ്യുന്നതാണ്
@bijukumar12345
@bijukumar12345 2 жыл бұрын
അവതരണത്തിൽ ഒരു ഗ്ലാരിഫിക്കേഷൻ വരുന്നില്ല,സംശങ്ങൾ ഉള്ളതുപോലെയാണ് അവതരണം.ഇൻവേർട്ടിന്റെ p, n, e ..വേർതിരിച്ചു കൊടുക്കുന്നത് ആണ് എറ്റവും നല്ലത്. ആശംസകൾ
@Harisamaan916
@Harisamaan916 2 жыл бұрын
Bro വീഡിയോ എടുത്ത് കഴിഞ്ഞ് പിന്നീടാണ് വോയിസ് ഇടുന്നത് ഞാൻ വീഡിയോയിൽ ഇപ്പോ ക്ലിയർ ചെയ്യുന്നുണ്ട് എന്തായാലും പറഞ്ഞു തന്നതിന് ഒരുപാട് thanks 🥰🥰🥰
@Haridekshi2013
@Haridekshi2013 Жыл бұрын
ഇൻവർട്ടർ ബോക്സ് വയ്ക്കുന്നത് ബാറ്ററികൾ ഉയരത്തിൽ ആയിരിക്കണോ
@shahulhameed7928
@shahulhameed7928 7 ай бұрын
Water level indicator. Not controler as u said
@iamashi452
@iamashi452 2 жыл бұрын
Well expalain
@Harisamaan916
@Harisamaan916 2 жыл бұрын
👍
@chelannur..
@chelannur.. 2 жыл бұрын
2വേ switch വെച്ച bypass connection cheyyanam
@Harisamaan916
@Harisamaan916 2 жыл бұрын
Bro അതെനിക്കറിയാം പക്ഷേ two way switch വല്ല കംപ്ലൈന്റ് ആയാൽ പണി കിട്ടില്ലേ ഇൻവെർട്ടർ ബോർഡ് കംപ്ലൈന്റ് ആവും 👍
@aswathyachu7107
@aswathyachu7107 Жыл бұрын
Invertor bedroom il vaykunath safe aano
@rajeshraveendran-cu2di
@rajeshraveendran-cu2di Жыл бұрын
Safe alla
@jayanmangattukunnel5875
@jayanmangattukunnel5875 Жыл бұрын
Inverter ന്റെ output socket നിന്നും Phase ഉം ന്യൂട്രലും എടുത്ത് അതിൽ RCCB പിടിപ്പിച്ചാൽ inverter ചാർജിംഗ് സമയത്ത് main RCCB trip ആവാൻ സാധ്യതണ്ടോ?
@Harisamaan916
@Harisamaan916 Жыл бұрын
ബ്രോ അങ്ങനെ ചെയ്തിട്ട് കാര്യമില്ലല്ലോ ഇൻവെർട്ടറിൽ കൊടുക്കുന്ന എല്ലാ കണക്ഷനും സെപ്പറേറ്റ് ന്യൂട്ടർ വയർ വലിക്കണം ബ്രോ പറഞ്ഞതുപോലെ വർക്കിംഗ് ആവില്ല
@jayanmangattukunnel5875
@jayanmangattukunnel5875 Жыл бұрын
@@Harisamaan916 ഞാൻ ചോദിച്ചത് Separate ന്യൂ ട്രൽ വലിച്ച് വയറിംഗ് ചെയ്യുമ്പോഴുള്ള കാര്യമാണ്👍
@_jaseembasil_4116
@_jaseembasil_4116 Жыл бұрын
Yes aaavum
@_jaseembasil_4116
@_jaseembasil_4116 Жыл бұрын
നിങ്ങൾ ചാർജിങ് Rccb ക്ക് മുമ്പുള്ള | iSulator il നിന്ന് Mcb വച്ച് കൊടുക്കുക. എന്നിട്ട് inverter linil rccb വക്കുക.rccb യുടെ out room ലേക്കോ മറ്റന്തിലേക്കോ ആണങ്കിൽ Nutrual seperate cheyyanam 6Amcb മാത്രമായി ചെയ്യരുത്
@_jaseembasil_4116
@_jaseembasil_4116 Жыл бұрын
ഇനി charging rccb യുടെ out ൽ നിന്ന് കൊടുത്താൽ കറണ്ടുളള സമയത്ത് supply divert ആണല്ലോ inverteril സംഭവിക്കുക.main rccb രണ്ടാമത്തെ Rccb യുമായി സീരീസ് ആക്കും. അപ്പോൾ രണ്ട് rccb ഒരു മിച്ച് നിങ്ങൾ light on ചെയ്യുമ്പോൾ തന്നെ ട്രിപ്പകും.
@sreekandannair1597
@sreekandannair1597 Жыл бұрын
കുറച്ചു ദിവസം കറണ്ട് പോകാതിരുന്നാൽ ഇൻവെർട്ടർ കേട് വരുമോ
@ForYoutube-li4si
@ForYoutube-li4si 3 ай бұрын
🤣🤣
@vivekraj3459
@vivekraj3459 Жыл бұрын
ചേട്ടാ ഒരു 5 ഫാനും 6 ലൈറ്റും വർക്ക്‌ ചെയുന്ന ഇൻവെർട്ടർ ഏതാ വീട്ടിൽ use ചെയ്യാൻ പറ്റുന്നത്.. എത്ര വാട്ട്സ്സിന്റെ വെക്കണം... റിപ്ലൈ തരുവോ...
@Harisamaan916
@Harisamaan916 Жыл бұрын
ബ്രോ 150 Ah ബാറ്ററിയും 1050 w ഇൻവെർട്ടർ വെച്ചാൽ മതി
@vivekraj3459
@vivekraj3459 Жыл бұрын
Bro ഇതാപ്പോ എത്ര മണിക്കൂർ backup കിട്ടും......
@Harisamaan916
@Harisamaan916 Жыл бұрын
നോർമൽ രീതിയിൽ നാലോ അഞ്ചോ മണിക്കൂർ കിട്ടുന്നതാണ്
@vivekraj3459
@vivekraj3459 Жыл бұрын
ബ്രോ last ഒരു സംശയം കൂടി.. ഇപ്പോ ഈ വിഡിയോയിൽ കാണുന്ന ഇൻവെർട്ടർ എത്ര KV ആണ്
@ansukannur8535
@ansukannur8535 Жыл бұрын
​@@Harisamaan916 5 ഫാൻ എത്ര watts എടുക്കും ഇതിനൊക്കെ calculation ഇല്ലേ ചുമ്മാ തള്ളി മറി കല്ലേ
@ckck1972jcks
@ckck1972jcks 5 ай бұрын
അപകടം വരുത്തുന്ന കണക്ഷൻ ഒഴിവാക്കിക്കൂടെ
@Alimediaofficial100
@Alimediaofficial100 2 жыл бұрын
Very nice
@Harisamaan916
@Harisamaan916 2 жыл бұрын
Thank you bro 👍
@hhsrathesh2069
@hhsrathesh2069 Жыл бұрын
ബൾബ് കത്തികുപ്പോൾ. ബൾബ്. മിന്നികളിക്കുന്നത്. എന്തുകൊണ്ട്
@sajansamuel8264
@sajansamuel8264 Жыл бұрын
Drasvakam Peru fumes
@habeebkm5969
@habeebkm5969 2 жыл бұрын
ഇക്ക ഇതിന്റെ കണക്ഷൻ diagram ഒന്ന് പറയാമോ
@Harisamaan916
@Harisamaan916 2 жыл бұрын
Bro inverter കണക്ഷൻ കൊടുത്തതിന്റെ ഡയഗ്രാം ആണോ ചോദിക്കുന്നത്
@habeebkm5969
@habeebkm5969 2 жыл бұрын
@@Harisamaan916 അതെ
@Harisamaan916
@Harisamaan916 2 жыл бұрын
Db യിൽ നിന്ന് input ഫെയ്സ് നൂറും എർത്ത് ഔട്ട് ഫെയ്സ് total 4 cable inverter വെക്കുന്ന ഭാഗത്തേക്ക് ലൈൻ വലിക്കുക എന്നിട്ട് സ്വിച്ച് ബോർഡിൽ 16 A switch output കണക്ഷൻ കൊടുക്കുക 16A switch input കൊടുക്കുക എന്നിട്ട് inverter output 16 A socket ൽ കുത്തി കൊടുക്കുക 16A socket ൽ input കുത്തി കൊടുക്കുക
@Harisamaan916
@Harisamaan916 2 жыл бұрын
ഞാൻ അടുത്ത വീഡിയോ ചെയ്യുമ്പോൾ അതിന്റെ കണക്ഷൻ എങ്ങനെയെന്ന് പറഞ്ഞു തരാം 👍
@habeebkm5969
@habeebkm5969 2 жыл бұрын
@@Harisamaan916 ok
@abdullakunhi598
@abdullakunhi598 8 ай бұрын
Onnum manassilayill 😮
@Anu-gy4yj
@Anu-gy4yj 11 ай бұрын
💥💥💥💥👍🏻👍🏻👍🏻 poli
@nishad.malayalapuzha8624
@nishad.malayalapuzha8624 Жыл бұрын
165 ah alla ee battery, 152 Ah aanu
@junaid6425
@junaid6425 2 жыл бұрын
ഈ ഡബ്ൾ സൈഡ് പവർ പ്ലഗ് കൊടുത്ത കണക്ഷൻ അപകട സാധ്യത ഉള്ള ഇത് ഒരിക്കലും ചെയ്യാൻ പാടില്ല
@Harisamaan916
@Harisamaan916 2 жыл бұрын
Ok bro ഇപ്പോൾ അങ്ങനെ ചെയ്യുന്നില്ല👍
@silverrock3794
@silverrock3794 2 жыл бұрын
അത് എങ്ങനെ അപകടം ആകുമെന്ന് explain ചെയ്യാമോ
@sopanammedia4642
@sopanammedia4642 2 жыл бұрын
VT 165 മോഡൽ ആണ് 165 ah അല്ലഈ ബാറ്ററി 152 ah ആണ് bro
@Harisamaan916
@Harisamaan916 2 жыл бұрын
Bro V Guard 165 ah ആണ് ബ്രോ അതിൽ എഴുതിയിരിക്കുന്നത് 150ah ഞാനതിൽ കണ്ടില്ല ചിലപ്പോൾ ബ്രോ പറഞ്ഞത് ശരിയായിരിക്കും 👍
@muhammedrafi3370
@muhammedrafi3370 2 жыл бұрын
എങ്ങിനെ ചെയ്യാണ് ന്നല്ലത്
@Harisamaan916
@Harisamaan916 2 жыл бұрын
Bro ഈ വീഡിയോയിൽകാണുന്നപോലെ വെക്കുന്നതായിരിക്കും നല്ലത്
@Harisamaan916
@Harisamaan916 2 жыл бұрын
ഒന്നുകൂടി നല്ലത് 3 model open box വെച്ചിട്ട് 16A socket 16A switch output 16 3 pin top കൺസഷൻ കൊടുക്കാം പറ്റും
@sasualdev1329
@sasualdev1329 2 жыл бұрын
Wind turbine-നിന്ന് ഇൻവെർട്ടർ വഴി എങ്ങനെ വീട്ടിലെ ലൈയിൻ പ്രവർത്തിക്കാം
@user-bq9wj2mg1c
@user-bq9wj2mg1c 10 ай бұрын
❤❤❤
@georgewilliam4973
@georgewilliam4973 Жыл бұрын
CCTV
@Harisamaan916
@Harisamaan916 Жыл бұрын
??
@ashrafkbava6636
@ashrafkbava6636 Жыл бұрын
165ah c10 ഇതാണ് കണക്ക്
@RajeshKumar-ry4on
@RajeshKumar-ry4on 2 жыл бұрын
😱Never place the inverter above thermocol box. The heat from inverter can melt or can catch fire easily😱😱😱😱😱
@Harisamaan916
@Harisamaan916 2 жыл бұрын
Ok bro Good information, it's fixed for temporary 👍
@user-zu4fn5vg2q
@user-zu4fn5vg2q 8 күн бұрын
வீடியோ மிக வேகமாக உள்ளது, என்னால் எதையும் புரிந்து கொள்ள முடியவில்லை 😅
@realdevbro447
@realdevbro447 2 жыл бұрын
ഓരോ ചെറിയ കാര്യം ബാറ്ററി 120 ആമ്പിയർ ആയിക്കോട്ടെ ലഡ ആസിഡ് ആണെങ്കിൽ നിങ്ങൾക്ക് ഇതിലത്തെ 120ം or any AH full ആമ്പിയറും ഉപയോഗിക്കാൻ സാധിക്കുകയില്ല.
@rajeshm8911
@rajeshm8911 Жыл бұрын
സബോളിൻ അല്ല മൊയ്‌ദീനെ സെബോളിൻ.
@MalammalshajiVkShaji
@MalammalshajiVkShaji Жыл бұрын
😂😂😂😂.... അണ്ണന് ഇതുമായി വലിയ പിടിപാട് ഇല്ല അല്ലേ 🤣... എന്തെങ്കിലും പറഞ്ഞു ഒരു വീഡിയോ തട്ടിക്കൂട്ടി ഒപ്പിച്ചു 🤣🤣...
@niyasniyas1316
@niyasniyas1316 Жыл бұрын
Bagyam onum manassilayilla🎉
@silverrock3794
@silverrock3794 2 жыл бұрын
വയർ വലിക്കുന്നതിനെ കുറിച്ച് വീഡിയോ ഇടാമോ
@silverrock3794
@silverrock3794 2 жыл бұрын
@Rahmath Electro world ഇല്ലാ..കുറെ ആയി വർക്ന് പോകുന്നു....
@Harisamaan916
@Harisamaan916 2 жыл бұрын
ബ്രോ തീർച്ചയായിട്ടും വയറു വലിക്കുന്ന വീഡിയോ ചെയ്യുന്നതാണ്🥰
@Harisamaan916
@Harisamaan916 2 жыл бұрын
ബ്രോ വയറു വലിക്കുന്ന വീഡിയോ ഘട്ടം ഘട്ടമായി പറഞ്ഞുതരാം 😍
@silverrock3794
@silverrock3794 2 жыл бұрын
@@Harisamaan916 thanks for reply
@Harisamaan916
@Harisamaan916 2 жыл бұрын
♥️
@bibinchackoangadickal4703
@bibinchackoangadickal4703 Жыл бұрын
മൂന്ന് ലൈൻ കൊടുത്തുകൊണ്ട് ഒരു അപകടവും സംഭവിക്കില്ല
@thampikm4135
@thampikm4135 4 ай бұрын
ക്യാമറയും കൊണ്ട് ഇതിന് ചുറ്റും ഓടി നടക്കുകയാണോ അതുപോലെ തന്നെ പറയുന്നതിനൊന്നും ഒരു വ്യക്തതയുമില്ല ഇതിൽ നിന്നും ഒന്നും മനസിലാവുന്നില്ല.
@arundsouza175
@arundsouza175 Жыл бұрын
Edu wrong ann
@_jaseembasil_4116
@_jaseembasil_4116 Жыл бұрын
നിങ്ങൾ ചാർജിങ് Rccb ക്ക് മുമ്പുള്ള | iSulator il നിന്ന് Mcb വച്ച് കൊടുക്കുക. എന്നിട്ട് inverter linil rccb വക്കുക.rccb യുടെ out room ലേക്കോ മറ്റന്തിലേക്കോ ആണങ്കിൽ Nutrual seperate cheyyanam 6Amcb മാത്രമായി ചെയ്യരുത്
@thajoobn
@thajoobn 4 ай бұрын
ഒരു quality ഇല്ലാത്ത അവതരണം
@shyamvahab7778
@shyamvahab7778 2 жыл бұрын
👍👍
@Harisamaan916
@Harisamaan916 2 жыл бұрын
Thank you bro 😍
@artreu5234
@artreu5234 Жыл бұрын
Bruh contact number kittoooo
@shajahanshaju1747
@shajahanshaju1747 2 жыл бұрын
Fugus
@Harisamaan916
@Harisamaan916 2 жыл бұрын
Fugus എന്താണ് ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായില്ല
@shajahanshaju1747
@shajahanshaju1747 2 жыл бұрын
@@Harisamaan916 പച്ച കളറിൽ വരുന്ന നട്ട് വരെ ദ്രവിച്ച് പോകും, ഉള്ളിൽ ഉള്ള ബാറ്ററി വെള്ളം പുറത്ത് ആയാലും വരും
@Harisamaan916
@Harisamaan916 2 жыл бұрын
Bro പറഞ്ഞത് ശരിയാണ് 👍
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,4 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,4 МЛН