വണ്ടി കളവു പോയി കിട്ടുമെന്ന് വിശ്വാസം വെച്ച് ഇൻഷുറൻസ് കമ്പനിക്ക് report കൊടുത്തില്ല, ലോൺ ചെയുന്ന bank നെ അറിയിക്കുകയും, അടവ് കൃത്യമായി നടക്കുകയും ചെയുന്നു എങ്കിൽ, വണ്ടി തിരിച്ചു കിട്ടിയാലും, കിട്ടിയില്ല എങ്കിലും ഉള്ള procedure എങ്ങനെ ആണ്
വണ്ടി തിരിച്ച് കിട്ടിയാലും ഇൻഷൂറൻസ് കംബനിക്ക് കൈമാറേണ്ട കാര്യമെന്താണെ. ഉടമസ്ഥത അവകാശം നമ്മുക്ക് കിട്ടില്ലേ. പിന്നെ ആ വണ്ടി നമ്മുടെ കൈയിൽ എങ്ങനെ തിരിച്ച് കിട്ടും. എനിക്ക് മനസിലാകുന്നില്ല .
@REVRANGE-malayalam Жыл бұрын
Bro namku insurance company claim amount thannal pinne ownership change akkum,pinne vandi kandu kityal ,athu insurance company deannu