How to clean gold covering jewellery at home/ഗോൾഡ് കവറിങ് ആഭരണങ്ങൾ വീട്ടിൽ തന്നെ പോളിഷ് ചെയ്യാം

  Рет қаралды 360,161

Kallarakkaran vlogs

Kallarakkaran vlogs

Күн бұрын

എത്ര പഴകിയ ഗോൾഡ് കവറിങ് ആഭരണങ്ങൾ ആയാലും വീട്ടിൽ ഉള്ള രണ്ടു സാധനങ്ങൾ ഉപയോഗിച്ച് പോളിഷ് ചെയ്യാം. clean and polish gold covering jewellery at home using two intgredients from home. this video is very useful for those who use gold plated jewellery

Пікірлер: 137
@bijusfamilyvlogs4645
@bijusfamilyvlogs4645 2 жыл бұрын
നല്ല ഉപകാരമായ video. മാലയ്ക്ക് നല്ല ഭംഗി ആയി. നല്ല മാറ്റമുണ്ട് മാലയ്ക്ക് .
@N3POWER13
@N3POWER13 2 жыл бұрын
നല്ല ഉപകാരപ്പെടുന്ന ഒരു വീഡിയോ 👍
@ushakumaryraju678
@ushakumaryraju678 3 жыл бұрын
നല്ല വ്യത്യാസം ഉണ്ടല്ലോ . Super
@AryasdreamWorld799
@AryasdreamWorld799 2 жыл бұрын
ഇത് കൊള്ളാം ഒരു പരീക്ഷണം ആയി ഞാൻ ഒന്നു ചെയ്തു നോക്കും ❤️❤️❤️ Arya's dream world
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you
@anjuaneesh2250
@anjuaneesh2250 2 ай бұрын
Njanum try cheyithu super polichuu👍
@Kallarakkaranvlogs123
@Kallarakkaranvlogs123 2 ай бұрын
Thank you somuch 🥰🥰
@prasannakumari-mk2wk
@prasannakumari-mk2wk 3 ай бұрын
ചെയ്തു നോക്കട്ടെ ഉപകാരം
@ajithak4783
@ajithak4783 3 ай бұрын
താങ്ക്സ് എല്ലാവർക്കും ഉപകാര പെടുന്ന വീഡിയോ ചെയ്തു 🥰🙏
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you somuch
@Liyasharin
@Liyasharin 28 күн бұрын
Super
@ethammajose4712
@ethammajose4712 2 жыл бұрын
ഓ thanks മോളേ നല്ലൊരു സംഭവമാണ് ട്ടൊ 👍
@Kallarakkaranvlogs123
@Kallarakkaranvlogs123 2 жыл бұрын
Thanks chechi❤❤😍. Please support us..
@asmabi2066
@asmabi2066 Ай бұрын
Enik chaiuthu nokkatteaa
@devu733
@devu733 2 ай бұрын
Njan cheythu result super thànks
@Kallarakkaranvlogs123
@Kallarakkaranvlogs123 2 ай бұрын
Thank you somuch 🥰
@anugrahajayan894
@anugrahajayan894 2 жыл бұрын
Kollallo . cheythu nokkam . Video ishtayitto
@anugrahajayan894
@anugrahajayan894 2 жыл бұрын
Four stars
@Kallarakkaranvlogs123
@Kallarakkaranvlogs123 2 жыл бұрын
Thanks dear ❤
@dayanajohn7527
@dayanajohn7527 2 ай бұрын
Njanum ട്രൈ cheyithu സൂപ്പർ പൊളിച്ചു ❤❤
@Kallarakkaranvlogs123
@Kallarakkaranvlogs123 2 ай бұрын
Thank you somuch 🥰
@SiluhannaNithin
@SiluhannaNithin Ай бұрын
👍
@Nasarmanu-l6e
@Nasarmanu-l6e 3 ай бұрын
കേരണ്ടി. പണ്ഡങ്ങൾ. ഇങ്ങനെ. ചെയ്യാൻ പറ്റോ ?അതോ. Sornnam. മാത്രം pattollu
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
ചെയ്യാം. പെട്ടന്ന് ക്ലീനും ആകും
@MayadeviSasi
@MayadeviSasi 2 ай бұрын
ഇതിൽ കാണിച്ചിരിക്കുന്നത് സ്വർണചെയിൻ അല്ല.
@Kallarakkaranvlogs123
@Kallarakkaranvlogs123 2 ай бұрын
@@MayadeviSasi അല്ല റോൾഡ് ഗോൾഡ് ആണ്.
@balasubramanis1399
@balasubramanis1399 3 ай бұрын
നന്നായിട്ടുണ്ട് ചെയ്തു നോക്കാം താങ്ക്യൂ❤❤
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you
@balasubramanis1399
@balasubramanis1399 3 ай бұрын
@@Kallarakkaranvlogs123 Thank you Too All the very Best
@balasubramanis1399
@balasubramanis1399 Ай бұрын
ലൈക്ക് ചെയ്തതിനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@balasubramanis1399
@balasubramanis1399 Ай бұрын
@@Kallarakkaranvlogs123 Welcome Bro. Thank you so much
@ManjuArun-e3o
@ManjuArun-e3o 3 ай бұрын
സൂപ്പർ
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you somuch. ഇനിയും കൂടെ നിൽക്കണേ 🥰🥰
@ManjuArun-e3o
@ManjuArun-e3o 3 ай бұрын
@@Kallarakkaranvlogs123 ok
@Papayaskitchen
@Papayaskitchen 2 жыл бұрын
വീഡിയോ ഇഷ്ടായി. ഞാൻ ഫ്രണ്ട് ആയി. ഇനി കട്ട suport
@Kallarakkaranvlogs123
@Kallarakkaranvlogs123 2 жыл бұрын
Thank you chechi
@seethalsaran5461
@seethalsaran5461 3 ай бұрын
കമ്മൽ.വള.ഇങ്ങനെചെയ്യാവോ
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
ചെയ്യാം
@sreedevirajendran6695
@sreedevirajendran6695 3 ай бұрын
Ennum ingane cheyyano
@sujaJ-dn7bt
@sujaJ-dn7bt 3 ай бұрын
സൂപ്പർ 👌
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you ♥️
@shamnathasni8639
@shamnathasni8639 3 ай бұрын
സൂപ്പർ ❤
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you
@nafeesathmKabeer
@nafeesathmKabeer 3 ай бұрын
മഞ്ഞൾ പൊടി സർണ്ണ ഇട്ടാൽ നല്ല കളർ വരും
@akhilkaduthuruthy1133
@akhilkaduthuruthy1133 3 жыл бұрын
കൊള്ളാം
@FREEKBENZE38363
@FREEKBENZE38363 3 ай бұрын
👌👌
@vava7863
@vava7863 3 ай бұрын
Varavu kolusu veluthathu inghane akuno
@Nasera-k1o
@Nasera-k1o 3 ай бұрын
Kollam
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you 🥰
@Snehaep-vj2tu
@Snehaep-vj2tu 3 ай бұрын
Paathasarm okk cheyan pato... Gold colour ulla
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
പറ്റും.. പച്ച കളർ ഒക്കെ നന്നായി പോകും
@Snehaep-vj2tu
@Snehaep-vj2tu 3 ай бұрын
@@Kallarakkaranvlogs123Mm ok
@akhilkaduthuruthy1133
@akhilkaduthuruthy1133 3 жыл бұрын
Try ചെയ്യണമെങ്കിൽ ക്ലാവ് പിടിച്ച മാല വേണ്ടേ? അതു ഇല്ല
@Ashwin_kuttu
@Ashwin_kuttu 3 ай бұрын
Then why worries be happy with your gold ornaments that's all😊
@Ashwin_kuttu
@Ashwin_kuttu 3 ай бұрын
Then why worries be happy with your gold ornaments😊
@jumis_vlog
@jumis_vlog 3 ай бұрын
Vangichu klav pidippikkuka
@shihabmuhammed3024
@shihabmuhammed3024 2 ай бұрын
മഞ്ഞപൊടിയിൽ മുക്കിയിട്ട്
@Kallarakkaranvlogs123
@Kallarakkaranvlogs123 2 ай бұрын
wash
@ajithasuresh3893
@ajithasuresh3893 3 ай бұрын
👍🏻
@ChinchuSs-m7h
@ChinchuSs-m7h 3 ай бұрын
Ithu kollamallo idea soopper😅
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you 🥰
@rejic3887
@rejic3887 3 ай бұрын
ഇങ്ങനെ ചെയ്താലും ഒരു ആറു മാസത്തേക്ക് നിക്കുമോ
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
നമുക്ക് കടയിൽ പോയി ചെയ്യാൻ പറ്റാത്ത സിറ്റുവേഷൻ വരുമ്പോൾ ഈ ടിപ് 100% useful ആണ് കെട്ടോ. ഞാൻ ചെയ്യാറുണ്ട് 👍🏻
@rejic3887
@rejic3887 3 ай бұрын
ശരിയാണ്, ഞാൻ ഒരു പാദസരം ചെയ്തു നോക്കി thank u
@hannathashraf1237
@hannathashraf1237 3 ай бұрын
നോക്കീട്ട് അറിയിക്കാം അഭിപ്രായം
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you somuch 🥰
@Viji-lk6bn
@Viji-lk6bn 3 ай бұрын
Super👍👍♥️
@Navathejvk
@Navathejvk 3 ай бұрын
സൂപ്പർ🥰❤️👍🏻
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you somuch 🥰🥰🥰
@NoorjaashrafNoorja
@NoorjaashrafNoorja 3 ай бұрын
Manjal podi.dressil.akule
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Kurachuneram manjalil ittittu kazhikiyal mathi.
@LoveCornerVlogs
@LoveCornerVlogs 3 жыл бұрын
👌👌
@arjas4547
@arjas4547 2 жыл бұрын
Thanks
@Kallarakkaranvlogs123
@Kallarakkaranvlogs123 2 жыл бұрын
@Coolingthunder
@Coolingthunder 3 ай бұрын
മഞ്ഞൾ ഇട്ടതിന് ശേഷം കഴുകണ്ടൊ
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
കുറച്ചു നേരം മഞ്ഞളിൽ ഇട്ടുവെച്ചതിനു ശേഷം കഴുകി കളയാം. അതാണ് ഏറ്റവും നല്ലത്.. 🥰🥰
@remadevi1692
@remadevi1692 3 ай бұрын
വെറുതെ യാണ്
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
പച്ച കളർ ആയ മാല ഉണ്ടെങ്കിൽ ചെയ്ത് നോക്കു മാഡം
@haseenakalanhaseenakalan7198
@haseenakalanhaseenakalan7198 3 ай бұрын
This not working 😡
@Asiyashik
@Asiyashik 3 ай бұрын
വെരി ഗുഡ് ❤❤😂
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
♥️🥰🥰🥰
@deeparajeev2724
@deeparajeev2724 2 жыл бұрын
Suppet❤❤❤
@sunilkumarps8161
@sunilkumarps8161 3 ай бұрын
ശരിയായില്ല
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Enikku success ayirunnu suhruthe.
@Burhanudheen-sv1hf
@Burhanudheen-sv1hf 3 ай бұрын
Suppar👍
@prasannasalimkumar2660
@prasannasalimkumar2660 2 ай бұрын
😂😂😂
@SujaBiju-bq4xq
@SujaBiju-bq4xq 4 ай бұрын
😂
@economicideas
@economicideas 2 ай бұрын
മഞ്ഞളിൻ്റെ നിറം 2 ദിവസം കൊണ്ട് പോകില്ലേ
@Kallarakkaranvlogs123
@Kallarakkaranvlogs123 2 ай бұрын
നമുക്ക് urgent സമയങ്ങളിൽ അല്ലേ ഇങ്ങനെ ഉള്ള ടിപ്സ് ഒക്കെ use ചെയ്യുന്നത്. നമ്മൾ കടയിൽ കൊടുത്തു ചെയ്താലും കളർ കുറയുമ്പോൾ മഞ്ഞളിൽ ഒന്ന് മുക്കിവെച്ചു നോക്കിക്കേ. നല്ല കളർ ആകും കെട്ടോ.
@sumasuma364
@sumasuma364 2 ай бұрын
അത് ശരി ആണ് 😂
@arunkrishnan4185
@arunkrishnan4185 3 ай бұрын
Super
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you🥰🥰
@Afraasainuuh
@Afraasainuuh 2 ай бұрын
ഇതിൽ കൂടുതൽ വലിച്ചിഴക്കാൻ പറ്റിയെങ്കിൽ ചെയ്തേനെ ല്ലേ. Use full ആണെങ്കിലും. വല്ലാത്ത എടങ്ങേറും ഉണ്ടാക്കി. 😂🥰
@Kallarakkaranvlogs123
@Kallarakkaranvlogs123 2 ай бұрын
😃😃😃😃 sorry
@ShaletKr
@ShaletKr 3 ай бұрын
Super
@KamalakshiKamalu
@KamalakshiKamalu 3 ай бұрын
Super
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you🥰🥰🥰
@RizanKakkattil-h4n
@RizanKakkattil-h4n 2 ай бұрын
Mangal podi mangayakana
@molivarghesemolivarghese8790
@molivarghesemolivarghese8790 Жыл бұрын
ONNU VEGAM PARA ❤❤
@Kallarakkaranvlogs123
@Kallarakkaranvlogs123 Жыл бұрын
🥰
@MuhammadjinshadMuhammadjinshad
@MuhammadjinshadMuhammadjinshad 3 ай бұрын
നോക്കിട്ട് പറഞ്ഞു തരാം
@mathewcc3930
@mathewcc3930 3 ай бұрын
Super
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you 🥰🥰🥰🥰
@BindhuManoj-jm8sb
@BindhuManoj-jm8sb Ай бұрын
👌👌👌👌
@Kallarakkaranvlogs123
@Kallarakkaranvlogs123 Ай бұрын
Thank you 🥰
@ibyvarghese113
@ibyvarghese113 7 ай бұрын
2. Dhivassam. Kazhiumpoll. Karuthupacha. Colour. Aa um.
@Kallarakkaranvlogs123
@Kallarakkaranvlogs123 7 ай бұрын
ഞാൻ ഉപയോഗിച്ചിട്ടുള്ളത് ആണ്. ഇതൊക്കെ അത്യാവശ്യ സന്ദർഭങ്ങളിൽ ചെയ്യാവുന്നതാണ് സുഹൃത്തേ. നമ്മുക്ക് ഷോപ്പിൽ പോകാൻ പറ്റാത്ത സാഹചര്യങ്ങളിൽ 🥰
@prabhasarath1885
@prabhasarath1885 3 ай бұрын
Pettennuthanne pazhayapadiyakum
@balakrishnankp7823
@balakrishnankp7823 3 ай бұрын
😂
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
4😄
@MeeraHari-i8c
@MeeraHari-i8c 3 ай бұрын
Commendary athra sariyayilla
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Nannakkam kto 😄
@dreamworldbyathira8778
@dreamworldbyathira8778 2 жыл бұрын
നല്ല ഉപകര പ്രേതമായ വിഡിയോ ആണ് ചേച്ചി .
@AmalFayas-jm6tu
@AmalFayas-jm6tu 3 ай бұрын
😁
@nishapush9131
@nishapush9131 3 ай бұрын
👌👌👌🙏🙏
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you
@anujaraju9979
@anujaraju9979 3 жыл бұрын
Very useful video. Thanks chechi 👍
@ananduaji9479
@ananduaji9479 3 жыл бұрын
Ooohho😂
@asishshajan3292
@asishshajan3292 2 жыл бұрын
Ho ho
@achammamathai2796
@achammamathai2796 3 ай бұрын
Very good
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you somuch 🥰
@VinayasWorld
@VinayasWorld 2 жыл бұрын
Kollam nalla useful aaya video aanutto njanum try cheyyam tto.enikkishtamayi
@Adishfreestyle
@Adishfreestyle 3 ай бұрын
സൂപ്പർ
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you🥰
@babyajith950
@babyajith950 11 ай бұрын
വെള്ളി മാല ഇങ്ങനെ ചെയ്യാമോ PLZZ reple
@Kallarakkaranvlogs123
@Kallarakkaranvlogs123 10 ай бұрын
ചെയ്യാം. നാരങ്ങ നീരിൽ അൽപ്പം വെള്ളം കൂടി ചേർത്ത് അതിൽ മാല ഇട്ടിട്ടു നന്നായി തിളപ്പിക്കുക. തണുക്കുമ്പോൾ വാഷ് ചെയ്യാം. Tooth paste ഉപയോഗിച്ചോ soap powder ഉപയോഗിച്ചോ വാഷ് ചെയ്യാം
@shilajavp1949
@shilajavp1949 3 ай бұрын
ടെസ്റ്റ് ചെയ്ത് നോക്കട്ടെ എന്നിട്ട് പറയാം
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
🥰
@rinurinuz6804
@rinurinuz6804 2 жыл бұрын
Super
@cpabdullakutty8663
@cpabdullakutty8663 3 ай бұрын
എളുപ്പത്തിൽ പറഞ്ഞു തീർത്താൽ കണ്ടിരിക്കാം
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you somuch
@bindhubindhu9133
@bindhubindhu9133 2 ай бұрын
ചെയ്തു നോക്കട്ടെ 😍
@RamsiL-jf4wj
@RamsiL-jf4wj 3 ай бұрын
Super 👍👍👍👍👍
@Kallarakkaranvlogs123
@Kallarakkaranvlogs123 3 ай бұрын
Thank you🥰
@SujalaReghu
@SujalaReghu 3 ай бұрын
1st edutha mala alla last kanichathu
@greeshmamuraleedharan342
@greeshmamuraleedharan342 2 ай бұрын
Super
@Kallarakkaranvlogs123
@Kallarakkaranvlogs123 2 ай бұрын
Thank you
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 97 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 35 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 52 МЛН
Glold covering jewellery polish/ home/ chain clean/in tamil
6:05
Mageshsagar Official
Рет қаралды 264 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 97 МЛН