The cone between two bearing is not able to tight.,What will I do??
@pathanamthittakaran813 жыл бұрын
ഹെൽമെറ്റ് പിടിപ്പിക്കുന്ന ക്യാമറ മേടിക്ക് അപ്പൊ എളുപ്പം അല്ലെ വർക്ക് ഈസി ആകും
@SRmecteckmmadyvandi3 жыл бұрын
ക്യാഷ് വേണ്ടെ 😂😂😂
@SRmecteckmmadyvandi3 жыл бұрын
ഇതേന് വരുമാനം ഒന്നും ആയില്ല
@pathanamthittakaran813 жыл бұрын
@@SRmecteckmmadyvandi m
@nithinezhamkulam3 жыл бұрын
06:01 വീൽ സിലിണ്ടർ ജാം ആണല്ലോ
@Yahweh-Nissy2 жыл бұрын
വീൽ ബേറിങ് മാറാൻ എത്ര രൂപ ആകും??
@SRmecteckmmadyvandi2 жыл бұрын
മുമ്പിൽ യ്യോ ബാക്കിൽ ലോ
@Yahweh-Nissy2 жыл бұрын
@@SRmecteckmmadyvandi മുമ്പിലെ
@Yahweh-Nissy2 жыл бұрын
@@SRmecteckmmadyvandi ആശാനെ, ഞാൻ ഒരു മാരുതി 800 എടുത്തിട്ട് അധികം നാളായില്ല, വണ്ടി ഓടിക്കാൻ തുടങ്ങിട്ട് കുറച്ചേ ആയുള്ളൂ...!!! വണ്ടിയുടെ ബോണ്ണറ്റ് കേബിൾ ജാം ആയി തുറക്കാൻ പറ്റാതെ വന്നപ്പോൾ ഇവിടെ അടുത്തുള്ള ഒരു വർക്ക് ഷോപ്പിൽ കാണിച്ചു, കേബിൾ ഒക്കെ മാറി കഴിഞ്ഞ് വേറെ എന്തെങ്കിലും പ്രോബ്ലെം ഉണ്ടോ എന്ന് എന്നോട് ചോദിച്ചപ്പോൾ വണ്ടി ഓടിച്ചു നോക്കി കംപ്ലയിന്റ് വല്ലതും ഉണ്ടോ എന്ന് നോക്കിക്കോളാൻ ഞാൻ പറഞ്ഞു അപ്പോൾ അദ്ദേഹം ഓടിച്ചു നോക്കിയിട്ട് വീൽ ബാറിങ് കംപ്ലയിന്റ് ആണ് എന്ന് പറഞ്ഞു പിന്നെ, സ്റ്റീറിങ് എന്തോ പൊട്ടിയിട്ടുണ്ട് വെൽഡ് ചെയ്തിടേണം എന്നൊക്കെ പറഞ്ഞു, അന്നേരം കാശ് ഇല്ലാത്തോണ്ട് പിന്നെ ചെയ്യാം എന്നും പറഞ്ഞു വണ്ടി എടുത്തോണ്ട് പോന്നു, ഇപ്പോൾ ഒരു മാസം കഴിഞ്ഞു, ഞാൻ വേറെ ഒരു വർക്ക് ഷോപ്പിൽ വീൽ ബാറിങ് കംപ്ലയിന്റ് ആണ് നോക്കാമോ എന്ന് ചോദിച്ചു, അപ്പോൾ അവർ വണ്ടി ജാക്കിയിൽ പൊക്കി നിർത്തി വീൽ കറക്കി നോക്കി കുഴപ്പമില്ല എന്ന് കണ്ടു ഓടിച്ചു നോക്കി, അപ്പോൾ പറഞ്ഞത് വീൽ ബാറിങ് കുഴപ്പമില്ല, സ്റ്റീറിങ്ങും കുഴപ്പമില്ല എന്നാണ്, പക്ഷെ വേറെ ഒരു കംപ്ലയിന്റ് അദ്ദേഹം പറഞ്ഞത് ഗിയർ ബോക്സിൽ നിന്ന് ആണ് ആ മൂളൽ കേൾക്കുന്നത്, കുറച്ചു കൂടി സൗണ്ട് കൂടിയിട്ട് മാറിയാൽ മതി എന്നാണ്...!!! ഗിയർ ബോക്സിലെ മൂളൽ നെ കുറിച്ച് അറിയാമോ വീഡിയോ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ ലിങ്ക് തരാമോ, എത്രമാത്രം സീരിയസ് ആണ് ആ issue
@SRmecteckmmadyvandi2 жыл бұрын
ചെയ്തിട്ടില്ല
@travelbird78963 жыл бұрын
Use fiber hammer
@SRmecteckmmadyvandi3 жыл бұрын
ഊരി പോരൂല്ല
@sudheeshd8623 жыл бұрын
Super ❤️❤️❤️❤️❤️❤️💖💥
@saijuakshaya19833 жыл бұрын
Itilum nallath cycle abhyasam aayirunnu
@SRmecteckmmadyvandi3 жыл бұрын
🤣🤣🤣 ഒറ്റക്ക് ആണ് ചേട്ടാ ക്ഷമിക്കൂ
@shabeera45633 жыл бұрын
ഒരു സ്റ്റാൻഡ് വേടിക്കു രതീഷ് ഭായ് അപ്പോ മൊബൈൽ അതിൽ വച്ച് റെക്കോർഡ് ചെയ്യാം