Bore well le water use cheiyumpo ullile drum nh corrosion sambavikko??
@aneebputhalath91684 жыл бұрын
Tub Cleaning option പറയുമോ
@DeenakandJosselin4 жыл бұрын
Washing Machine വൃത്തിയായി സൂക്ഷിക്കാൻ നല്ല ഉപകാരപ്രദമായ വഴികൾ പറഞ്ഞു തന്നു 👍👏 എന്നും ഇതുപോലെ സൂക്ഷിക്കുകയാണെങ്കിൽ പറഞ്ഞതുപോലെ നല്ല സുന്ദരി ആയി തന്നെ ഇരിക്കും 😃💜💜👍👍 മുഴുവൻ വീഡിയോയും കണ്ട് സപ്പോർട്ട് അറിയിക്കുന്നു 💕💕
Rasna'S World In malayalam njan nale medikan pokanu...so front load veno top load veno enoru confusion.. pine top load palarum clean avanilla enum parayunu
@Vridhi6952 жыл бұрын
ചേച്ചി എങ്ങനെ യാ യൂസ് ചെയ്യണ്ടെന്നും കുടി കാണിക്കുമോ 🥰🥰plss
@saleenaharis72682 жыл бұрын
Spin മാത്രം എങ്ങനെയാ ചെയ്യാ
@LatheefSaidumuhammad3 ай бұрын
ഇഷ്ടപ്പെട്ടില്ല, drum cleaning ആണ് main അത് പറഞ്ഞില്ല
@AniMolanimol-my4le3 ай бұрын
ഞാനും അതുതന്നെയാണ് നോക്കുന്നത്. അല്ലെങ്കിൽ പിന്നെ രണ്ടര മാസം കൂടുമ്പോൾ scalgo പൗഡർ ഇട്ട് ക്ലീൻ ചെയ്യേണ്ടിവരും
@kadeejathkubra17233 жыл бұрын
Magick filter potipoyal ent cheyum? Engane clean cheyal
@RasnaSWorldInMalayalam3 жыл бұрын
Magick filter vere medikaan kittumen thonunu
@shigofaabaan56553 жыл бұрын
ഇതിന്റെ ഉപയോഗം പറഞ്ഞു തരുമോ pls
@srikala69372 ай бұрын
വാഷിംഗ് മെഷീൻ ഉള്ളിലെ ആ ഫിൽറ്റർ പൂരി ക്ലീൻ ചെയ്യുന്നത് കാണിച്ചല്ലോ അത് എങ്ങനെയാണ് ഊരിയത് ക്ലിയർ പറഞ്ഞു തരാൻ പറ്റുമോ ഞാനും എൻറെ വാഷിംഗ് മെഷീനിലെ ഫിൽറ്റർ കഴുകുന്ന ബ്ലൂം ബും വൈറ്റും എങ്ങനെയാണ് തനിയെ വേർതിരിക്കുന്നത് എങ്ങനെ നോക്കിയിട്ടും പറ്റുന്നില്ല
@RasnaSWorldInMalayalam2 ай бұрын
@@srikala6937 video ഇടാം
@Advaitdilip4 жыл бұрын
Thumbnail is superb..Nice to see this beautiful upload and it s very worth to watch👌👌😊👏👏❤️😊👌👌 ജോയിൻആയിട്ടോ🙌🙌❤️keep in touch and keep in safe 🙏🙏🙏
@alfredmartin67624 ай бұрын
Enth veruthi thudakkan aarkaan ariyathath
@shamnadalipayikkattu9010 Жыл бұрын
Appol mixiyo
@sanjaysanthosh60443 жыл бұрын
Tub clean chayum mathi parayum o pls
@ajlan793 жыл бұрын
ഇതിനൊരു ഓപ്ഷൻ ഉണ്ടല്ലോ ട്യൂബ് ക്ലീനിംഗ് അത് എന്തിനാ ഉപയോഗിക്കുന്നത്
@anaswara69052 жыл бұрын
Ithinu ethrayanu vila
@shareenashamsudheen85512 жыл бұрын
ഇത് എങ്ങെനയാണ് ആദ്യമായി ഉബയോഗിക്കേണ്ടത് എന്നും കൂടി ഒന്ന് പറഞ്ഞു തരോ ചേച്ചി
@alongakitchen96414 жыл бұрын
Like 24 വളരെ ഉപകാരപ്പെടും ഈ വീഡിയോ കണ്ടു കണക്ട് ആയി 👍✔️👍✔️👍✔️
@NirmuzWorld4 жыл бұрын
Very useful വീഡിയോ പൊളിച്ചു ഇടക്ക് വായോ പുതിയത് vannittund
@Zarooskitchen4 жыл бұрын
Super. Njan video full kand koottayi 🔔 Pls enneyum video kand koottane👍🤝
@spicesworld994 жыл бұрын
Nice, 👍👍👍 Koottayittund thirichum vannu Video കണ്ടു കൂട്ടവനേ
@czs90114 жыл бұрын
Pudhiya oru brush vghicha pore
@godwillprevail35484 жыл бұрын
Thanks for sharing that information and thanks for visiting my channel. I am also giving my full support. Thanks and God bless you always.
@dreamon_7774 жыл бұрын
Nice LG washing machine and good performance, just sending my support and stay connected.
@josephmj363210 ай бұрын
ഇത് കണിയ്ക്കാൻ ഒരു വാചകമടി അപ്പം എനിയ്ക്ക് ഇഷ്ടപ്പെട്ടു
@Nummtube4 жыл бұрын
Very nice sharing 👍 Stay in touch plz
@Thasnithachu8904 жыл бұрын
Tnx
@CrescentSamayal4 жыл бұрын
Thanx for giving useful message. Stay with us
@praseethakk64323 жыл бұрын
Enik video Ku sound kittunillallo
@RasnaSWorldInMalayalam3 жыл бұрын
Ariyillatto vere Aarum ingine paranjillalo🤔
@TrashHub4 жыл бұрын
Rasna'S World In malayalam 💫🙋 Sizinle olmak çok güzel. Ben abone ve diğer görevleri yaptım. Bana da beklerimÖrnek: Özlü Söz , AtaSözü, Güzel Sözler Gibi Herkes dünyanın düzene girmesini ister. Fakat çabayı komşusundan bekler. Andre Tardieu. ✨
@LyFun4 жыл бұрын
Very Good Video thank you for sharing stay connected