ഓട്ടോമാറ്റിക് ആയിട് തുണി അലക്കുമ്പോൾ എത്ര സമയം എടുക്കും തുണി എത്ര പ്രാവശ്യം കഴുകും എന്ന് പറഞ്ഞ തരാമോ
@alicemathew63534 жыл бұрын
In between on rinse time machine not continue work. What is the reason
@Malayalamsharemarket Жыл бұрын
ithu ethu varsham aanu irangiyathu
@sandrageorge1276Ай бұрын
How to deap clean..egana deap clean cheyyunnee..
@sarannyavilesh4184 жыл бұрын
Aqua reserve wash ചെയ്തു ബാക്കി വരുന്ന വെള്ളം എങ്ങനെ ആണ് ഒഴിവാക്കുക? Plz reply
@apuapus103 жыл бұрын
✌ How !?
@fousizdreamworld2 жыл бұрын
Haaaaaaaaai sir sugaanoo ഞാന്‍ വന്നേ🙋♀️💃💃💃
@albincs053 Жыл бұрын
Useful information.. Thanks bro❤
@mistech7951 Жыл бұрын
Thanks for watching
@marsiyamarsi61365 жыл бұрын
wash maathram cheyyan vendi annenkil water level optionum kudi select cheyyanno
@Home_connect_95 жыл бұрын
Venda
@shamal-d5nАй бұрын
Lg soak cheyth vekkan kaiyula
@clevermind29762 жыл бұрын
Valre nalla upakaaram aayi tnx 🤩
@fousizdreamworld2 жыл бұрын
ഇപ്പൊ നിങ്ങള്‍ കാണിച്ചത് എത്ര kg ആണ്
@ancyantony76552 жыл бұрын
Sir ente same machine anu, pakshe ippol work akunnilla, ella button um on ayi kidakkunnu, off cheyyan nokkiyittu pattunnilla, entha cheyyendathu ennu paranju tharamo.
@mistech79512 жыл бұрын
പറഞ്ഞത് വെച്ച് നോക്കുമ്പോൾ ബോർഡ് കംപ്ലയിന്റ് ആവാം. ഒരു എക്‌നിഷ്യനെ കാണിക്കുകയാവും നല്ലത്.
@muhammedshamilkpshamilkp89924 жыл бұрын
Top load aano nallad. Pls rply
@fathimamujeeb3089 Жыл бұрын
Sir ente machine work cheydukondirikumbol last 3mint aakumbol off aayi pokunnu endaa cheyendat
താങ്കൾക്ക് നിശ്ചിത സമയം കഴിഞ്ഞു മെഷീൻ സ്റ്റാർട്ട് ആയാൽ മതിഎങ്കിൽ, എത്ര മണിക്കൂർ കഴിഞ്ഞാണോ വർക്ക് ചെയ്യേണ്ടത് അത്രയും ടൈം ഡിലേ സെറ്റ് ചെയ്ത് സ്റ്റാർട്ട് കൊടുക്കണം. അത്രയും സമയം കഴിഞ്ഞു മാത്രമേ മെഷീൻ വർക്ക് ചെയ്യാൻ തുടങ്ങുകയുള്ളു.
@njijeeshnandanath64322 жыл бұрын
നന്ദി സാർ, പ്ലീസ് ഒരുകാര്യം കൂടി, എന്റെ മെഷീൻ ഒരുമണിക്കൂറും 45മിനിറ്റും തുടർച്ചയായി fuzzy ൽ വർക്ക് ചെയ്യുന്നു ഇതിന്റെ time എങ്ങിനെ അഡ്ജസ്റ്റ് ചെയ്യും ?
@mistech79512 жыл бұрын
Fuzzy ഓട്ടോമാറ്റിക് ആണ്. തുണി ലോഡ് അനുസരിച്ചു വാട്ടർ ലെവൽ ടൈം എല്ലാം സെറ്റ് ആവും. പിന്നെ നിങ്ങളുടെ ടാപ്പിൽ നിന്നുള്ള വെള്ളത്തിന്റെ പ്രഷർ ആനുസരിച്ചു മെഷീൻ കാണിക്കുന്ന ടൈമിൽ കൂടുതലോ കുറവോ കൊണ്ട് ഫങ്ക്ഷൻ അവസാനിക്കും.
@@mistech7951 power button press ചെയ്ത് സ്പിൻ മാത്രം കൊടുത്തു. ഒരു തവണ കറങ്ങി പെട്ടന്ന് നിൽക്കുന്നു. അപ്പൊൾ Automatically water ന് നേരെയുള്ള ലൈറ്റ് തെളിഞ്ഞു. ഞാൻ അപ്പൊൾ തന്നെ water supply close ചെയ്തത് കൊണ്ടാകും വെള്ളം വന്നില്ല..
@murshidamc20652 жыл бұрын
Tnks
@rifasvlog99793 жыл бұрын
എന്റെ വാഷിംഗ് മെഷീനിൽ വെള്ളം വീഴുന്നുണ്ട് പക്ഷെ വെള്ളം അതിൽ കിടക്കുന്നില്ല. അത് എണ്ടുകൊണ്ടാണ്?എനിക്ക് അതെങ്ങനെ ശെരിയാക്കാൻ പറ്റും
@mistech79513 жыл бұрын
വെള്ളം ഡ്രൈൻ ഹോസ് വഴി പുറത്ത് പോകുകയാണോ. ഡ്രൈൻ ബല്ലോ (valve ) ബ്ലോക്ക് കോയിൻ പോലുള്ളത് വല്ലതും കയറി സ്റ്റക്ക് ആയത് ആവാം. സെമി ഓട്ടോമാറ്റിക് ആണെങ്കിൽ ഇതിനാണ് കൂടുതൽ സാധ്യത. അയിച്ചു clean ചെയ്താൽ മതി. ഓട്ടോമാറ്റിക് ആണെങ്കിൽ ഈ ഒരു സാധ്യത മാത്രമല്ല ഫങ്ക്ഷണൽ കംപ്ലയിന്റ് നുള്ള സത്യതയും ഉണ്ട്. അതുകൊണ്ടു ഒരു ടെക്നിഷ്യന്റെ സഹായം തേടുക.
@subairsubair90032 жыл бұрын
Use full video
@shabnushabna19323 жыл бұрын
Spin maathram engane cheyyaa
@mistech79513 жыл бұрын
പവർ ഓൺ ചെയ്ത ശേഷം സ്റ്റാർട്ട് ബട്ടൺ പ്രെസ്സ് ചെയ്യുന്നതിന് മുൻപായി സ്പിൻ ബട്ടൺ പ്രെസ്സ് ചെയ്യുക. ഈ സമയം വാഷ് റിൻസ് എന്നിവക്കു നേരെ ഉള്ള ലൈറ്റ് ഇൻഡിക്കേറ്റർ ഓഫ് ആവും. ഇനി സ്റ്റാർട്ട് ചെയ്തു സ്പിൻ ചെയ്യാം.
@josekanjippadom98254 жыл бұрын
സാർ അങ്ങയുടെ പ്രോഗ്രാം കണ്ടു ഇഷ്ടമായി ഒരു സംശയം എൻ്റെ വാഷിം മെഷിൻ LG ഫുസീ ലോജിക്ക് ടോപ്പ് ലോടാണ് അതിൻ്റെ ബസർ പ്രവത്തിക്കുന്നില്ല എന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ അത്യവശ്യ കാര്യങ്ങൾ ചെയ്യാനറിയാം
@anithavn22765 жыл бұрын
thanks
@habsharpk98162 жыл бұрын
Useful vidio🔥
@anuscreation69632 жыл бұрын
Swich ittu കഴിഞ്ഞു on ആവുന്നില്ല 😭 എന്താ cheyya
@mistech79512 жыл бұрын
മെഷീനിൽ ഉള്ള പവർ ബട്ടൺ ഓൺ ആവുന്നുണ്ടോ...
@SureshKumar-zh9lj4 жыл бұрын
ഈ മിഷിൻ്റെ പി.സി.ബി ബോർഡ് കിട്ടാൻ എന്താ വഴി ഒന്ന് ഹെൽപ് ചെയ്യാമോ
@meharameharavh7505 Жыл бұрын
Thanks, useful vdo
@mistech7951 Жыл бұрын
Thanks for watching... 👍🏻
@akhilarjun46844 жыл бұрын
stop akunnAthinu munpe 1e annu kanikkunnu athenthanu
@sakeerhussainp8121 Жыл бұрын
Dram adikan karanam endanu 9kg lg full top lod
@mistech7951 Жыл бұрын
Drum nilkunna position nokuka...ellam bakthekum oru pole aano...adhayadh centeril nilkanam. Alla engil spin timil sidil Chennu idikkum. Floor level correct allangil, machine suspension complaint aayal , hub brocken aayal, ellam idhu sambavikkam.
@Travelwithme90944 жыл бұрын
Oru dbt unde. Qucik il ettanu cheyyarulle. Bt ettavum avasaanam tap il ninnu vellam veenonde erikkum. Dress ellam alakki kazjinjaalum vellam veenonde erikkum. Enthenkilum remedy undo
@ansaransu61632 жыл бұрын
Ith clear aaayo
@കിച്ചുകിച്ചു5 жыл бұрын
ഈ മിഷൻ f വരാത്തത് എന്തുകൊണ്ട്
@mayamanoj26342 жыл бұрын
How to deep cleen the tub
@googleuser9547 Жыл бұрын
F means?
@mistech7951 Жыл бұрын
Fussy logic
@rbeena.rageshr.beena.rages30882 жыл бұрын
ഞാനും ഇന്നലെ മേടിച്ച്....23000
@shajanjoseph3194 жыл бұрын
Good thanku
@Azad786-125 жыл бұрын
Economy No Set cheyth engane upayogikkum...?
@sijianil36822 жыл бұрын
PE option vannal anthuchayanam
@mistech79512 жыл бұрын
പ്രഷർ സെൻസർ റിലേറ്റഡ് കംപ്ലയിന്റ് ആണ്. സെൻസർ അല്ലെകിൽ റിലേറ്റഡ് ആയുള്ള വയറിങ്ങ് etc മാരേണ്ടിവന്നേക്കാം... ഒരു ടെക്‌നിഷ്യൻ സഹായം തേടുക.