കളഞ്ഞു കിട്ടിയ മോതിരം gold ആണോ

  Рет қаралды 180,589

AR Ratheesh bro

AR Ratheesh bro

Күн бұрын

#gold #roldgold #ornaments #jewellery #imitationjewellery

Пікірлер: 65
@prasanthaadhi4222
@prasanthaadhi4222 8 ай бұрын
അത് വല്ല ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റാൽ മതി പോലീസ് വന്നാൽ സ്വർണ്ണമല്ല എന്നു മനസിലാക്കാം cash കിട്ടിയാൽ സ്വർണ്ണമാണെന്നും
@syedali-ky3ml
@syedali-ky3ml 7 ай бұрын
കറക്റ്റ് 😂
@binishmalloossery1
@binishmalloossery1 7 ай бұрын
വളരെ നോർമലായി മനോഹരമായി അവതരിപ്പിച്ചു👌👍🦋👥♥️ Support :🎉🎉🎉🎉🎉🎉🎉
@joshuaitty5356
@joshuaitty5356 7 ай бұрын
ഇത് കളഞ്ഞ് കിട്ടിയതാണ് ങ്കിൽ Ok. അതേസമയം പണയം വയ്ക്കാനോ മറ്റോ കൊണ്ടുവരുന്നവരുടെ ഉപ്പടി ഇങ്ങനെ കറുപ്പിച്ചാൽ ചെവക്കുറ്റി പൊളിക്കില്ലേ !??
@Pankajampankajam-vm1kg
@Pankajampankajam-vm1kg Ай бұрын
പറഞ്ഞത് ശെരിയാണ്. എനിക്ക് ഒരു പാദസരം കളഞ്ഞു കിട്ടി അത് ഞാൻ ഇതു പറഞ്ഞതു പോലെ നോക്കി
@latheefpallam9124
@latheefpallam9124 7 ай бұрын
പച്ച കറി കടയിൽ പോയിട്ട് ഒരു ക്യാരറ്റ് വാങ്ങി. കിട്ടിയമോതിരം തിളപ്പിച്ചാൽ അറിയാം 916 ആണോ എന്ന്
@rixonk.s1657
@rixonk.s1657 3 ай бұрын
Oru carrot thialpicha engane 916 aakum
@sushamaps4940
@sushamaps4940 8 ай бұрын
നാരങ്ങ പുരട്ടി കഴുക്കിട്ട് ഒന്നു മണത്തു നോക്കിയാൽ ചെമ്പിന്റെ മണം വരും... ചുടാക്കുകയോ ഒന്നും വേണ്ട..
@Sasi46-jr4ki
@Sasi46-jr4ki 7 ай бұрын
പണയം വയ്ക്കാൻ പോയാൽ മതി. എന്നിട്ട് അകലെ മാറിനിൽക്കുക. അയാൾ മൊബൈൽ ഫോൺ എടുക്കുന്നുണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ ഉടനെ ചെമ്പ് തന്നെ..😅😅😅😅😅 സ്ഥലം
@arrathee
@arrathee 7 ай бұрын
🤪
@veenaambrose9789
@veenaambrose9789 6 ай бұрын
😂😂😂😂😂😂
@user-om8fe9ex7b
@user-om8fe9ex7b 6 ай бұрын
😂😂😂😂
@00000......
@00000...... 3 ай бұрын
സ്വർണ്ണത്തിൽ കർപ്പൂരം പുരട്ടി ചൂടാക്കിയാൽ അത് ചെമ്പ് ആകും ആ ചെമ്പ് നല്ലപോലെ കഴുകിയാൽ വീണ്ടും സ്വർണ്ണം ആകും
@GaneshPK-go1lk
@GaneshPK-go1lk 7 ай бұрын
Thanks
@jssudheeshjs8067
@jssudheeshjs8067 6 ай бұрын
Thanks bro...good information
@RamankuttyC
@RamankuttyC 6 ай бұрын
തൃശ്ശൂർ ലൂർദ് മാതാ ദേവാലയത്തിൽ കൊണ്ടു് കൊടുത്താൽ പറഞ്ഞതരും.
@TomTom-yc5yn
@TomTom-yc5yn 6 ай бұрын
Thank you sir this is very helpful- thanks again
@janardhanank9686
@janardhanank9686 7 ай бұрын
Really great 👍🏻👍🏻👍🏻
@thomasthekumkattil9850
@thomasthekumkattil9850 7 ай бұрын
Nice information
@YoonusAp-tr7xc
@YoonusAp-tr7xc 7 ай бұрын
പഴയ കാലത്ത് എന്റെ വല്യുപ്പാക്ക് , പഴയ വീട് മതിൽപൊളിക്കുന്നതിനിടെ ഒരു സ്വർണ്ണ വെള്ളരി കിട്ടി . തട്ടാനെ കാണിച്ചപ്പോൾ ഇത് ചെമ്പാണ് മാപ്പിളേ എന്ന് പറഞ്ഞ് അത് തട്ടാൻ വലിച്ചെറിഞ്ഞു.. വല്യുപ്പാക്ക് ചെറിയ ഒരു കാശ് കൊടുത്തു.... പിന്നെ തട്ടാൻ പെട്ടെന്ന് വലിയ്യ കാശ് കാരൻ ആകുന്നതാണ് നാട്ടുകർ കണ്ടത്
@arrathee
@arrathee 7 ай бұрын
🤣🤣🤣🤣🤣
@YoonusAp-tr7xc
@YoonusAp-tr7xc 7 ай бұрын
@@arrathee സംഗതി സത്യമാണ് അത് സ്വർണ്ണ വെള്ളരി ആയിരുന്നു
@shammyml1741
@shammyml1741 7 ай бұрын
He is confusing. there are many methods.Check the weight when taken in hand,Hall mark, check with lence,scratch in a stone,acide test etc.
@arrathee
@arrathee 7 ай бұрын
This is simple method
@K.M.A.Sharaf
@K.M.A.Sharaf 8 ай бұрын
എനിക്ക് വഴിയിൽകിടന്ന് പലതുംകിട്ടിയിട്ടുണ്ട് സന്തോഷത്തോടെ തട്ടാനെകാണിക്കുമ്പോൾ വെട്ടിലായിപ്പോകും. അത്കൊണ്ട്സ്വർണ്ണംകണ്ടാലും ഞാൻനോക്കാറേയില്ല..😑
@user-qv1gg5rc9l
@user-qv1gg5rc9l 7 ай бұрын
Ayyo pavem chellapulla
@manojr7995
@manojr7995 7 ай бұрын
ഒന്നും വേണ്ട കല്ലിൽ ഒന്നു ഉരച്ചു നോക്കിയാൽ മതി
@sivanandanas2228
@sivanandanas2228 6 ай бұрын
ഒരു കമ്മല് കിട്ടിയാൽ എന്ത് ചെയ്യണം
@arrathee
@arrathee 6 ай бұрын
നന്നായി ചൂടാക്കി നാരങ്ങനീരിൽ ഇടുക
@MohananKk-kp7pd
@MohananKk-kp7pd 6 ай бұрын
കൊള്ളാം
@gassafarming9681
@gassafarming9681 7 ай бұрын
🥰❤️👍
@sajiabraham7233
@sajiabraham7233 8 ай бұрын
Gldalla kanumpol manacilakum
@joshmikmkm914
@joshmikmkm914 7 ай бұрын
ഇതൊന്നും ചെയ്യണ്ട ആവശ്യം ഇല്ല സ്വർണം ആണെങ്കിൽ 916ഹാൾ മാർക്ക്‌ ഉണ്ടാകും അല്ലാത്തത് എത്ര ക്യാരറ്റ് ആണെന്ന് കാണിച്ചിട്ടുണ്ടാകും
@muralinedimaram7
@muralinedimaram7 7 ай бұрын
സ്വർണം എന്ന് എഴുതി യിട്ടുണ്ടാവും എന്ന് പറയാത്തതു ഭാഗ്യം
@shefnashefnas9028
@shefnashefnas9028 6 ай бұрын
Supper
@thasniyashabeer42
@thasniyashabeer42 7 ай бұрын
🙈🙈🙈 നിങ്ങളുടെ വീഡിയോ കണ്ട് എന്റെ സ്വർണ്ണ മോതിരം ഞാൻ തുപോലെ ചെയ്തു but അതിന്റെ കളർ കോപ്പർ കളർ പോലെ ഇനി endhucheyyum😢
@arrathee
@arrathee 7 ай бұрын
നിങ്ങളുടെ മോതിരം സ്വർണ്ണം തന്നെ അല്ലേ.നിങ്ങൾ മോതിരം ചൂടാക്കുമ്പോൾ ഇരുമ്പ് കമ്പി ഉപയോഗിച്ചു ചെയ്യുമ്പോൾ കമ്പിയിൽ നിന്നും മോതിരം മാത്രം നാരങ്ങ നീരിൽ ഇടണം.ഇരുമ്പും സ്വർണ്ണവും ഒരുമിച്ച് ഇടരുത്.അങ്ങനെ ചെയ്താൽ ചുവപ്പ് കളർ വരും.
@shillumaniii6831
@shillumaniii6831 8 ай бұрын
അത് സ്വാർണം അല്ല എന്ന് ആദ്യം മനസിലായി 👍🏻😂
@ayshabeevi9056
@ayshabeevi9056 7 ай бұрын
Thattanekanichal ayaluday kadayuday akathekke valchriyum.appl manassilakkam swarnamanenne.
@tharaabdusamadkb6088
@tharaabdusamadkb6088 6 ай бұрын
സഹോദര പിച്ചളയാണെങ്കിലോ
@arrathee
@arrathee 6 ай бұрын
പിച്ചളയാണെങ്കിൽ മഞ്ഞയിൽ പച്ച കലർന്ന കളർ ആയിരിക്കും
@tharaabdusamadkb6088
@tharaabdusamadkb6088 6 ай бұрын
@@arrathee വെള്ളി തിരിച്ചറിയാൻ ഇത് പോലെ വല്ല മാർഗ്ഗവും ഉണ്ടോ ഒന്ന് പറഞ്ഞ് തരോ
@rafeeqraz163
@rafeeqraz163 7 ай бұрын
Adyam kittatte ennittu theeranikkam😂😂
@prasadnarayanan9576
@prasadnarayanan9576 7 ай бұрын
കൈയിലിട്ട് വെറുതെ തിരുമ്മി മണ ത്ത് നോക്കിയാൽ മനസ്സിലാക്കാം. ഗോൾഡ് ആണെങ്കിൽ മണം ഉണ്ടാകില്ല
@YoonusAp-tr7xc
@YoonusAp-tr7xc 7 ай бұрын
ഒരിക്കലും ചെയ്യരുത് 😊 മലദ്വാരം വഴി ഗൾഫിൽ നിന്ന് കടത്തിയത് ആണെങ്കിൽ😅😅
@sheebaa2705
@sheebaa2705 8 ай бұрын
😮😂
@maryjosphinjosphin4006
@maryjosphinjosphin4006 7 ай бұрын
സ്വർണം ആണെങ്കിൽ കടയുടെ എംബ്ലം ഉണ്ടാകും. അല്ലെങ്കിൽ 916 ഉണ്ടാകും 😂😂
@subaidakp6976
@subaidakp6976 8 ай бұрын
😂😂😂
@nithan282
@nithan282 7 ай бұрын
നക്കി നോക്കിയാൽ മതി
@YoonusAp-tr7xc
@YoonusAp-tr7xc 7 ай бұрын
മലദ്വാരം വഴി കടത്തിയതാണെങ്കിൽ😅😅
@SunilKumar-cv8to
@SunilKumar-cv8to 7 ай бұрын
😅😅😅
@binishbabu4400
@binishbabu4400 9 ай бұрын
😅😅😅😊
@abdulgafoorkp5615
@abdulgafoorkp5615 7 ай бұрын
കക്ഷത്തിൽ അരമണിക്കൂർ വെച്ച് ശേഷം എടുത്ത് സ്മെല്ല് ചൈതാൽ അറിയാം. 😂😂
@A.T.K.-zl1wd
@A.T.K.-zl1wd 7 ай бұрын
എന്ത് വൃത്തികെട്ട ഭാഷപ്രയോഗം ആണ് ഇത് കഷ്ടം.
@user-ri6fu2df5u
@user-ri6fu2df5u 7 ай бұрын
​@@A.T.K.-zl1wdcr കറക്റ്റ് അഭിനയം
@nammuandme
@nammuandme 7 ай бұрын
ഇത്രയും കൾച്ചർ ഇല്ലാത്ത ജന്മം
@princeofdarkness874
@princeofdarkness874 6 ай бұрын
അതിലും സ്പീഡ് നീ കാലിന്റിടയിൽ വച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നടക്കു 😐. നിന്റെ സാധനം മോതിരത്തിന്റെ ഉള്ളിൽ ഇരിക്കുന്നത് കാണാം 🙄
@Humanbeingwithpeace
@Humanbeingwithpeace 6 ай бұрын
നിനക്ക് അവിടെ സൽഫ്യൂറിക് ആസിഡ് ആണോ വരുന്നത്??? ഓരോ ജാതി ചളികൾ ####??
@Mohammadshafi-wx5zg
@Mohammadshafi-wx5zg 8 ай бұрын
ഇത് citric Acid അല്ലേ
@arrathee
@arrathee 8 ай бұрын
Yes
@bindutomy5434
@bindutomy5434 8 ай бұрын
റോഡ് ഗോൾഡിന്റെ മോതിരം ആണെങ്കിൽ ചേമ്പ് കളർ ആണോ വരുന്നേ
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 7 ай бұрын
​@@bindutomy5434അല്ല . ചേനക്കളർ
@Sports_Dude_000
@Sports_Dude_000 6 ай бұрын
Thanks
How to check if gold is real or fake! We try DIY gold tests at home.
12:08
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН