മലയാളത്തിൽ ഇങ്ങനൊരു ചാനൽ ആദ്യമായാണ്. പലരുടെ ചാനൽ ഉണ്ടെങ്കിലും കാര്യങ്ങൾ ഇത്രയും വ്യക്തമായും സത്യസന്ധതയോടുകൂടിയും പറയുവാനുള്ള നിങ്ങളുടെ കഴിവ് ഈ channeline വേറെ ലെവൽ ആക്കും. Keep going bro.. All support👍😍
@KERALAMECHANIC4 жыл бұрын
😍😍😍
@DeepuDeepu-fr5ro4 жыл бұрын
ഇക്കാ നല്ല അറിവുകളാണ് വാഹന പ്രേമികൾക്ക് ഇതൊരു നല്ല അറിവുകൾ ആണ് താങ്ക്സ്
@hritikroshan20094 жыл бұрын
നിങ്ങളുടെ എല്ലാ videos um kandu തീർത്തു കൊണ്ടിരിക്കാണ്.Very informative
@mediatek85054 жыл бұрын
ലോകത്തെ ഏറ്റവും മഹത്തായ കണ്ടുപിടുത്തം ചക്രങ്ങളുടെ കണ്ടുപിടുത്തം.. മനുഷ്യൻ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ആയാസം കൂടാതെ എളുപ്പം ആക്കിയത് ചക്രങ്ങൾ ആണ്
@KERALAMECHANIC4 жыл бұрын
👍👍
@arafathaps4 жыл бұрын
സരിൻ ഭായ് സൂപ്പർ ആണ് കേട്ടോ. ചെറിയ സമയം കൊണ്ട് ഇത്രയും സുബ്സ്ക്രൈബേർസ് ആയതു നിങ്ങളുടെ വീഡിയോ യുടെ വെറൈറ്റി + ആത്മാർത്ഥത കൊണ്ട് ആണ്. അടുത് തന്നെ 10, 000 ആവട്ടെ എന്ന് ആശംസിക്കുന്നു.
@KERALAMECHANIC4 жыл бұрын
💖💖💖💝
@vidhukumard511 Жыл бұрын
വളരെ കറക്ടാണ് ബ്രോ. മനുഷ്യൻ കണ്ടുപിടിച്ചതിൽ ഏറ്റവും മഹത്തായ ഒന്നാണ് ചക്രം ത്തിന്റെ കണ്ടുപിടുത്തം.
കാറിന്റെ (സ്വിഫ്റ്റ്) ബൈരിങ് എത്ര കിലോമീറ്ററിൽ മാറ്റേണ്ടി വരും?? Pls reply
@5G_mobile_phone Жыл бұрын
മൂന്നാലു മാസം നിർത്തിയിട്ട് വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ മുൻകൂട്ടി എന്തെല്ലാം ചെയ്യണം
@anasalangad843011 ай бұрын
Bearing pettannn pettannu pokan entha karanam
@jijeeshps432 жыл бұрын
Ikka ente carinte left front tyre nu oru elakkam undu runningil nokkunnavarku thonni pakshe driver ku oru feelum thonnunnilla. Steering vibrationum illa odikkumpol oru kuzhappavum feel cheyyunnilla. Smooth. Anu enthenkilum kuzhappam undo....
@ajmalp1272 Жыл бұрын
Hii chetta, etra km Odikazhijalan bearing nte greasing change cheyyendath weelinte avidunn sounds onnum vannillengil ethonnum cheyyendee
@prakashpk65664 жыл бұрын
1k 😘 inyum munotte 💪🏻💪🏻full support
@KERALAMECHANIC4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹
@sujith.s63364 жыл бұрын
ഡീസൽ വണ്ടികളിൽ ഉള്ള ഇൻറർ കൂളറിൽ ഓയിൽ കയറാനുള്ള കാരണമെന്താണ്
@jobinjohnvj77904 жыл бұрын
Turbo oil seal leakege
@moonlight50994 жыл бұрын
Vdo supr. Orpad cheyan dhaivam sahayikate
@chithuhari59214 жыл бұрын
Appo eee shim ellatha vandiyel angannai shack play correct chyum plzzz ore video
@reghunathanr16174 жыл бұрын
Maruthi WagonR 2009 model review ചെയ്യാമോ?
@nishadsulthana49104 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@armohammedshan88262 жыл бұрын
Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice
@KERALAMECHANIC2 жыл бұрын
9947370360 what's up
@praveenkuku95474 жыл бұрын
I respect you 💯
@sreejithleo39874 жыл бұрын
Chetta ningalude video ellam watch cheyyunna oru aalanu njan but ee video enik ishttapettilla karanam wheel bearings or sleeve orikkalum oru iron rod upayogichu adichu kettunnathil ottum satisfied alla, chettan fix cheyitha sleeve athinte same size ulla thick koodiya pipe upayogich urappikkan pattum...athu njan mattoru workshopill kandathanu avidunnu kittiya oru arivanu njan chettanod share cheyyunnath
@abelmathew54644 жыл бұрын
Ikka hand break suck avunna issu ente vandi nerudunnunde athine patti oru vidio edamo
@abhilashnayar81343 жыл бұрын
Very Useful & Helpful Video fr Vehicle Lovers,Ethrea KM odumbool annu front wheel bearinggil Grease Mattendathuu,Plz parayamooo
@abhilashnayar81343 жыл бұрын
Plz Marupaddi pradishekkunuu,🙏🙏🙏
@zairazknowledgehub71454 жыл бұрын
MashaAllah1k....... 😍. Thanks for good information.
@KERALAMECHANIC4 жыл бұрын
💗💗
@sijuraju38873 жыл бұрын
Ekka ante playas kottarakara ayoora kollate avday ya varandate onne paraumo namber koode tarumo please reply
@KERALAMECHANIC3 жыл бұрын
9947370386 what's up
@shigilshigi44914 жыл бұрын
എന്റെ alto800 calicut നിന്നു kannur എന്തുംമ്പോയേക്കും mufler ഇൽ നിന്ന് വലിയാ ശബ്‌ദം വരുന്നൂ അടിക്കിടെ workshop ഇൽ കൊണ്ടുപോകും tight ചെയ്യും ഓടി കഴിയുമ്പോൾ വീണ്ടും വരും
@MuhammedKLM4 жыл бұрын
Very informative. Everyone must watch
@haseebcp62014 жыл бұрын
Ikkaade workshop yevide aan
@KERALAMECHANIC4 жыл бұрын
Kollam
@sudheerak33343 жыл бұрын
Kollam, ok. Location paranju tharumo🙏
@localmedia44544 жыл бұрын
Halo... Fiat punto evo enna carne pattiii oru video cheyyoo
@localmedia44544 жыл бұрын
Ford fiesta eee car um venam Review VIDEO
@KERALAMECHANIC4 жыл бұрын
👍👍
@biz2354 жыл бұрын
Ikka alto 800nu 13 inch Tyre vachal suspension matendi varuvo
@KERALAMECHANIC4 жыл бұрын
No
@shaijujose46194 жыл бұрын
Good information 👍😊
@shibins34594 жыл бұрын
Turboyude video idumo ikka
@alfakk35784 жыл бұрын
Alhamdulillah,1k ആയി ലെ
@anshad.aanshad31914 жыл бұрын
മാരുതി 800 പിസ്റ്റൺ റിങ്‌സ് മാറുന്ന വീഡിയോ ചെയ്യാമോ
@ziyatechvlog17724 жыл бұрын
Ok sabin, Very important information, thanks, ബാറക്കല്ലാഹ്.
@kaleshkarunakar43814 жыл бұрын
Adipoli Chetta ..!!!!!
@vishnudath3488 Жыл бұрын
Please mention about the charges for each services
സ്റ്റിയറിങ് ബോക്സ് സ്വിഫ്റ്റ് സ്റ്റിയറിങ് ബോക്സ് സ്വിഫ്റ്റ് വീഡിയോ ഇടാമോ
@starrock78512 жыл бұрын
Nice ikka😍
@muhammedanas65264 жыл бұрын
Powli machanaanu
@jobusebastian1174 жыл бұрын
Ikka. ഞാൻ ഗൾഫിൽ ആണ്. എന്റെ മിസ്തുബുഷി ലാൻസെർ കാർ ആണ്. ഭയങ്കര മിസ്സിംഗ് ആണ് കാറിനു. പ്ലേഗും ഫിൽട്ടറും ചേഞ്ച് ചെയ്തു. ഇടക്കിടെ പൊട്ടുന്ന സൗണ്ട് വരും. എന്താ പ്രോബ്ലം എന്ന് ഐഡിയ തരാൻ പറ്റുവോ. Pls
@KERALAMECHANIC4 жыл бұрын
Plz cheack timing,code wire,ig coil
@satharmuhamadsathar37094 жыл бұрын
Sx4 diesel reveiw cheiyoo
@muhammedck96314 жыл бұрын
ലോകത്ത് ഇങ്ങിനെ ഒരു aswasa ഇൽ അതായത് ഇതുപോലെ വൃത്തിയിൽ ചെയ്തു തരുവാൻ ഇക്കയും ഇങ്ങനെ ചെയ്തു തന്നെങ്കിൽ എന്ന് ചിന്തിക്കുന്ന ഞാനും എന്നാവും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുക
@technicalvehicles31974 жыл бұрын
hi njan ende swiftinde stearinginu adikkunna sound vannathu kondu motham ayichu bushukalum mattum ellam moththil matti panithu butt ippol stearing bayangaramaya taitt adhyathe pole smoothness illa meccanik paranju athu puthiya bushukalum mattum ayathu kondulla taitt aanu kurachu oodiyal adhu payaya pole smooth aakum ennu ithil valla sathyavum undo
@KERALAMECHANIC4 жыл бұрын
Plz whats up me
@samsungcp43864 жыл бұрын
Wow our channel got 1k subscribers
@KERALAMECHANIC4 жыл бұрын
💗💗💗💗💘❤💖❤💘❤💖❤💘❤💖❤💘🌹
@subinsarasan84834 жыл бұрын
Ekaa avide body work painting chyarundo
@nikhilck52824 жыл бұрын
1k ethrayum pettennu 100k aavatte, 😍
@KERALAMECHANIC4 жыл бұрын
Love u
@anwarshan92634 жыл бұрын
Ikka negal poli
@vishnureji63164 жыл бұрын
Thanku for the information super ace video chiumo
@007-q2 жыл бұрын
Music mattanna ear adichupokum, silent good content mathi kaanan ready
Front wheel bearing inner number please send me😢😢👏
@ajithdvpillai94704 жыл бұрын
സ്ലീവും ഷിമും വരുന്ന ടൈപ്പ് ഹബ് നട്ട് ഫുൾ ടൈറ്റ് ചെയ്യണം . ഹബ് ഫ്രീ അല്ലെങ്കിൽ ഷിം ഇട്ടു കൊടുക്കണം ഷേക്ക് ഉണ്ടെങ്കിൽ ഷിം എടുക്കണം. ഇ ടൈപ്പ് ഹബ് ഗ്രീസ് ഇടുന്നതിനു മുൻപ് ഓയിൽ സീൽ അടിക്കാതെ സെറ്റ് ചെയ്തു നോക്കണം. നിങ്ങൾ ചെയ്ത രീതി തെറ്റാണു.
@KERALAMECHANIC4 жыл бұрын
Bro full tight cheydaal bearing jam aakum.0.1mm play yengelum venam
@ajithdvpillai94704 жыл бұрын
@@KERALAMECHANIC illa bro sleeve and shim varatha typil aanu nut loose idendath
@ajithdvpillai94704 жыл бұрын
@@KERALAMECHANIC സംശയം ഉണ്ടെങ്കിൽ ആരോടെങ്കിലും( മെക്കാനിക് ) ഒന്ന് ചോദിച്ചു നോക്ക് ബ്രോ ഞാൻ പറഞ്ഞത് ശരി ആണോ എന്ന്?
@manojcs43264 жыл бұрын
അജിത്ത് പറഞ്ഞതാണ് ശരി കാരണം പഴയ അബാസിഡർ type അല്ല Ace super Ace IRIs എന്നീ വണ്ടികൾ ഷിമ്മ് കൂട്ടി ഫൂൾ ടൈയിറ്റ sorry തങ്ങളുടെ ഒരു ആരാധകനാണ് എല്ലാ വീഡിയോയും കാണാറുണ്ട്
@abhilashsivanandan4 жыл бұрын
Wheel bearing കാറുകൾക്ക് മാറുന്നതിന് ഏകദേശം എത്ര രൂപ ആകും?